ഛത്തീസ്ഗഡില്‍ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവം; സഭാവസ്ത്രം ധരിച്ച് യാത്രചെയ്യാന്‍ ഭയപ്പെടുന്ന സ്ഥിതിയെന്ന് സിറോ മലബാര്‍സഭ
Kerala
1 min read
8.3k

ഛത്തീസ്ഗഡില്‍ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവം; സഭാവസ്ത്രം ധരിച്ച് യാത്രചെയ്യാന്‍ ഭയപ്പെടുന്ന സ്ഥിതിയെന്ന് സിറോ മലബാര്‍സഭ

ജൂലൈ 27, 2025
0

മനുഷ്യക്കടത്ത് ആരോപിച്ച് ഛത്തീസ്ഗഡില്‍ മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തതിനെതിരെ സിറോ മലബാര്‍ സഭ. കന്യാസ്ത്രീകളുടെ അറസ്റ്റ് നിയമവാഴ്ച്ചയോടുളള വെല്ലുവിളിയാണെന്ന് സിറോ മലബാര്‍ സഭ പറഞ്ഞു. നിയമസംവിധാനങ്ങള്‍ പക്ഷപാതപരമായി പെരുമാറുകയാണെന്നും സഭാവസ്ത്രം ധരിച്ച് യാത്ര ചെയ്യാന്‍ ഭയപ്പെടുന്ന സ്ഥിതിയാണെന്നും സിറോ മലബാര്‍ സഭ പറഞ്ഞു. ‘സിസ്റ്റര്‍ പ്രീതിയും സിസ്റ്റര്‍ വന്ദനയും യാത്ര ചെയ്തിരുന്നത് ആവശ്യമായ രേഖകളോടെയാണ്. ആള്‍ക്കൂട്ട വിചാരണയും ദുരാരോപണവുമാണ് നടക്കുന്നത്. ഭരണഘടനയ്ക്ക് മീതേ പോലും ആള്‍ക്കൂട്ടവും സംഘടനകളും വളരുന്നു. സുരക്ഷ

Continue Reading
ക്യാപിറ്റൽ പണിഷ്മെന്‍റ് പരാമർശ വിവാദം; സുരേഷ് കുറുപ്പിന്‍റെ ആരോപണങ്ങൾക്ക് പ്രതികരിച്ച് സിപിഎം സംസ്ഥാന കമ്മിറ്റിയംഗം ചിന്ത ജെറോം
Kerala
1 min read
8.0k

ക്യാപിറ്റൽ പണിഷ്മെന്‍റ് പരാമർശ വിവാദം; സുരേഷ് കുറുപ്പിന്‍റെ ആരോപണങ്ങൾക്ക് പ്രതികരിച്ച് സിപിഎം സംസ്ഥാന കമ്മിറ്റിയംഗം ചിന്ത ജെറോം

ജൂലൈ 27, 2025
0

വിഎസ് അച്യുതാനന്ദനുമായി ബന്ധപ്പെട്ട കാപിറ്റൽ പണിഷ്മെന്‍റ് വിവാദത്തിൽ പ്രതികരിച്ച് സിപിഎം സംസ്ഥാന കമ്മിറ്റിയംഗം ചിന്ത ജെറോം. ആരും കാപിറ്റൽ പണിഷ്മെൻ്റ്’ എന്നൊരു വാക്കുപോലും ആലപ്പുഴ സമ്മേളനത്തിൽ പറഞ്ഞിട്ടില്ല. സുരേഷ് കുറുപ്പിന്‍റെ ആരോപണങ്ങൾക്ക് പാർട്ടി നേതൃത്വം മറുപടി നൽകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ചിന്ത ജെറോം മാധ്യമങ്ങളോട് വ്യക്തമാക്കി. ആലപ്പുഴയിലെ സംസ്ഥാന സമ്മേളനത്തിൽ ഒരു കൊച്ചു പെൺകുട്ടി വിഎസിന് കാപിറ്റൽ പണിഷ്മെന്‍റ് കൊടുക്കണമെന്ന് പറഞ്ഞതായുള്ള സുരേഷ് കുറിപ്പിൻ്റെ വെളിപ്പെടുത്തൽ വിവാദമായിരിക്കുന്ന പശ്ചാത്തലത്തിലാണ് ചിന്ത ജെറോമിൻ്റെ

Continue Reading
ക്യാപിറ്റൽ പണിഷ്മെന്‍റ് വിവാദം; സുരേഷ് കുറുപ്പിന്‍റെ പരാമർശം തള്ളി കടകംപള്ളി സുരേന്ദ്രൻ
Kerala
1 min read
10.6k

