ബംഗളൂരിൽ നിന്ന് എം.ഡി.എം.എ കടത്തിക്കൊണ്ടുവരുന്ന സംഘത്തിലെ 4 പേർ പിടിയിൽ
Kerala
0 min read
11.9k

ബംഗളൂരിൽ നിന്ന് എം.ഡി.എം.എ കടത്തിക്കൊണ്ടുവരുന്ന സംഘത്തിലെ 4 പേർ പിടിയിൽ

ഏപ്രിൽ 10, 2025
0

ബംഗളൂരിൽ നിന്ന് എം.ഡി.എം.എ കടത്തിക്കൊണ്ടുവരുന്ന സംഘത്തിലെ പ്രധാനികളായ 4 പേരെ തുമ്പ പോലീസ് പിടികൂടി. തൃശ്ശൂർ കുന്നംകുളം സ്വദേശികളായ ഷഹബാസ് (26), അനസ് (22), കൊല്ലം ഉമൈനല്ലൂർ സ്വദേശി അബ്ദുറസാഖ് (24), കൊല്ലം മുണ്ടക്കൽ സ്വദേശി പ്രണവ് (25), എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. 37 ഗ്രാം എംഡിഎംഎ യുമായി ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ പിടിയിലായ പ്രതിയെ ചോദ്യം ചെയ്തതിൽ നിന്ന് ലഭിച്ച വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് ഇവർ പിടിയിലായത്. എംഡിഎംഎ ബംഗളൂരിൽ നിന്ന്

Continue Reading
ഇന്ന് സ്വര്‍ണ്ണ വിലയില്‍ വന്‍ വര്‍ദ്ധന; പവന് 2,160 രൂപ കൂടി
Kerala
0 min read
9.3k

ഇന്ന് സ്വര്‍ണ്ണ വിലയില്‍ വന്‍ വര്‍ദ്ധന; പവന് 2,160 രൂപ കൂടി

ഏപ്രിൽ 10, 2025
0

സംസ്ഥാനത്ത് സ്വര്‍ണ്ണവിലയില്‍ വന്‍ വര്‍ദ്ധന. ഇന്ന് 2,160 രൂപ വര്‍ദ്ധിച്ച് ഒരു പവൻ്റെ വില 68,480 രൂപയായി. കഴിഞ്ഞ ദിവസം 66,320 രൂപയായിരുന്നു. ഒരു ഗ്രാം സ്വര്‍ണ്ണത്തിന് ഇന്ന് 8,560 രൂപയാണ് വില. ബുധനാഴ്ച അന്താരാഷ്ട്ര വിപണിയിലും സ്വർണവില ഉയർന്നിരുന്നു. രണ്ട് ശതമാനത്തിലേറെ ഉയർച്ചയാണ് സ്വർണ്ണത്തിന് അന്താരാഷ്ട്ര വിപണിയിൽ ഉണ്ടായത്.

Continue Reading
‘മു​ഡ’ കേ​സ്; ലോ​കാ​യു​ക്ത റി​പ്പോ​ർ​ട്ടി​ന് എതി​രാ​യ ഇ.​ഡി ഹ​ർ​ജി​യി​ൽ വി​ധി 15 ന്
Karnataka
1 min read
9.2k

‘മു​ഡ’ കേ​സ്; ലോ​കാ​യു​ക്ത റി​പ്പോ​ർ​ട്ടി​ന് എതി​രാ​യ ഇ.​ഡി ഹ​ർ​ജി​യി​ൽ വി​ധി 15 ന്

