സൈക്കിൾ യാത്രയെ പ്രണയിക്കുന്ന മ​ല​യാ​ളി സൗ​ഹൃ​ദ​ക്കൂ​ട്ടാ​യ്മ​യാ​യ ‘ച​വി​ട്ടു​വ​ണ്ടി’ മൂ​ന്നാം വ​ര്‍ഷ​ത്തി​ലേ​ക്ക്
Karnataka
1 min read
9.3k

സൈക്കിൾ യാത്രയെ പ്രണയിക്കുന്ന മ​ല​യാ​ളി സൗ​ഹൃ​ദ​ക്കൂ​ട്ടാ​യ്മ​യാ​യ ‘ച​വി​ട്ടു​വ​ണ്ടി’ മൂ​ന്നാം വ​ര്‍ഷ​ത്തി​ലേ​ക്ക്

ജൂലൈ 20, 2025
0

ബംഗളൂരു മലയാളികളുടെ കൂട്ടായ്മ‌യായ ‘ചവിട്ടുവണ്ടി’ മൂന്നാം വാർഷികത്തിലേക്ക്. ചർച്ച് സ്ട്രീറ്റിൽ ജൂലൈ 27ന് രാവിലെ നടക്കുന്ന ആഘോഷത്തിൽ സൈക്കിൾ യാത്രയെ പ്രണയിക്കുന്ന സൈക്കിൾ പ്രേമികൾ ഒത്തുകൂടും. ചവിട്ടുവണ്ടി കൂട്ടായ്മ‌യുടെ അമരക്കാരനും റിസർവ് ബാങ്കിൽ ഉദ്യോഗസ്ഥനുമായ അരവിന്ദണ് സൈക്കിൾ കൂട്ടായ്‌മ എന്ന ആശയത്തിനു തുടക്കമിട്ടത്. മലയാളികളായ ഒരു പറ്റം സൈക്കിൾ യാത്രികരെ നിത്യേന ഓഫിസിലേക്ക് സൈക്കിൽ ചവിട്ടി പോകുന്നതിനിടയിൽ പരിചയപ്പെടുകയും പിന്നീട് അതൊരു കൂട്ടായ്‌മയായി മാറുകയുമായിരുന്നു. മഹേഷ് നായർ, അരവിന്ദ് മോഹൻ,

Continue Reading
അമ്മയെക്കുറിച്ച് മോശം പരാമർശം നടത്തി; ലിവ് ഇന്‍ പാര്‍ടണറായ പോലിസുകാരിയെ സിആര്‍പിഎഫ് ജവാന്‍ വെടിവച്ചു കൊന്നു
India
1 min read
8.6k

അമ്മയെക്കുറിച്ച് മോശം പരാമർശം നടത്തി; ലിവ് ഇന്‍ പാര്‍ടണറായ പോലിസുകാരിയെ സിആര്‍പിഎഫ് ജവാന്‍ വെടിവച്ചു കൊന്നു

ജൂലൈ 20, 2025
0

ഗുജറാത്തിലെ കച്ച് ജില്ലയിൽ പൊലീസ് ഉദ്യോഗസ്ഥയായ കാമുകിയെ കൊലപ്പെടുത്തിയ സിആർപിഎഫ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ. കച്ചിലെ അഞ്ജർ പൊലീസ് സ്റ്റേഷനിലെ എഎസ്ഐ ആയ അരുണാബെൻ നാഥുഭായ് ജാദവ് (25) ആണ് കൊല്ലപ്പെട്ടത്. ഇവരുടെ ലിവ്- ഇൻ പങ്കാളിയായ സിആർപിഎഫ് കോൺസ്റ്റബിൾ ദിലീപ് ഡാങ്‌ചിയെയാണ് സംഭവത്തിൽ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കൊലപാതകത്തിന് ശേഷം അരുണാബെൻ ജോലി ചെയ്യുന്ന അതേ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. അഞ്ജറിലെ വീട്ടിൽ വച്ചു വെളിയാഴ്ച രാത്രി അരുണാബെന്നും

Continue Reading
കണ്ണൂരിൽ രണ്ടരവയസുള്ള കുഞ്ഞുമായി അമ്മ പുഴയിൽ ചാടി; അമ്മയുടെ മൃതദേഹം ലഭിച്ചു, കുഞ്ഞിനായി തെരച്ചിൽ
Kerala
0 min read
9.6k

കണ്ണൂരിൽ രണ്ടരവയസുള്ള കുഞ്ഞുമായി അമ്മ പുഴയിൽ ചാടി; അമ്മയുടെ മൃതദേഹം ലഭിച്ചു, കുഞ്ഞിനായി തെരച്ചിൽ

