കണ്ണൂർ എഡിഎം നവീൻ ബാബുവിൻ്റേത് ആത്മഹത്യ തന്നെയെന്ന് കുറ്റപത്രം
Kerala
0 min read
14.4k

കണ്ണൂർ എഡിഎം നവീൻ ബാബുവിൻ്റേത് ആത്മഹത്യ തന്നെയെന്ന് കുറ്റപത്രം

മാർച്ച്‌ 5, 2025
0

കണ്ണൂർ എഡിഎം നവീൻ ബാബുവിൻ്റേത് ആത്മഹത്യ തന്നെയെന്ന് കുറ്റപത്രം. ആത്മഹത്യയിലേക്ക് നയിച്ചത് സിപിഎം നേതാവ് പി.പി.ദിവ്യയുടെ പരാമർശമെന്നും കുറ്റപത്രത്തിൽ പറയുന്നുണ്ട്. കണ്ണൂർ ജുഡീഷൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഈ മാസം അവസാനത്തോടെയാണ് കുറ്റപത്രം സമർപ്പിക്കുക. കുറ്റപത്രത്തിൽ കൊലപാതക സാധ്യതകൾ പൂർണമായും തള്ളുന്നുണ്ട്. യാത്രയയപ്പ് യോഗത്തിൽ നവീൻ ബാബുവിനെ അപമാനിക്കാൻ ആസൂത്രിത ശ്രമം നടന്നു. യാത്രയയപ്പ് യോഗത്തിൻ്റെ ദൃശ്യങ്ങൾ പ്രചരിച്ചതും നവീന് വിഷമമുണ്ടാക്കി. പ്രാദേശിക ചാനലിനെ യോഗത്തിലേക്ക് വിളിച്ച് വരുത്തുകയായിരുന്നെന്നും

Continue Reading
അമേരിക്കയുമായി ഏത് സമയത്തും ധാതു ഖനന കരാർ ഒപ്പിടാൻ തയാറാണെന്ന് സെലൻസ്കി
World
1 min read
9.5k

അമേരിക്കയുമായി ഏത് സമയത്തും ധാതു ഖനന കരാർ ഒപ്പിടാൻ തയാറാണെന്ന് സെലൻസ്കി

മാർച്ച്‌ 5, 2025
0

യുഎസുമായി ധാതു ഖനന കരാർ ഏത് സമയത്തും ഒപ്പിടാൻ തയാറാണെന്ന് യുക്രെയ്ൻ പ്രസിഡൻ്റ് വൊളോദിമിർ സെലൻസ്കി. യുദ്ധം അവസാനിപ്പിക്കാൻ അമേരിക്കയുമായി കരാറിന് ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. അതേസമയം വൈറ്റ് ഹൗസിൽ വെച്ചുള്ള യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപുമായുള്ള വാഗ്വാദത്തിലും സെലൻസ്‌കി ഖേദം പ്രകടിപ്പിച്ചു. യുക്രെയ്ൻ പ്രസിഡൻ്റ് പിന്തുണയ്ക്ക് ആവർത്തിച്ച് നന്ദിയും പറഞ്ഞു. യുക്രെയ്‌നിനുള്ള സൈനിക-സാമ്പത്തിക സഹായങ്ങൾ യുഎസ് നിർത്തിവച്ചതിനു പിന്നാലെയാണ് സെലൻസ്ക്‌കിയുടെ മാപ്പുപറച്ചിൽ. ശാശ്വതമായ സമാധാനത്തിനു ട്രംപിൻ്റെ നേതൃത്വത്തിൽ പ്രവർത്തിക്കാൻ

Continue Reading
കിടില‌ൻ ലോക റെക്കോഡ് സ്വന്തമാക്കി രോഹിത് ശർമ
Sports
0 min read
12.3k

