വി.എസ്.സുജിത്തിന് മർദനമേറ്റ സംഭവത്തിൽ നാല് പോലീസുകാർക്കെതിരെ നടപടിക്ക് ശുപാർശ
Kerala
0 min read
8.7k

വി.എസ്.സുജിത്തിന് മർദനമേറ്റ സംഭവത്തിൽ നാല് പോലീസുകാർക്കെതിരെ നടപടിക്ക് ശുപാർശ

സെപ്റ്റംബർ 6, 2025
0

യൂത്ത്കോൺഗ്രസ് പ്രവർത്തകൻ വി.എസ്.സുജിത്തിന് മർദനമേറ്റ സംഭവത്തിൽ നാല് പോലീസുകാർക്കെതി രെ നടപടിക്ക് ശുപാർശ. ശിപാർശയുടെ അടിസ്ഥാനത്തിൽ നടപടി എടുക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി രാവാഡ ചന്ദ്രശേഖർ പറഞ്ഞു. തൃശൂർ റേഞ്ച് ഡിഐജി ഉത്തരമേഖലാ ഐജിക്ക് നൽകിയ റിപ്പോർട്ടിലാണ് പോലീസുകാരെ സസ്പെ‌ൻഡ് ചെയ്യാൻ ശിപാർശ ചെയ്‌തിരിക്കുന്നത്. ശുപാർശയുടെ അടിസ്ഥാനത്തിൽ നടപടി എടുക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി രാവാഡ ചന്ദ്രശേഖർ പറഞ്ഞു. എസ്ഐ നൂഹ്മാൻ, സിപിഒമാരായ ശശീന്ദ്രൻ, സന്ദീപ്, സജീവൻ എന്നിവരാണ് പ്രതിപ്പട്ടികയിൽ

Continue Reading
ഇൻഡിഗോ വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് തിരിച്ചിറക്കി
Kerala
0 min read
8.7k

ഇൻഡിഗോ വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് തിരിച്ചിറക്കി

സെപ്റ്റംബർ 6, 2025
0

കൊച്ചിയിൽ നിന്ന് അബുദാബിയിലേക്ക് പോയ ഇൻഡിഗോ വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് തിരിച്ചിറക്കി. ഇന്നലെ രാത്രി കൊച്ചിയിൽ നിന്ന് യാത്ര തിരിച്ച ഇൻഡിഗോ വിമാനമാണ് പുലർച്ചെ കൊച്ചി വിമാനത്താവളത്തിൽ തന്നെ തിരിച്ചിറക്കിയത്. രണ്ടുമണിക്കൂറിലേറെ സഞ്ചരിച്ച ശേഷമാണ് വിമാനം രാത്രി 1.44 ന് കൊച്ചിയിൽ സുരക്ഷിതമായി തിരിച്ചിറക്കിയത്. ഇൻഡിഗോ വിമാനത്തിൽ 180 യാത്രക്കാരും ആറ് ക്രൂ അംഗങ്ങളും ഉണ്ടായിരുന്നു. വിമാനത്തിലുണ്ടായിരുന്ന യാത്രക്കാർക്കായി മറ്റൊരു വിമാനം സജ്ജമാക്കി നൽകി. ഈ വിമാനം ഇന്ന്

Continue Reading
കാർ നിയന്ത്രണംവിട്ട് മറിഞ്ഞു; ബംഗളൂരുവിൽ മലപ്പുറം സ്വദേശിക്ക് ദാരുണാന്ത്യം
Karnataka
0 min read
9.1k

