നിധീഷിനെ വിളിപ്പിച്ച് ഇന്ത്യൻ കോൺസുലേറ്റ്, അവസാനനിമിഷം ഇടപെടൽ; വിപഞ്ചികയുടെ കുഞ്ഞിന്‍റെ സംസ്‌കാരം വൈകും
Kerala
0 min read
9.8k

നിധീഷിനെ വിളിപ്പിച്ച് ഇന്ത്യൻ കോൺസുലേറ്റ്, അവസാനനിമിഷം ഇടപെടൽ; വിപഞ്ചികയുടെ കുഞ്ഞിന്‍റെ സംസ്‌കാരം വൈകും

ജൂലൈ 15, 2025
0

ഷാർജയിൽ മരിച്ച കൊല്ലം സ്വദേശി വിപഞ്ചികയുടെ മകളുടെ മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. സംസ്‌കാര ചടങ്ങുകള്‍ക്ക് തൊട്ടുമുമ്പാണ് കോണ്‍സുലേറ്റ് അധികൃതര്‍ മൃതദേഹം മാറ്റിയത്. ഇന്ത്യന്‍ കോണ്‍സുലേറ്റ് വിഷയത്തില്‍ ഇടപെട്ടതോടെയാണിത്. നിധീഷിന്‍റെ ആവശ്യം മൃതദേഹം വിദേശത്ത് സംസ്‌കരിക്കണമെന്നാണ്. വിപഞ്ചികയുടെ അമ്മ ഷൈലജ ഇതിനെ എതിര്‍ത്ത് രംഗത്ത് വന്നിരുന്നു. നാട്ടില്‍ തന്നെ കുഞ്ഞിന്‍റെ മൃതദേഹം സംസ്‌കരിക്കണമെന്നാണ് വിപഞ്ചികയുടെ കുടുംബം ആവശ്യപ്പെടുന്നത്. നിധീഷിന്‍റെയോ വിപഞ്ചികയുടെയോ നാട്ടിലെ വീട്ടിൽ കുഞ്ഞിൻ്റെ മൃതദേഹം സംസ്ക‌രിക്കണം. ഈ വിഷയത്തിൽ കോൺസുലേറ്റ്

Continue Reading
നിപ; പാലക്കാട് 12 പേര്‍ ഐസൊലേഷനില്‍; സമ്പര്‍ക്കപ്പട്ടികയില്‍ 675 പേര്‍
Kerala
0 min read
10.0k

നിപ; പാലക്കാട് 12 പേര്‍ ഐസൊലേഷനില്‍; സമ്പര്‍ക്കപ്പട്ടികയില്‍ 675 പേര്‍

ജൂലൈ 15, 2025
0

ആകെ 675 പേരാണ് വിവിധ ജില്ലകളിലായി നിപ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്ളതെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. പാലക്കാട് നിപ റിപ്പോര്‍ട്ട് ചെയ്ത രണ്ടാമത്തെ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്ളവരാണ് ഇതില്‍ 178 പേര്‍. പാലക്കാട് 347 പേരും മലപ്പുറം ജില്ലയില്‍ 210 പേരും കോഴിക്കോട് 115 പേരും എറണാകുളത്ത് 2 പേരും തൃശൂരില്‍ ഒരാളുമാണ് സമ്പര്‍ക്കപ്പട്ടികയിലുള്ളതെന്നും മന്ത്രി അറിയിച്ചു. 13 പേരാണ് മലപ്പുറത്ത് ഐസിയു ചികിത്സയിലുള്ളത്. മലപ്പുറം ജില്ലയില്‍ ഇതുവരെ 82 സാമ്പിളുകള്‍

Continue Reading
എം.ടി. എഴുത്തില്‍ ബോധ്യമില്ലാത്തത്‌ എഴുതിയിട്ടില്ല; സത്യസന്ധത പുലര്‍ത്തിയ എഴുത്തുകാരന്‍: ജയകുമാര്‍
Kerala
1 min read
11.4k

എം.ടി. എഴുത്തില്‍ ബോധ്യമില്ലാത്തത്‌ എഴുതിയിട്ടില്ല; സത്യസന്ധത പുലര്‍ത്തിയ എഴുത്തുകാരന്‍: ജയകുമാര്‍