കിടില‌ൻ ലോക റെക്കോഡ് സ്വന്തമാക്കി രോഹിത് ശർമ

മാർച്ച്‌ 5, 2025
0

ചാമ്പ്യൻസ് ട്രോഫിയിൽ ഫൈനലിൽ കട‌ന്നിരിക്കുകയാണ് ടീം ഇന്ത്യ‌. ടൂർണമെന്റിൽ ഉജ്ജ്വല ഫോമിലുള്ള ടീം, സെമിഫൈനലിൽ ഓസ്ട്രേലിയയെ കീഴടക്കിയാണ് ഫൈനലിൽ പ്രവേശിച്ചിരിക്കുന്നത്. ഇന്നലെ നടന്ന ആദ്യ സെമിയിൽ നാല് വിക്കറ്റിനായിരുന്നു ഇന്ത്യൻ വിജയം. ഒരു ഐസിസി ടൂർണമെന്റിൽ കൂടി ഇന്ത്യയെ ഫൈനലിൽ എത്തിച്ചതിന് പിന്നാലെ ലോക ക്രിക്കറ്റിലെ ഒരു കിടിലൻ റെക്കോഡ് സ്വന്തമാക്കാനും ക്യാപ്റ്റൻ രോഹിത് ശർമക്കായി‌. നാല് വ്യത്യസ്ത ഐസിസി ടൂർണമെന്റുകളിൽ ടീമിനെ ഫൈനലിൽ എത്തിക്കുന്ന ലോകത്തെ ആദ്യ ക്യാപ്റ്റനെന്ന

Continue Reading
ബെംഗളൂരു – ചെന്നൈ എക്സ്പ്രസ് വേ: 21 കി.മീറ്റർ ഭാഗം തുറക്കാനൊരുങ്ങുന്നു
Karnataka
1 min read
11.4k

ബെംഗളൂരു – ചെന്നൈ എക്സ്പ്രസ് വേ: 21 കി.മീറ്റർ ഭാഗം തുറക്കാനൊരുങ്ങുന്നു

മാർച്ച്‌ 5, 2025
0

ബെംഗളൂരുവിനെയും ചെന്നൈയെയും ബന്ധിപ്പിക്കുന്ന ബെംഗളൂരു – ചെന്നൈ എക്സ്പ്രസ് വേ മാർച്ചിൽ തുറക്കും. തമിഴ്‌നാട് അതിർത്തിയുമായി ബന്ധിപ്പിക്കുന്ന സാറ്റലൈറ്റ് ടൗൺ റിങ് റോഡിൻ്റെ പ്രധാന ഭാഗം ഈ മാസം തുറക്കും. 2027ൽ പദ്ധതി പൂർണമായും പ്രവർത്തനക്ഷമമാകുമെന്നാണ് റിപ്പോർട്ട്. ബെംഗളൂരു സാറ്റലൈറ്റ് ടൗൺ റിങ് റോഡിൻ്റെ 21 കിലോമീറ്റർ ദൂരമാണ് ഈ മാസം തുറന്ന് നൽകുന്നത്. 288 കിലോമീറ്റർ ദൈർഘ്യമുള്ള ബെംഗളൂരു സാറ്റലൈറ്റ് ടൗൺ റിംഗ് റോഡ് ബെംഗളൂരുവിലെ ഗതാഗതക്കുരുക്ക് കുറയ്ക്കാൻ

Continue Reading
പാകിസ്ഥാനിൽ ഭീകരാക്രമണം; 15 പേർ കൊല്ലപ്പെട്ടു; മരിച്ചവരിൽ ഏഴ് കുട്ടികളും
World
0 min read
12.7k

പാകിസ്ഥാനിൽ ഭീകരാക്രമണം; 15 പേർ കൊല്ലപ്പെട്ടു; മരിച്ചവരിൽ ഏഴ് കുട്ടികളും

മാർച്ച്‌ 5, 2025
0

പാകിസ്ഥാൻ സൈനിക കേന്ദ്രത്തിലുണ്ടായ ഭീകരാക്രമണത്തിൽ 15 പേർ കൊല്ലപ്പെട്ടു. 30 പേർക്ക് പരിക്കേറ്റു. കൊല്ലപ്പെട്ടവരിൽ ഏഴ് കുട്ടികൾ ഉണ്ടെന്നാണ് വിവരം. വടക്കുപടിഞ്ഞാറൻ പാക്കിസ്ഥാനിലെ സൈനിക കേന്ദ്രത്തിലാണ് ആക്രമണമുണ്ടായത്. കൊല്ലപ്പെട്ടവരിൽ ആറു പേർ ഭീകരരാണെന്ന് സൈന്യം ഔദ്യോഗികമായി അറിയിച്ചു. സ്‌ഫോടക വസ്തുക്കൾ നിറച്ച വാഹനങ്ങൾ സൈനിക ക്യാമ്പിലേക്ക് ഇടിച്ചുകയറ്റിയായിരുന്നു ആക്രമണം നടത്തിയത്. സമീപത്തെ പള്ളി തകർന്നും നിരവധി പേർ മരിച്ചു. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. തകർന്ന കെട്ടിടങ്ങൾക്കും മതിലുകൾക്കും ഇടയിൽ കുടുങ്ങിയവരെ

