ബെംഗളൂരു നഗരഹൃദയത്തിൽ നിന്ന് കേരളത്തിലേക്കുള്ള രണ്ട് തീവണ്ടികൾക്ക് സ്ഥലംമാറ്റം
Karnataka
1 min read
10.5k

ബെംഗളൂരു നഗരഹൃദയത്തിൽ നിന്ന് കേരളത്തിലേക്കുള്ള രണ്ട് തീവണ്ടികൾക്ക് സ്ഥലംമാറ്റം

ജൂൺ 25, 2025
0

കേരളത്തിലേക്കുള്ള രണ്ട് പ്രധാന തീവണ്ടികൾക്ക് ബെംഗളൂരു നഗരഹൃദയത്തിലെ കെഎസ്ആർ റെയിൽവേ സ്റ്റേഷനിൽ(എസ്ബിസി) നിന്ന് വരുന്ന ഓഗസ്റ്റ് 16 മുതൽ എസ്എംവിടി ടെർമിനലിലേക്ക് സ്ഥലം മാറ്റം. രാത്രി എട്ടുമണിക്ക് എസ്ബിസി-കണ്ണൂർ എക്സ്പ്രസും(16511) രാവിലെ 6.10-ന് പുറപ്പെടുന്ന എറണാകുളം എക്സ്പ്രസും(ഇൻ്റർ സിറ്റി എക്‌സ്പ്രസ്-12677) ആണ് സ്റ്റേഷൻ മാറുന്നത്. രണ്ടു വണ്ടികളും (എറണാകുളം-എസ്ബിസി എക്സ്പ്രസ്-12678, കണ്ണൂർ-എസ്ബിസി എക്സ്പ്രസ്-16512) ഓഗസ്റ്റ് 15 മുതൽ എസ്ബിസിയിലേക്ക് യാത്ര അവസാനിപ്പിക്കാൻ എത്തില്ല. വണ്ടികൾ യാത്ര അവസാനിപ്പിക്കുന്നതും യാത്ര തുടങ്ങുന്നതും

Continue Reading
തമിഴ്നാട് മെഡിക്കൽ പ്രവേശനത്തിന് അപേക്ഷ ഇന്നുകൂടി
Education
1 min read
10.3k

തമിഴ്നാട് മെഡിക്കൽ പ്രവേശനത്തിന് അപേക്ഷ ഇന്നുകൂടി

ജൂൺ 25, 2025
0

ബുധനാഴ്ചയാണ് തമിഴ്നാട് മെഡിക്കൽ പ്രവേശനത്തിന് അപേക്ഷ സമർപ്പിക്കാനുള്ള അവസാനദിവസം. 63,475 ഇതുവരെയായി അപേക്ഷകൾ ലഭിച്ചു. എംബിബിഎസ്, ബിഡിഎസ് ബിഡിഎസ് പ്രവേശനത്തിനുള്ള ജൂൺ 6 നാണ് അപേക്ഷ ക്ഷണിച്ചത്. നീറ്റ് ഫലം പുറത്തുവരുന്നതിനു മുൻപുതന്നെ ഇത്തവണ അപേക്ഷ ക്ഷണിച്ചിരുന്നു. 36 സർക്കാർ മെഡിക്കൽ കോളേജുകൾ തമിഴ്നാട്ടിൽ ഉണ്ട്. സ്വാശ്രയ മെഡിക്കൽ കോളേജുകൾ, സ്വകാര്യ മെഡിക്കൽ സർവകലാശാലകൾ എന്നിവയുൾപ്പെടെ എംബിബിഎസിന് 9,200 സീറ്റുകളാണുള്ളത്. സർക്കാർ-സ്വകാര്യ മെഡിക്കൽ കോളേജുകളിൽ 11,350 ബിഡിഎസ് സീറ്റുകളുണ്ട്. നീറ്റ്

Continue Reading
ഗസയില്‍ നടന്ന ആക്രമണത്തില്‍ 7 ഇസ്രായേലി സൈനികര്‍ കൊല്ലപ്പെട്ടു
World
0 min read
8.4k

