സഞ്ജയ് നഗർ കലാകൈരളി ഓണാഘോഷം ഒക്ടോബർ 26ന്
Association News
1 min read
7.4k

സഞ്ജയ് നഗർ കലാകൈരളി ഓണാഘോഷം ഒക്ടോബർ 26ന്

സെപ്റ്റംബർ 16, 2025
0

ബാംഗ്ലൂർ സഞ്ജയ് നഗർ കലാകൈരളിയുടെ ഈ വർഷത്തെ ഓണാഘോഷം ‘ഓണോത്സവം 2025’ ഒക്ടോബർ 26 ന് വിവിധ പരിപാടികളോടെ ലക്ഷ്‌മിപുരയിലെ കളത്തൂർ ഗാർഡനിൽവച്ചു ആഘോഷിക്കും. രാവിലെ നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തിൽ സാമൂഹ്യ-സാംസ്കാരിക-രാഷ്ട്രീയ രംഗത്തെ പ്രമുഖർ പങ്കെടുക്കും. കലാകൈരളി കുടുംബാംഗങ്ങളുടെ കലാപരിപാടികൾ, വിഭവ സമൃദ്ധമായ ഓണസദ്യ എന്നിവ ഉണ്ടായിരിക്കും. ചലച്ചിത്ര പിന്നണി ഗായകരായ രഞ്ജിനി ജോസ്, ശ്രീനാഥ്, അശ്വതി രമേശ്, ശ്യാംലാൽ (പട്ടുറുമാൽ – കൈരളി ചാനൽ), പ്രതീഷ് കലാഭവൻ (കോമഡി

Continue Reading
മരണമടഞ്ഞ രണ്ടുപേർക്ക് അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു
Kerala
0 min read
8.4k

മരണമടഞ്ഞ രണ്ടുപേർക്ക് അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു

സെപ്റ്റംബർ 16, 2025
0

മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ മരണമടഞ്ഞ രണ്ടുപേർക്ക് അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു. തിങ്കളാഴ്‌ച മരിച്ച തിരുവനന്തപുരം സ്വദേശിയായ 52 വയസ്സുള്ള സ്ത്രീക്കും ഞായറാഴ്‌ച മരിച്ച കൊല്ലം വെളിനല്ലൂർ സ്വദേശിയായ 91 കാരനുമാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ഒരാഴ്ചയായി ഇവർ മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. എവിടെനിന്നാണ് രോഗം ബാധിച്ചതെന്നത് തുടർ പരിശോധനകളിലൂടെ മാത്രമേ വ്യക്തമാകുവെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. ഇതോടെ സംസ്ഥാനത്ത് കഴിഞ്ഞ ഒമ്പത് മാസത്തിനിടെ 19 പേരാണ് അമീബിക്

Continue Reading
ഇന്ത്യ – അമേരിക്ക വ്യാപാര കരാർ ചർച്ചകൾ പുനരാരംഭിക്കും; യുഎസ് പ്രതിനിധികൾ നാളെ ഡൽഹിയിലെത്തും
India
1 min read
8.2k

ഇന്ത്യ – അമേരിക്ക വ്യാപാര കരാർ ചർച്ചകൾ പുനരാരംഭിക്കും; യുഎസ് പ്രതിനിധികൾ നാളെ ഡൽഹിയിലെത്തും

