താമരശ്ശേരിയിലെ കൊലപാതകം; പ്രതികൾ രാഷ്‌ട്രീയ സ്വാധീനമുള്ളവർ: രക്ഷപ്പെടാൻ സാധ്യത കൂടുതലെന്ന് ഷഹബാസിൻ്റെ പിതാവ്
Kerala
0 min read
96

താമരശ്ശേരിയിലെ കൊലപാതകം; പ്രതികൾ രാഷ്‌ട്രീയ സ്വാധീനമുള്ളവർ: രക്ഷപ്പെടാൻ സാധ്യത കൂടുതലെന്ന് ഷഹബാസിൻ്റെ പിതാവ്

March 2, 2025
0

പ്രതികൾ രാഷ്‌ട്രീയ സ്വാധീനമുള്ളവരാണെന്നും പ്രതികളെ രക്ഷപ്പെടാൻ അനുവദിയ്‌ക്കരുതെന്നും താമരശ്ശേരിയിൽ സഹപാഠികൾ കൊലപ്പെടുത്തിയ ഷഹബാസിൻ്റെ പിതാവ് ഇക്ബാൽ. പ്രതികൾക്ക് പരമാവധി ശിഷ നൽകണം. മർദ്ദനത്തിന് പിന്നിൽ ലഹരി സ്വാധീനമുണ്ടോയെന്ന് സംശയമുണ്ടെന്നും ഇക്ബാൽ പറഞ്ഞു. സംഘർഷത്തിന് പ്രതികളുടെ രക്ഷിതാക്കൾ സാക്ഷിയാണ്. സർക്കാരിലും കോടതിയിലും വിശ്വാസമുണ്ട്. പൊലീസുകാരൻ്റെയും അധ്യാപികയുടെയും മക്കൾ പ്രതികളാണ്. പൊലീസ് സ്വാധീനത്തിന് വഴങ്ങരുത്. പ്രശ്നങ്ങൾ ഇവിടം കൊണ്ട് അവസാനിക്കണം. പ്രതികാര ചിന്ത ഉണ്ടാവരുതെന്നും ഇക്ബാൽ ഇക്ബാൽ മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം, ഷഹബാസ്

Continue Reading
വിദർഭക്ക് മൂന്നാം രഞ്ജി കിരീടം; ഫൈനൽ സമനിലയിൽ;
Sports
1 min read
108

വിദർഭക്ക് മൂന്നാം രഞ്ജി കിരീടം; ഫൈനൽ സമനിലയിൽ;

March 2, 2025
0

രഞ്ജി ട്രോഫി കിരീടം വിദർഭക്ക്, ഫൈനൽ മത്സരം സമനിലയിൽ പിരിഞ്ഞതോടെ ഒന്നാം ഇന്നിങ്സിൽ നേടിയ ലീഡിന്റെ ബലത്തിലാണ് വിദർഭ കിരീടം സ്വന്തമാക്കിയത്. രണ്ടാം ഇന്നിങ്സിൽ വിദർഭയുടെ സ്കോർ 375ന് ഒമ്പത് എന്ന നിലയിൽ നിൽക്കുമ്പോഴായിരുന്നു മത്സരം സമനിലയിൽ പിരിഞ്ഞത്. 412 റൺസിന്റെ ലീഡായിരുന്നു വിദർഭക്കുണ്ടായിരുന്നത്. സ്കോർ വിദർഭ- 379/10& 375/9 കേരളം- 342/10. രണ്ടാം ഇന്നിങ്സിൽ കരുൺ നായർ നേടിയ 135 റൺസാണ് കേരളത്തെ തകർത്തത്. ആദ്യ ഇന്നിങ്സിൽ സെഞ്ച്വറി

Continue Reading
കോഴിക്കോട് കടന്നൽ കുത്തേറ്റ് ചികിത്സയിലായിരുന്ന ആൾ മരിച്ചു
Kerala
0 min read
96

കോഴിക്കോട് കടന്നൽ കുത്തേറ്റ് ചികിത്സയിലായിരുന്ന ആൾ മരിച്ചു

March 2, 2025
0

കോഴിക്കോട് മരുതോങ്കരയിൽ കടന്നൽ കുത്തേറ്റ് ചികിത്സയിലായിരുന്ന ആൾ മരിച്ചു. തൂവാട്ടപ്പൊയിൽ സ്വദേശി രാഘവൻ ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു രാഘവൻ. ഫെബ്രുവരി 23 ന് തൊഴിലുറപ്പ് ജോലിക്കിടെ തൊഴിലാളികൾക്ക് നേരെ കടന്നൽ ആക്രമണമുണ്ടാവുകയായിരുന്നു. തൊഴിലാളികളുടെ നിലവിളികേട്ട് സംഭവസ്ഥലത്തെത്തിയ രാഘവനെ കടന്നലുകൾ ആക്രമിക്കുകയായിരുന്നു.

