പിഎം ശ്രീ പദ്ധതി; നിലപാട് കടുപ്പിക്കാൻ സിപിഐ
Kerala
0 min read
7.3k

പിഎം ശ്രീ പദ്ധതി; നിലപാട് കടുപ്പിക്കാൻ സിപിഐ

ഒക്ടോബർ 23, 2025
0

പിഎം ശ്രീ പദ്ധതിയിൽ ചേരാനുള്ള വിദ്യാഭ്യാസ വകുപ്പിന്‍റെ നീക്കങ്ങള്‍ക്കിടെ നിലപാട് കടുപ്പിക്കാൻ സിപിഐ. ഇന്ന് സിപിഐ സംസ്ഥാന കൗണ്‍സിൽ യോഗം ചേരും. പാർട്ടി നിലപാടുകൾക്ക് സർക്കാരിൽ വേണ്ടത്ര അംഗീകാരം കിട്ടാത്ത സാഹചര്യം കൗൺസിലിൽ ചർച്ചയാകും. സിപിഎമ്മും വിദ്യാഭ്യാസ മന്ത്രിയും പലതരം വിശദീകരണം നടത്തുമ്പോഴും പിഎം ശ്രീയോടുള്ള എതിർപ്പിൽ പിന്നോട്ടില്ലെന്ന ഉറച്ച നിലപാടിലാണ് സിപിഐ. ഇന്നലെ ചേർന്ന സംസ്ഥാന സെക്രട്ടറിയേറ്റിലും സംസ്ഥാന എക്സിക്യൂട്ടീവിലും പദ്ധതിക്കെതിരായ നിലപാട് കടുപ്പിക്കാനാണ് തീരുമാനം. ഇന്നലെ മന്ത്രിസഭാ

Continue Reading
ബെംഗളൂരുവിൽ പൊലീസ് ഇൻസ്പെക്ട‌ർക്കെതിരെ യുവതി ലൈംഗിക പീഡന പരാതി നൽകി
Karnataka
0 min read
7.4k

ബെംഗളൂരുവിൽ പൊലീസ് ഇൻസ്പെക്ട‌ർക്കെതിരെ യുവതി ലൈംഗിക പീഡന പരാതി നൽകി

ഒക്ടോബർ 23, 2025
0

ബെംഗളൂരുവിൽ പൊലീസ് ഇൻസ്പെക്ട‌ർക്കെതിരെ ലൈംഗിക പീഡന പരാതി നൽകി യുവതി. വിവാഹ വാഗ്ദാനം നൽകി പലവട്ടം പീഡിപ്പിച്ചു എന്നാണ് പരാതിയിലെ ആരോപണം. ഡിജെ ഹള്ളി ഇൻസ്പെക്‌ടർ സുനിലിനെതിരെയാണ് യുവതിയുടെ പരാതി. സംസ്‌ഥാന പൊലീസ് മേധാവിക്കാണ് മുപ്പത്തിയാറുകാരിയായ യുവതിയുടെ പരാതി ലഭിച്ചത്. പോലീസ് സ്‌റ്റേഷനിൽ ഒരു പരാതിയുമായി എത്തിയ തന്നോട് അടുപ്പം കാണിക്കുകയും പിന്നീട് ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്‌തുവെന്നാണ് യുവതി പറയുന്നത്. നിരന്തരം ഫോണിൽ വിളിക്കാറുണ്ടെന്നും വിഡിയോ കോളിൽ വരാൻ ആവശ്യപ്പെടാറുണ്ടെന്നും

Continue Reading
കേരളത്തിൽ തദ്ദേശ തിരഞ്ഞെടുപ്പ് സംബർ 10നു മുമ്പ് നടന്നേക്കും
Kerala
0 min read
7.0k