ജൂലൈ 15, 2025
0

എം.ടി. വാസുദേവന്‍ നായരുടെ ചിത്രങ്ങളുള്ള പുസ്തകം മാതൃഭൂമി ചീഫ് ഫോട്ടോഗ്രാഫര്‍ കെ.കെ. സന്തോഷ് പകര്‍ത്തിയ ‘എം.ടി.- കാലത്തിന്‍റെ കാല്പാടുകള്‍’ പ്രകാശനം ചെയ്തു. എഴുത്തുകാരനും മുന്‍ ചീഫ് സെക്രട്ടറിയുമായ കെ. ജയകുമാറില്‍ നിന്ന് എം.ടിയുടെ മകളും നര്‍ത്തകിയുമായ അശ്വതി വി. നായര്‍ പുസ്തകം ഏറ്റുവാങ്ങി. കോഴിക്കോട് കെ.പി.കേശവമേനോന്‍ ഹാളിലാണ് എം.ടിയുടെ 92-ാം ജന്മദിനമായ ചൊവ്വാഴ്ച്ച വൈകീട്ട് പ്രകാശന ചടങ്ങ് നടന്നത്. എം.ടി.യെ പിന്തുടർന്ന കെ.കെ. സന്തോഷ് കഴിഞ്ഞ 30 വർഷമായി തന്‍റെ

Continue Reading
ഇന്ത്യയ്ക്ക് അഭിമാന നിമിഷം മണ്ണില്‍ തൊട്ട് ശുഭാംശു; ഡാഗ്രണ്‍ പേടകം ഭൂമിയിലെത്തി
India
0 min read
10.0k

ഇന്ത്യയ്ക്ക് അഭിമാന നിമിഷം മണ്ണില്‍ തൊട്ട് ശുഭാംശു; ഡാഗ്രണ്‍ പേടകം ഭൂമിയിലെത്തി

ജൂലൈ 15, 2025
0

ശുഭാംശു ശുക്ലയും സംഘവും 18 ദിവസത്തെ ബഹിരാകാശ ദൗത്യത്തിന് ശേഷം ഭൂമിയിലെത്തി. ഇന്ന് വൈകിട്ട് ഇന്ത്യന്‍ സമയം 3 മണിയോടെ അമേരിക്കന്‍ തീരത്ത് തെക്കന്‍ കാലിഫോര്‍ണിയിലെ പസഫിക് സമുദ്രത്തിലാണ് ഡ്രാഗണ്‍ പേടകം വന്നിറങ്ങിയത്. യുഎസ് നാവികസേന പേടകം വീണ്ടെടുത്ത് കപ്പലില്‍ കരയിലെത്തിക്കും. ശുഭാംശുവിനെയും സംഘത്തെയും ഉടന്‍ തന്നെ ഹൂസ്റ്റണിലെ ജോണ്‍ സ്‌പേസ് സെന്‍ററിലേക്ക് കൊണ്ടുപോവും. മെഡിക്കല്‍ വിദഗ്ധരുടെ നിരീക്ഷണത്തില്‍ അവിടെ ഒരാഴ്ച യാത്രികര്‍ താമസിക്കും. ഇതിനുശേഷമാകും ബഹിരാകാശ യാത്രികരെ പുറത്തേക്ക്

Continue Reading
വരും ദിവസങ്ങളിൽ അതിശക്തമായ മഴ; കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട്
Kerala
0 min read
8.4k

വരും ദിവസങ്ങളിൽ അതിശക്തമായ മഴ; കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട്

ജൂലൈ 15, 2025
0

അടുത്ത 5 ദിവസം കേരളത്തിൽ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചു. കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടാണ്. ഇടുക്കി, എറണാകുളം, തൃശ്ശൂർ, കണ്ണൂർ, കാസർകോട് ജില്ലകളിൽ നാളെ ഓറഞ്ച് അലർട്ടാണ്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാദ്ധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 മില്ലിമീറ്ററിൽ മുതൽ 204.4 മില്ലിമീറ്ററിൽ വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ

Continue Reading
പാൽ വില വർദ്ധിപ്പിക്കേണ്ടതില്ല: മിൽമ ബോർഡ്
Kerala
0 min read
10.3k

