മക്കളുടെ മുന്നിൽ വെച്ച് അരുംകൊല; ഭാര്യയുടെ അറുത്തെടുത്ത തലയുമായി യുവാവ് പൊലീസ് സ്‌റ്റേഷനില്‍
India
0 min read
9.8k

മക്കളുടെ മുന്നിൽ വെച്ച് അരുംകൊല; ഭാര്യയുടെ അറുത്തെടുത്ത തലയുമായി യുവാവ് പൊലീസ് സ്‌റ്റേഷനില്‍

ഏപ്രിൽ 20, 2025
0

ദാമ്പത്യകലഹത്തെ തുടർന്ന് ഭാര്യയെ തല അറുത്ത് കൊന്ന് യുവാവ്. പൊലീസ് സ്‌റ്റേഷനിൽ അറുത്തെടുത്ത തലയുമായി എത്തി യുവാവ് കീഴടങ്ങി. ബ്രിതേഷ് ഹാജോങ്ങാണ് (60) ഭാര്യ ബൈജയന്തി ഹജോങ്ങിനെ (50) കൊലപ്പെടുത്തിയത്. ചിരാങ്ങിലെ ബിജ്നിയിലുള്ള ഉത്തര ബല്ലാംഗുരിയിലാണ് കുടുംബം താമസിച്ചു വന്നത് ശനിയാഴ്‌ച വൈകുന്നേരം സംഭവം. ഇരുവരും തമ്മിൽ തർക്കം പതിവാണെന്ന് പ്രദേശവാസികൾ പറയുന്നു. മക്കളുടെ മുന്നിൽ വെച്ചാണ് ഇയാൾ ഭാര്യയുടെ തല അറുത്ത് കൊലപ്പെടുത്തിയതെന്ന് ചിരാങ് പൊലീസ് മേധാവി അക്ഷത്

Continue Reading
രാഷ്ട്രപതിയുടെ വിശിഷ്ട സേവാ മെഡലിന് എഡിജിപി അജിത് കുമാറിന് വീണ്ടും ശുപാര്‍ശ
Kerala
0 min read
11.1k

രാഷ്ട്രപതിയുടെ വിശിഷ്ട സേവാ മെഡലിന് എഡിജിപി അജിത് കുമാറിന് വീണ്ടും ശുപാര്‍ശ

ഏപ്രിൽ 20, 2025
0

രാഷ്ട്രപതിയുടെ വിശിഷ്ട സേവാ മെഡലിന് എഡിജിപി എം ആര്‍ അജിത് കുമാറിന് വീണ്ടും ശുപാര്‍ശ. വിശിഷ്ട സേവാ മെഡലിന് അജിത് കുമാറിനെ ആറാം തവണയാണ് ഡിജിപി ശുപാര്‍ശ ചെയ്യുന്നത്. എന്നാല്‍ ഇന്റലിജന്‍സ് ബ്യൂറോ റിപ്പോര്‍ട്ട് അജിത് കുമാറിന് എതിരായ സാഹചര്യത്തില്‍ അഞ്ചുതവണയും കേന്ദ്രം മെഡല്‍ നിരസിക്കുകയായിരുന്നു.അജിത് കുമാറിനെ അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ വിജിലന്‍സ് കുറ്റവിമുക്തനാക്കിയതിനു പിന്നാലെയാണ് ശുപാര്‍ശ. അജിത് കുമാറിൻ്റെ ജൂനിയര്‍ ഉദ്യോഗസ്ഥര്‍ക്കുവരെ മെഡല്‍ ലഭിച്ചിരുന്നു. സംസ്ഥാനത്തിന്റെ അടുത്ത ഡിജിപിയാകാന്‍

Continue Reading
സിനിമാ മേഖലയിലെ ലൈംഗികാതിക്രമങ്ങളെ നിസാരവത്കരിച്ച് നടി മാലാ പാർവതി
Kerala
1 min read
13.7k

സിനിമാ മേഖലയിലെ ലൈംഗികാതിക്രമങ്ങളെ നിസാരവത്കരിച്ച് നടി മാലാ പാർവതി

ഏപ്രിൽ 20, 2025
0

സിനിമാ മേഖലയിലെ ലൈംഗികാതിക്രമങ്ങളെ കുറിച്ച് പരാതിപ്പെട്ടവർക്കെതിരെ പരാമര്‍ശങ്ങളുമായി നടി മാലാ പാര്‍വതി. ഷൈൻ ചാക്കോയ്‌ക്കെതിരെയുള്ള വിൻസിയുടെ പരാതി നിസാരവത്കരിച്ച് നടി മാലാ പാർവതി. ഷൈൻ ചാക്കോയ്‌ക്കെതിരെ പരാതി നൽകിയ വിൻസിയെ കുറ്റപ്പെടുത്തും വിധം സിനിമാ മേഖലയിലെ പലരും കളിതമാശകൾ പോലും അറിയാത്തവരാണെന്നാണ് മാലാ പാർവതിയുടെ പരാമർശം. ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് മാലാ പാർവതിയുടെ വിവാദ പരാമർശം. നോക്കിയേ ‘സിനിമയിൽ ഒരു ഒരു കളിതമാശ പോലും മനസിലാകാത്തവരാണ്. ഇന്നാളാരോ പറയുന്നതു

