റഷ്യയിൽ ശക്തമായ മൂന്ന് തുടർ ഭൂകമ്പങ്ങൾ; സുനാമി മുന്നറിയിപ്പ്
World
1 min read
10.7k

റഷ്യയിൽ ശക്തമായ മൂന്ന് തുടർ ഭൂകമ്പങ്ങൾ; സുനാമി മുന്നറിയിപ്പ്

ജൂലൈ 20, 2025
0

റഷ്യയുടെ കിഴക്കൻ മേഖലയിൽ 3 തുടർ ഭൂകമ്പങ്ങൾ റിപ്പോർട്ട് ചെയ്തു. റിക്ടർ സ്കെയിലിൽ 7.0.6.7 തീവ്രത രേഖപ്പെടുത്തിയതായും യുഎസ് ജിയോളജിക്കൽ സർവേ അറിയിച്ചു. ഭൂകമ്പങ്ങൾക്ക് പിന്നാലെ പസഫിക്ക് തീരത്ത് സുനാമി മുന്നറിയിപ്പും നൽകിയിട്ടുണ്ട്. ഇതുവരെ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. പെട്രോപാവ്‌ലോവ്‌സ്‌ക്‌- കാംചത്കി തീരത്ത് നിന്ന് ഏകദേശം 140 കിലോമീറ്റർ കിഴക്ക് സമുദ്രത്തിന് അടിയിലാണ് 32 മിനിട്ടിനുള്ളിൽ 3 ശക്തമായ ഭൂകമ്പങ്ങൾ ഉണ്ടായത്. ഹവായിക്ക് നിലവിൽ സുനാമി ഭീഷണിയില്ലെന്ന് അധികൃതർ അറിയിച്ചു.

Continue Reading
നിരന്തരം ഭാര്യ തന്നെ മാനസികമായി പീഡിപ്പിച്ചിരുന്നു; അനുവാദമില്ലാതെ ഗർഭഛിദ്രം നടത്തി; അതുല്യയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് ഭ‍ർത്താവ്
Kerala
1 min read
10.4k

നിരന്തരം ഭാര്യ തന്നെ മാനസികമായി പീഡിപ്പിച്ചിരുന്നു; അനുവാദമില്ലാതെ ഗർഭഛിദ്രം നടത്തി; അതുല്യയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് ഭ‍ർത്താവ്

ജൂലൈ 20, 2025
0

ഷാർജയിൽ മരിച്ച അതുല്യയുടെ മരണവുമായി ബന്ധപ്പെട്ട് ദുരൂഹത ആരോപിച്ച് ഭ‍ർത്താവ്. ‘ഭാര്യ നിരന്തരം മാനസികമായി പീഡിപ്പിച്ചിരുന്നു; എന്‍റെ അനുവാദമില്ലാതെ ഗർഭഛിദ്രം നടത്തി; അതുല്യയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് ഭ‍ർത്താവ് രംഗത്ത്. തന്‍റെ അനുവാദമില്ലാതെ അമ്മയുമായി ആശുപത്രിയിൽ പൊയി ഗർഭഛിദ്രം നടത്തി. തന്നെ ഭാര്യ നിരന്തരം മാനസികമായി പീഡിപ്പിച്ചിരുന്നതായും കൊല്ലം ശാസ്താംകോട്ട സ്വദേശി സതീഷ് ആരോപിച്ചു. ഞാൻ മുറിയിലേയ്ക്കെത്തുമ്പോൾ അതുല്യ ഫാനിൽ തൂങ്ങിമരിച്ച നിലയിലാണ് കണ്ടത്. അതേ ഫാനിൽ തൂങ്ങി ഞാനും

Continue Reading
കൊയിലാണ്ടിയിൽ പൊട്ടിവീണ വൈദ്യുതിലൈനില്‍ നിന്ന് ഷോക്കേറ്റ് 65 കാരി മരിച്ചു
Kerala
1 min read
9.6k