സെപ്റ്റംബർ 15, 2025
0

ഇന്ത്യ – അമേരിക്ക വ്യാപാര കരാർ ചർച്ചകൾ പുനരാരംഭിക്കുന്നതിനായി യുഎസ് പ്രതിനിധികൾ ചൊവ്വാഴ്ച ഡൽഹിയിലെത്തുമെന്ന് വാണിജ്യ മന്ത്രാലയം അറിയിച്ചു. അമേരിക്ക കഴിഞ്ഞ മാസം ഇന്ത്യയ്ക്കു മേൽ 50 ശതമാനം അധിക തീരുവ ഏർപ്പെടുത്തിയതിനു ശേഷം ഇരുരാജ്യങ്ങളും തമ്മിൽ നേരിട്ടു നടക്കുന്ന ആദ്യ വ്യാപാര ചർച്ചയാണിത്. ഇന്ത്യയും യുഎസും തമ്മിലുള്ള വ്യാപാര തടസ്സങ്ങൾ പരിഹരിക്കുന്നതിനുള്ള ചർച്ചകൾ തുടരുകയാണെന്ന് ട്രംപ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതിനുപിന്നാലെ, ഇന്ത്യയും യുഎസും സ്വഭാവിക പങ്കാളികളാണെന്നും കൂടുതൽ

Continue Reading
വടകരയിൽ ആർജെഡി പ്രവർത്തകന് വെട്ടേറ്റു
Kerala
0 min read
7.7k

വടകരയിൽ ആർജെഡി പ്രവർത്തകന് വെട്ടേറ്റു

സെപ്റ്റംബർ 15, 2025
0

വടകര വില്യാപ്പള്ളി ടൗണിൽ ആർജെഡി പ്രവർത്തകന് വെട്ടേറ്റു. ആർജെഡി വില്യാപ്പള്ളി പഞ്ചായത്ത് ജോ. സെക്രട്ടറി മനക്കൽ താഴെ കുനി എം.ടി.കെ. സുരേഷിനാണ് വെട്ടേറ്റത്. പരിക്കേറ്റ സുരേഷിനെ വടകര ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ലാലു എന്ന ശ്യാംലാലാണ് ആക്രമണം നടത്തിയതെന്നാണ് വിവരം. ഇന്ന് വൈകിട്ട് ആറ് മണിയോടെയായിരുന്നു സംഭവം. പോലീസ് അന്വേഷണം ആരംഭിച്ചു.

Continue Reading
സംസ്ഥാനത്ത് ഇന്നു മുതൽ ഇടിയോടു കൂടിയ മഴക്കു സാധ്യത
Kerala
0 min read
9.2k

സംസ്ഥാനത്ത് ഇന്നു മുതൽ ഇടിയോടു കൂടിയ മഴക്കു സാധ്യത

സെപ്റ്റംബർ 15, 2025
0

ആലപ്പുഴ, കോട്ടയം, ഇടുക്കി, തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ വരും മണിക്കൂറുകളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത. മണിക്കുറിൽ 40 കിലോമീറ്റർ വേഗതയിൽ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കഴിഞ്ഞ ദിവസം ദക്ഷിണേന്ത്യയിൽ തെക്കു വടക്ക് ദിശയിലായി ന്യൂനമർദ പാത്തി രൂപപ്പെട്ടതായി കാലാവസ്ഥ വകുപ്പ് അറിയിച്ചിരുന്നു. കേരളത്തിൻ്റെ കാലാവസ്ഥയെ അത് സ്വാധീനിക്കുന്നതിനാലാണ് ഇടിമിന്നലിനും മഴക്കും കാറ്റിനും സാധ്യതയേറുന്നത്. തുലാവർഷ സമാനമായ മഴയായിരിക്കും എന്നാണ് പ്രവചനം.

Continue Reading
‘നോര്‍ക്ക കെയര്‍’: ഔദ്യോഗിക ഉദ്ഘാടനം 2025 സെപ്റ്റംബർ 22ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും
Kerala
1 min read
7.8k

‘നോര്‍ക്ക കെയര്‍’: ഔദ്യോഗിക ഉദ്ഘാടനം 2025 സെപ്റ്റംബർ 22ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും

സെപ്റ്റംബർ 15, 2025
0

പ്രവാസികൾക്കു മാത്രമായി രാജ്യത്ത് ആദ്യമായി നടപ്പിലാക്കുന്ന സമഗ്ര ആരോഗ്യ അപകട ഇൻഷുറൻസ് പദ്ധതിയാണ് ‘നോര്‍ക്ക കെയര്‍’ എന്ന് നോര്‍ക്ക റൂട്ട്സ് റസിഡണ്ട് വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്‍ അഭിപ്രായപ്പെട്ടു. ‘നോര്‍ക്ക കെയര്‍’ പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനവും ഗ്ലോബല്‍ രജിസ്‌ട്രേഷന്‍ ഡ്രൈവും വിശദീകരിക്കാന്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. നോര്‍ക്ക കെയര്‍ ഗ്ലോബല്‍ രജിസ്‌ട്രേഷന്‍ ഡ്രൈവ് വിജയകരമാക്കാന്‍ പ്രവാസിസമൂഹം മുന്നോട്ടുവരണമെന്നും പി. ശ്രീരാമകൃഷ്ണന്‍ അഭ്യര്‍ത്ഥിച്ചു. നിലവില്‍ കേരളത്തിലെ 500ലധികം

Continue Reading
മദ്യലഹരിയിൽ മകൻ തള്ളിയിട്ടതിനെ തുടർന്ന് പിതാവ് മരിച്ചു
Kerala
0 min read
8.0k

മദ്യലഹരിയിൽ മകൻ തള്ളിയിട്ടതിനെ തുടർന്ന് പിതാവ് മരിച്ചു

സെപ്റ്റംബർ 15, 2025
0

തൃശൂരിൽ മദ്യലഹരിയിൽ മകൻ തള്ളിയിട്ടതിനെ തുടർന്ന് ചുമരിൽ തലയിടിച്ച് വീണ് പിതാവ് മരിച്ചു. ഇന്നലെ രാത്രിയാണ് സംഭവം. ഏങ്ങണ്ടിയൂർ മപ്പാട് മോങ്ങാടി വീട്ടിൽ രാമു (71) ആണ് മരിച്ചത്. സംഭവത്തിൽ മകൻ രാഗേഷിനെ (35) വാടാനപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തു‌. രാഗേഷ് മദ്യ ലഹരിയിലെത്തി രാമുവുമായി വഴക്കിടുകയും തുടർന്ന് തള്ളിയിടുകയുമായിരുന്നു. ആ സമയത്ത് വീട്ടിൽ രാമുവും രാഗേഷും മാത്രമേ ഉണ്ടായിരുന്നുള്ളൂ. പിന്നീട് വീട്ടിലെത്തിയ അമ്മ ശകുന്തള രാമുവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും

Continue Reading
ഇന്ത്യ-പാക് മത്സരം: 1.5 ലക്ഷംകോടിയുടെ വാതുവെപ്പിൽ 25,000 കോടി പാകിസ്താനിലെത്തി: സഞ്ജയ് റാവുത്ത്
India
1 min read
8.2k

ഇന്ത്യ-പാക് മത്സരം: 1.5 ലക്ഷംകോടിയുടെ വാതുവെപ്പിൽ 25,000 കോടി പാകിസ്താനിലെത്തി: സഞ്ജയ് റാവുത്ത്

സെപ്റ്റംബർ 15, 2025
0

ഏഷ്യാ കപ്പ് ക്രിക്കറ്റിലെ ഇന്ത്യ-പാകിസ്‌താൻ മത്സരത്തെച്ചൊല്ലി 1.5 ലക്ഷംകോടിയുടെ വാതുവെപ്പ് നടന്നെന്ന ആരോപണവുമായി രാജ്യസഭാ എംപിയും ശിവസേനാ (യുബിടി) നേതാവുമായ സഞ്ജയ് റാവുത്ത്. പാകിസ്താനിലേക്കാണ് 25,000 കോടി പോയിരിക്കുന്നത് എന്ന് അദ്ദേഹം മുംബൈയിൽ മാധ്യമങ്ങളോടു പറഞ്ഞു. ഇന്ത്യ-പാകിസ്താൻ മത്സരത്തിൽ നിന്ന് പാകിസ്‌താൻ ക്രിക്കറ്റ് ബോർഡിന് ‘ലഭിച്ചത് 1000 കോടി രൂപയാണെന്നും റാവുത്ത് പറഞ്ഞു. ഇന്നലത്തെ മത്സരത്തിനുമേൽ 1.5 ലക്ഷം കോടിയുടെ വാതുവെപ്പ് നടന്നു. ഇതിൽ 25,000 കോടി പാകിസ്താനിലേക്കാണ് പോയത്.