Continue Reading
വിദ്യാർഥികളിൽ നിന്ന് അമിത ഫീസ് ഈടാക്കിയെന്ന് പരാതി; ബംഗളൂരുവിലെ 3 സ്കൂ​ളു​ക​ൾ​ക്ക് നോ​ട്ടീ​സ്
Karnataka
0 min read
13.2k

വിദ്യാർഥികളിൽ നിന്ന് അമിത ഫീസ് ഈടാക്കിയെന്ന് പരാതി; ബംഗളൂരുവിലെ 3 സ്കൂ​ളു​ക​ൾ​ക്ക് നോ​ട്ടീ​സ്

ഏപ്രിൽ 20, 2025
0

വിദ്യാർഥികളിൽ നിന്ന് അമിത ഫീസ് ഈടാക്കിയെന്ന പരാതിയിൽ കർണാടക സ്റ്റേറ്റ് കമ്മീഷൻ ഫോർ പ്രൊട്ടക്ഷൻ ഓഫ് ചൈൽഡ് റൈറ്റ്സ് (കെ.എസ്.സി.പി.സി.ആർ) ബംഗളൂരുവിലെ 3 സ്വകാര്യ സ്‌കൂളുകൾക്ക് നോട്ടീസ് അയച്ചു. സമ്യദ്ധി ഭാരത് ഫൗണ്ടേഷൻ നൽകിയ പരാതിയെ തുടർന്നാണ് നടപടി. 3 ദിവസത്തിനകം രേഖകൾ സഹിതം മറുപടി നൽകണമെന്ന് നോട്ടീസിൽ ആവശ്യപ്പെട്ടു. അമിതഫീസ് വാങ്ങിയതായി തെളിഞ്ഞാൽ പ്രസ്‌തുത സ്‌കൂളുകൾക്കെതിരെ നിയമനടപടി സ്വീകരിക്കാൻ സ്കൂൾ വി ദ്യാഭ്യാസ വകുപ്പിനോട് കെ.എസ്.സി.പി.സി.ആർ ആവശ്യപ്പെടും

Continue Reading
ദിവ്യ എസ് അയ്യർക്കെതിരെ സമൂഹമാധ്യമത്തിൽ അശ്ലീല കമൻ്റ്; ദളിത് കോൺഗ്രസ് എറണാകുളം ജില്ലാ സെക്രട്ടറി ടി.കെ പ്രഭാകരന് സസ്പെൻഷൻ
Kerala
0 min read
12.0k

ദിവ്യ എസ് അയ്യർക്കെതിരെ സമൂഹമാധ്യമത്തിൽ അശ്ലീല കമൻ്റ്; ദളിത് കോൺഗ്രസ് എറണാകുളം ജില്ലാ സെക്രട്ടറി ടി.കെ പ്രഭാകരന് സസ്പെൻഷൻ

ഏപ്രിൽ 20, 2025
0

സമൂഹമാധ്യമത്തിൽ കൂടി ദിവ്യ എസ് അയ്യർ ഐഎഎസിനെതിരെ അശ്ലീല കമൻ്റിട്ട ദളിത് കോൺഗ്രസ് നേതാവിനെതിരെ നടപടി. ദളിത് കോൺഗ്രസ് എറണാകുളം ജില്ലാ സെക്രട്ടറി ടി.കെ പ്രഭാകരനെ സസ്പെൻഡ് ചെയ്‌തു. ഇത്തരം പ്രവർത്തികൾ അംഗീകരിക്കാനാവില്ലെന്ന് ഡിസിസി പ്രസിഡൻ്റ് മുഹമ്മദ് ഷിയാസ് വ്യക്തമാക്കി. സോഷ്യൽമീഡിയിൽ ദിവ്യ എസ്. അയ്യരുടെ പോസ്റ്റിന് താഴെയായിരുന്നു പ്രഭാകരൻ്റെ അശ്ലീല കമൻ്റ്. വ്യാപകമായി ഇതിൻ്റെ സ്ക്രീൻഷോട്ടുകൾ പ്രചരിക്കുകയും ജില്ലാ കമ്മിറ്റിക്ക് പരാതി ലഭിക്കുകയും ചെയ്‌തിരുന്നു. ഇതിൽ അന്വേഷണം നടത്തിയ