കാർ നിയന്ത്രണംവിട്ട് മറിഞ്ഞു; ബംഗളൂരുവിൽ മലപ്പുറം സ്വദേശിക്ക് ദാരുണാന്ത്യം

സെപ്റ്റംബർ 6, 2025
0

ബംഗളൂരുവിനടുത്ത് നൈസ് എക്‌സ്പ്രസ് വേയിലുണ്ടായ വാഹനാപകടത്തിൽ മലപ്പുറം സ്വദേശി കെ.കെ.ഷാദിൽ (27) മരിച്ചു. തിരൂർ പറവണ്ണ കുറ്റുകടവത്ത് ആലിൻ ചുവട് വീട്ടിൽ കെ.കെ. ഷംസുവിൻ്റെ മകനാണ് മരിച്ച ഷാദിൽ. കൂടെ യാത്ര ചെയ്ത രണ്ടുപേർക്ക് പരിക്കേറ്റു. ഇവർ പരിക്കുകളോടെ കനകപുര റോഡ് ആശുപത്രിയിൽ ചികിത്സയിലാണ്. നൈസ് റോഡ് ഇലക്ട്രോൺ സിറ്റി റോഡിൽ ഇന്ന് പുലർച്ചെ ഒന്നരയോടെയാണ് അപകടം. നാട്ടിൽനിന്നും ബംഗളൂരുവിലേക്ക് വരികയായിരുന്നു ഇവരുടെ കാർ നിയന്ത്രണംവിട്ട് മറിയുകയായിരുന്നു. മൃതദേഹം പോസ്റ്റ്

Continue Reading
ചൊവ്വാഴ്‌ച മുതൽ മഴ ശക്തമാകുമെന്ന്  കാലാവസ്ഥാ പ്രവചനം
Kerala
0 min read
9.2k

ചൊവ്വാഴ്‌ച മുതൽ മഴ ശക്തമാകുമെന്ന് കാലാവസ്ഥാ പ്രവചനം

സെപ്റ്റംബർ 6, 2025
0

സംസ്ഥാനത്ത് മറ്റന്നാൾ മുതൽ മഴ ശക്തമാകുമെന്ന് കാലാവസ്ഥാ പ്രവചനം. കേന്ദ്ര കാലാവസ്ഥാ വകുപ്പ്, വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ചൊവ്വാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലർട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കു ന്നത്.കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാ കുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

Continue Reading
സംസ്ഥാനത്ത് സ്വർണ വില 80,000നരികെ
Kerala
0 min read
7.5k

സംസ്ഥാനത്ത് സ്വർണ വില 80,000നരികെ

സെപ്റ്റംബർ 6, 2025
0

സംസ്ഥാനത്ത് സ്വർണ വില വീണ്ടും റെക്കോർഡിൽ. ഗ്രാമിൻ്റെ വില 80 രൂപ വർധിച്ച് 9,945 രൂപയും ഒരു പവൻ്റെ വില 440 രൂപ കൂടി 79,560 രൂപയുമായി. ഓഗസ്റ്റ് ഒന്നിന് 73,200 രൂപയായിരുന്നു വില. കഴിഞ്ഞ ഒരു മാസത്തിനിടെ പവൻ്റെ വിലയിൽ 6,360 രൂപയാണ് കൂടിയത്. ആഗോള വിപണിയിലെ വില വർധനവാണ് ഇവിടെ പ്രതിഫലിച്ചത്. ആഗോള വിപണിയിലും സ്വർണ വിലയിൽ സർവകാല റോക്കോഡാണ്.

Continue Reading
മദ്യം മാത്രമല്ല; ഓണക്കാലത്തെ പാല്‍വില്‍പ്പനയിലും റെക്കോര്‍ഡ്
Kerala
0 min read
7.5k