കേരളത്തിൽ തദ്ദേശ തിരഞ്ഞെടുപ്പ് സംബർ 10നു മുമ്പ് നടന്നേക്കും

ഒക്ടോബർ 23, 2025
0

കേരളത്തിൽ ഡിസംബർ 10നു തദ്ദേശ തിരഞ്ഞെടുപ്പ് ഡിസംബർ 10നു മുമ്പ് നടന്നേക്കും. നവംബർ 10 മുമ്പ് ഇതു സംബന്ധിച്ച പ്രഖ്യാപനമുണ്ടാകും. 1200 തദ്ദേശസ്ഥാപനങ്ങളിൽ മട്ടന്നൂർ നഗരസഭഒഴികെയുള്ളിടങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുക. സംവരണവാർഡുകളുടെ നറുക്കെടുപ്പ് പൂർത്തിയായി കൊവീഡിൻ്റെ നിയന്ത്രണങ്ങൾ ഉണ്ടായിരുന്നതിനാൽ 2020ൽ നവംബർ ആറിനായിരുന്നു വിജ്ഞാപനം ഡിസംബർ മൂന്നുഘട്ടങ്ങളിലായിരുന്നു വോട്ടെടുപ്പ് ഇത്തവണയും ഒന്നിലധികം ഘട്ടങ്ങളിലായിരിക്കും വോട്ടെടുപ്പ് തിരഞ്ഞെടുപ്പ് നടപടികൾ ഡിസംബർ 20നകം പൂർത്തിയാക്കണം. 21ന് നിലവിലുള ഭരണസമിതികളുടെ കാലാവധി അവസാനിയ്ക്കും കണ്ണൂരിലെ മട്ടന്നൂർ

Continue Reading
ശബരിമല സ്വർണക്കൊള്ള; മുരാരി ബാബു കസ്റ്റഡിയിൽ
Kerala
0 min read
8.0k

ശബരിമല സ്വർണക്കൊള്ള; മുരാരി ബാബു കസ്റ്റഡിയിൽ

ഒക്ടോബർ 23, 2025
0

സ്വർണക്കൊള്ള കേസില്‍ ശബരിമല മുൻ അഡിമിനിസ്ട്രേറ്റീവ് ഓഫീസ‍ർ മുരാരി ബാബു എസ്ഐടി കസ്റ്റഡിയിൽ. ഇന്നലെരാത്രി 10 മണിക്കാണ് പെരുന്നയിലെ വീട്ടിൽ വെച്ച് ഇയാളെ കസ്റ്റഡിയിൽ എടുത്തത്. ദ്വാരപാക ശിൽപ പാളികളും കട്ടിളയും കടത്തിയ കേസുകളിൽ പ്രതിയാണ് മുരാരി ബാബു. നിലവിൽ ഇയാൾ സസ്പെൻഷനിലാണ്. ഇയാളെ തിരുവനന്തപുരത്ത് എത്തിച്ചു എന്നാണ് പുറത്തുവരുന്ന വിവരം. കേസില്‍ മുരാരി ബാബുവിന്‍റെ പങ്ക് വളരെ വ്യക്തമാണ്. ആരോപണങ്ങളിൽ ദേവസ്വം ബോര്‍ഡ് ആദ്യം നടപടിയെടുത്ത ഉദ്യോഗസ്ഥനും മുരാരി

Continue Reading
റഷ്യന്‍ എണ്ണക്കമ്പനികള്‍ ഉപരോധമേര്‍പ്പെടുത്തി അമേരിക്ക
World
1 min read
7.2k

റഷ്യന്‍ എണ്ണക്കമ്പനികള്‍ ഉപരോധമേര്‍പ്പെടുത്തി അമേരിക്ക

ഒക്ടോബർ 23, 2025
0

അമേരിക്ക, റഷ്യന്‍ എണ്ണക്കമ്പനികള്‍ക്ക് ഉപരോധമേര്‍പ്പെടുത്തി. റഷ്യന്‍-യുക്രയിന്‍ യുദ്ധം അവസാനിപ്പിക്കാന്‍ റഷ്യയെ സമ്മര്‍ദ്ദത്തിലാക്കുന്നതിൻ്റെ ഭാഗമായാണ് പ്രധാന റഷ്യന്‍ എണ്ണക്കമ്പനികള്‍ക്കു നേരെ അമേരിക്ക നീക്കമാരംഭിച്ചത്. റോസ്നെഫ്റ്റ് ഓയില്‍, ലൂക്കോയില്‍ എന്നിവര്‍ക്കെതിരെയാണ് ഉപരോധം ഏര്‍പ്പെടുത്തിയതെന്ന് അമേരിക്കന്‍ ട്രഷറി വകുപ്പ് അറിയിച്ചു. യുക്രയിനുമായുള്ള യുദ്ധം അവാസനിപ്പിക്കാനുള്ള നിക്കങ്ങളില്‍ റഷ്യയുടേത് നിഷേധാത്മക നിലപാടാണെന്നു ഇത്തരമൊരു സാഹചര്യത്തിലാണ് ഈ നടപടിയെന്നും വകുപ്പ് വ്യക്തമാക്കി. ഉപരോധം റഷ്യയുടെ ഊര്‍ജ്ജ മേഖലയിലെ സമ്മര്‍ദ്ദം ശക്തമാക്കുകയും വരുമാനത്തിന് തിരിച്ചടിയുണ്ടാക്കുകയും ചെയ്യും. പ്രട്രോളിയം ഉത്പന്നങ്ങളുടേയും