ഏപ്രിൽ 10, 2025
0

മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് മൈസൂരു നഗര വികസന അതോറിറ്റി (മുഡ) ഭൂമി കേസിൽ പങ്കില്ലെന്ന ലോകായുക്ത ‘ബി’ റിപ്പോർട്ടിനെ ചോദ്യം ചെയ്ത് എൻഫോഴ്സസ്മെൻ്റ് ഡയറക്ടറേറ്റ് (ഇ.ഡി) സമർപ്പിച്ച ഹരജിയിൽ വിധി ഏപ്രിൽ 15 ലേക്ക് മാറ്റി. ബംഗളൂരുവിലെ പ്രത്യേക കോടതി ഹർജിയിൽ ഇരുഭാഗത്തിൻ്റെയും വാദം കേട്ട് വിധി മാറ്റിവെക്കുകയായിരുന്നു. ലോകായുക്തയുടെ അഭിഭാഷകൻ വെങ്കിടേഷ് അരബാട്ടി ഇ.ഡി സമർപ്പിച്ച ഹർജി നിയമപ്രകാരം അനുവദനീയമല്ലെന്ന് വാദിച്ചു. ഇ.ഡിയുടെ ഹർജിയിൽ അന്വേഷണം സംബന്ധിച്ച് വ്യക്തതയില്ല. ഇ.ഡി

Continue Reading
വീട്ടിലെ പ്രസവത്തിൽ യുവതി മരിച്ച സംഭവം; പ്രസവത്തിന് സഹായിച്ച സ്ത്രീ പിടിയിൽ
Kerala
0 min read
11.8k

വീട്ടിലെ പ്രസവത്തിൽ യുവതി മരിച്ച സംഭവം; പ്രസവത്തിന് സഹായിച്ച സ്ത്രീ പിടിയിൽ

ഏപ്രിൽ 10, 2025
0

വീട്ടിലെ പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ച സംഭവത്തില്‍ പ്രസവം എടുക്കാൻ സഹായിച്ച സ്ത്രീ കൂടി പിടിയിൽ. ഒതുക്കുങ്ങൽ സ്വദേശി ഫാത്തിമയെയാണ് മലപ്പുറം പോലീസ് കസ്റ്റഡിയിലെടുത്തത്. പെരുമ്പാവൂർ സ്വദേശിയായ അസ്മയാണ് മലപ്പുറത്ത് ഭർത്താവിന്റെ മലപ്പുറത്ത് ചട്ടിപ്പറമ്പിൽ വീട്ടിൽ വെച്ചുള്ള പ്രസവത്തിനിടെ മരിച്ചത്. നേരത്തെ സംഭവത്തിൽ ഭർത്താവ് സിറാജുദ്ദീനെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അസ്മയുടെ നേരത്തെയുള്ള 4 പ്രസവത്തില്‍ 2 പ്രസവം വീട്ടിലാണ് നടന്നത്. കൃത്യസമയത്ത് അസ്മയ്ക്ക് ചികിത്സ ലഭിച്ചിരുന്നില്ലെന്നും. ആശുപത്രിയിൽ

Continue Reading
വെറുതെയല്ല ട്രാഫിക് ബ്ലോക്കില്‍ ഒന്നാമത്; ബെംഗളൂർ നഗരത്തിലുള്ളത് 1.23 കോടി വാഹനങ്ങള്‍
Karnataka
1 min read
9.0k

വെറുതെയല്ല ട്രാഫിക് ബ്ലോക്കില്‍ ഒന്നാമത്; ബെംഗളൂർ നഗരത്തിലുള്ളത് 1.23 കോടി വാഹനങ്ങള്‍

ഏപ്രിൽ 10, 2025
0

ബെംഗളൂരുവില്‍ 2024-25 വര്‍ഷം പുതിയതായി 7.22 ലക്ഷം വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്തതോടെ നഗരത്തില്‍ ആകെ വാഹനങ്ങളുടെ എണ്ണം 1.23 കോടിയായി.4.68 ലക്ഷം ഇരുചക്ര വാഹനങ്ങളും 1.45 ലക്ഷം കാറുകളും കഴിഞ്ഞ വര്‍ഷം ബെംഗളൂരുവില്‍ രജിസ്റ്റര്‍ ചെയ്തു. ബെംഗളൂരുവിലാണ് കർണാടകത്തിൽ രജിസ്റ്റർ ചെയ്‌ത കാറുകളുടെ പകുതിയിലേറെയും. നഗരത്തിൽ 2020-21 വർഷം ഒരു കോടി വാഹനങ്ങളും 2021-22 വർഷം 1.04 കോടി വാഹനങ്ങളും 2022-23 വർഷം 1.09 കോടി വാഹനങ്ങളും 2023-24 വർഷം

