വയസുകാരൻ്റെ മരണം; ആനക്കൂട്ടിലെ ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ‌
Kerala
0 min read
14.1k

വയസുകാരൻ്റെ മരണം; ആനക്കൂട്ടിലെ ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ‌

ഏപ്രിൽ 19, 2025
0

പത്തനംതിട്ട കോന്നിയിൽ ആനക്കൂട്ടിൽ കോൺക്രീറ്റ് തൂൺ ഇളകിവീണ് നാലുവയസ്സുകാരൻ മരിച്ച സംഭവത്തിൽ ഉദ്യോഗസ്‌ഥർക്ക് സസ്പെൻഷൻ. കോന്നി ഇക്കോ ടൂറിസം കേന്ദ്രത്തിൻ്റെ ചുമതലയുള്ള വനം സെക്‌ഷൻ ഓഫിസർ അനിൽ കുമാർ, ബീറ്റ് ഫോറസ്‌റ്റ് ഉദ്യോഗസ്‌ഥരായ സലിം, സതീഷ്, സജിനി, സുമയ്യ ഷാജി എന്നിവരെയാണ് സസ്പെൻഡ് ചെയ്‌തത്‌. റേഞ്ച് ഓഫിസർ, ഡിഎഫ്‌ഒ എന്നിവരെ സ്‌ഥലം മാറ്റാനും നിർദേശമുണ്ട്. ഫോറസ്‌റ്റ് ചീഫ് കൺസർവേറ്റർ ആർ കമലാഹറിൻ്റെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് നടപടി. ജീവനക്കാർക്കെതിരെ നടപടി സ്വീകരിച്ചത്

Continue Reading
ലഹരിക്കേസില്‍ നടന്‍ ഷൈന്‍ ടോം ചാക്കോയ്‌ക്ക് ജാമ്യം
Kerala
0 min read
13.2k

ലഹരിക്കേസില്‍ നടന്‍ ഷൈന്‍ ടോം ചാക്കോയ്‌ക്ക് ജാമ്യം

ഏപ്രിൽ 19, 2025
0

ലഹരിക്കേസില്‍ നടന്‍ ഷൈന്‍ ടോം ചാക്കോയ്‌ക്ക് ജാമ്യം. നടനെ സ്റ്റേഷന്‍ ജാമ്യത്തിലാണ് വിട്ടയച്ചത്. ഷൈനിനെ രണ്ട് പേരുടെ ആള്‍ജാമ്യത്തിലാണ് ജാമ്യത്തില്‍ വിട്ടത്. നടനെതിരെ ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് ചുമത്തിയിരിക്കുന്നതെന്ന് നേരത്തെ നോര്‍ത്ത് പൊലീസ് സ്റ്റേഷന്‍ എ സി പി വ്യക്തമാക്കിയിരുന്നു. പലതവണ ഷൈന്‍ മയക്കുമരുന്ന് ഉപയോഗിച്ചിരുന്നതായി എഫ്‌ഐആറില്‍ പറയുന്നു. ഹോട്ടലിൽ മുറിയെടുത്തത് സുഹൃത്തുമായി മയക്കുമരുന്ന് ഉപയോഗിക്കാനാണെന്നും മയക്കുമരുന്ന് ഉപയോഗിക്കാന്‍ ഗൂഢാലോചന നടത്തിയെന്നും എഫ്‌ഐആറില്‍ പറയുന്നു. ഹോട്ടലില്‍ ഷൈന്‍ ടോം ചാക്കോയുടെ

Continue Reading
കാമുകനൊപ്പം ജീവിവിക്കാൻ യുവതി 3 മക്കളെ വിഷം നൽകി കൊലപ്പെടുത്തി
India
0 min read
13.2k