മദ്യം മാത്രമല്ല; ഓണക്കാലത്തെ പാല്‍വില്‍പ്പനയിലും റെക്കോര്‍ഡ്

സെപ്റ്റംബർ 6, 2025
0

ഓണക്കാലത്തെ പാല്‍വില്‍പ്പനയിൽ പുതിയ റെക്കോര്‍ഡ്. 38.03 ലക്ഷം ലിറ്റര്‍ മില്‍മ പാലാണ് ഉത്രാട ദിനത്തില്‍ വിറ്റുപോയത്. മില്‍മയുടെ തൈര് വില്‍പ്പനയും ഈ ഓണക്കാലത്ത് റെക്കോർഡ് വിൽപ്പന നേടി. ഉത്രാട ദിനത്തില്‍ 38,03, 388 ലിറ്റര്‍ പാലും 3,97,672 കിലോ തൈരും വിറ്റുപോയെന്ന് മില്‍മ അറിയിച്ചു. കഴിഞ്ഞവര്‍ഷത്തെ ഓണത്തിന് പാലിൻ്റെ വില്‍പ്പന 37,00,209 ലിറ്ററും 3,91, 923 കിലോ തൈരുമാണ് കഴിഞ്ഞ വര്‍ഷം വിറ്റുപോയത്. മുന്‍ വര്‍ഷത്തേക്കാള്‍ വില്‍പ്പന വര്‍ധിച്ചെന്ന് മാത്രമല്ല

Continue Reading
കൊല്ലത്ത് യുവാവിനെ കുത്തിക്കൊലപ്പെടുത്തി; പ്രതി പൊലീസ് കസ്റ്റഡിയിൽ
Kerala
0 min read
8.3k

കൊല്ലത്ത് യുവാവിനെ കുത്തിക്കൊലപ്പെടുത്തി; പ്രതി പൊലീസ് കസ്റ്റഡിയിൽ

സെപ്റ്റംബർ 6, 2025
0

കൊല്ലം കൊട്ടാരക്കര പുത്തൂരിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തി. കുഴക്കാട് സ്വദേശി ശ്യാം സുന്ദറാണ് കൊല്ലപ്പെട്ടത്. ധനേഷ് എന്നയാളെ പൊലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇന്നലെ രാത്രി 12 മണിയോടുകൂടിയായിരുന്നു സംഭവം. മുൻവൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് പോലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം വൈകിട്ട് ധനേഷും ശ്യാം സുന്ദറും തമ്മിൽ തർക്കത്തിലേർപ്പെട്ടിരുന്നു. നാട്ടുകാർ ഇടപെട്ടാണ് പ്രശ്നം പരിഹരിച്ചത്. രാത്രിയോടെ പ്രശ്നങ്ങൾ രൂക്ഷമാകുകയും കൊലപാതകത്തിൽ കലാശിക്കുകയുമായിരുന്നു. ശ്യാം സുന്ദറിൻ്റെ കഴുത്തിലാണ് കുത്തേറ്റത്. ഇരുവരുടെയും വീടുകൾ അടുത്തടുത്താണ്. ശ്യാം സുന്ദറിൻ്റെ

Continue Reading
ഭീകരാക്രമണം നടത്തുമെന്ന് ഭീഷണിമുഴക്കിയ ആൾ പിടിയിൽ
India
0 min read
7.9k

ഭീകരാക്രമണം നടത്തുമെന്ന് ഭീഷണിമുഴക്കിയ ആൾ പിടിയിൽ

സെപ്റ്റംബർ 6, 2025
0

ചാവേറുകളെ ഉപയോഗിച്ച് മുംബൈ നഗരത്തിൽ ഭീകരാക്രമണം നടത്തുമെന്ന് ഭീഷണിപ്പെടുത്തിയ ആളെ നോയിഡ പോലീസ് അറസ്റ്റ് ചെയ്തു. ബിഹാര്‍ സ്വദേശിയായ അശ്വിനി എന്നയാളെയാണ് നോയിഡയില്‍നിന്ന് പോലീസ് പിടികൂടിയത്. നോയിഡയില്‍ വെച്ച് പിടികൂടിയ പ്രതിയെ മുംബൈ പോലീസിന് കൈമാറി.കഴിഞ്ഞ ദിവസം മുംബൈ പോലീസിൻ്റെ വാട്‌സ്ആപ്പ് നമ്പറിലാണ് പ്രതി ഭീഷണി സന്ദേശം അയച്ചത്. 14 പാക് ഭീകരര്‍ നഗരത്തില്‍ പ്രവേശിച്ചതായും നഗരത്തില്‍ പലയിടത്തും ബോംബുകള്‍ സ്ഥാപിച്ചിട്ടുണ്ടെന്നും ആര്‍ഡിഎക്‌സ് ഉൾപ്പെടെ ഉപയോഗിച്ചുള്ള ആക്രമണത്തില്‍ 1കോടി ആളുകള്‍

