7 ഇസ്രായേലി സൈനികര്‍ ഗസയില്‍ ഇന്നലെ നടന്ന ആക്രമണത്തില്‍ കൊല്ലപ്പെട്ടു. സ്ഫോടകവസ്തുവില്‍ തട്ടി ഇസ്രായേലി സൈനികരുടെ വാഹനം തകര്‍ന്നുവെന്നാണ് സൈന്യം പറയുന്നത്. സ്റ്റാഫ് സര്‍ജന്റ് റോണല്‍ ബെന്‍ മോശെ, സ്റ്റാഫ് സര്‍ജന്റ് നിവ് റാഡിയ, സര്‍ജന്റ് റോണെന്‍ ഷാപ്പിറോ, ലഫ്റ്റനന്റ് മതാന്‍ ഷായ് യശിനോവ്സ്കി, സര്‍ജന്റ് ഷഹര്‍ മനോവ്, സര്‍ജന്റ് മയാന്‍ ബറൂച്ച് എന്നിവരാണ് കൊല്ലപ്പെട്ടത്. ഒരാളുടെ പേര് പുറത്തുവിട്ടിട്ടില്ല. ഇസ്രായേലി സൈനികര്‍ സഞ്ചരിക്കുകയായിരുന്ന പൂമ സായുധകവചിത വാഹനമാണ് കുഴിബോംബില്‍ തട്ടിയത്. സ്ഫോടനത്തില്‍ വാഹനത്തിന് തീപിടിച്ചു. തീപിടിച്ചാണ് അകത്തുള്ളവര്‍ മരിച്ചത്. ഒരു ഇസ്രായേലി സൈനികന് മറ്റൊരു പ്രദേശത്ത് നടന്ന ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
Check latest article from this author !
ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് എംഡിഎംഎ കടത്തിയ രണ്ട് യുവാക്കൾ പിടിയിൽ
സെപ്റ്റംബർ 18, 2026
ബെംഗളൂരുവിൽ നിന്ന് കുണിഗലിലേക്ക് വജ്ര വിസ്താര എസി ബസ് സർവീസ് ആരംഭിച്ചു
സെപ്റ്റംബർ 18, 2026
Related Posts
ശത്രുക്കളെ നേരിടാൻ ബഹിരാകാശ ആയുധങ്ങൾ; ആദ്യമായി സ്ഥിരീകരിച്ച് യുഎസ്
സെപ്റ്റംബർ 15, 2026
ഇന്ധന പ്രതിസന്ധി: ഇന്ത്യയ്ക്ക് സഹായവാഗ്ദാനവുമായി കാനഡ
മാർച്ച് 11, 2026
Recent Posts
- മംഗളൂരുവിൽ ഇന്ന് ചരിത്രത്തിലാദ്യമായി കർണാടക മന്ത്രിസഭാ യോഗം; തീരദേശ കർണാടകയുടെ വികസന പദ്ധതികൾ ചർച്ച ചെയ്യും
- ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് എംഡിഎംഎ കടത്തിയ രണ്ട് യുവാക്കൾ പിടിയിൽ
- ബെംഗളൂരുവിൽ നിന്ന് കുണിഗലിലേക്ക് വജ്ര വിസ്താര എസി ബസ് സർവീസ് ആരംഭിച്ചു
- മൈസൂരു ദസറയ്ക്ക് ഡിജിറ്റൽ മുഖം; മന്ത്രി യതീന്ദ്ര സിദ്ധരാമയ്യ വെബ്സൈറ്റ് ഉദ്ഘാടനം ചെയ്തു
- തുമക്കൂരുവിൽ യാഡ് നവീകരണം; ട്രെയിൻ സർവീസുകളിൽ മാറ്റം
Archives
- സെപ്റ്റംബർ 2026
- ഓഗസ്റ്റ് 2026
- ജൂലൈ 2026
- ജൂൺ 2026
- മെയ് 2026
- ഏപ്രിൽ 2026
- മാർച്ച് 2026
- ഫെബ്രുവരി 2026
- ജനുവരി 2026
- ഡിസംബർ 2025
- നവംബർ 2025
- ഒക്ടോബർ 2025
- സെപ്റ്റംബർ 2025
- ഓഗസ്റ്റ് 2025
- ജൂലൈ 2025
- ജൂൺ 2025
- മെയ് 2025
- ഏപ്രിൽ 2025
- മാർച്ച് 2025
- ഫെബ്രുവരി 2025
- ജനുവരി 2025
- ഡിസംബർ 2024
- ഒക്ടോബർ 2024
- സെപ്റ്റംബർ 2024