കൊയിലാണ്ടിയിൽ പൊട്ടിവീണ വൈദ്യുതിലൈനില്‍ നിന്ന് ഷോക്കേറ്റ് 65 കാരി മരിച്ചു

ജൂലൈ 20, 2025
0

കൊയിലാണ്ടിയിൽ പൊട്ടിവീണ വൈദ്യുതി ലൈനില്‍നിന്ന് ഷോക്കേറ്റ് സ്ത്രീ മരിച്ചു. കുറവങ്ങാട് സ്വദേശി ഫാത്തിമ (65) ആണ് മരിച്ചത്. വൈദ്യുതി ലൈനിന് മുകളില്‍ മരത്തിന്‍റെ ശിഖരം ഒടിഞ്ഞ് വീണാണ് അപകടമുണ്ടായത്. ഇന്ന് ഉച്ചകഴിഞ്ഞ് 3.15-ഓടെയാണ് അപകടമുണ്ടായത്. ഫാത്തിമ വീടിന് തൊട്ടടുത്തുള്ള പറമ്പിലെ മരത്തിന്റെ ശിഖരം ഒടിഞ്ഞുവീഴുന്ന ശബ്ദംകേട്ട് പുറത്തിറങ്ങി നോക്കിയപ്പോഴാണ് അപകടത്തില്‍പ്പെട്ടത്. വൈദ്യുത കമ്പിയുടെ മുകളിലേയ്ക്ക് മരത്തിന്‍റെ ശിഖരം ഒടിഞ്ഞ് വീഴുകയും തുടര്‍ന്ന് വൈദ്യുതി കമ്പി പൊട്ടി നിലത്തുവീഴുകയുമായിരുന്നു. അബദ്ധത്തില്‍ ഫാത്തിമ

Continue Reading
വേണ്ടത് 60 റണ്‍സ് കൂടി; കരിയറിലെ സുപ്രധാന നാഴികക്കല്ലിനടുത്ത് രാഹുല്‍
Sports
1 min read
9.3k

വേണ്ടത് 60 റണ്‍സ് കൂടി; കരിയറിലെ സുപ്രധാന നാഴികക്കല്ലിനടുത്ത് രാഹുല്‍

ജൂലൈ 20, 2025
0

ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിനുള്ള ഒരുക്കത്തിലാണ് ടീം ഇന്ത്യ. മാര്‍ച്ച് 23-ന് നടക്കുന്ന മത്സരത്തില്‍ കരിയറിലെ രണ്ട് സുപ്രധാന നാഴികക്കല്ലുകള്‍ സ്വന്തമാക്കാനുള്ള ഒരുക്കത്തിലാണ് ഇന്ത്യന്‍ താരം കെ.എല്‍ രാഹുല്‍. ഇന്ത്യയ്ക്കായി അന്താരാഷ്ട്ര ക്രിക്കറ്റില്‍ 9000 റണ്‍സ് തികയ്ക്കാന്‍ രാഹുലിന് ഇനി 60 റണ്‍സ് കൂടിമാത്രം. വരുന്ന ബുധനാഴ്ച മാഞ്ചെസ്റ്ററിലെ ഓള്‍ഡ് ട്രാഫഡില്‍ ആരംഭിക്കുന്ന ടെസ്റ്റില്‍ തന്നെ രാഹുല്‍ ഈ നാഴികക്കല്ല് സ്വന്തമാക്കിയേക്കും. രാഹുൽ ഈ നേട്ടം കൈവരിക്കുന്ന 16-ാമത്തെ ഇന്ത്യൻ

Continue Reading
ആലപ്പുഴയിൽ സ്കൂൾ കെട്ടിടത്തിന്‍റെ മേൽക്കൂര തകർന്നുവീണു; ഒഴിവായത് വൻ ദുരന്തം
Kerala
0 min read
10.5k

ആലപ്പുഴയിൽ സ്കൂൾ കെട്ടിടത്തിന്‍റെ മേൽക്കൂര തകർന്നുവീണു; ഒഴിവായത് വൻ ദുരന്തം

ജൂലൈ 20, 2025
0

ആലപ്പുഴയിൽ സ്കൂൾ കെട്ടിടത്തിന്‍റെ മേൽക്കൂര തകർന്നു വീണ് അപകടം. ആലപ്പുഴ കാര്‍ത്തികപ്പള്ളി സര്‍ക്കാര്‍ യുപി സ്‌കൂളിലെ പ്രധാന കെട്ടിടത്തിത്തിന്‍റെ മേല്‍ക്കൂരയാണ് തകര്‍ന്നു വീണത്. അവധി ദിവസമായതിനാല്‍ വലിയ ദുരന്തമാണ് ഒഴിവായത്. ഇന്ന് രാവിലെയോടെയാണ് കാറ്റിലും മഴയിലും സ്‌കൂളിലെ പ്രധാന കെട്ടിടത്തിന്‍റെ മേൽക്കൂര തകർന്നു വീണത്. സ്‌കൂളിൻ്റെ ഓഫീസ് മുറിയിലേക്ക് കുട്ടികൾ പോകുന്ന വഴിയിലെ പ്രധാനാധ്യാപകൻ്റെ മുറിയുടെ സമീപത്തെ മേൽക്കൂരയാണ് തകർന്നത്. സ്‌കൂൾ അധികൃതർ പറയുന്നത് തകർന്ന കെട്ടിടത്തിൽ ക്ലാസുകൾ പ്രവർത്തിക്കുന്നില്ലെന്നാണ്