ജൂലൈ 20, 2025
0

രണ്ടരവയസുള്ള കുഞ്ഞുമായി കണ്ണൂർ ചെമ്പല്ലിക്കുണ്ട് പുഴയിൽ ചാടിയ അമ്മയുടെ മൃതദേഹം ലഭിച്ചു. പ്രദേശവാസിയായ റിമ എന്ന യുവതി രാത്രി ഒരുമണിയോടെയാണ് രണ്ടരവയസുളള മകനുമായി പുഴയിലേക്ക് ചാടിയത്. സ്കൂട്ടറിൽ കുഞ്ഞുമായി വന്ന് പുഴയിലേക്ക് ചാടുകയായിരുന്നു. സംഭവം കണ്ടത് മത്സ്യബന്ധനത്തിന് എത്തിയ തൊഴിലാളികളാണ് . പൊലീസിൽ ഇവരാണ് വിവരമറിയിച്ചത്. ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് നടത്തിയ തെരച്ചിലിനൊടുവിലാണ് അമ്മയുടെ മൃതദേഹം കണ്ടെത്തിയത്. കുഞ്ഞിനായി തെരച്ചിൽ പുരോഗമിക്കുകയാണ്.

Continue Reading
ഷാര്‍ജയില്‍ മലയാളി യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; ഭര്‍ത്താവിനെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു
Kerala
0 min read
8.8k

ഷാര്‍ജയില്‍ മലയാളി യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; ഭര്‍ത്താവിനെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു

ജൂലൈ 20, 2025
0

കൊല്ലം സ്വദേശിയായ അതുല്യയെ ഷാര്‍ജയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവിനെതിരെ കൊല്ലം ചവറ തെക്കുംഭാഗം പോലിസ് കേസെടുത്തു. അതുല്യയുടെ മരണത്തില്‍ ഭര്‍ത്താവ് സതീഷ് ശങ്കറിനെതിരെയാണ് കൊലക്കുറ്റത്തിന് കേസ്. മാതാപിതാക്കള്‍ പറയുന്നത് മകള്‍ ആത്മഹത്യ ചെയ്യില്ലെന്നാണ്. മദ്യപിച്ചു എത്തി സതീഷ് ശങ്കര്‍ നിരന്തരമായി അതുല്യയെ ഉപദ്രവിക്കാറുണ്ടെന്ന് ബന്ധുക്കള്‍ ആരോപിച്ചു. കൊല്ലം തേവലക്കര കോയിവിള സൗത്ത് മേലേഴത്ത് ജംക്ഷന്‍ അതുല്യ ഭവനില്‍ എസ് രാജശേഖരന്‍ പിള്ളയുടെയും തുളസിഭായിയുടെയും മകളാണ് മരിച്ച അതുല്യ

Continue Reading
കാസർഗോഡ് വിദ്യാർത്ഥിയെ അധ്യാപർ മർദ്ദിച്ച സംഭവം; അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി വി. ശിവൻകുട്ടി
Kerala
0 min read
10.1k

കാസർഗോഡ് വിദ്യാർത്ഥിയെ അധ്യാപർ മർദ്ദിച്ച സംഭവം; അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി വി. ശിവൻകുട്ടി

ജൂലൈ 20, 2025
0

അധ്യാപകർ ചേർന്ന് ഏഴാം ക്ലാസ് വിദ്യാർഥിയെ മർദ്ദിച്ചെന്ന പരാതിയിൽ അന്വേഷണത്തിന് മന്ത്രി വി. ശിവൻകുട്ടി നിർദേശം നൽകി. കാസർഗോഡ് വിദ്യാഭ്യാസ ഉപഡയറക്ടർ സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തി റിപ്പോർട്ട് നൽകണമെന്ന് മന്ത്രി നിർദേശിച്ചു. കഴിഞ്ഞ ബുധനാഴ്‌ച കാസർഗോഡ് നായന്മാർമൂലയിലെ തൻബിയർ ഇസ്‌ലാം ഹയർസെക്കൻഡറി സ്‌കൂളിലായിരുന്നു സംഭവം. അധ്യാപിക ക്ലാസ് എടുക്കുന്ന സമയത്ത് വിദ്യാർത്ഥിയോട് ബോർഡിൽ എഴുതാൻ ആവശ്യപ്പെട്ടിരുന്നു. വിദ്യാർഥി അതിന് തയാറായില്ലെന്നും കളിയാക്കിയെന്നും ആരോപിച്ച് മറ്റ് അധ്യാപകർ ചേർന്ന് വിദ്യാർഥിയെ