Continue Reading
ചിലങ്ക സ്കൂൾ ഓഫ് ഡാൻസിൻ്റെ ഒമ്പതാം വാർഷികാഘോഷം നാളെ
Association News
0 min read
9.5k

ചിലങ്ക സ്കൂൾ ഓഫ് ഡാൻസിൻ്റെ ഒമ്പതാം വാർഷികാഘോഷം നാളെ

സെപ്റ്റംബർ 6, 2025
0

ചിലങ്ക സ്കൂൾ ഓഫ് ഡാൻസിൻ്റെ ഒമ്പതാം വാർഷികാഘോഷം നാളെ ബാംഗ്ലൂർ ചിക്കബാനവാരയിലുള്ള ഗംഗാധരയ്യ ഓഡിറ്റോറിയത്തിൽവച്ച് നടക്കും. വാർഷികാഘോഷത്തോടനുബന്ധിച്ച് ചിലങ്ക സ്‌കൂൾ ഓഫ് ഡാൻസിലെ കുട്ടികളുടെ വിവിധ നൃത്തപരിപാടികൾ അരങ്ങേറും പ്രമുഖ നർത്തകി ഹേമാ മാലിനി മുഖ്യാതിഥി ആയിരിക്കും. വാർഷികാഘോഷത്തിൻ്റെ മുഖ്യ ആകർഷനാമായ മാർക്കണ്ടേയചരിതം എന്ന നൃത്തപാരിപാടി (ബാലെ) വേദിയിൽ അരങ്ങേറും. സാമൂഹ്യ സാംസ്‌കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖർ വാർഷികാഘോഷ പരിപാടിയിൽ പങ്കെടുക്കും.

Continue Reading
തിരുവോണ ദിനത്തില്‍ ഭാര്യയെ കുത്തിക്കൊന്ന ശേഷം ഭർത്താവ് ജീവനൊടുക്കി
Kerala
0 min read
7.5k

തിരുവോണ ദിനത്തില്‍ ഭാര്യയെ കുത്തിക്കൊന്ന ശേഷം ഭർത്താവ് ജീവനൊടുക്കി

സെപ്റ്റംബർ 6, 2025
0

തിരുവോണ ദിനത്തില്‍ കുടുംബ വഴക്കിനെ തുടർന്ന് ഭാര്യയെ കുത്തിക്കൊന്ന ശേഷം ഭർത്താവ് ജീവനൊടുക്കി. പത്തനംതിട്ട ജില്ലയിയിലെ മല്ലപ്പള്ളി ചേർത്തോടാണ് നാടിനെ നടുക്കിയ സംഭവം. ഹൈസ്‌കൂള്‍ ജംക്ഷന് സമീപം താമസിക്കുന്ന രഘുനാഥും ഭാര്യ സുധയുമാണ് മരിച്ചത്. സുധയെ കുത്തിക്കൊലപ്പെടുത്തിയതിന് ശേഷം ഭർത്താവ് രഘുനാഥ് ജീവനൊടുക്കുകയായിരുന്നു. കുടുംബ വഴക്കാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം. തിരുവോണദിനം നാടിനെ ഞെട്ടിച്ച കൊലപാതകം പുറത്തറിയുന്നത് രാവിലെ 10 മണിയോടെയാണ്. ഏക മകൻ പഠനവുമായി ബന്ധപ്പെട്ട്

Continue Reading