Continue Reading
സര്‍ക്കാരിനോട് ജനങ്ങള്‍ ഇരക്കുന്നത് ഒരു ശീലമാക്കിയിരിക്കുന്നു; വിവാദ പ്രസ്താവനയുമായി പ്രഹ്ളാദ് പട്ടേൽ
India
1 min read
99

സര്‍ക്കാരിനോട് ജനങ്ങള്‍ ഇരക്കുന്നത് ഒരു ശീലമാക്കിയിരിക്കുന്നു; വിവാദ പ്രസ്താവനയുമായി പ്രഹ്ളാദ് പട്ടേൽ

March 2, 2025
0

പൊതുജനങ്ങള്‍ നല്‍കുന്ന നിവേദനങ്ങളും പരാതികളും യാചനയോട് ഉപമിച്ചുകൊണ്ട് മുന്‍ കേന്ദ്രമന്ത്രിയുയും ബി.ജെ.പി. നേതാവുമായ പ്രഹ്ളാദ് പട്ടേൽ നടത്തിയ പ്രസ്താവന വിവാദത്തില്‍. മധ്യപ്രദേശിലെ രാജ്ഗഡ് ജില്ലയില്‍ നടന്ന പ്രതിമ അനാച്ഛാദന ചടങ്ങില്‍ സംസാരിക്കവെയാണ് അദ്ദേഹം ഈ പ്രസ്താവന നടത്തിയത്. ‘ ജനങ്ങള്‍ സര്‍ക്കാരിനോട് ഇരക്കുന്നത് ഒരു ശീലമാക്കിയിരിക്കുകയാണ്. നേതാക്കള്‍ എത്തുമ്പോള്‍ തന്നെ ഒരുകൂട നിറയെ നിവേദനങ്ങളുമായി ആളുകള്‍ വരികയാണ്. വേദിയില്‍വെച്ച് കഴുത്തില്‍ മാല അണിയിക്കുന്നതിനൊപ്പം കൈയില്‍ ഒരു നിവേദനും കൂടി നല്‍കുന്നതാണ്

Continue Reading
നോമ്പിന് അ​ത്താ​ഴം ന​ല്‍കുന്ന ബാം​ഗ്ലൂ​ര്‍ സ​ഹ​രി
Karnataka
0 min read
98

നോമ്പിന് അ​ത്താ​ഴം ന​ല്‍കുന്ന ബാം​ഗ്ലൂ​ര്‍ സ​ഹ​രി

March 2, 2025
0

റമദാനിൻ്റെ പ്രഭാതങ്ങളിൽ 20 വർഷത്തിലേറെയായി ആവശ്യക്കാർക്ക് അത്താഴവുമായെത്തുന്ന ഒരുകൂട്ടം യുവജനങ്ങളുടെ കൂട്ടായ്മയാണ് ബാംഗ്ലൂർ സഹരി. അത്താ​ഴം ന​ല്‍കു​ന്ന​വ​രെ​യും ആ​വ​ശ്യ​ക്കാ​രെ​യും ത​മ്മി​ല്‍ കോ​ര്‍ത്തി​ണ​ക്കു​ന്ന ക​ണ്ണി​യാ​ണ് ബാം​ഗ​ളൂ​ര്‍ സ​ഹ​രി. തുടക്കത്തിൽ നഗരത്തിൽ നിന്ന് അകന്നു കഴിയുന്ന വിദ്യാർഥികളെ ലക്ഷ്യമിട്ടാണ് പദ്ധതി തുടങ്ങിയത്. ആവശ്യമുള്ളവർക്ക് അടുത്തുള്ള പള്ളികളിൽ വന്നു ഭക്ഷണം കഴിക്കാമെന്ന രീതിയിൽ തുടങ്ങിയ പദ്ധതി പിന്നീട് ആശുപത്രികളിൽ രോഗികളെ ശുശ്രൂഷിക്കുന്ന ആളുകൾക്ക് അത്താഴം ലഭിക്കാൻ ബുദ്ധിമുട്ടാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് അവർക്കും അത്താഴം എത്തിച്ച്

Continue Reading
ഇലോൺ മസ്‌‌കിന് 14ാമത്തെ കുഞ്ഞ് പിറന്നു, സന്തോഷം പങ്കുവച്ച് ടെസ്‌ല മേധാവി ഇലോൺ മസ്‌‌ക്
World
1 min read
110