ഗസയില്‍ നടന്ന ആക്രമണത്തില്‍ 7 ഇസ്രായേലി സൈനികര്‍ കൊല്ലപ്പെട്ടു

ജൂൺ 25, 2025
0

7 ഇസ്രായേലി സൈനികര്‍ ഗസയില്‍ ഇന്നലെ നടന്ന ആക്രമണത്തില്‍ കൊല്ലപ്പെട്ടു. സ്‌ഫോടകവസ്തുവില്‍ തട്ടി ഇസ്രായേലി സൈനികരുടെ വാഹനം തകര്‍ന്നുവെന്നാണ് സൈന്യം പറയുന്നത്. സ്റ്റാഫ് സര്‍ജന്‍റ് റോണല്‍ ബെന്‍ മോശെ, സ്റ്റാഫ് സര്‍ജന്‍റ് നിവ് റാഡിയ, സര്‍ജന്‍റ് റോണെന്‍ ഷാപ്പിറോ, ലഫ്റ്റനന്‍റ് മതാന്‍ ഷായ് യശിനോവ്‌സ്‌കി, സര്‍ജന്‍റ് ഷഹര്‍ മനോവ്, സര്‍ജന്‍റ് മയാന്‍ ബറൂച്ച് എന്നിവരാണ് കൊല്ലപ്പെട്ടത്. ഒരാളുടെ പേര് പുറത്തുവിട്ടിട്ടില്ല. ഇസ്രായേലി സൈനികര്‍ സഞ്ചരിക്കുകയായിരുന്ന പൂമ സായുധകവചിത വാഹനമാണ് കുഴിബോംബില്‍

Continue Reading
കപ്പലപകടത്തിന് ശേഷം തീരത്ത് ഡോൾഫിനുകളുടേയും തിമിംഗലങ്ങളുടെയും ജഡമടിയുന്നു; മരണ കാരണമറിയാൻ സാമ്പിളുകൾ ശേഖരിച്ചു
Kerala
0 min read
9.6k

കപ്പലപകടത്തിന് ശേഷം തീരത്ത് ഡോൾഫിനുകളുടേയും തിമിംഗലങ്ങളുടെയും ജഡമടിയുന്നു; മരണ കാരണമറിയാൻ സാമ്പിളുകൾ ശേഖരിച്ചു

ജൂൺ 23, 2025
0

ആലപ്പുഴ പുന്നപ്രയിൽ ഫിഷ് ലാൻ്റിംഗ് സെൻ്ററിന് സമീപത്ത് ഡോൾഫിൻ്റെ ജഡമടിഞ്ഞു. തലക്ക് മുറിവേറ്റ നിലയിലായിരുന്നു ഡോൾഫിൻ്റെ ജഡം. ജനപ്രതിനിധികളും വനം വകുപ്പ് ഉദ്യോഗസ്ഥരും മത്സ്യത്തൊഴിലാളികൾ വിവരമറിയിച്ചതിനെത്തുടർന്ന് സ്ഥലത്ത് എത്തി. സംഭവസ്ഥലത്തു വെച്ചു തന്നെ സീനിയർ വെറ്ററിനറി സർജൻ്റെ നേതൃത്വത്തിൽ പോസ്റ്റുമോർട്ടം നടത്തി. ജഡത്തിൽ നിന്ന് മരണ കാരണമറിയാൻ സാമ്പിളുകൾ ശേഖരിച്ചശേഷം ഫിഷ് ലാൻ്റിംഗ് സെൻ്ററിന് സമീപത്ത് മറവു ചെയ്തു. തോട്ടപ്പള്ളി തീരദേശ പൊലീസും ഫിഷറീസ് വകുപ്പുദ്യോഗസ്ഥരും സ്ഥലത്തെത്തിയിരുന്നു. രണ്ടാഴ്ചക്കിടെ ഇത്

Continue Reading
ഭാര്യയ്ക്കും ഭാര്യാമാതാവിനും ഒരേയാളുമായി ബന്ധം; യുവാവിൻ്റെ മൃതദേഹം കനാലിൽ
India
1 min read
10.8k

ഭാര്യയ്ക്കും ഭാര്യാമാതാവിനും ഒരേയാളുമായി ബന്ധം; യുവാവിൻ്റെ മൃതദേഹം കനാലിൽ

ജൂൺ 23, 2025
0

രാജ രഘുവംശിയുടെ കൊലപാതകത്തിനു പിന്നാലെ ആന്ധ്രാപ്രദേശിലും സമാനമായ സംഭവം. 32-കാരനായ യുവാവിനെ വിവാഹം കഴിഞ്ഞ് ഒരു മാസത്തിനു ശേഷം മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തിലാണ് ഇയാളുടെ ഭാര്യയെയും ഭാര്യാമാതാവിനെയും പോലീസ് കസ്റ്റഡിയിലെടുത്തത്. ആന്ധ്രയിലെ കുര്‍ണൂല്‍ സ്വദേശിയായ തേജേശ്വറിൻ്റെ മൃതദേഹമാണ് കനാലില്‍ കണ്ടെത്തിയത്. ഇയാളെ ജൂണ്‍ 17-ാം തീയതി മുതല്‍ കാണാതായിരുന്നു. ഭാര്യ ഐശ്വര്യയ്ക്ക് വിവാഹേതര ബന്ധമുണ്ടെന്നും മരണത്തില്‍ ഗൂഢാലോചനയുണ്ടെന്നും ആരോപിച്ച് തേജേശ്വറിൻ്റെ മരണത്തിനു പിന്നാലെ കുടുംബം രംഗത്തെത്തി.കേസുമായി ബന്ധപ്പെട്ട് തേജേശ്വറിൻ്റെ ഭാര്യ