പാൽ വില വർദ്ധിപ്പിക്കേണ്ടതില്ല: മിൽമ ബോർഡ്

ജൂലൈ 15, 2025
0

പാൽ വില കൂട്ടേണ്ടെന്ന് മിൽമ തീരുമാനം. മിൽമ ബോർഡ് യോഗത്തിലെ തീരുമാനം ഉടൻ വില കൂട്ടേണ്ടെന്നാണ്. വിവിധ മേഖല യൂണിയനുകളുടെ നിർദ്ദേശം ചർച്ച ചെയ്യാൻ മിൽമ ഭരണസമിതി യോഗം ചേർന്നത്. എറണാകുളം തിരുവനന്തപുരം മലബാർ യൂണിയനുകൾ വില കൂട്ടാൻ ശിപാർശ ചെയ്തിരുന്നു. പാൽവില 60 രൂപയാക്കണമെന്നായിരുന്നു ശുപാർശ ചെയ്തിരുന്നത്.

Continue Reading
അഭിമന്യു അരങ്ങേറ്റത്തിന്; കരുണ്‍ നായര്‍ പുറത്തായേക്കും, ബുംറയ്ക്ക് പകരം അര്‍ഷ്ദീപ്; നാലാം ടെസ്റ്റിനുള്ള ഇന്ത്യയുടെ സാധ്യതാ ഇലവന്‍ ഇങ്ങനെ
Sports
1 min read
9.6k

അഭിമന്യു അരങ്ങേറ്റത്തിന്; കരുണ്‍ നായര്‍ പുറത്തായേക്കും, ബുംറയ്ക്ക് പകരം അര്‍ഷ്ദീപ്; നാലാം ടെസ്റ്റിനുള്ള ഇന്ത്യയുടെ സാധ്യതാ ഇലവന്‍ ഇങ്ങനെ

ജൂലൈ 15, 2025
0

ക്രിക്കറ്റിലെ വന്‍ശക്തിയായ ഇംഗ്ലണ്ടിനെ അവരുടെ നാട്ടില്‍ നേരിടുകയെന്നത് ഏതൊരു ടീമിനും വലിയ വെല്ലിവിളിയാണ്. രോഹിത് ശര്‍മ, വിരാട് കോഹ്‌ലി ആര്‍ അശ്വിന്‍ എന്നിവര്‍ എന്നിവര്‍ ഏതാണ്ട് ഒരുമിച്ച് വിരമിച്ച ശേഷമാണ് ഇന്ത്യ ഇംഗ്ലണ്ടിലെത്തുന്നത്. ഇതിന് ശേഷമുള്ള ആദ്യ ടെസ്റ്റ് പരമ്പരയില്‍ തന്നെ ഇംഗ്ലണ്ടിന്‍റെ വെല്ലുവിളി ഇന്ത്യ സമര്‍ത്ഥമായി നേരിട്ടു. ഇന്ത്യക്ക് പരമ്പരയില്‍ 3-0 ലീഡ് നേടാന്‍ സാധിക്കുമായിരുന്നു. അഞ്ച് മല്‍സര പരമ്പരയില്‍ മൂന്ന് ടെസ്റ്റുകള്‍ കഴിഞ്ഞപ്പോള്‍ ഇന്ത്യ 2-1ന് പിന്നിലാണെങ്കിലും

Continue Reading
നിമിഷപ്രിയയുടെ വധശിക്ഷ മാറ്റിവച്ചു
Kerala
0 min read
9.8k

നിമിഷപ്രിയയുടെ വധശിക്ഷ മാറ്റിവച്ചു

ജൂലൈ 15, 2025
0

യമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പാലക്കാട് സ്വദേശിനി നിമിഷപ്രിയയുടെ ശിക്ഷ താത്കാലികമായി മരവിപ്പിച്ചു. അക്ഷൻ കൗൺസിൽ നടത്തിയ ചർച്ചയിൽ അന്തിമ തീരുമാനമായി. കൊല്ലപ്പെട്ട യമൻ പൗരൻ തലാൽ അബ്ദുൽ മഹ്ദിയുടെ കുടുംബവുമായും ഗോത്ര നേതാക്കളുമായും നടന്ന ചർച്ചകൾക്ക് ശേഷം തീരുമാനമുണ്ടായി. നിമിഷപ്രിയയുടെ മോചനത്തിനായി കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ നടത്തിയ അനൗദ്യോഗിക ഇടപെടലാണ് ഈ പരിവർത്തനത്തിന് വഴിവെച്ചത്. യമനിലെ സൂഫി നേതാവ് ഷൈഖ് ഹബീബ് ഉമർ ബിൻ ഹബീദുല്ലയും, ഗോത്ര നേതാക്കളും,