ക്യാപിറ്റൽ പണിഷ്മെന്‍റ് വിവാദം; സുരേഷ് കുറുപ്പിന്‍റെ പരാമർശം തള്ളി കടകംപള്ളി സുരേന്ദ്രൻ

ജൂലൈ 27, 2025
0

സുരേഷ് കുറുപ്പിന്‍റെ, വി.എസ്. അച്യുതാനന്ദനെതിരായ ക്യാപിറ്റൽ പണിഷ്മെന്‍റ് പരാമർശ വിവാദത്തിൽ സിപിഎം നേതാവും മുൻ എംപിയുമായ സുരേഷ് കുറുപ്പിനെ തള്ളി മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ക്യാപിറ്റൽ പണിഷ്മെന്‍റ് പരാമർശം വി.എസിനെതിരേ ഉണ്ടായിട്ടില്ലെന്ന് കടകംപള്ളി സുരേന്ദ്രൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു. വി.എസ്. അച്യുതാനന്ദനെ സിപിഎമ്മിൽ വിഭാഗീയത കടുത്ത നാളുകളിൽ ക്യാപിറ്റൽ പണിഷ്മെൻ്റിന് വിധേയമാക്കണമെന്ന മട്ടിൽ 2012-ലെ തിരുവനന്തപുരം സിപിഎം സംസ്ഥാന സമ്മേളനത്തിൽ എം.സ്വരാജ് പ്രസംഗിച്ചതായി സിപിഎം നേതാവ് പിരപ്പൻകോട് മുരളിയും നേരത്തെ

Continue Reading
അമേരിക്കയിൽ വിമാനത്തിന്‍റെ പിൻഭാഗത്ത് തീപിടിത്തം; 179 പേർ മരണത്തിൽ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടു
World
0 min read
8.2k

അമേരിക്കയിൽ വിമാനത്തിന്‍റെ പിൻഭാഗത്ത് തീപിടിത്തം; 179 പേർ മരണത്തിൽ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടു

ജൂലൈ 27, 2025
0

ശനിയാഴ്ച അമേരിക്കയിലെ ഡെൻവർ അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ 179 പേർ വൻ അപകടത്തിൽ നിന്നും കഷ്ടിച്ച് രക്ഷപ്പെട്ടു. മിയാമിയിലേക്ക് പോവുകയായിരുന്ന അമേരിക്കൻ എയർലൈൻസ് ഫ്ലൈറ്റ് 3023 ന്‍റെ ലാൻഡിംഗ് ഗിയർ തകരാറിലായതിനാൽ ടേക്ക് ഓഫ് നിർത്തിവയ്‌ക്കേണ്ടിവന്നു. വിമാനത്തിന്‍റെ പിൻഭാഗത്ത് ഇതിനിടയിൽ തീപിടുത്തമുണ്ടായി. 6 ജീവനക്കാരും 173 യാത്രക്കാരും വിമാനത്തിൽ ഉണ്ടായിരുന്നു. ഇന്ത്യൻ സമയം പുലർച്ചെ 2.15 ന് ആണ് സംഭവം. എല്ലാവരെയും സാഹചര്യം കണക്കിലെടുത്ത് അടിയന്തര സ്ലൈഡുകൾ വഴി ഒഴിപ്പിച്ചു. അപകടത്തിന്‍റെ

Continue Reading
പാലോട് രവി രാജിവച്ചതിന് ജിലേബി വിതരണം; യൂത്ത് കോണ്‍ഗ്രസ് മണ്ഡലം വൈസ് പ്രസിഡൻ്റിനെ പുറത്താക്കി
Kerala
0 min read
9.0k

പാലോട് രവി രാജിവച്ചതിന് ജിലേബി വിതരണം; യൂത്ത് കോണ്‍ഗ്രസ് മണ്ഡലം വൈസ് പ്രസിഡൻ്റിനെ പുറത്താക്കി

ജൂലൈ 27, 2025
0

തിരുവനന്തപുരം ഡിസിസി പ്രസിഡൻ്റ് പാലോട് രവി ഫോൺ സംഭാഷണം ചോർന്നതിനെ തുടർന്ന് രാജിവച്ചതിന് പിന്നാലെ ജിലേബി വിതരണം. പെരിങ്ങമ്മല യൂത്ത് കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡൻ്റ് ഷംനാദ് പാലോടാണ് മധുരം വിതരണം ചെയ്തത്. ഷംനാദിനെ ഇതിൻ്റെ വീഡിയോ പുറത്ത് വന്നതോടെ വൈസ് പ്രസിഡൻ്റ് സ്ഥാനത്ത് നിന്നും പാർട്ടി നീക്കം ചെയ്തു. സംഘടനാ വിരുദ്ധ പ്രവർത്തനമെന്ന് ചൂണ്ടികാട്ടിയായിരുന്നു നടപടി. കോൺഗ്രസ് പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മൂന്നാം സ്ഥാനത്തേക്ക് പോകും മുസ്ലിം വിഭാഗം മറ്റു