കാമുകനൊപ്പം ജീവിവിക്കാൻ യുവതി 3 മക്കളെ വിഷം നൽകി കൊലപ്പെടുത്തി

ഏപ്രിൽ 19, 2025
0

ഹൈദരാബാർ തെലങ്കാനയിൽ യുവതി കാമുകനൊപ്പം ജീവിവിക്കാൻ വേണ്ടി മൂന്ന് മക്കളെ വിഷം നൽകി കൊലപ്പെടുത്തി. തെലങ്കാന സങ്കറെഡി സ്വദേശിനി രജിതയാണ് മക്കളെ വിഷം നൽകി കൊലപ്പെടുത്തിയത്. രജിതയുടെ മക്കളായ 9 സായ് കൃഷ്‌ണ (12), മധുപ്രിയ (10), ഗൗതം (8) എന്നിവരാണ് മരിച്ചത്. അത്താഴത്തിന് തൈരിൽ വിഷം ചേർത്താണ് രജിത മക്കൾക്ക് നൽകിയത്. സ്കൂ‌ളിലെ പൂർവ വിദ്യാർത്ഥി സംഗമത്തിനിടെ കണ്ടുമുട്ടിയ പഴയ സുഹൃത്തിനൊപ്പം ജീവിക്കാനാണ് 45 വയസുള്ള അധ്യാപികയായ രജിത

Continue Reading
ഇലോൺ മസ്ക് ഈ വർഷം അവസാനത്തോടെ ഇന്ത്യ സന്ദർശിക്കും
World
0 min read
10.4k

ഇലോൺ മസ്ക് ഈ വർഷം അവസാനത്തോടെ ഇന്ത്യ സന്ദർശിക്കും

ഏപ്രിൽ 19, 2025
0

ഈ വർഷം അവസാനത്തോടെ ഇന്ത്യ സന്ദർശിക്കുമെന്ന് ഇലോൺ മസ്ക്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള സംഭാഷണത്തിനൊടുവിലാണ് മസ്‌കിൻ്റെ പ്രഖ്യാപനം. മോദിയുമായി സംസാരിക്കാൻ കഴിഞ്ഞത് ബഹുമാനമുള്ള കാര്യമാണെന്നും മസ്‌ക് പറഞ്ഞു. മോദിയും മസ്കും തമ്മിൽ വെള്ളിയാഴ്ച ടെലികോൺഫറൻസ് നടത്തിയിരുന്നു. സ്പേസ്, ടെക്നോളജി, ഇന്നോവേഷൻ, മൊബിലിറ്റി എന്നിവ സംബന്ധിച്ച്‌ ചർച്ച നടത്തിയെന്ന് എക്സിലൂടെ പ്രധാനമന്ത്രി അറിയിച്ചിരുന്നു. ഫെബ്രുവരിയിൽ യു.എസ് സന്ദർശനം നടത്തിയപ്പോൾ മോദി മസ്‌കിനെ കണ്ടിരുന്നു. മോദിയെ കാണാനെത്തിയത് മസ്ക് മക്കളോടൊപ്പമാണ്. അപ്പോഴും സുസ്ഥിരവികസനം,

Continue Reading
ജെഇഇ മെയിന്‍ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു, 24 പേര്‍ക്ക് പെര്‍ഫക്ട് 100
Education
1 min read
10.4k

ജെഇഇ മെയിന്‍ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു, 24 പേര്‍ക്ക് പെര്‍ഫക്ട് 100

ഏപ്രിൽ 19, 2025
0

ജോയന്റ് എന്‍ട്രന്‍സ് എക്സാമിനേഷന്‍ (ജെഇഇ) മെയിന്‍ 2025 സെഷന്‍ 2 ഫലം പ്രസിദ്ധീകരിച്ചു. വെബ്‌സൈറ്റില്‍ അപേക്ഷാ നമ്പറും പാസ്‌വേര്‍ഡും ഉപയോഗിച്ച് ലോഗിന്‍ ചെയ്ത് സ്‌കോര്‍കാര്‍ഡുകള്‍ പരിശോധിക്കാനും ഡൗണ്‍ലോഡ് ചെയ്യാനും കഴിയും. പേപ്പര്‍ 1 (ബിഇ/ബിടെക്) ഫലം മാത്രമാണ് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍ടിഎ) പുറത്തുവിട്ടത്. പേപ്പര്‍ 2 (ബി ആര്‍ക്/ബി പ്ലാനിങ്) എന്നിവയുടേത് പ്രസിദ്ധീകരിച്ചിട്ടില്ല. jeemain.nta.nic.in എന്ന വെബ്‌സൈറ്റില്‍ ഫലമറിയാം. 24 പേര്‍ ഇത്തവണത്തെ പരീക്ഷയില്‍ 100 ശതമാനം മാര്‍ക്ക്