Continue Reading
ധ​ർ​മ്മ​സ്ഥ​ല വെളിപ്പെടുത്തൽ; അ​ന്വേ​ഷ​ണ​ത്തി​ൽ സ​ർ​ക്കാ​ർ സ​മ്മ​ർ​ദ​ങ്ങ​ൾ​ക്ക് വ​ഴ​ങ്ങി​ല്ല: സി​ദ്ധ​രാ​മ​യ്യ
Karnataka
0 min read
10.1k

ധ​ർ​മ്മ​സ്ഥ​ല വെളിപ്പെടുത്തൽ; അ​ന്വേ​ഷ​ണ​ത്തി​ൽ സ​ർ​ക്കാ​ർ സ​മ്മ​ർ​ദ​ങ്ങ​ൾ​ക്ക് വ​ഴ​ങ്ങി​ല്ല: സി​ദ്ധ​രാ​മ​യ്യ

ജൂലൈ 20, 2025
0

സർക്കാർ ധർമ്മസ്ഥല കുട്ടക്കൊലക്കേസിൽ ഒരു സമ്മർദത്തിനും വഴങ്ങില്ലെന്ന് മുഖ്യമന്ത്രി സിദ്ധ രാമയ്യ പറഞ്ഞു. ഞങ്ങൾ നിയമപ്രകാരം പ്രവർത്തിക്കും. കേസ് അന്വേഷിക്കാൻ പൊലീസ് ശിപാർശ ചെയ്‌താൽ പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) രൂപവത്കരിക്കും അദ്ദേഹം പറഞ്ഞു. ഞങ്ങൾ പൊലീസിൻ്റെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ നിയമപ്രകാരം നടപടിയെടുക്കും. അവർ ഒരു എസ്.ഐ. ടി ആവശ്യമാണെന്ന് പറഞ്ഞാൽ, അത് ഞങ്ങൾ രൂപവത്കരിക്കും. ക്രിമിനൽ പ്രൊസീജ്യർ കോഡ് (സി.ആർ.പി.സി) സെക്ഷൻ 164 പ്രകാരം പരാതിക്കാരൻ മജിസ്ട്രേറ്റിന് നൽകിയ

Continue Reading
റോഡിൽ വീണ് കിടന്ന വൈദ്യുത ലൈനിൽ നിന്ന് ഷോക്കേറ്റു; നെടുമങ്ങാട് 19 കാരൻ മരിച്ചു
Kerala
0 min read
10.1k

റോഡിൽ വീണ് കിടന്ന വൈദ്യുത ലൈനിൽ നിന്ന് ഷോക്കേറ്റു; നെടുമങ്ങാട് 19 കാരൻ മരിച്ചു

ജൂലൈ 20, 2025
0

റോഡിൽ വീണ് കിടന്ന വൈദ്യുത ലൈനിൽ നിന്ന് ഷോക്കേറ്റ് നെടുമങ്ങാട് യുവാവ് മരിച്ചു. തിരുവനന്തപുരം പനയമുട്ടം സ്വദേശി 19കാരനായ അക്ഷയ് ആണ് മരിച്ചത്. റോഡിൽ വീണ് കിടന്ന വൈദ്യുത ലൈനിൽ നിന്ന് ഷോക്കേൽക്കുകയായിരുന്നു. മരം ഒടിഞ്ഞ് പോസ്റ്റിൽ വീണതിനെ തുടർന്ന് വൈദ്യുത ലൈൻ റോഡിൽ പൊട്ടി വീണ് കിടന്നതാണ് അപകട കാരണം. ബൈക്കിൽ കാറ്ററിംഗ് ജോലി കഴിഞ്ഞ് മടങ്ങിവരവെയാണ് റോഡ‍ിൽ വീണ് കിടന്ന വൈദ്യുത ലൈനിൽ തട്ടി യുവാവ് മരിച്ചത്.