Continue Reading
ഓസ്‌ട്രേലിയയിൽ ഇന്ത്യക്കാരനുനേരെ ആക്രമണം, നട്ടെല്ലിന് പൊട്ടൽ, നില ​ഗുരുതരം
World
1 min read
7.9k

ഓസ്‌ട്രേലിയയിൽ ഇന്ത്യക്കാരനുനേരെ ആക്രമണം, നട്ടെല്ലിന് പൊട്ടൽ, നില ​ഗുരുതരം

ജൂലൈ 27, 2025
0

ഇന്ത്യൻ വംശജനെ അഞ്ചംഗ സംഘം ഓസ്ട്രേലിയയിൽ വെച്ച് ക്രൂരമായി മർദിച്ചതായി പരാതി. ഗുരുതരമായി പരിക്കേറ്റ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അക്രമത്തിനിരയായത് സൗരഭ് ആനന്ദ് എന്ന 33കാരനാണ്. മെൽബണിലെ അൽറ്റോണ മെഡോസ് സബർബിലുള്ള ഒരു ഷോപ്പിങ് സെന്‍ററിന് പുറത്തു വെച്ച് ജൂലൈ 19-നായിരുന്നു സംഭവം. സെൻട്രൽ സ്ക്വയർ ഷോപ്പിങ് സെന്‍ററിൽ നിന്ന് മരുന്ന് വാങ്ങി വീട്ടിലേക്ക് നടന്നു പോകുന്നതിനിടയിൽ അഞ്ചംഗ സംഘം ആക്രമിക്കുകയായിരുന്നു. അപ്രതീക്ഷിതമായി അക്രമികൾ ഫോണിൽ സംസാരിച്ചുക്കൊണ്ട് നടക്കുമ്പോൾ ഉപദ്രവിക്കുകയായിരുന്നുവെന്ന്

Continue Reading
വിഎസിന് കാപിറ്റൽ പണിഷ്‌മെന്‍റ് വിധിച്ചത് യുവ വനിതാ നേതാവ്; അധിക്ഷേപം സഹിക്കാനാകാതെ അദ്ദേഹം മടങ്ങി: തുറന്നടിച്ച് സുരേഷ് കുറുപ്പ്
Kerala
1 min read
7.8k

വിഎസിന് കാപിറ്റൽ പണിഷ്‌മെന്‍റ് വിധിച്ചത് യുവ വനിതാ നേതാവ്; അധിക്ഷേപം സഹിക്കാനാകാതെ അദ്ദേഹം മടങ്ങി: തുറന്നടിച്ച് സുരേഷ് കുറുപ്പ്

ജൂലൈ 27, 2025
0

മുൻ എംപിയും മുതിർന്ന സിപിഎം നേതാവുമായ സുരേഷ് കുറുപ്പ് അന്തരിച്ച മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദനെക്കുറിച്ച് തൻ്റെ ഓർമ്മക്കുറിപ്പിൽ പങ്കുവച്ച അനുഭവം വിവാദത്തിൽ. ആലപ്പുഴ സംസ്ഥാന സമ്മേളനത്തിൽ ഒരു കൊച്ചു പെൺകുട്ടി വിഎസിന് കാപിറ്റൽ പണിഷ്മെന്‍റ് കൊടുക്കണമെന്ന് പറഞ്ഞതായുള്ള സുരേഷ് കുറിപ്പിന്‍റെ വെളിപ്പെടുത്തലാണ് വിവാദമായിരിക്കുന്നത്. അദ്ദേഹത്തിന്‍റെ വെളിപ്പെടുത്തൽ ഒരു മാദ്ധ്യമത്തിന് നൽകിയ ഓർമ്മക്കുറിപ്പിലാണ്. താൻ പിടിച്ച മുയലിന് 3 കൊമ്പ് എന്നതായിരുന്നു വിഎസ് നയം. വിഎസ് പോരാട്ടം ഒറ്റപ്പെട്ടപ്പോഴും തുടർന്നു

Continue Reading
തിരുവനന്തപുരം മൃഗശാലയിലെ ജീവനക്കാരനെ കടുവ ആക്രമിച്ചു
Kerala
0 min read
10.0k