Continue Reading
ഗാസയിയിൽ ആക്രമണം രൂക്ഷമാക്കി ഇസ്രയേൽ; 29 മരണം, 55 പേ‍ർക്കു പരുക്ക്
World
0 min read
13.5k

ഗാസയിയിൽ ആക്രമണം രൂക്ഷമാക്കി ഇസ്രയേൽ; 29 മരണം, 55 പേ‍ർക്കു പരുക്ക്

ഏപ്രിൽ 10, 2025
0

ഗാസയിയിൽ ആക്രമണം രൂക്ഷമാക്കി ഇസ്രയേൽ. വടക്കൻ ഗാസയിലെ ഗാസ സിറ്റിയിലുള്ള ഷുജയ്യയിൽ ഉണ്ടായ ഇസ്രയേൽ വ്യോമാക്രമണത്തിൽ കുട്ടികളുൾപ്പെടെ 29 പേർ കൊല്ലപ്പെട്ടു. കെട്ടിട അവശിഷ്ടങ്ങൾക്കിടയിൽ 80 പേരെ കാണാതായി. 55 പേ‍ർക്കു പരുക്കേറ്റു. സമീപത്തെ വീടുകൾക്കും കേടുപാടുണ്ട്. തെക്കൻ ഗാസയിലെ അൽ മവാസിയിൽ സുരക്ഷിതമേഖലയായി പ്രഖ്യാപിച്ചിരുന്നി‌ടത്തും ആക്രമണം നടത്തി. മുതിർന്ന ഹമാസ് നേതാവിനെ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്ന് ഇസ്രയേൽ അവകാശപ്പെട്ടു. ആക്രമണമുണ്ടായത് ഡോക്ടേഴ്സ് വിത്തൗട്ട് ബോർഡേഴ്സ് സംഘ‌ടനയുടെ ക്ലിനിക്കിന് അടുത്തായാണ്. ഗാസയിലെ

Continue Reading
സംസ്ഥാനത്ത് ശക്തമായ മഴ തുടരും; ഇന്ന് 2 ജില്ലകളിൽ യെല്ലോ അലേർട്ട്
Kerala
1 min read
13.6k

സംസ്ഥാനത്ത് ശക്തമായ മഴ തുടരും; ഇന്ന് 2 ജില്ലകളിൽ യെല്ലോ അലേർട്ട്

ഏപ്രിൽ 10, 2025
0

കേരളത്തിൽ ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് അറിയിപ്പ്. യെല്ലോ അലേർട്ട് 2 ജില്ലകളിൽ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ജില്ലകളിൽ പ്രത്യേക ജാഗ്രത വേണം. മത്സ്യത്തൊഴിലാളികൾക്ക് വിവിധ തീരങ്ങളിൽ ജാഗ്രതാ നിർദേശവും നൽകിയിട്ടുണ്ട്. ഇന്ന് വയനാട്, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലേർട്ട് നൽകിയിരിക്കുന്നത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് ഈ തീരങ്ങളിലുള്ളത്. ഇന്നും നാളെയും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 40

Continue Reading
നിങ്ങൾക്ക് വേണ്ടത് എൻ്റെ രക്തമാണ്, അത് അധികം വേഗത്തിൽ കിട്ടുന്നതല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
Kerala
0 min read
13.7k

നിങ്ങൾക്ക് വേണ്ടത് എൻ്റെ രക്തമാണ്, അത് അധികം വേഗത്തിൽ കിട്ടുന്നതല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

ഏപ്രിൽ 9, 2025
0

മാസപ്പടി കേസിൽ വീണാ വിജയനെതിരായ മാസപ്പടി കേസിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കേസ് കോടതിയിൽ അല്ലേ നിങ്ങളുടെ മുന്നിലല്ല പറയേണ്ടത്. നിങ്ങൾക്ക് വേണ്ടത് എൻ്റെ രക്തമാണ്. അത് അധികം വേഗത്തിൽ കിട്ടുന്നതല്ലെന്ന് മാധ്യമങ്ങളോട് മുഖ്യമന്ത്രി പറഞ്ഞു. ആദായനികുതിയും ജി എസ് ടിയും നൽകിയതാണ്. അതെല്ലാം മറച്ച് വച്ചല്ലേ പറയുന്നത്. അത് അത്ര പെട്ടെന്ന് തീരില്ലെന്ന് അദേഹം പറഞ്ഞു. തൻ്റെ രാജി മോഹിച്ച് നിൽക്കൂവെന്ന് മുഖ്യമന്ത്രി പറഞ്ഞു.കോടതിയില്ലേയെന്നും കേസല്ലേയെന്നും വരട്ടെ

