പാൽ വില കൂട്ടേണ്ടെന്ന് മിൽമ തീരുമാനം. മിൽമ ബോർഡ് യോഗത്തിലെ തീരുമാനം ഉടൻ വില കൂട്ടേണ്ടെന്നാണ്. വിവിധ മേഖല യൂണിയനുകളുടെ നിർദ്ദേശം ചർച്ച ചെയ്യാൻ മിൽമ ഭരണസമിതി യോഗം ചേർന്നത്. എറണാകുളം തിരുവനന്തപുരം മലബാർ യൂണിയനുകൾ വില കൂട്ടാൻ ശിപാർശ ചെയ്തിരുന്നു. പാൽവില 60 രൂപയാക്കണമെന്നായിരുന്നു ശുപാർശ ചെയ്തിരുന്നത്.

Related Posts