Continue Reading
ഇന്നും സംസ്ഥാനത്ത് അതിശക്തമായ മഴ തുടരും
Kerala
0 min read
11.1k

ഇന്നും സംസ്ഥാനത്ത് അതിശക്തമായ മഴ തുടരും

ജൂലൈ 20, 2025
0

സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴ തുടരും. 2 ജില്ലകളില്‍ റെഡ് അലര്‍ട്ടും 7 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും 3 ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റു രണ്ടു ജില്ലകളില്‍ നേരിയതോ മിതമോ ആയ മഴയുമാണ് ലഭിക്കുക. റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച ജില്ലകളില്‍ അതിതീവ്ര മഴയും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച ഇടങ്ങളില്‍ ഒറ്റപ്പെട്ട, ശക്തമോ അതിശക്തമോ ആയ മഴയ്ക്കുമുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. യെല്ലോ അലര്‍ട്ട് നല്‍കിയ ജില്ലകളില്‍ ഒറ്റപ്പെട്ട കനത്ത മഴ

Continue Reading
ഭൂമി ഏറ്റെടുക്കുമ്പോൾ പുനരധിവാസമോ ബദൽ ഭൂമിയോ നൽകൽ നിർബന്ധിത നിയമപരമായ അവകാശമല്ല: സുപ്രിം കോടതി
India
0 min read
8.8k

ഭൂമി ഏറ്റെടുക്കുമ്പോൾ പുനരധിവാസമോ ബദൽ ഭൂമിയോ നൽകൽ നിർബന്ധിത നിയമപരമായ അവകാശമല്ല: സുപ്രിം കോടതി

ജൂലൈ 19, 2025
0

ഭൂമി പൊതു ആവശ്യത്തിനായി ഏറ്റെടുക്കുമ്പോൾ പുനരധിവാസമോ ബദൽ ഭൂമിയോ നൽകൽ നിർബന്ധിത നിയമപരമായ അവകാശമല്ലെന്ന് സുപ്രിം കോടതി. ചട്ടപ്രകാരമുള്ള നഷ്ടപരിഹാരത്തുകയ്ക്ക് ഭൂമി ഏറ്റെടുക്കുമ്പോൾ എല്ലാവർക്കും അവകാശമുണ്ട്. എന്നാൽ, ഭൂമി ഏറ്റെടുക്കലിൽ വീടും ജീവനോപാധിയും നഷ്‌ടപ്പെടുന്നവർക്ക് മാത്രമേ പുനരധിവാസത്തിന് അർഹതയുണ്ടായിരിക്കുകയുള്ളൂ. പുനരധിവാസ പദ്ധതികൾ അപൂർവങ്ങളിൽ അപൂർവമായി മാത്രമേ പാടുള്ളൂവെന്നും ജസ്റ്റിസുമാരായ ആർ മഹാദേവൻ, ജെ ബി പർദിവാല എന്നിവരുടെ വിധിക്കെതിരെ ബഞ്ച് ഉത്തരവിട്ടു. 1992ലെ നയപ്രകാരം ഭൂമി വിട്ടുനൽകിയവർക്ക് നഷ്ടപരിഹാരത്തിന് പുറമേ

Continue Reading
കൊല്ലത്തെ സ്‌കൂൾ വിദ്യാർഥിയുടെ അപകട മരണം; സംസ്ഥാനത്തെ എല്ലാ വൈദ്യുതി ലൈനുകളും പരിശോധിക്കാൻ വൈദ്യുതി മന്ത്രിയുടെ നിർദ്ദേശം
Kerala
0 min read
8.2k

കൊല്ലത്തെ സ്‌കൂൾ വിദ്യാർഥിയുടെ അപകട മരണം; സംസ്ഥാനത്തെ എല്ലാ വൈദ്യുതി ലൈനുകളും പരിശോധിക്കാൻ വൈദ്യുതി മന്ത്രിയുടെ നിർദ്ദേശം

ജൂലൈ 19, 2025
0

കൊല്ലം തേവലക്കര ബോയ്സ് ഹൈസ്‌കൂളിലെ സ്‌കൂൾ വിദ്യാർഥി മിഥുന്‍റെ ദാരുണ മരണത്തിന് പിന്നാലെ നടപടികളുമായി വൈദ്യുതി വകുപ്പ്. സംസ്ഥാനത്തെ എല്ലാ വൈദ്യുതി ലൈനുകളുടെയും സുരക്ഷാ പരിശോധന സമയബന്ധിതമായി നടത്താൻ വൈദ്യുതിമന്ത്രി കെ. കൃഷ്ണൻ കുട്ടി നിർദ്ദേശം കൊല്ലത്തെ സ്‌കൂൾ വിദ്യാർഥിയുടെ അപകട മരണം; സംസ്ഥാനത്തെ എല്ലാ വൈദ്യുതി ലൈനുകളും പരിശോധിക്കാൻ നിർദ്ദേശം . കെഎസ്ഇബിയും ചീഫ് ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റും സംസ്ഥാനത്തെ എല്ലാ വൈദ്യുതി ലൈനുകളുടെയും സുരക്ഷാ പരിശോധന കാര്യക്ഷമമായും സമയബന്ധിതമായും

Continue Reading