Continue Reading
കർണാടകയിൽ 29വരെ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം
Karnataka
0 min read
7.1k

കർണാടകയിൽ 29വരെ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

ഒക്ടോബർ 23, 2025
0

കർണാടകയിൽ ഈ മാസം 29വരെ മഴക്ക് സാധ്യതയുണ്ടെന്ന് ഇന്ത്യൻ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (ഐ. എം.ഡി) അറിയിച്ചു. അറബിക്കടലിൽ രൂപം കൊള്ളുന്ന ന്യൂനമർദം മൂലമാണ് മഴ ദക്ഷിണ കന്നട, ഉത്തര കന്നട, ഉടുപ്പി തുടങ്ങിയ തിരദേശ ജില്ലകളിൽ രാത്രി ഇടിമിന്നലോടുകൂടിയ ശക്തമായ മഴക്ക് സാധ്യതയുള്ളത്. കുടക്, ചിക്കമഗളൂരു, ഹാസൻ, ശിവമൊഗ്ഗ ജില്ലകളിൽ വൈകുന്നേരങ്ങളിൽ കനത്തമഴ ഉണ്ടാകും.ബെളഗാവി, വിജയപുര, ബാഗൽകോട്ട്, കലബുറഗി ജില്ലകളിൽ ഇടിമിന്നലോടു കൂടിയ മഴക്കും ധാർവാഡ്, ഹവേരി, ഗദഗ്,

Continue Reading
ഇന്ത്യ ഓസ്‌ട്രേലിയ രണ്ടാം ഏകദിനം ഇന്ന്
Sports
1 min read
7.5k

ഇന്ത്യ ഓസ്‌ട്രേലിയ രണ്ടാം ഏകദിനം ഇന്ന്

ഒക്ടോബർ 23, 2025
0

ഇന്ത്യ ഓസ്‌ട്രേലിയ രണ്ടാം ഏകദിനം ഇന്ന്. അഡ്‌ലെയ്ഡില്‍ ഇന്ത്യന്‍ സമയം രാവിലെ 9 മണിക്കാണ് മത്സരം. മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 1-0ത്തിന് പിന്നിലാണ്. പെര്‍ത്തില്‍ നടന്ന ആദ്യ ഏകദിനത്തില്‍ ഇന്ത്യ ഏഴ് വിക്കറ്റിന് പരാജയപ്പെട്ടിരുന്നു. പരമ്പരയില്‍ ഒപ്പമെത്തണമെങ്കില്‍ ഇന്ത്യക്ക് ഇന്ന് ജയിക്കേണ്ടതുണ്ട്. ദീര്‍ഘ നാളുകള്‍ക്ക് ശേഷം ഇന്ത്യന്‍ ജേഴ്‌സിയിലേക്ക് തിരിച്ചെത്തിയ വിരാട് കോലിയും രോഹിത് ശര്‍മയും ആദ്യ മത്സരത്തില്‍ നിരാശപ്പെടുത്തിയിരുന്നു. രണ്ടാം ഏകദിനത്തിനുള്ള ഇന്ത്യയുടെ സാധ്യതാ ഇലവന്‍: ശുഭ്മാല്‍

Continue Reading
യുവതിയെ കൂട്ടബലാത്സംഗം ചെയ്‌ത സംഭവം; മൂന്നുപേർ അറസ്റ്റിൽ
Karnataka
0 min read
7.2k