Continue Reading
ജനവാസമേഖലയിൽ ഇറങ്ങുന്ന എല്ലാ വന്യമൃഗങ്ങളേയും വെടിവെച്ചു കൊല്ലും: കോഴിക്കോട് ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്ത്
Kerala
1 min read
13.3k

ജനവാസമേഖലയിൽ ഇറങ്ങുന്ന എല്ലാ വന്യമൃഗങ്ങളേയും വെടിവെച്ചു കൊല്ലും: കോഴിക്കോട് ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്ത്

മാർച്ച്‌ 5, 2025
0

കോഴിക്കോട് ജില്ലയിലെ ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്ത് ജനവാസ മേഖലയിൽ ഇറങ്ങുന്ന എല്ലാ വന്യമൃഗങ്ങളേയും വെടിവെച്ചുകൊല്ലാൻ തീരുമാനമെടുത്തു. ജനങ്ങളുടെ താൽപര്യം ഉയർത്തിപ്പിടിച്ചു കൊണ്ടാണ് ഇത്തരം ഒരു തീരുമാനമെന്നും നിയമവിരുദ്ധമാണെങ്കിലും എല്ലാ പാർട്ടികളും ഐകകണ്ഠേന എടുത്ത തീരുമാനമാണെന്നും ചക്കിട്ടപ്പാറ പഞ്ചായത്ത് പ്രസിഡൻ്റ് കെ. സുനിൽ പറഞ്ഞു. കേരളത്തിൽ ഭൂവിസ്തൃതിയിൽ മൂന്നാമത്തെ പഞ്ചായത്താണ് ചക്കിട്ടപ്പാറ. 145.45 ചതുരശ്ര കിമീ ആണ് ചുറ്റളവ്. ചക്കിട്ടപ്പാറ പഞ്ചായത്തിൻ്റെ ഭൂവിസ്തൃതിയിൽ 6G ശതമാനവും വനഭൂമിയാണ്. 10 വാർഡുകൾ വനഭൂമിയാൽ ചുറ്റപ്പെട്ടതാണ്.

Continue Reading
ടിവി ചാനലുകളില്‍ ‘മാര്‍ക്കോ’ പ്രദര്‍ശിപ്പിക്കില്ലെന്ന് സിബിഎഫ്‌സി
Entertainment
1 min read
14.1k

ടിവി ചാനലുകളില്‍ ‘മാര്‍ക്കോ’ പ്രദര്‍ശിപ്പിക്കില്ലെന്ന് സിബിഎഫ്‌സി

മാർച്ച്‌ 5, 2025
0

ടിവി ചാനലുകളില്‍ ഉണ്ണിമുകുന്ദന്‍ നായകനായ ‘മാര്‍ക്കോ’ സിനിമ പ്രദര്‍ശിപ്പിക്കാനുള്ള അനുമതി നിഷേധിച്ചു. ‘എ’ സര്‍ട്ടിഫിക്കറ്റുമായി പ്രദര്‍ശനാനുമതി നല്‍കിയതിനാലാണ് തീരുമാനമെന്ന് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷൻ്റെ (സിബിഎഫ്‌സി) പ്രാദേശിക ഓഫിസറായ ടി നദീം തുഫൈല്‍ ഒരു ടിവി ചാനലിനോട് പറഞ്ഞു. തീയറ്റര്‍ പ്രദര്‍ശനത്തിന് മാര്‍ക്കോയ്ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കരുതെന്നായിരുന്നു കേരളത്തിലെ കമ്മിറ്റിയുടെ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. സിനിമയിലെ രംഗങ്ങള്‍ പൂര്‍ണമായി മുറിച്ചുമാറ്റിയുള്ള സെന്‍സറിങ് ഇപ്പോള്‍ നിലവിലില്ലെന്നും ഉള്ളടക്കത്തിൻ്റെ അടിസ്ഥാനത്തില്‍ വിവിധ കാറ്റഗറിയായി

Continue Reading
14.8 കിലോഗ്രാം സ്വര്‍ണ്ണവുമായി നടി രന്യ റാവു അറസ്റ്റില്‍
Karnataka
0 min read
11.0k

