നമ്മ മെട്രോ ഏറ്റവും വലിയ ഇടനാഴി; സാധ്യത പഠനം പൂർത്തിയാക്കി
നമ്മ മെട്രോ തങ്ങളുടെ ഏറ്റവും വലിയ ഇടനാഴി വികസിപ്പിക്കാനൊരുങ്ങുന്നു. ബെംഗളൂരുവിലെ പുതിയ അന്താരാഷ്ട്ര കായിക സമുച്ചയത്തിലേക്ക് ഒരു പുതിയ ബ്രാഞ്ച് ലൈൻ സ്ഥാപിച്ചുകൊണ്ടാണ് ഈ വികസനം. ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ (ബി എം ആർ സി എൽ)) 68 കിലോമീറ്റർ മെട്രോ പാതയുടെ സാധ്യത പഠനം പൂർത്തിയാക്കി. ബന്നാർഘട്ട റോഡിലെ കലേന അഗ്രഹാരയെ വൈറ്റ്ഫീൽഡിനടുത്തുള്ള കടുകോടി ട്രീ പാർക്കുമായി ബന്ധിപ്പിക്കുന്നതായിരിക്കും പാത. ബന്നാർഘട്ട, ജിഗനി, സർജാപുർ, അത്തിബലെ, ദൊമ്മാസന്ദ്ര
ന്യൂസിലാൻഡിനെതിരെ തകർപ്പൻ വിജയവുമായി ഇന്ത്യ ലോകകപ്പ് സെമിയിൽ
ന്യൂസിലാൻഡിനെതിരെ തകർപ്പൻ വിജയവുമായി ലോകകപ്പ് സെമി ബർത്ത് ഉറപ്പിച്ച് ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം. മഴ മൂലം 44 ഓവറായി വെട്ടിചുരുക്കിയ മത്സരത്തിൽ 53 റൺസിനായിരുന്നു ഇന്ത്യൻ ടീമിൻ്റെ വിജയം. 44 ഓവറിൽ 325 പിന്തുടർന്ന ന്യൂസിലാൻഡ് വനിതകളുടെ പോരാട്ടം 271/8 എന്ന നിലയിൽ അവസാനിച്ചു. 95 പന്തിൽ 109 റൺസ് നേടിയ സ്മൃതി മന്ദാനയാണ് കളിയിലെ താരം. ന്യൂസിലാൻഡിനായി ബ്രൂക്ക് ഹാലിഡേ (81) മികച്ച പ്രകടനവുമായി തിളങ്ങി. ഇസ്സി
ബെംഗളൂരു ടെക് സമ്മിറ്റ് നവംബർ 18ന്
ബെംഗളൂരു ടെക് സമ്മിറ്റ് നവംബർ 18, 19, 20 തീയ്യതികളിലായി നടക്കും. ബെംഗളൂരു ഇന്റർനാഷണൽ എക്സിബിഷൻ സെൻ്ററിൽ ആണ് ടെക് സമ്മിറ്റ് 2025 നടക്കുക. മൂന്നുദിവസത്തെ സമ്മേളനത്തിൽ 60 രാജ്യങ്ങളിൽനിന്നുള്ള 600-ലധികം സംരംഭകരെത്തുമെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു.ഫ്യൂച്ചറൈസ് (ഭാവിയിലേക്ക് മാറ്റുക) എന്ന പ്രമേയം മുൻനിർത്തി നടക്കുന്ന ഒരുലക്ഷം പ്രതിനിധികൾ പങ്കെടുക്കും. സമ്മേളനത്തിൽ പുതിയ സംരംഭങ്ങളിലേക്കും കണ്ടുപിടിത്തങ്ങളിലേക്കും വെളിച്ചംവീശുന്ന പ്രദർശനവുമുണ്ടാകും. നിർമ്മിതബുദ്ധി, ക്വണ്ടാം ടെക്നോളജി, ആഗോള സ്റ്റാർട്ട് അപ് ആവാസ
യുവതിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവം; ആറുപേർ അറസ്റ്റിൽ
