രാഷ്ട്രപതി ദ്രൗപദി മുർമു നാളെ കോട്ടയത്തും വർക്കല ശിവഗിരിയിലും
Kerala
0 min read
7.1k

രാഷ്ട്രപതി ദ്രൗപദി മുർമു നാളെ കോട്ടയത്തും വർക്കല ശിവഗിരിയിലും

ഒക്ടോബർ 22, 2025
0

രാഷ്ട്രപതി ദ്രൗപദി മുർമു വ്യാഴാഴ്ച​ കോട്ടയത്തും വർക്കല ശിവഗിരിയിലും​ എത്തും. പാലാ സെന്‍റ്​ തോമസ്​ കോളജ്​ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ സമാപന ചടങ്ങിൽ മുഖ്യാതിഥിയായി പ​ങ്കെടുക്കും. ശിവഗിരി സന്ദർശനത്തിനും ശ്രീനാരായണ ഗുരു മഹാസമാധി ശതാബ്ദി ആചരണം ഉദ്ഘാടനം ചെയ്യും. 12.30ന് പാപനാശം ഹെലിപാഡിൽ എത്തുന്ന രാഷ്ട്രപതി റോഡ് മാർഗം ശിവഗിരിയിലെത്തും. 12.40ന് സമാധി മണ്ഡപം സന്ദർശിച്ച ശേഷം 12.50ന് തീർഥാടന സമ്മേളന വേദിയിലെത്തുന്ന രാഷ്ട്രപതി മഹാസമാധി ശതാബ്ദി ആചരണ സമ്മേളനം

Continue Reading
ഐ.സി.സി വനിത ഏകദിന ലോകകപ്പ്; ഇന്ത്യ – ന്യൂസിലൻഡ് നിർണ്ണായക മത്സരം നാളെ
Sports
1 min read
7.8k

ഐ.സി.സി വനിത ഏകദിന ലോകകപ്പ്; ഇന്ത്യ – ന്യൂസിലൻഡ് നിർണ്ണായക മത്സരം നാളെ

ഒക്ടോബർ 22, 2025
0

ഐ.സി.സി വനിത ഏകദിന ലോകകപ്പിൻ്റെ സെമി ഫൈനലിലേക്ക് ആസ്ട്രേലിയ, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക എന്നീ ടീമുകളാണ് പ്രവേശിച്ചത്. നാലാമത്തെ ടീമിനായി കനത്ത പോരാട്ടമാണ് നടക്കുന്നത്. മൂന്നു ടീമുകൾക്ക് ഒരുപോലെ സാധ്യതുണ്ട്. ആതിഥേയരായ ഇന്ത്യക്ക് പുറമെ ന്യൂസിലൻഡിനും ശ്രീലങ്കക്കും അതുകൊണ്ടു തന്നെ ഇനിയുള്ള മത്സരങ്ങൾ ഈ ടീമുകൾക്ക് ഏറെ നിർണായകമാണ്.ലീഗ് റൗണ്ടിലെ ആദ്യ രണ്ടു മത്സരങ്ങളും ജയിച്ച ഇന്ത്യ, പിന്നീടുള്ള മൂന്നു മത്സരങ്ങളും തോറ്റതാണ് തീരിച്ചടിയായത്. ആദ്യം ദക്ഷിണാഫ്രിക്കയോടും പിന്നീട് ഓസീസിനോടും തോറ്റ

Continue Reading
ആറ്റിങ്ങലിലെ ലോഡ്‌ജ് മുറിയിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം
Kerala
0 min read
7.1k

ആറ്റിങ്ങലിലെ ലോഡ്‌ജ് മുറിയിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം

ഒക്ടോബർ 22, 2025
0

ആറ്റിങ്ങലിലെ ലോഡ്‌ജ് മുറിയിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ്. കോഴിക്കോട് വടകര സ്വദേശിഅസ്മിന(37)യുടെ മരണമാണ് കൊലപാതകമെന്ന് സ്ഥിരീകരിച്ചത്.ലോഡ്‌ജിലെ ക്ലീനിംഗ് സ്റ്റാഫായ പുതുപ്പള്ളി സ്വദേശി ബിബിൻ ജോർജാണ് കൊലപാതകം നടത്തിയതെന്ന് പോലീസ് സ്ഥിരീകരിച്ചു. ഇരുവരും തമ്മിലുണ്ടായ വാക്കു തർക്കത്തിനൊടുവിലാണ് കൊലപാതകം നടന്നതെന്നാണ് പ്രാഥമിക നിഗമനം. ഇന്ന് രാവിലെയാണ് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. പുലർച്ചെ നാലിന് യുവാവ് ലോഡ്‌ജിന് പുറത്തേക്ക് പോകുന്നതിൻ്റെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചു.