14.8 കിലോഗ്രാം സ്വര്‍ണ്ണവുമായി നടി രന്യ റാവു അറസ്റ്റില്‍

മാർച്ച്‌ 5, 2025
0

ദുബായില്‍നിന്ന് എമിറേറ്റ്സ് വിമാനത്തില്‍ ബെംഗളൂരു വിമാനത്താവളം വഴി സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ച കന്നഡ നടി രന്യ റാവു അറസ്റ്റില്‍. നടിയില്‍ നിന്നും 14.8 കിലോ സ്വര്‍ണ്ണം പിടിച്ചെടുത്തു. ദുബൈയില്‍ നിന്നും കൊണ്ടുവന്ന സ്വര്‍ണ്ണമാണ് ഇതെന്ന് ഡയറക്ടറേറ്റ് ഓഫ് റെവന്യു ഇൻ്റലിജന്‍സ് അറിയിച്ചു. സ്വര്‍ണ്ണഭരണങ്ങള്‍ അണിഞ്ഞും ശരീരത്തില്‍ ഒളിപ്പിച്ചുമാണ് നടി സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ചത്. നടി കഴിഞ്ഞ 15 ദിവസത്തിനിടെ 4 തവണയാണ് ദുബൈ യാത്ര നടത്തിയത്. കര്‍ണാടകയിലെ ഡിജിപി റാങ്കിലുള്ള

Continue Reading
ഐസിസി ചാമ്പ്യന്‍സ് ട്രോഫി:       ഇന്ത്യ ഫൈനലില്‍
Sports
1 min read
14.4k

ഐസിസി ചാമ്പ്യന്‍സ് ട്രോഫി: ഇന്ത്യ ഫൈനലില്‍

മാർച്ച്‌ 5, 2025
0

ഐസിസി ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യ ഫൈനലില്‍ കടന്നു. സെമിഫൈനലില്‍ ഓസ്‌ട്രേലിയയെ നാല് വിക്കറ്റിനാണ് ഇന്ത്യ കീഴടക്കിയത്. മികച്ച ടീം വര്‍ക്കിലൂടെയാണ് ഇന്ത്യ എതിരാളികളെ നിഷ്പ്രഭമാക്കിയത്.ടോസ് നേടി ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ 49.3 ഓവറില്‍ 264 റണ്‍സിന് ഓള്‍ഔട്ടായപ്പോള്‍ ഇന്ത്യ 48.1 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കാണുകയായിരുന്നു. നാളെ നടക്കുന്ന ദക്ഷിണാഫ്രിക്ക-ന്യൂസിലന്‍ഡ് രണ്ടാം സെമി ഫൈനല്‍ മല്‍സര വിജയികളെ ഇന്ത്യ ഫൈനലില്‍ നേരിടും. ഓസ്‌ട്രേലിയക്കെതിരെ മികച്ച കരിയര്‍ റെക്കോഡുള്ള

Continue Reading
ടിബറ്റിൽ ഭൂചലനം
World
0 min read
11.3k

ടിബറ്റിൽ ഭൂചലനം

മാർച്ച്‌ 4, 2025
0

ടിബറ്റിൽ റിക്‌ചർ സ്കെയിലിൽ 4.2 രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായി . ചൊവ്വാഴ്‌ച പ്രാദേശിക സമയം ഉച്ചയ്ക്ക് 02:44ന് (ഇന്ത്യൻ സമയം ഉച്ച 12:14ഓടെ) ആണ് ഭൂചലനം ഉണ്ടായത്. അഞ്ച് കിലോമീറ്റർ ആഴത്തിലാണ് പ്രഭവകേന്ദ്രം. ആളപായമൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്‌തിട്ടില്ല. ടിബറ്റിൽ ഫെബ്രുവരി 27ന് 4.1 തീവ്രതയുള ഭൂചലനമുണ്ടായിരുന്നു. ടിബറ്റിൽ ഭൂചലനത്തിന് മുൻപായി ഉച്ചയ്ക്ക് രണ്ട് മണിയോടെ അഫ്ഗാനിസ്ഥാനിലും ഭൂചലനം ഉണ്ടായിരുന്നു. കാലാഫ്‌ഗാനിൽ നിന്നും 69 കിലോമീറ്റർ അകലെയായി ഭൂമിക്കടിയിൽ 10

Continue Reading