Continue Reading
സംസ്ഥാനത്ത് വരും മണിക്കൂറുകളിൽ ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്‌ക്ക് സാദ്ധ്യത; നാല് ജില്ലകളിലുള്ളവർ ജാഗ്രത പാലിക്കുക
Kerala
1 min read
10.1k

സംസ്ഥാനത്ത് വരും മണിക്കൂറുകളിൽ ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്‌ക്ക് സാദ്ധ്യത; നാല് ജില്ലകളിലുള്ളവർ ജാഗ്രത പാലിക്കുക

ഏപ്രിൽ 19, 2025
0

വരും മണിക്കൂറുകളിൽ സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാദ്ധ്യത. വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കൊല്ലം, തിരുവനന്തപുരം, കോട്ടയം, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലർട്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാദ്ധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അടുത്ത മൂന്ന് മണിക്കൂറിൽ പത്തനംതിട്ട, കൊല്ലം, ഇടുക്കി ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയ ഇടത്തരം

Continue Reading
ഷൈൻ ടോം ചാക്കോ അറസ്റ്റിൽ; ഷൈനിൻ്റെ രക്തവും മുടിയും നഖവും പരിശോധിക്കും; ഇടപാടുകാരനെ അറിയാമെന്ന് സമ്മതിച്ചതായി പോലീസ്‌
Kerala
1 min read
13.5k

ഷൈൻ ടോം ചാക്കോ അറസ്റ്റിൽ; ഷൈനിൻ്റെ രക്തവും മുടിയും നഖവും പരിശോധിക്കും; ഇടപാടുകാരനെ അറിയാമെന്ന് സമ്മതിച്ചതായി പോലീസ്‌

ഏപ്രിൽ 19, 2025
0

നടന്‍ ഷൈന്‍ ടോം ചാക്കോ അറസ്റ്റില്‍. ലഹരി ഉപയോഗം, ഗൂഢാലോചന അടക്കം ജാമ്യം ലഭിക്കാവുന്ന വകുപ്പുകൾ പ്രകാരമാണ് കേസ്. NDPC Act 27,29 വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. അതിനാൽ സ്റ്റേഷൻ ജാമ്യം നൽകും. 6 മുതല്‍ ഒരു വര്‍ഷം വരെ തടവ് ലഭിക്കാവുന്നതാണ് കുറ്റം. ഷൈനിൻ്റെ മൊഴികളില്‍ വൈരുദ്ധ്യങ്ങളുണ്ടെന്ന് പോലീസ് വൃത്തങ്ങൾ വ്യക്തമാക്കി. എന്നാൽ തുടർച്ചയായുള്ള ചോദ്യങ്ങളിൽ ഷൈൻ പതറുകയായിരുന്നു. ഡാന്‍സാഫ് സംഘം അന്വേഷിച്ചെത്തിയ ഇടനിലക്കാരന്‍ സജീറിനെ അറിയാമെന്നാണ് ഷൈൻ

Continue Reading
ആശവർക്കർമാരുടെ വിരമിക്കൽ പ്രായം 62 വയസാക്കിയ നടപടി മരവിപ്പിച്ച് സർക്കാർ ഉത്തരവിറക്കി
Kerala
1 min read
13.4k

ആശവർക്കർമാരുടെ വിരമിക്കൽ പ്രായം 62 വയസാക്കിയ നടപടി മരവിപ്പിച്ച് സർക്കാർ ഉത്തരവിറക്കി