ബെംഗളൂരു മദനായകനഹള്ളിയിൽ കഴിഞ്ഞ ദിവസം കൊൽക്കത്ത സ്വദേശിനിയായ 34-കാരി യുവതിയെ കൂട്ടബലാത്സംഗംചെയ്ത കേസിൽ ആറുപേർ അറസ്റ്റിലായി. ബ്യൂട്ടിപാർലർ ജീവനക്കാരിയായ യുവതി ഉറങ്ങിക്കിടക്കുമ്പോൾ അർധരാത്രിയിൽ വീട്ടിൽ അതിക്രമിച്ചുകടന്ന സംഘം ആദ്യം പണവും വിലപിടിപ്പുള്ള സാധനങ്ങളും ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തി. പിന്നീട് ഇവരിൽ മൂന്നുപേർ യുവതിയെ പീഡിപ്പിക്കുകയും മറ്റുള്ളവർ കാവൽനിൽക്കുകയുമായിരുന്നു. സംഘം യുവതിയെ പീഡിപ്പിച്ചതിനുശേഷം 25,000 രൂപയും വിലപിടിപ്പുള്ള ചിലസാധനങ്ങളും കവർന്ന് കടന്നുകളയുകയായിരുന്നു. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിൽ കഴിഞ്ഞ ദിവസം
ബെംഗളൂരു ടെക് സമ്മിറ്റ് നവംബർ 18ന്
ബെംഗളൂരു ടെക് സമ്മിറ്റ് നവംബർ 18, 19, 20 തീയ്യതികളിലായി നടക്കും. ബെംഗളൂരു ഇന്റർനാഷണൽ എക്സിബിഷൻ സെൻ്ററിൽ ആണ് ടെക് സമ്മിറ്റ് 2025 നടക്കുക. മൂന്നുദിവസത്തെ സമ്മേളനത്തിൽ 60 രാജ്യങ്ങളിൽനിന്നുള്ള 600-ലധികം സംരംഭകരെത്തുമെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു.ഫ്യൂച്ചറൈസ് (ഭാവിയിലേക്ക് മാറ്റുക) എന്ന പ്രമേയം മുൻനിർത്തി നടക്കുന്ന ഒരുലക്ഷം പ്രതിനിധികൾ പങ്കെടുക്കും. സമ്മേളനത്തിൽ പുതിയ സംരംഭങ്ങളിലേക്കും കണ്ടുപിടിത്തങ്ങളിലേക്കും വെളിച്ചംവീശുന്ന പ്രദർശനവുമുണ്ടാകും. നിർമ്മിതബുദ്ധി, ക്വണ്ടാം ടെക്നോളജി, ആഗോള സ്റ്റാർട്ട് അപ് ആവാസ
സിപിഐയുടെ എതിർപ്പ് തള്ളി, പിഎംശ്രീയിൽ കേരളവും, ധാരണാപത്രത്തിൽ ഒപ്പുവച്ചു
സി.പി.ഐയുടെ എതിർപ്പ് തള്ളി പി.എം ശ്രീ പദ്ധതിയിൽ കേരളം ഒപ്പുവച്ചു കേന്ദ്രവും സംസ്ഥാന സർക്കാരും തമ്മിലുള്ള ധാരണാപത്രത്തിൽ കേരളത്തിന് വേണ്ടി വിദ്യാഭ്യാസ സെക്രട്ടറി ഒപ്പുവച്ചു. പദ്ധതിയിൽ ചേരാത്തതിനെ തുടർന്ന് തടഞ്ഞു വച്ച ഫണ്ട് കേരളത്തിന് ഉടൻ നൽകുമെന്ന് കേന്ദ്രസർക്കാർ അറിയിച്ചു. ആർ.എസ്.എസ് അജണ്ടയാണ് പദ്ധതിക്ക് പിന്നിലെന്ന് ആരോപിച്ച് സി.പി.ഐ ഇതിനെ എതിർത്തിരുന്നു. കഴിഞ്ഞ ദിവസത്തെ മന്ത്രിസഭാ യോഗത്തിലും സി.പി.ഐ മന്ത്രിമാർ പദ്ധതിയിലെ എതിർപ്പ് ഉന്നയിച്ചിരുന്നു. ഇതൊക്കെ അവഗണിച്ചാണ് സർക്കാർ പദ്ധതിയിൽ
ദില്ലിയിൽ വായുമലിനീകരണം രൂക്ഷം
തുടർച്ചയായ നാലാം ദിവസവും ദില്ലിയെ ശ്വാസം മുട്ടിച്ച് വായുമലിനീകരണം ഗുരുതരാവസ്ഥയിൽ തുടരുന്നു. വായുമലിനീകരണം കുറയ്ക്കാൻ ക്ലൗഡ് സീഡിങ്ങ് പദ്ധതി ഉടൻ നടപ്പാക്കും. ഇതിനിടെ സെക്രട്ടേറിയേറ്റിൽ മന്ത്രിമാർക്കായി 15 എയർ പ്യൂരിഫയർ വാങ്ങാൻ സർക്കാർ തീരുമാനിച്ചത് വിവാദമായി. ദീപാവലി കഴിഞ്ഞ് രണ്ട് ദിവസമായിട്ടും ദില്ലിയിൽ വായു മലിനീകരണത്തിന് കുറവില്ല. പലയിടത്തും വായുഗുണനിലവാരം ഇപ്പോഴും 350ന് മുകളിൽ തുടരുക ആണ്. ആനന്ദ് വിഹാറിൽ ഇത് 428 ആയി ഉയർന്നു. ദീപാവലിയോട് അടുത്ത ദിവസങ്ങളിൽ