Continue Reading
പിതാവിൻ്റെ രാഷ്ട്രീയ പാരമ്പര്യം മുന്നോട്ട് കൊണ്ടുപോകാൻ സതിഷ് ജാർക്കിഹോളിക്ക് കഴിയും: സിദ്ധരാമയ്യയുടെ മകൻ
Karnataka
0 min read
7.3k

പിതാവിൻ്റെ രാഷ്ട്രീയ പാരമ്പര്യം മുന്നോട്ട് കൊണ്ടുപോകാൻ സതിഷ് ജാർക്കിഹോളിക്ക് കഴിയും: സിദ്ധരാമയ്യയുടെ മകൻ

ഒക്ടോബർ 22, 2025
0

തൻ്റെ പിതാവ് രാഷ്ട്രീയ ജീവിതത്തിൻ്റെ അവസാന ഘട്ടത്തിലാണെന്നും അദ്ദേഹത്തിൻ്റെ പാരമ്പര്യം മുന്നോട്ട് കൊണ്ടുപോകാൻ സതിഷ് ജാർക്കിഹോളിയെപ്പോലുള്ള ഒരു നേതാവായിരിക്കും ഏറ്റവും അനുയോജ്യനെന്നും സിദ്ധരാമയ്യയുടെ മകൻ യതിന്ദ്ര പറഞ്ഞു. സിദ്ധരാമയ്യ രാഷ്ട്രീയജീവിതത്തിൻ്റെ അവസാന ഘട്ടത്തിലെന്ന് മകനും എംഎൽസിയുമായ യതിന്ദ്ര. കർണാടകയിൽ നേത്യമാറ്റം സംബന്ധിച്ചുള്ള തർക്കങ്ങളും ചർച്ചകളും പുരോഗമിക്കുന്നതിനിടെയാണ് യതിന്ദ്രയുടെ അപ്രതീക്ഷിത പ്രസ്താവന. മുഖ്യമന്ത്രിപദത്തിൽ കണ്ണ് വെച്ചിട്ടുള്ള ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാറിന് തലവേദന സൃഷ്ടിക്കുന്നതാണ് യതിന്ദ്രയുടെ പ്രസ്താവന. സിദ്ധരാമയ്യയുടെ പ്രത്യയശാസ്ത്രത്തോട് കൂറുള്ള ഒരാളെ കണ്ടെത്താൻ

Continue Reading
കേരള സമാജം ബാംഗ്ലൂർ നോർത്ത് വെസ്റ്റിൻ്റെ അന്തർസംസ്ഥാന വടംവലി മത്സരം ഞായറാഴ്‌ച
Association News
0 min read
7.3k

കേരള സമാജം ബാംഗ്ലൂർ നോർത്ത് വെസ്റ്റിൻ്റെ അന്തർസംസ്ഥാന വടംവലി മത്സരം ഞായറാഴ്‌ച

ഒക്ടോബർ 22, 2025
0

കഴിഞ്ഞ 25 വർഷമായി ബാംഗ്ലൂരിൽ പ്രവർത്തിക്കുന്ന കേരള സമാജം ബാംഗ്ലൂർ നോർത്ത് വെസ്റ്റ്, ഓണാഘോഷത്തിൻ്റെ ഭാഗമായി കാർഗിൽ എക്യുപ്‌മെൻറ്സിൻ്റെ സഹകരണത്തോടെ അന്തർസംസ്ഥാന വടംവലി മത്സരം സംഘടിപ്പിക്കുന്നു. ഞായറാഴ്‌ച ബംഗളൂരു ജാലഹള്ളിയിലുള്ള ദോസ്‌തി ഗ്രൗണ്ടിൽവച്ച് ഉച്ചക്ക് രണ്ട് മണിക്കാണ് വടംവലി മത്സരം നടക്കുക. ഒന്നാം സ്ഥാനക്കാർക്ക് 1,00,000 രൂപയും കാർഗിൽ റോളിംഗ് ട്രോഫിയും (സ്പോൺസർ എം. ഒ.വർഗീസ്, കാർഗിൽ എക്യുപ്‌മെൻറ്സ്), രണ്ടാം സ്ഥാനക്കാർക്ക് 50,000 രൂപയും റോളിംഗ് ട്രോഫിയും (സ്പോൺസർ മാത്തുകുട്ടി