ഏപ്രിൽ 19, 2025
0

ആശവർക്കർമാരുടെ വിരമിക്കൽ പ്രായം 62 വയസാക്കിയ നടപടി മരവിപ്പിച്ച് സംസ്ഥാന സർക്കാർ ഉത്തരവിറക്കി. സമരം ചെയ്യുന്ന ആശ വർക്കർമാരുടെ പ്രധാന ആവശ്യങ്ങളിൽ ഒന്നായിരുന്നു ഇത്. 62-ാം വയസിൽ ആനുകൂല്യങ്ങളില്ലാതെ ആശ വർക്കർമാർ സ്വയം വിരമിച്ച് പോകണമെന്ന് സർക്കാർ നേരത്തെ ഉത്തരവ് ഇറക്കിയിരുന്നു. ഈ ഉത്തരവിനെതിരെ ആശ വർക്കർമാർ സെക്രട്ടേറിയറ്റിന് മുമ്പിൽ ശക്തമായ പ്രതിഷേധം ഉയർത്തിയിരുന്നു. ഇതേതുടർന്ന് ഉത്തരവ് മരവിപ്പിച്ചതായി മന്ത്രി വാക്കാൽ പറഞ്ഞു. മന്ത്രി വാക്കാൽ പറഞ്ഞ തീരുമാനമാണ് ഉത്തരവായി

Continue Reading
ഓൺലൈൻ തട്ടിപ്പിൽ യുവാവിന് നഷ്ടം 46 ലക്ഷം; രണ്ട് സിനിമ പ്രവർത്തകർ പിടിയിൽ
Kerala
0 min read
9.4k

ഓൺലൈൻ തട്ടിപ്പിൽ യുവാവിന് നഷ്ടം 46 ലക്ഷം; രണ്ട് സിനിമ പ്രവർത്തകർ പിടിയിൽ

ഏപ്രിൽ 19, 2025
0

ഓൺലൈൻ സാമ്പത്തിക തട്ടിപ്പു നടത്തിയ രണ്ട് സിനിമ പ്രവർത്തകർ പിടിയിൽ. കണ്ണൂർ കണ്ണാടി പറമ്പ് സ്വദേശി കോസ്റ്റ്യൂം ഡിസൈനർ മുഹമ്മദ് റാഫി എറ ണാകുളം പെരിങ്ങാല സ്വദേശി അസോസിയേറ്റ് ഡയറക്ടർ ശ്രീദേവ്, എന്നിവരാണ് പിടിയിലായത്. മട്ടാഞ്ചേരി സ്വദേശിയിൽ നിന്ന് 46 ലക്ഷം രൂപയാണ് ഇവർ തട്ടിയത്. വാട്‌സ് ആപ്പിൽ ലിങ്ക് അയച്ച് നൽകിയായിരുന്നു തട്ടിപ്പ്. ലിങ്ക് വഴി ലോഗിൻ ചെയ്‌ത ശേഷം പണം നിക്ഷേപിച്ച് റേറ്റിംഗ് നൽകിയാൽ കൂടുതൽ ലാഭം

Continue Reading
ഐപിഎല്ലിൽ സഞ്ജു സാംസൺ കളിച്ചേക്കില്ലെന്ന് സൂചന
Sports
0 min read
14.0k

ഐപിഎല്ലിൽ സഞ്ജു സാംസൺ കളിച്ചേക്കില്ലെന്ന് സൂചന

ഏപ്രിൽ 19, 2025
0

ഐപിഎല്ലിൽ ലക്നോ സൂപ്പർ ജയൻ്റ്സിനെതിരായ മത്സരത്തിൽ രാജസ്ഥാൻ നിരയിൽ സഞ്ജു സാംസൺ കളിച്ചേക്കില്ലെന്ന് സൂചന. ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിനിടെ വാരിയെല്ലിന് പരിക്കേറ്റ സഞ്ജുവിനെ കഴിഞ്ഞ ദിവസം സ്കാനിംഗിന് വിധേയനാക്കിയിരുന്നു. സ്കാനിംഗ് റിപ്പോർട്ട് ലഭിച്ചാൽ മാത്രമെ സഞ്ജുവിന് ലക്നോവിനെിരെ കളിക്കാനാ കുമോ എന്ന കാര്യം വ്യക്തമാവു. സഞ്ജു സ്കാനിംഗിന് വിധേയനായെന്നും സ്കാനിംഗ് റിപ്പോർട്ടുകൾക്ക് കാത്തിരിക്കുകയാണെന്നും കോച്ച് രാഹുൽ ദ്രാവിഡും ഇന്നലെ വ്യക്തമാക്കിയിരുന്നു. സഞ്ജു കളിച്ചില്ലെങ്കിൽ റിയാൻ പരാഗ് ആയിരിക്കും രാജസ്ഥാനെ നയിക്കുക.

Continue Reading