സോഷ്യൽ മീഡിയ പോസ്റ്റുകൾക്ക് കേന്ദ്ര സർക്കാർ നിയന്ത്രണം, കുറ്റകൃത്യകരമായ പോസ്റ്റുകൾ നീക്കം ചെയ്യും
രാജ്യ വ്യാപകമായി സോഷ്യൽ മീഡിയക്ക് നിയന്ത്രണം ഏർപ്പെടുത്തി നിയമ ഭേദഗതി നിലവിൽ. സ്ത്രീകൾക്കും രാജ്യത്തിനും എതിരായ കുറ്റകരമായ പോസ്റ്റുകൾ നീക്കം ചെയ്യും. 2000-ലെ ഇൻഫർമേഷൻ ടെക്നോളജി ആക്ട് പ്രകാരം ഗസറ്റ് വിജ്ഞാപനമനുസരിച്ച്, മാറ്റങ്ങൾ നവംബർ 15 മുതൽ പ്രാബല്യത്തിൽ വരും. ഇതിനായി കേന്ദ്ര തലത്തിൽ ജോയിന്റ് സിക്രട്ടറി, പോലീസ് തലത്തിൽ ഡി.ഐ.ജി റാങ്ക് ഉദ്യോഗസ്ഥരേ അധികാരപ്പെടുത്തി. അധിക സുരക്ഷാ സംവിധാനങ്ങളുടെ ആവശ്യകത, നിയമവിരുദ്ധമായ ഉള്ളടക്കത്തിൻ്റെ കൃത്യമായ സ്പെസിഫിക്കേഷൻ, ഉയർന്ന തലത്തിൽ
ട്രാഫിക് പോലീസ് ക്യാബ് ഡ്രൈവറെ മർദ്ദിക്കുന്ന വീഡിയോ വൈറൽ; പ്രതിഷേധം ശക്തം; സംഭവം ആർടി നഗറിൽ
ബെംഗളൂരുവിൽ ഒരു ട്രാഫിക് പോലീസ് ഉദ്യോഗസ്ഥൻ ക്യാബ് ഡ്രൈവറെ മർദ്ദിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നു. ഇതിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. സമീപത്തുണ്ടായിരുന്ന മറ്റൊരു യാത്രക്കാരൻ മൊബൈലിൽ പകർത്തുകയും സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുകയുമായിരുന്നു. ബെംഗളൂരുവിലെ ഒരു ട്രാഫിക് പോലീസുകാരൻ ഒരു യാത്രക്കാരനെ തല്ലുന്നത് ക്യാമറയിൽ പതിഞ്ഞ സംഭവത്തിന് പിന്നാലെയാണ് ഈ സംഭവം. പ്രതിഷേധത്തെ തുടർന്ന് ആ ഉദ്യോഗസ്ഥനെ ഉടൻ തന്നെ സസ്പെൻഡ് ചെയ്തിരുന്നു. ആർടി നഗർ ഫ്ലൈഓവറിനടുത്താണ് പുതിയ സംഭവം
ആസ്ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യക്ക് രണ്ടു വിക്കറ്റ് തോൽവി
ആസ്ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യക്ക് രണ്ടു വിക്കറ്റ് തോൽവി. ഇതോടെ മൂന്നു മത്സരങ്ങളടങ്ങിയ പരമ്പര ഓസീസ് സ്വന്തമാക്കി. ടോസ് നഷ്ടപ്പെട്ട ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത 50 ഓവറിൽ ഒമ്പതു വിക്കറ്റ് നഷ്ടത്തിൽ 264 റൺസെടുത്തു മറുപടി ബാറ്റിങ്ങിൽ ഓസീസ് 46.2 ഓവറിൽ 265 റൺസെടുത്തു. ഏകദിന ടീമിൻ്റെയും നായക പദവി ഏറ്റെടുത്തശേഷമുള്ള ശുഭ്മൻ ഗില്ലിന്റെ ആദ്യ പരമ്പരയാണിത്. കുപ്പർ കോനോലിയുടെയും മാത്യു ഷോർട്ടിൻ്റെയും അർധ സെഞ്ച്വറികളാണ് ഓസീസിൻ്റെ വിജയം എളുപ്പമാക്കിയത്.