ഇലോൺ മസ്‌‌കിന് 14ാമത്തെ കുഞ്ഞ് പിറന്നു, സന്തോഷം പങ്കുവച്ച് ടെസ്‌ല മേധാവി ഇലോൺ മസ്‌‌ക്

March 2, 2025
0

അമേരിക്കൻ പ്രസിഡൻ്റ് ട്രംപിൻ്റെ ഉപദേശകനും ടെസ്‌ല മേധാവിയുമായ ഇലോൺ മസ്‌ക് വീണ്ടും അച്ഛനായി. തൻ്റെ പതിനാലാമത്തെ കുഞ്ഞിനെയാണ് മസ്‌ക് വരവേറ്റത്. ന്യൂറാലിങ്ക് ഡയറക്ടറും മസ്‌കിൻ്റെ പങ്കാളിമായ ഷിവോൺ സിലിസാണ് കുഞ്ഞിന് ജന്മം നൽകിയത്. ഇരുവരുടെയും നാലാമത്തെ കുഞ്ഞാണ് ഇത്. സെൽഡൺ ലൈക്കർഗസ് എന്നാണ് കുഞ്ഞിന് പേര് നൽകിയത്. 2021ലാണ് ഇവർക്ക് ആദ്യമായി കുഞ്ഞ് ജനിച്ചത്. ഇരട്ടക്കുട്ടികളെയാണ് ഇരുവരും ആദ്യമായി വരവേറ്റത്. സ്ട്രൈഡർ, ആസ്യൂർ എന്നാണ് ഇവരുടെ പേരുകൾ. മസ്കും മറ്റൊരു

Continue Reading
ഗായിക ആന്‍ജി സ്റ്റോണ്‍ വാഹനാപകടത്തില്‍ മരിച്ചു
World
1 min read
115

ഗായിക ആന്‍ജി സ്റ്റോണ്‍ വാഹനാപകടത്തില്‍ മരിച്ചു

March 2, 2025
0

പ്രശസ്‌തയായ ഗായികയും അഭിനേത്രിയുമായ ആൻജി സ്റ്റോൺ അന്തരിച്ചു. ‘ദ ആർട്ട് ഓഫ് ലൗ ആൻ്റ് വാർ, ‘വിഷ് ഐ ഡിഡ് നോട്ട് മിസ്സ് യു’ തുടങ്ങിയ ഹിറ്റുകളിലൂടെ പ്രശസ്‌തയായ ഗായികയാണ് ആൻജി സ്റ്റോൺ. അലബാമയിൽ വച്ചുണ്ടായ വാഹനാപകടത്തിലായിരുന്നു മരണം. അറ്റ്ലാൻ്റയിൽ ഒരു സംഗീതപരിപാടി അവതരിപ്പിക്കാൻ ഗായകസംഘത്തോടൊപ്പം വാനിൽ സഞ്ചരിക്കവെയാണ് അപകടമുണ്ടായത്. മകൾ ഡയമണ്ട് സ്റ്റോണാണ് മരണവാർത്ത സ്ഥിരീകരിച്ചത്. ക്രിസ്തീയ ഭക്തിഗാനങ്ങള്‍ അവതരിപ്പിച്ചാണ് ആൻജി സ്റ്റോൺ കലാരംഗത്തെത്തുന്നത്. ‘ദ ഹോട്ട് ചിക്സ്

Continue Reading
ആശാ വാർക്കർമാരുടെ രാപ്പകൽ സമരം; മഴ നനയാതിരിക്കാനായി കെട്ടിയ ടാർപോളിൻ പോലീസ് അഴിപ്പിച്ചു
Kerala
1 min read
99

ആശാ വാർക്കർമാരുടെ രാപ്പകൽ സമരം; മഴ നനയാതിരിക്കാനായി കെട്ടിയ ടാർപോളിൻ പോലീസ് അഴിപ്പിച്ചു