Continue Reading
കർണാടകയിൽ തൊഴിലുറപ്പ് പദ്ധതിയിൽ ഫണ്ട് വകമാറ്റലും ആൾ മാറാട്ടവും
Karnataka
1 min read
8.4k

കർണാടകയിൽ തൊഴിലുറപ്പ് പദ്ധതിയിൽ ഫണ്ട് വകമാറ്റലും ആൾ മാറാട്ടവും

ജൂൺ 23, 2025
0

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതികളിൽ വൻതട്ടിപ്പുകൾ കർണാടകയിൽ കണ്ടെത്തി. പരിശോധനയിൽ പുറത്തു വന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. ദബാഗൽകോട്ട് ജില്ലയിലെ ഒന്നിലധികം ഗ്രാമപഞ്ചായത്തുകളിൽ ഫണ്ട് വകമാറ്റലും ആൾമാറാട്ടവും ഉൾപ്പെടെ ക്രമക്കേടുകൾ പുറത്തുവന്നു. തൊഴിലുറപ്പ് നിയമപ്രകാരം വേതനം ലഭിക്കുന്നതിനായി എത്തിയ ‘മംഗളമ്മ ആരി’ സാരിത്തലപ്പിൽ മുഖം മറച്ചിരുന്നു. മാറ്റാൻ ആവശ്യപ്പെട്ടപ്പോൾ തെളിഞ്ഞത് മഹാദേവൻ എന്നയാളുടെ മുഖം. സാരിയുടുത്ത ഒട്ടേറെപ്പേർ ഈ സ്ത്രീ വേഷം പിടിക്കപ്പെട്ടതോടെ സ്ഥലം വിട്ടു. സംഭവം നടന്നത് ഇലക്കൽ

Continue Reading
ഇറാൻ്റെ ഐആർജിസി ആസ്ഥാനം തകർത്തെന്ന് ഇസ്രയേൽ; ലക്ഷ്യം വെച്ചത് ഇറാൻ്റെ ആയുധശേഖരം
World
1 min read
10.6k

ഇറാൻ്റെ ഐആർജിസി ആസ്ഥാനം തകർത്തെന്ന് ഇസ്രയേൽ; ലക്ഷ്യം വെച്ചത് ഇറാൻ്റെ ആയുധശേഖരം

ജൂൺ 23, 2025
0

ഇസ്രയേൽ ഇറാനിൽ നടത്തിയ ശക്തമായ ആക്രമണത്തിൽ 6 വിമാനത്താവളങ്ങൾ ആക്രമിച്ചുവെന്നും പതിനഞ്ചിലധികം ഇറാനിയൻ വ്യോമസേനാ വിമാനങ്ങൾ നശിപ്പിച്ചെന്നും ഇറാൻ. കൂടാതെ ഐആർജിസിയുടെ Iran’s Islamic Revolutionary Guard Corps ഐഡിഎഫ് (Israel Defense Forces) വക്താവ് ജനറൽ എഫി ഡെഫ്റിൻ അവകാശപ്പെട്ടു. മിസൈലുകൾ സംഭരിക്കുന്നതിനും വിക്ഷേപിക്കുന്നതിനും ഉപയോഗിച്ചിരുന്ന വ്യോമതാവളങ്ങളാണ് തങ്ങൾ ആക്രമിച്ചതെന്ന് സൈന്യം എക്സ്‌സിൽ കുറിച്ചു. ഇസ്രായേൽ ഇറാൻ്റെ ആണവകേന്ദ്രമായ ഫൊർദൊയിലും ആക്രമണം നടത്തിയതായി ഇറാൻ മാധ്യമങ്ങളെ ഉദ്ധരിച്ച് ടൈംസ്

Continue Reading
തമിഴ് സിനിമാ നടൻ ശ്രീകാന്ത് ലഹരി മരുന്ന് കേസില്‍ അറസ്റ്റിൽ
India
0 min read
11.4k