യുവതിയെ കൂട്ടബലാത്സംഗം ചെയ്‌ത സംഭവം; മൂന്നുപേർ അറസ്റ്റിൽ

ഒക്ടോബർ 23, 2025
0

കൊൽക്കത്ത യുവതിയെ കൂട്ടബലാത്സംഗം ചെയ്യുകയും പണവും മൊബൈലും കവർന്ന സംഭവത്തിൽ മൂന്നുപേരെ പോലീസ് അറസ്റ്റ്‌ ചെയ്തു. കാർത്തിക്, ഗ്ലെൻ, സുയോഗ എന്നീ മൂന്ന് പ്രതികളെ അറസ്റ്റ് ചെയ്തതായി ബെംഗളൂരു റൂറൽ എസ്പി സി.കെ. ബാബ സ്ഥിരീകരിച്ചു. പശ്ചിമ ബംഗാൾ സ്വദേശികളായ ഒരു കുടുംബവും അവരുടെ സുഹൃത്തുക്കളും താമസിക്കുന്ന ഗംഗോണ്ടനഹള്ളിയിലെ മാരേഗൗഡ എന്ന വ്യക്തിയുടെ രണ്ട് വാടക വീടുകളിലാണ് സംഭവം നടന്നത്. അഞ്ച് പ്രതികൾ, കഞ്ചാവ്, വേശ്യാവൃത്തി തുടങ്ങിയ നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ

Continue Reading
ചിക്കബെല്ലാപൂരിൽ കാറും ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കാസർഗോഡ് സ്വദേശിനിക്ക് ദാരുണാന്ത്യം
Karnataka
0 min read
7.2k

ചിക്കബെല്ലാപൂരിൽ കാറും ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കാസർഗോഡ് സ്വദേശിനിക്ക് ദാരുണാന്ത്യം

ഒക്ടോബർ 22, 2025
0

ചിക്കബെല്ലാപൂരിൽ കാറും ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കാസർഗോഡ് സ്വദേശിനിക്ക് ദാരുണാന്ത്യം. മധൂർ പട് ല സ്വദേശിനി ഫാത്തിമ ബീഗം (32) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകുന്നേരം ആറര മണിക്കാണ് അപകടം നടന്നത്. ഓട്ടോക്കെതിരെ കാർ വന്നിടിക്കുകയും ഓട്ടോ യാത്രക്കാരി മരിക്കുകയും ചെയ്തു. കൂടെയുള്ളവർക്ക് പരിക്കേറ്റു. പതിനഞ്ചു വർഷത്തോളമായി യലഹങ്ക എംഎസ് പാളയത്തായിരുന്നു ഫാത്തിമ ബീഗത്തിൻ്റെ താമസം. തുടർന്ന് ബാംഗ്ലൂർ എഐകെഎംസിസി പ്രവർത്തകരുടെ സഹായത്തോടെ ഇന്ന് ഉച്ചയോടെ യലഹങ്ക ഗവണ്മെന്റ് ആശുപത്രിയിൽ

Continue Reading
കാബൂളില്‍ വീണ്ടും ഇന്ത്യന്‍ എംബസി പ്രവര്‍ത്തനം ആരംഭിച്ചു
World
1 min read
7.6k

കാബൂളില്‍ വീണ്ടും ഇന്ത്യന്‍ എംബസി പ്രവര്‍ത്തനം ആരംഭിച്ചു

ഒക്ടോബർ 22, 2025
0

കാബൂളില്‍ വീണ്ടും ഇന്ത്യന്‍ എംബസി പ്രവര്‍ത്തനം ആരംഭിച്ചു. അഫ്ഗാനിസ്ഥാനുമായുള്ള നയതന്ത്ര ബന്ധം കൂടുതല്‍ ദൃഡമാക്കുന്നതിൻ്റെ ഭാഗമായാണ് കാബൂളില്‍ ഇന്ത്യന്‍ എംബസി തുറന്നത്. മുമ്പ് കാബൂള്‍ നയതന്ത്ര ദൗത്യം എന്ന പേരില്‍ ആരംഭിച്ച ഓഫിസാണ് എംബസിയായി മാറ്റിയത്. താലിബാന്‍ വിദേശകാര്യ മന്ത്രി ആമിര്‍ ഖാന്‍ മുത്തഖിയുടെ ഇന്ത്യാ സന്ദര്‍ശനത്തിന് പിന്നാലെയാണ് ഇന്ത്യയുടെ ഈ നീക്കം. താലിബാനുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിൻ്റെ ഭാഗമായാണ് ഇന്ത്യന്‍ നടപടി. 2021 ഓഗസ്റ്റിലാണ് താലിബാന്‍ അഫ്ഗാനിസ്ഥാൻ്റെ ഭരണം ഏറ്റെടുത്തത്.

Continue Reading