March 2, 2025
0

സെക്രട്ടേറിയേറ്റിന് മുന്നിൽ രാപ്പകൽ സമരം നടത്തുന്ന ആശാ പ്രവർത്തകർ മഴ നനയാതിരിക്കാൻ വേണ്ടി കെട്ടിയ ടാർപോളിൻ പോലീസ് അഴിപ്പിച്ചു. ഇന്ന് പുലർച്ചെ 3 മണിയോടെയായിരുന്നു സംഭവം നടന്നത്. മഴ കൊള്ളാതിരിക്കാനായി ടാർപോളിൻ കെട്ടി അതിൻ്റെ താഴെ പായ വിരിച്ച് ഉറങ്ങുകയായിരുന്ന ആശാ പ്രവർത്തകരെ വിളിച്ചുണർത്തിയാണ് പോലീസ് ടാർപോളിൻ അഴിപ്പിച്ചത്. ടാർപോളിൻ അഴിക്കുന്നതുമായി ബന്ധപ്പെട്ട നേരിയ തോതിൽ പൊലീസും സമരക്കാരും തമ്മിൽ സംഘർഷമുണ്ടായി. ആശാ വർക്കർമാരിലൊരാൾ ‘ഉറങ്ങികിടക്കുന്നവരെ വിളിച്ചുണർത്തി ഇങ്ങനെയൊക്കെ പറയാൻ

Continue Reading
ജോര്‍ദാനില്‍ നിന്നും ഇസ്രായേലിലേക്ക് കടക്കാന്‍ ശ്രമിച്ച മലയാളിയെ വെടിവച്ചു കൊന്നതായി റിപ്പോര്‍ട്ട്
World
0 min read
101

ജോര്‍ദാനില്‍ നിന്നും ഇസ്രായേലിലേക്ക് കടക്കാന്‍ ശ്രമിച്ച മലയാളിയെ വെടിവച്ചു കൊന്നതായി റിപ്പോര്‍ട്ട്

March 2, 2025
0

ജോര്‍ദാനില്‍ നിന്നും ഇസ്രായേലിലേക്ക് കടക്കാന്‍ ശ്രമിച്ച മലയാളി വെടിയേറ്റു മരിച്ചതായി റിപ്പോര്‍ട്ട്. തിരുവനന്തപുരത്തെ തുമ്പ സ്വദേശി ഗബ്രിയേല്‍ ആണ് മരിച്ചത്. തുമ്പയില്‍ നിന്നും നാലുപേരടങ്ങുന്ന സംഘമാണ് ഇസ്രായേല്‍ ലക്ഷ്യമാക്കി യാത്ര പുറപ്പെട്ടത്. വിസിറ്റ് വിസയില്‍ ജോര്‍ദാനില്‍ എത്തിയ സംഘം ഇസ്രായേലിലേക്ക് കടക്കുന്നതിനിടെയാണ് വെടിവയ്പ്പുണ്ടായത്. സംഘത്തിലെ രണ്ടു പേരെ ഇസ്രായേലി സൈന്യം അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചതായും രക്ഷപ്പെട്ട് നാട്ടിലെത്തിയ മേനംകുളം സ്വദേശി എഡിസണ്‍, ഗബ്രിയേലിൻ്റെ കുടുംബത്തെ അറിയിച്ചു. എഡിസണ്‍ നല്‍കിയ

Continue Reading
താമരശേരി പത്താം ക്ലാസ് വിദ്യാർഥിയുടെ കൊലപാതകം; വ്യാപക റെയ്ഡുമായി പൊലീസ്
Kerala
0 min read
97

താമരശേരി പത്താം ക്ലാസ് വിദ്യാർഥിയുടെ കൊലപാതകം; വ്യാപക റെയ്ഡുമായി പൊലീസ്

March 2, 2025
0

താമരശേരി ട്യൂഷൻ സെൻ്റർ പരിപാടിയുമായി ബന്ധപ്പെട്ട സംഘർഷത്തിൽ പത്താം ക്ലാസ് വിദ്യാർത്ഥി കൊല്ലപ്പെട്ടതിൻ്റെ പശ്ചാത്തലത്തിൽ വ്യാപക റെയ്ഡുമായി പൊലീസ്. പ്രതികളായ 5 വിദ്യാർഥികളുടെയും വീട്ടിൽ റെയ്ഡ് നടത്തും. റൂറൽ എസ്പിയുടെ നിർദേശപ്രകാരമാണ് റെയ്ഡ്. അഞ്ച് എസ്ഐമാരുൾപ്പെടുന്ന നാല് സംഘങ്ങളായാണ് പരിശോധന നടത്തുന്നത്. കൊലപാതകത്തിന് ഉപയോ​ഗിച്ച നഞ്ചക് ഉൾപ്പെടെ കണ്ടെത്തുന്നതിനാണ് പരിശോധന. വ്യാഴാഴ്ച വൈകിട്ട്‌ താമരശേരി പഴയ സ്റ്റാൻഡിനടുത്തുള്ള ട്യൂഷൻ സെൻ്ററിന്‌ സമീപത്താണ്‌ താമരശേരി എംജെ ഹയർ സെക്കൻഡറി സ്‌കൂളിലെയും വട്ടോളി

Continue Reading