Continue Reading
ജമ്മു കാശ്മീരിൽ കനത്തമഴയും മണ്ണിടിച്ചിലും; 3 മരണം
India
1 min read
9.3k

ജമ്മു കാശ്മീരിൽ കനത്തമഴയും മണ്ണിടിച്ചിലും; 3 മരണം

ഏപ്രിൽ 20, 2025
0

ജമ്മു കാശ്മീരിലെ റമ്പാൻ ജില്ലയിൽ കനത്ത മഴയ്ക്ക് പിന്നാലെ മണ്ണിടിച്ചിലും വെള്ളപ്പൊക്കവും. 3 പേർ മണ്ണിടിച്ചിലിൽ മരിച്ചതായാണ് റിപ്പോർട്ട്. നിരവധി വീടുകളും വാഹനങ്ങളും നശിച്ചു. 100 ൽ അധികം പേരെ പൊലീസ് ഉദ്യോഗസ്ഥർ രക്ഷപ്പെടുത്തി. ജമ്മു കാശ്മീർ – ശ്രീനഗർ ദേശീയ പാതയിലെ റമ്പാൻ ജില്ലയിലാണ് മണ്ണിടിച്ചിലുണ്ടായത്. രക്ഷാപ്രവർത്തനം തുടരുകയാണ്. റമ്പാൻ ജില്ലയിൽ ജമ്മു – ശ്രീനഗർ ദേശീയ പാത താൽക്കാലികമായി അടച്ചിട്ടു. റമ്പാൻ ജില്ലയിൽ നിരവധി ഇടങ്ങളിൽ മണ്ണിടിച്ചിൽ

Continue Reading
സെക്രട്ടറിയേറ്റിൽ രണ്ട് പുതുമുഖങ്ങൾ; എസ്. സതീഷ് സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി
Kerala
0 min read
10.3k

സെക്രട്ടറിയേറ്റിൽ രണ്ട് പുതുമുഖങ്ങൾ; എസ്. സതീഷ് സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി

ഏപ്രിൽ 20, 2025
0

എറണാകുളം ജില്ലയിൽ ഇനി സിപിഎമ്മിനെ നയിക്കാൻ യുവനിര. സി പി എം ജില്ല സെക്രട്ടറിയായി എസ്. സതീഷിനെ തിരഞ്ഞെടുത്തു. ഡിവൈഎഫ്ഐ മുൻ സംസ്ഥാന അധ്യക്ഷൻ, സിപിഎം സംസ്ഥാന കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. 12 അംഗ ജില്ലാ സെക്രട്ടറിയേറ്റിൽ 2 പേർ പുതുമുഖങ്ങളാണ്. ഷാജി മുഹമ്മദും കെ.എസ്.അരുൺ കുമാറുമാണ് പുതുമുഖങ്ങളായി ജില്ലാ സെക്രട്ടറിയേറ്റിലേക്കെത്തുന്നത്. പാർട്ടി മുന്നോട്ട് പോകുന്നത് എല്ലാ വിഭാഗം ആൾക്കാരെയും ഉൾക്കൊണ്ടുകൊണ്ടാണ് എന്ന് എസ്. സതീഷ് പറഞ്ഞു.

Continue Reading
സംസ്ഥാന സർക്കാരിൻ്റെ നാലാം വാർഷികാഘോഷം; യുഡിഎഫ് ബഹിഷ്ക്കരിക്കും: വി.ഡി. സതീശൻ
Kerala
0 min read
12.3k

സംസ്ഥാന സർക്കാരിൻ്റെ നാലാം വാർഷികാഘോഷം; യുഡിഎഫ് ബഹിഷ്ക്കരിക്കും: വി.ഡി. സതീശൻ

ഏപ്രിൽ 20, 2025
0

സംസ്ഥാന സർക്കാരിൻ്റെ നാലാം വാർഷികാഘോഷം യുഡിഎഫ് ബഹിഷ്കരിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കടുത്ത സാമ്പത്തിക പ്രതിസന്ധി നിലനിൽക്കെ നാലാം വാർഷികം ആഘോഷിക്കാൻ സർക്കാരിന് ധാർമ്മിക അവകാശമില്ല. സർക്കാർ പ്രതിസന്ധികൾ പരിഹരിക്കാൻ ഒന്നും ചെയ്യുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സംസ്ഥാന സർക്കാരാണ് മുനമ്പത്തെ പ്രശ്‌നത്തിൽ പ്രതി. ഭൂമി വിട്ടുകൊടുത്ത സേഠിൻ്റെ കുടുംബവും ഫറൂക് കോളജ് മാനേജ്‌മെൻ്റു ഭൂമി വഖഫല്ലെന്ന് പറയുമ്പോഴും വഖഫ് ബോർഡാണ് വിഷയത്തിൽ കടുംപിടിത്തം തുടരുന്നത്. മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്നതാണ്