Continue Reading
സ്പെഷ്യൽ ട്രെയിനുകളിൽ ഇതുവരെ യാത്ര ചെയ്‌തത്‌ ഒരു കോടിയിലധികം പേർ
India
0 min read
7.9k

സ്പെഷ്യൽ ട്രെയിനുകളിൽ ഇതുവരെ യാത്ര ചെയ്‌തത്‌ ഒരു കോടിയിലധികം പേർ

ഒക്ടോബർ 22, 2025
0

ദീപാവലി ആഘോഷങ്ങളുടെ ഭാഗമായുള്ള പ്രത്യേക ട്രെയിനുകളിൽ ഇതുവരെ ഒരു കോടിയിലധികം പേർ യാത്ര ചെയ്തതായി കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. 12,011 പ്രത്യേക ട്രെയിനുകളാണ് ഈ ഉത്സവ സീസണിൽ മാത്രം സർവ്വീസ് നടത്തുന്നത്. കഴിഞ്ഞ വർഷം ഇതേകാലയളവിൽ 7724 പ്രത്യേക ട്രെയിനുകളാണ് സർവീസ് നടത്തിയിരുന്നത്. ക്രമീകരണങ്ങൾ വിലയിരുത്താൻ ഇന്നലെ ന്യൂഡൽഹി റെയിൽവേ സ്റ്റേഷൻ സന്ദർശിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി. റെയിൽവേ ബോർഡ് വാർ റൂമിന് പുറമെ ന്യൂഡൽഹി റെയിൽവേ

Continue Reading
ഒളിമ്പിക്സ് സ്വർണ മെഡൽ ജേതാവ് നീരജ് ചോപ്രയെ ലഫ്റ്റനൻറ് കേണൽ പദവി നൽകി ആദരിച്ചു
India
1 min read
7.1k

ഒളിമ്പിക്സ് സ്വർണ മെഡൽ ജേതാവ് നീരജ് ചോപ്രയെ ലഫ്റ്റനൻറ് കേണൽ പദവി നൽകി ആദരിച്ചു

ഒക്ടോബർ 22, 2025
0

ഒളിമ്പിക്സ് സ്വർണ മെഡൽ ജേതാവ് നീരജ് ചോപ്രയെ ഇന്ത്യൻ ആർമിയിൽ ഓണററി ലഫ്റ്റനൻറ് കേണൽ പദവി നൽകി ആദരിച്ചു. ഡൽഹിയിൽ നടന്ന ചടങ്ങിൽ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി എന്നിവർ ചേർന്നാണ് നീരജ് ചോപ്രയ്ക്ക് പദവി കൈമാറിയത്. കായികമേഖലയിൽ രാജ്യത്തിന് നൽകിയ സംഭാവനകൾ പരിഗണിച്ചാണ് ടെറിട്ടോറിയൽ ആർമിയിൽ താരത്തിന് ഈ ബഹുമതി നൽകിയത്. 2016-ൽ നായിക് സുബേദാർ റാങ്കിൽ ജൂനിയർ കമ്മിഷൻഡ് ഓഫീസറായി