Continue Reading
കേരള സമാജം പൂക്കള മത്സരം സംഘടിപ്പിച്ചു 
Association News
1 min read
9.1k

കേരള സമാജം പൂക്കള മത്സരം സംഘടിപ്പിച്ചു 

സെപ്റ്റംബർ 15, 2025
0

ബാംഗ്ലൂര്‍ കേരള സമാജം ഓണാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന പൂക്കള മത്സരം ഇന്ദിരാനഗര്‍ 5th മെയിന്‍ 9th ക്രോസിലുള്ള കൈരളീ നികേതന്‍ ഓഡിറ്റോറിത്തില്‍ നടന്നു.പൂക്കള മത്സരം ചിത്രകാരൻ ഭാസ്കരൻ ആചാരി ഉത്‌ഘാടനം ചെയ്തു. കേരള സമാജം പ്രസിഡണ്ട് സി.പി.രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. കേരള സമാജം ജനറൽ സെക്രട്ടറി റജി കുമാർ, വൈസ് പ്രസിഡണ്ട് പി.കെ.സുധീഷ്, ട്രഷറർ പി.വി,എൻ.ബാലകൃഷ്ണൻ, കൾച്ചറൽ സെക്രട്ടറി വി,മുരളീധരൻ, അസിസ്റ്റന്റ് സെക്രട്ടറി വി.എൽ.ജോസഫ്, കെ.എൻ.ഇ ട്രസ്റ്റ് ട്രഷറർ സുരേഷ്

Continue Reading
ലൈംഗികാതിക്രമക്കേസ്: മുന്‍മന്ത്രി നീലലോഹിതദാസന്‍ നാടാരെ കോടതി വെറുതേവിട്ടു
Kerala
1 min read
8.0k

ലൈംഗികാതിക്രമക്കേസ്: മുന്‍മന്ത്രി നീലലോഹിതദാസന്‍ നാടാരെ കോടതി വെറുതേവിട്ടു

സെപ്റ്റംബർ 15, 2025
0

ഐഎഫ്എസ് ഉദ്യോഗസ്ഥയ്ക്കുനേരെ ലൈംഗികാതിക്രമം നടത്തിയെന്ന കേസിൽ മുൻമന്ത്രി ഡോ. എ. നീലലോഹിതദാസൻ നാടാരെ ഹൈക്കോടതി കുറ്റവിമുക്തനാക്കി. നീലലോഹിതദാസൻ്റെ അപ്പീൽ അംഗീകരിച്ച ജസ്റ്റിസ് കൗസർ എടപ്പഗത്ത് അധ്യക്ഷനായ സിംഗിൾ ബെഞ്ച് ശിക്ഷ റദ്ദാക്കുകയായിരുന്നു. ജില്ലാ കോടതിയുടെ ശിക്ഷാവിധിക്കെതിരെ നീലലോഹിതദാസൻ നാടാർ നൽകിയ ഹർജിയിലാണ് ഹൈക്കോടതി വിധി. കേരള വനംവകുപ്പില്‍ ഉന്നതസ്ഥാനം വഹിച്ചിരുന്ന ഉദ്യോഗസ്ഥയ്ക്കുനേരെ 1999 ഫെബ്രുവരി 27-നാണ് കേസിനാസ്പദമായ ലൈംഗികാതിക്രമമുണ്ടായത്. കേസിലെ ഒന്നാം സാക്ഷിയും പരാതിക്കാരിയുമായ ഐഎഫ്എസ് ഉദ്യോഗസ്ഥയുടെയും മറ്റു സാക്ഷിമൊഴികളുടെയും

Continue Reading