Continue Reading
തെലുങ്കാനയിൽ മുളക് പൊടി വിതറി സിപിഐ നേതാവിനെ വെടിവച്ചു കൊലപ്പെടുത്തി
India
0 min read
8.1k

തെലുങ്കാനയിൽ മുളക് പൊടി വിതറി സിപിഐ നേതാവിനെ വെടിവച്ചു കൊലപ്പെടുത്തി

ജൂലൈ 15, 2025
0

സിപിഐ നേതാവിനെ തെലുങ്കാനയിൽ അക്രമിസംഘം വെടിവച്ചു കൊലപ്പെടുത്തി. രാവിലെ 7.30 ന് ഹൈദരാബാദിലെ മാലക്പേട്ട് സലിവാഹന നഗർ പാർക്കിൽ വെച്ചാണ് സംഭവം. സിപിഐ സംസ്ഥാന കൗൺസിൽ അംഗവും പ്രധാന നേതാക്കളിലൊരാളുമായ ചന്തു നായിക് എന്ന ചന്തു റാത്തോഡ് ആണ് കൊല്ലപ്പെട്ടത്. നാഗർകുർനൂൽ അച്ചംപേട്ട് സ്വദേശിയാണ് ചന്തു റാത്തോഡ്. കാറിൽ എത്തിയ അക്രമിസംഘം മുഖത്തേക്ക് മുളക് പൊടി വിതറിയ ശേഷം വെടിയുതിർക്കുകയായിരുന്നു. സംഭവസ്ഥലത്ത്‌ തന്നെ ചന്തു മരിച്ചു. സംഭവത്തിൽ കേസെടുത്ത പോലീസ്

Continue Reading
പന്തീരാങ്കാവിൽ സ്വകാര്യ ബാങ്ക് ജീവനക്കാരെ കബളിപ്പിച്ച് 40 ലക്ഷം രൂപയുമായി കടന്നുകളഞ്ഞ കേസ്; പണം കുഴിച്ചിട്ട നിലയിൽ കണ്ടെത്തി
Kerala
0 min read
9.1k

പന്തീരാങ്കാവിൽ സ്വകാര്യ ബാങ്ക് ജീവനക്കാരെ കബളിപ്പിച്ച് 40 ലക്ഷം രൂപയുമായി കടന്നുകളഞ്ഞ കേസ്; പണം കുഴിച്ചിട്ട നിലയിൽ കണ്ടെത്തി

ജൂലൈ 15, 2025
0

സ്വകാര്യ ബാങ്ക് ജീവനക്കാരെ കബളിപ്പിച്ച് 40 ലക്ഷം രൂപയുമായി കടന്നുകളഞ്ഞ കേസിൽ പണം കുഴിച്ചിട്ട നിലയിൽ കണ്ടെത്തി. കോഴിക്കോട് പന്തീരാങ്കാവിൽ 40 ലക്ഷം തട്ടിയെടുത്ത കേസിൽ പോലീസ് നേരത്തേ പിടികൂടിയ പ്രതി ഷിബിൻ ലാലിന്റെ വീടിന് സമീപത്ത് നിന്നും കുഴിച്ചിട്ട നിലയിൽ 39 ലക്ഷം രൂപയാണ് കണ്ടെത്തിയത്. ചാക്കുകളിലും ബാഗുകളിലുമായി കുഴിച്ചിട്ട പണം ഇന്ന് രാവിലെ പ്രതിയുമായി നടത്തിയ തെളിവെടുപ്പിൽ പോലീസ് കണ്ടെത്തിയിരിക്കുകയാണ്. നേരത്തേ ഷിബിൻലാലിനെയും കൂട്ടാളികളെയും പോലീസ് അറസ്റ്റ്

Continue Reading