Continue Reading
ഒന്നാം തീയതിയും മദ്യം നല്‍കാം; പുതിയ മദ്യനയത്തിന് മന്ത്രിസഭാ യോഗത്തിൻ്റെ അംഗീകാരം
Kerala
0 min read
13.9k

ഒന്നാം തീയതിയും മദ്യം നല്‍കാം; പുതിയ മദ്യനയത്തിന് മന്ത്രിസഭാ യോഗത്തിൻ്റെ അംഗീകാരം

ഏപ്രിൽ 9, 2025
0

ഒന്നാം തീയതിയും മദ്യം നല്‍കാം. പുതിയ മദ്യനയത്തിന് മന്ത്രിസഭാ യോഗത്തിൻ്റെ അംഗീകാരം. ടൂറിസ്റ്റ് കാര്യങ്ങള്‍ക്ക് ഒന്നാം തീയതിയും ത്രീ സ്റ്റാറിന് മുകളിലുള്ള ഹോട്ടലുകളില്‍ മദ്യം നല്‍കാമെന്നതുള്‍പ്പെടെ പുതുക്കിയ മദ്യനയത്തിനാണ് ബുധനാഴ്ചത്തെ മന്ത്രിസഭാ യോഗം അംഗീകാരം നല്‍കിയത്. അന്തര്‍ദേശീയ സമ്മേളനം, വിവാഹം, എന്നിവ സംഘടിപ്പിക്കുന്ന ഹോട്ടലുകള്‍ക്കാണ് ഇളവ്. മദ്യം ഇവിടങ്ങളില്‍ നല്‍കുന്നതിന് ചടങ്ങുകള്‍ മുന്‍കൂട്ടി കാട്ടി എക്‌സൈസ് കമ്മീഷണറുടെ അനുമതി തേടണം. പ്രത്യേക അനുമതി ദിവസം ബാര്‍ തുറക്കാനാകില്ല. ചടങ്ങില്‍ മാത്രം

Continue Reading
ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസ്; ഒരാള്‍ കൂടി അറസ്റ്റിൽ
Kerala
0 min read
10.3k

ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസ്; ഒരാള്‍ കൂടി അറസ്റ്റിൽ

ഏപ്രിൽ 9, 2025
0

ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസില്‍ ഒരാളെ കൂടി അറസ്റ്റ് ചെയ്തു. കേസിലെ മുഖ്യപ്രതി തസ്ലീമ സുല്‍ത്താനയുടെ ഭര്‍ത്താവ് സുല്‍ത്താനെയാണ് എക്സൈസ് സംഘം തമിഴ്നാട്ടില്‍ നിന്ന് പിടികൂടിയത്. ഹൈബ്രിഡ് കഞ്ചാവ് വിദേശത്തു നിന്ന് എത്തിച്ചതിൻ്റെ തെളിവുകള്‍ പരിശോധനയില്‍ കണ്ടെത്തുകയായിരുന്നു. തസ്ലീമയെ കഴിഞ്ഞ ബുധനാഴ്ചയാണ് വിദേശത്ത് നിന്ന് രണ്ടുകോടി രൂപ വിലയുള്ള മൂന്നു കിലോ ഹൈബ്രിഡ് കഞ്ചാവ് എത്തിച്ച കേസില്‍ പോലിസ് പിടികൂടുന്നത്. ഹൈബ്രിഡ് കഞ്ചാവ് തായ്ലാന്‍ഡില്‍ നിന്നാണ് എത്തിച്ചതെന്നാണ് സൂചന. തസ്ലീമയെ

Continue Reading