Continue Reading
സർവകലാശാല പോര് മുറുകുന്നതിനിടെ ഗവർണറെ കാണാൻ മുഖ്യമന്ത്രി രാജ്ഭവനിലെത്തി
Kerala
1 min read
9.2k

സർവകലാശാല പോര് മുറുകുന്നതിനിടെ ഗവർണറെ കാണാൻ മുഖ്യമന്ത്രി രാജ്ഭവനിലെത്തി

ജൂലൈ 20, 2025
0

മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കറുമായി കൂടിക്കാഴ്ച നടത്താൻ രാജ്‌ഭവനിൽ എത്തി. ഇരുവരും കൂടിക്കാഴ്ച നടത്തുന്നത് സർവകലാശാല പോര് മുറുകുന്നതിനിടെയാണ്. വിഷയത്തിൽ ഒത്തുതീർപ്പാകുമോ എന്നതിലടക്കം ഇന്ന് തീരുമാനമായേക്കും. കേരള സർവകലാശാലയിലെ പ്രതിസന്ധിയും വിസി നിയമനവും ചർച്ചയാകും. ഇന്നലെയും സസ്പെൻഷൻ അംഗീകരിക്കാതെ രജിസ്ട്രാർ ഡോ.കെ.എസ്. അനിൽകുമാർ കേരള സർവകലാശാലയിലെത്തി. എന്നാൽ ഇനിയെല്ലാം ഗവർണർ തീരുമാനിക്കട്ടെയെന്നാണ് വി.സി ‘കേരളകൗമുദി’യോട് പറഞ്ഞത്. മന്ത്രി രജിസ്ട്രാറെ മാറ്റുമെന്ന് ഉറപ്പുനൽകിയിരുന്നതാണ്. വാക്ക് പാലിക്കാത്ത സാഹചര്യത്തിൽ

Continue Reading
സിദ്ധരാമയ്യ സർക്കാർ 2 വർഷം പൂർത്തിയാക്കിയതിൻ്റെ ആഘോഷം; ‘സാധന സമാവേശ’ ചടങ്ങ് ജനസാഗരം
Karnataka
1 min read
10.9k

സിദ്ധരാമയ്യ സർക്കാർ 2 വർഷം പൂർത്തിയാക്കിയതിൻ്റെ ആഘോഷം; ‘സാധന സമാവേശ’ ചടങ്ങ് ജനസാഗരം

ജൂലൈ 20, 2025
0

കർണാടകയിൽ സിദ്ധരാമയ്യ സർക്കാർ രണ്ടുവർഷം പൂർത്തിയാക്കിയതിൻ്റെ ആഘോഷമായി കർണാടക കോൺഗ്രസ് മൈസൂരുവിൽ സംഘടിപ്പിച്ച ‘സാധന സമാവേശ’ ചടങ്ങ് ജനസാഗരമായി. ഒരു ലക്ഷത്തിലേറെ പ്രവർത്തകർ മഹാരാജാസ് കോളജ് മൈതാനത്ത് സംഘടിപ്പിച്ച ചടങ്ങിൽ പങ്കെടുത്തു. മൈസൂരുവിൽ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ശക്തിപ്രകടനം കൂടിയായി ‘സാധന സമാവേശ’ പരിപാടി മാറി. മൈസൂരുവിൽ കനത്ത സുരക്ഷയായിരുന്നു ഒരുക്കിയത്. മൈസൂരുവിന് പുറമെ കുടക്, ഹാസൻ, മാണ്ഡ്യ, ചാമരാജ് നഗർ ജില്ലകളിൽ നിന്നുള്ള പ്രവർത്തകരും ചടങ്ങിനെത്തി. 465 കെ.എസ്.ആർ.ടി.സി ബസുകളാണ്

Continue Reading
അഹമ്മദാബാദ് വിമാന ദുരന്തം; ടേക്ക് ഓഫ് സമയത്ത് വിമാനത്തിലെ വൈദ്യുതി വിതരണത്തിൽ തകരാർ സംഭവിച്ചെന്ന് റിപ്പോർട്ട്
India
0 min read
8.6k

അഹമ്മദാബാദ് വിമാന ദുരന്തം; ടേക്ക് ഓഫ് സമയത്ത് വിമാനത്തിലെ വൈദ്യുതി വിതരണത്തിൽ തകരാർ സംഭവിച്ചെന്ന് റിപ്പോർട്ട്