തമിഴ് സിനിമാ നടൻ ശ്രീകാന്ത് ലഹരി മരുന്ന് കേസില്‍ അറസ്റ്റിൽ

ജൂൺ 23, 2025
0

തമിഴ് സിനിമാ നടൻ ശ്രീകാന്ത് ലഹരി മരുന്ന് കേസില്‍ അറസ്റ്റില്‍. വൈദ്യ പരിശോധന ഫലം വന്നതിനു പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ശ്രീകാന്തിൻ്റെ രക്തത്തില്‍ കൊക്കെയിൻ്റെ സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ലഹരിമരുന്ന് കേസില്‍ അറസ്റ്റിലായ എഐഎഡിഎംകെ നേതാവായിരുന്ന പ്രതിയുടെ മൊഴിയെ തുടര്‍ന്നാണ് ശ്രീകാന്തിനെ ആദ്യം കസ്റ്റഡിയിലെടുത്തത്. താരത്തിന് എതിരെ മൊഴി നല്‍കിയത് എഐഎഡിഎംകെയില്‍ നിന്ന് പുറത്താക്കപ്പെട്ട പ്രസാദാണ്. കൊക്കെയ്ൻ കൈവശം വെച്ചതിന് അറസ്റ്റിലായ മയക്കുമരുന്ന് കടത്തുകാരന് ശ്രീകാന്തിനെ പരിചയപ്പെടുത്തിയത്

Continue Reading
ഇന്ത്യയിൽ നിയമസഭ ഉപതെരഞ്ഞെടുപ്പ് നടന്ന അഞ്ചിടങ്ങളിലെയും ഫലങ്ങൾ പുറത്ത്
India
0 min read
9.3k

ഇന്ത്യയിൽ നിയമസഭ ഉപതെരഞ്ഞെടുപ്പ് നടന്ന അഞ്ചിടങ്ങളിലെയും ഫലങ്ങൾ പുറത്ത്

ജൂൺ 23, 2025
0

ഇന്ത്യയിൽ നിയമസഭ ഉപതെരഞ്ഞെടുപ്പ് നടന്ന അഞ്ചിടങ്ങളിലെ ഫലങ്ങൾ പുറത്ത്. ഉപതെരഞ്ഞെടുപ്പ് നടന്നത് നിലമ്പൂർ, ഗുജറാത്തിലെ കഡി, വിസാവദർ, പഞ്ചാബിൽ ലുധിയാന വെസ്റ്റ്, പശ്ചിമബം​ഗാളിലെ കാലിഗഞ്ച് മണ്ഡലങ്ങളിലാണ്. പഞ്ചാബിലെ ലുധിയാന വെസ്റ്റിലും ഗുജറാത്തിലെ വിസവദർ മണ്ഡത്തിലും ആം ആദ്മി പാർട്ടി വിജയിച്ചു. പശ്ചിമബം​ഗാളിലെ കാലിഗഞ്ച് മണ്ഡലത്തിൽ ത്രിണമൂല്‍ കോണ്‍ഗ്രസും ​ഗുജറാത്തിലെ കാഡിയിൽ ബിജെപിയും വിജയിച്ചു. നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ കോൺ​ഗ്രസ് ആണ് വിജയിച്ചത്. വിസവദറിൽ ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്ന നടന്നത്. ബിജെപിയുടെ കിരിത് പട്ടേലിനെ

Continue Reading
ഇന്ത്യന്‍ ഹോക്കി താരം ലളിത് ഉപാധ്യായ ഹോക്കിയിൽ നിന്ന് വിരമിച്ചു
Sports
1 min read
10.6k

ഇന്ത്യന്‍ ഹോക്കി താരം ലളിത് ഉപാധ്യായ ഹോക്കിയിൽ നിന്ന് വിരമിച്ചു

ജൂൺ 23, 2025
0

ഇന്ത്യയുടെ ഹോക്കി താരങ്ങളില്‍ ഒരാള്‍ ലളിത് കുമാര്‍ ഉപാധ്യായ് അന്താരാഷ്ട്ര ഹോക്കിയില്‍ നിന്നു വിരമിക്കല്‍ പ്രഖ്യാപിച്ചു. ഒളിംപിക്സിൽ രണ്ട് തവണ വെങ്കലം നേടിയ ഇന്ത്യന്‍ ടീമില്‍ അംഗമായിരുന്നു ലളിത്. എഫ്ഐഎച് പ്രൊ ലീഗ് സീസണിന് ഇന്ത്യന്‍ ടീം മിന്നും തുടക്കമിട്ട് വിജയം പിടിച്ചതിനു പിന്നലെയാണ് താരം വിരമിക്കല്‍ പ്രഖ്യാപിച്ചത്. ഇന്ത്യ 4-3ന് ബെല്‍ജിയത്തെ തകര്‍ത്ത് ത്രില്ലര്‍ വിജയമാണ് മത്സരത്തില്‍ സ്വന്തമാക്കിയത്. താരമുള്‍പ്പെട്ട ഇന്ത്യന്‍ ടീം വെങ്കലം സ്വന്തമാക്കിയത് 2020 ലെ

Continue Reading