തിരുവനന്തപുരം മൃഗശാലയിലെ ജീവനക്കാരനെ കടുവ ആക്രമിച്ചു

ജൂലൈ 27, 2025
0

തിരുവവന്തപുരം മൃഗശാലയിലെ ജീവനക്കാരനെ കടുവ ആക്രമിച്ചു. മൃഗശാലയിലെ സൂപ്പര്‍വൈസര്‍ രാമചന്ദ്രന് നേര്‍ക്കാണ് ആക്രമണം ഉണ്ടായത്. ഞായറാഴ്ച രാവിലെ കൂട് വൃത്തിയാക്കുന്നതിനിടെയാണ് സംഭവം. രാമചന്ദ്രന് തലയ്ക്കാണ് പരിക്കേറ്റത്. 4 തുന്നലുണ്ട്. വയനാട്ടില്‍ നിന്ന് പിടികൂടി തിരുവനന്തപുരം മൃഗശാലയില്‍ എത്തിച്ച കടുവയാണ് രാമചന്ദ്രനെ ആക്രമിച്ചത്.

Continue Reading
സഹോദരന്‍റെ 2 മക്കളെ അടിച്ച് കൊന്നു; 25കാരൻ അറസ്റ്റിൽ
Karnataka
0 min read
9.6k

സഹോദരന്‍റെ 2 മക്കളെ അടിച്ച് കൊന്നു; 25കാരൻ അറസ്റ്റിൽ

ജൂലൈ 27, 2025
0

എട്ടും ആറും വയസ്സുള്ള സഹോദരൻ്റെ മക്കളെ യുവാവ് തല്ലിക്കൊന്നു. ചന്ദ്പാഷയുടെ മക്കളായ ഇഷാഖ് അനുജൻ ജുനൈദ് എന്നിവരാണ് ഹെബ്ബഗോഡി പൊലീസ് സ്റ്റേഷൻ പരിധിയിൽ മരിച്ചത്. സംഭവത്തിൽ ചന്ദ്പാഷയുടെ സഹോദരൻ കാസിം പാഷയെ (25) പൊലീസ് അറസ്റ്റുചെയ്തു. ചന്ദ്പാഷയുടെ ഇളയ മകൻ റോഷനെ (5) ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാൾക്ക് മാനസികപ്രശ്നമുണ്ടെന്ന് പൊലീസ് പറഞ്ഞു. വസ്ത്ര നിർമ്മാണയൂണിറ്റിൽ ജോലിചെയ്യുന്ന ഭാര്യ രഹാനയും കെട്ടിട നിർമ്മാണത്തൊഴിലാളിയായ ചന്ദ്പാഷയും മൂന്നുമക്കളും പാഷയുടെ മാതാവിനും

Continue Reading
ആറ്റിങ്ങലില്‍ വീടിന് മുന്നില്‍ വയോധിക ഷോക്കേറ്റ് മരിച്ച നിലയില്‍
Kerala
0 min read
8.4k

ആറ്റിങ്ങലില്‍ വീടിന് മുന്നില്‍ വയോധിക ഷോക്കേറ്റ് മരിച്ച നിലയില്‍

ജൂലൈ 27, 2025
0

തിരുവനന്തപുരം ആറ്റിങ്ങലില്‍ വീടിനു മുന്നില്‍ വയോധിക ഷോക്കേറ്റ് മരിച്ച നിലയില്‍. പൂവന്‍പാറ കൂരവ് വിള വീട്ടില്‍ ലീലാമണി (87) ആണ് മരിച്ചത്. ഇലക്ട്രിക് പോസ്റ്റില്‍ നിന്നും വീട്ടിലേക്കുള്ള കെഎസ്ഇബി ലൈനില്‍ നിന്ന് ഷോക്കേറ്റാണ് അപകടം എന്നാണ് നിഗമനം. കയ്യില്‍ ഇലക്ട്രിക്ക് ലൈന്‍ കുരുങ്ങിയ അവസ്ഥയിലായിരുന്നു മൃതദേഹം. ലീലാമണി ശനിയാഴ്ച വൈകുന്നേരത്തോടെ സമീപത്തെ ഇലക്ട്രിഷ്യന്‍റെ വീട്ടില്‍ ചെന്ന് വീട്ടില്‍ വൈദ്യുതിയില്ലെന്ന് അറിയിച്ചിരുന്നു. ഇലക്ട്രിഷന്‍ ഇത് പ്രകാരം രാവിലെ വീട്ടിലെത്തിയപ്പോഴാണ് ലീലാമണിയെ വീടിന്

Continue Reading