ജൂലൈ 20, 2025
0

അഹമ്മദാബാദ് വിമാന ദുരന്തത്തിൽ ടേക്ക് ഓഫ് സമയത്ത് വിമാനത്തിലെ വൈദ്യുതി വിതരണത്തിൽ തകരാർ സംഭവിച്ചെന്ന് കണ്ടെത്തിയതായി റിപ്പോർട്ട്. വിമാനത്തിൻ്റെ പിൻഭാഗത്തെ പരിശോധനയിലാണ് കണ്ടെത്തല്‍. പിൻഭാഗത്തെ ചില യന്ത്രഭാഗങ്ങൾ കത്തിയത് വൈദ്യുതി തകരാർ മൂലമുള്ള തീപിടുത്തത്തിലാണോയെന്നും സംശയിക്കുന്നു. ഹോസ്റ്റൽ കെട്ടിടത്തിൽ ഇടിച്ച് നിന്ന പിൻഭാഗത്തെ ചില യന്ത്ര ഭാഗങ്ങളിൽ മാത്രമാണ് തീപിടുത്തം കണ്ടെത്താനായത്. പിൻഭാഗത്തെ ബ്ലാക്ക് ബോക്സ് പൂർണ്ണമായും കത്തിയമർന്നിരുന്നു. പിന്നിൽ നിന്ന് കണ്ടെടുത്ത എയർഹോസ്റ്റസിൻ്റ മൃതദേഹം കത്തിക്കരിഞ്ഞിരുന്നില്ല. വേഗത്തിൽ തിരിച്ചറിയാൻ

Continue Reading
സ്വകാര്യ ബസിടിച്ച് വിദ്യാർഥി മരിച്ച സംഭവം; പേരാമ്പ്രയിൽ ബസുകള്‍ തടഞ്ഞ് നാട്ടുകാര്‍, പോലീസുമായി സംഘർഷം
Kerala
1 min read
10.1k

സ്വകാര്യ ബസിടിച്ച് വിദ്യാർഥി മരിച്ച സംഭവം; പേരാമ്പ്രയിൽ ബസുകള്‍ തടഞ്ഞ് നാട്ടുകാര്‍, പോലീസുമായി സംഘർഷം

ജൂലൈ 20, 2025
0

സ്വകാര്യ ബസിടിച്ച് പേരാമ്പ്രയിൽ വിദ്യാർഥി മരിച്ച സംഭവത്തിൽ പ്രതിഷേധിച്ച് നടന്ന ബസ് തടയൽ സമരത്തിൽ സംഘർഷം. പോലീസും കോഴിക്കോട്- കുറ്റ്യാടി റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യബസുകൾ തടയാനെത്തിയ യുവജന സംഘടനകളും തമ്മിലാണ് സംഘർഷമുണ്ടായത്. സമരക്കാർ സമരം നേരിടാനെത്തിയ പോലീസിന്‍റെ വാഹനത്തിന് മുന്നിൽ റീത്ത് വെച്ചു. സംഘർഷത്തിൽ കസ്റ്റഡിയിലെടുത്തവരെ നാട്ടുകാർ ബലംപ്രയോഗിച്ച് മോചിപ്പിക്കുന്നതിലേക്ക് കാര്യങ്ങളെത്തി. കഴിഞ്ഞ ദിവസമാണ് സ്വകാര്യ ബസിടിച്ച് ജവാദ് എന്ന വിദ്യാർ ഥി മരിച്ചത്. കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന

Continue Reading
പെരിയ ഇരട്ടക്കൊല; ശിക്ഷ മരവിപ്പിക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളിയതിന് പിന്നാലെ എട്ടാം പ്രതിക്ക് പരോള്‍
Kerala
1 min read
9.0k

പെരിയ ഇരട്ടക്കൊല; ശിക്ഷ മരവിപ്പിക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളിയതിന് പിന്നാലെ എട്ടാം പ്രതിക്ക് പരോള്‍

ജൂലൈ 20, 2025
0

പെരിയ ഇരട്ടക്കൊലക്കേലെ എട്ടാം പ്രതി സുബീഷ് വെളുത്തോളിക്ക് പരോള്‍. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാലിനെയും കൃപേഷിനെയും വെട്ടിക്കൊലപ്പെടുത്തിയ പെരിയ കേസില്‍ ഇരട്ട ജീവപര്യന്തത്തിന് ശിക്ഷിക്കപ്പെട്ട് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന 10 പ്രതികളിലൊരാളാണ് സുബീഷ്. സുബീഷ് കഴിഞ്ഞ ദിവസം ശിക്ഷ മരവിപ്പിക്കണമെന്നഭ്യർഥിച്ച് ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. കോടതി ഇതു തള്ളിയതിന് പിന്നാലെയാണ് സർക്കാർ പരോൾ അനുവദിച്ചത്. ബേക്കൽ പോലീസ് സ്റ്റേഷൻ പരിധിയിൽ പ്രവേശനമില്ല. പരോൾ 20 ദിവസത്തേക്കാണ്. ഇരട്ടക്കൊലക്കേസിലെ

Continue Reading