Continue Reading
42,000 ഹ​ജ്ജ് സീ​റ്റി​ലെ അ​നി​ശ്ചി​ത​ത്വം ച​ർ​ച്ച​യാ​കും; പ്രധാനമന്ത്രി 22ന് ജിദ്ദയിലേക്ക്
India
1 min read
10.0k

42,000 ഹ​ജ്ജ് സീ​റ്റി​ലെ അ​നി​ശ്ചി​ത​ത്വം ച​ർ​ച്ച​യാ​കും; പ്രധാനമന്ത്രി 22ന് ജിദ്ദയിലേക്ക്

ഏപ്രിൽ 20, 2025
0

രാജ്യത്തെ 42,000ത്തോളം പേരുടെ ഹജ്ജ് യാത്ര അനിശ്ചിതത്വത്തിലായ സാഹചര്യത്തിൽ പ്രധാനമന്ത്രിയുടെ സൗദി അറേബ്യ സന്ദർശനത്തിനിടെ ചർച്ച നടക്കുമെന്ന് കേന്ദ്ര വിദേശ സെക്രട്ടറി വിക്രം മിസ്തി വാർത്തസമ്മേളനത്തിൽ അറിയിച്ചു. പ്രശ്നപരിഹാരത്തിനുള്ള ശ്രമം തുടരുകയാണ്. ന്യൂനപക്ഷ മന്ത്രാലയം സ്വകാര്യ ഓപറേറ്റർമാരോട് തയാറായി നിൽക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട് -അദ്ദേഹം പറഞ്ഞു. നിരവധി ആഗോള, ഉഭയകക്ഷി വിഷയങ്ങളിൽ ചർച്ച നടക്കും. വിവിധ ഉഭയകക്ഷി കരാറുകളിൽ ഇരുകുട്ടരും ഒപ്പുവെക്കും. രണ്ടു ദിവസത്തെ സന്ദർശനത്തിന് 22ന് ആണ് പ്രധാനമന്ത്രി ജിദ്ദയിലെത്തുന്നത്.

Continue Reading
ദേ​ശീ​യ ഫെ​ഡ​റേ​ഷ​ൻ ക​പ്പ് അ​ത്‌​ല​റ്റി​ക്സ് നാ​ളെ മു​ത​ൽ
Sports
1 min read
12.3k

ദേ​ശീ​യ ഫെ​ഡ​റേ​ഷ​ൻ ക​പ്പ് അ​ത്‌​ല​റ്റി​ക്സ് നാ​ളെ മു​ത​ൽ

ഏപ്രിൽ 20, 2025
0

എറണാകുളം മഹാരാ ജാസ് കോളജ് ഗ്രൗണ്ട് 28-ാമത് ദേശീയ ഫെഡറേഷൻ കപ്പ് സീനിയർ അത്ലറ്റിക് ചാമ്പ്യൻഷിപ്പിന് വേദിയാവുമ്പോൾ ട്രാക്കിലും ഫീൽഡിലും തീ പാറിക്കാനെത്തുന്നത് ഒളിമ്പ്യൻമാരുൾപ്പെടെ 580 കായികതാരങ്ങൾ. കേരള സ്‌റ്റേറ്റ് അത്ലറ്റിക് അസോസിയേഷൻ്റെ സംഘാടനത്തിൽ ചാമ്പ്യൻഷീപ് നടക്കുന്നത് തിങ്കളാഴ്‌ച മുതൽ വ്യാഴാഴ്‌ച വരെയാണ്. ഇതിൻ്റെ ഭാഗമായി രാജ്യത്തിൻ്റെ വിവിധ കോണുകളിൽനിന്നെത്തിയ അത്ലറ്റുകൾ അന്തിമഘട്ട പരിശീലനത്തിലാണ്. ലോങ്‌ജംപിൽ ജെസ്വിൻ ആൽഡ്രിൻ, ട്രിപ്ൾ ജംപിൽ അബ്ദുല്ല അബൂബക്കർ, പ്രവീൺ ചിത്രവേൽ, ഷോട്ട്പുട്ടിൽ തജീന്ദർപാൽ

Continue Reading