Continue Reading
കലാകൈരളിയുടെ ഓണാഘോഷം ഞായറാഴ്‌ച
Association News
1 min read
7.8k

കലാകൈരളിയുടെ ഓണാഘോഷം ഞായറാഴ്‌ച

ഒക്ടോബർ 22, 2025
0

ബാംഗ്ലൂർ സഞ്ജയ് നഗർ കലാകൈരളിയുടെ ഈ വർഷത്തെ ഓണാഘോഷം ‘ഓണോത്സവം 2025’ ഒക്ടോബർ 26ന് വിവിധ പരിപാടികളോടെ ലക്ഷ്‌മിപുരയിലെ കളത്തൂർ ഗാർഡനിൽവച്ചു ആഘോഷിക്കും. രാവിലെ നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തിൽ സാമൂഹ്യ-സാംസ്കാരിക-രാഷ്ട്രീയ രംഗത്തെ പ്രമുഖർ പങ്കെടുക്കും. സിനിമ സംവിധായകൻ ദിലീഷ് പോത്തൻ, സിനിമ നടി സഞ്ജന ദീപു, മുൻ ഡെപ്യൂട്ടി മേയർ എം ആനന്ദ് എന്നിവർ മുഖ്യാതിഥികൾ ആയിരിക്കും. കലാകൈരളി കുടുംബാംഗങ്ങളുടെ കലാപരിപാടികൾ, വിഭവ സമൃദ്ധമായ ഓണസദ്യ എന്നിവ ഉണ്ടായിരിക്കും. ചലച്ചിത്ര

Continue Reading
ദീപാവലി ആശംസ നേര്‍ന്ന ട്രംപിന് നന്ദി അറിയിച്ച് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി
India
1 min read
8.0k

ദീപാവലി ആശംസ നേര്‍ന്ന ട്രംപിന് നന്ദി അറിയിച്ച് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി

ഒക്ടോബർ 22, 2025
0

ദീപാവലി ആശംസ നേര്‍ന്നതിന് യുഎസ് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന് നന്ദി ആശംസിച്ച് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയും യുഎസും പ്രതീക്ഷകൊണ്ട് ലോകത്തെ പ്രകാശപൂരിതമാക്കുന്നത് തുടരട്ടെ എന്നും പ്രധാനമന്ത്രിയുടെ എക്‌സ് പോസ്റ്റില്‍ പറയുന്നു. താരിഫ്, റഷ്യ, ചൈന എന്നീ രാജ്യങ്ങളുമായുള്ള ബന്ധം, ഇന്ത്യ-പാക് വെടിനിര്‍ത്തല്‍ അവകാശവാദം തുടങ്ങിയവയുടെ പേരിലെല്ലാം ഇരുരാജ്യങ്ങളും തമ്മിലുള്ള അഭിപ്രായ ഭിന്നതകള്‍ നിലനില്‍ക്കേ ആണ് മോദിയുടെ പുതിയ പോസ്റ്റ്. ‘പ്രസിഡണ്ട് ട്രംപ്, താങ്കളുടെ ഫോണ്‍ കോളിനും ഊഷ്മളമായ

Continue Reading
കർണാടകയിൽ മലയാളിയായ ലോറി ഡ്രൈവര്‍ക്കു വെടിയേറ്റു
Karnataka
1 min read
7.9k

കർണാടകയിൽ മലയാളിയായ ലോറി ഡ്രൈവര്‍ക്കു വെടിയേറ്റു

ഒക്ടോബർ 22, 2025
0

കർണാടകയിലെ പുത്തൂരിൽ മലയാളിക്ക് വെടിയേറ്റു. അനധികൃത കാലിക്കടത്താണ് എന്ന് ആരോപിച്ച് പൊലീസാണ് മലയാളിയായ ലോറി ഡ്രൈവര്‍ക്കുനേരെ വെടിയുതിര്‍ത്തത്. കാസർകോട് സ്വദേശി അബ്ദുള്ളയ്ക്ക് ആണ് വെടിയേറ്റത്. കന്നുകാലികളെ കടത്തിയ വണ്ടി പൊലീസ് തടഞ്ഞപ്പോൾ നിർത്തിയില്ല. തുടര്‍ന്ന് ലോറിയെ പിന്തുടര്‍ന്ന പൊലീസ് വെടിയുതിര്‍ക്കുകയായിരുന്നു. ലോറി ഡ്രൈവറായ അബ്ദുള്ളയുടെ കാലിലാണ് വെടിയേറ്റത്. ഒരു വെടിയുണ്ട വാഹനത്തിലും തറച്ചു. പുത്തൂർ റൂറൽ പൊലീസാണ് വെടിയുതിർത്തത്. വെടിയേറ്റ അബ്ദുള്ളയെ മംഗളൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ലോറിയിൽ ഒപ്പമുണ്ടായിരുന്നയാള്‍ ഓടി

Continue Reading