കർണാടകയിൽ ഹണി ട്രാപ്പ് ആരോപണം; 48 എംഎൽഎമാരെ കുടുക്കിയെന്ന് മന്ത്രി
Karnataka
1 min read
12.5k

കർണാടകയിൽ ഹണി ട്രാപ്പ് ആരോപണം; 48 എംഎൽഎമാരെ കുടുക്കിയെന്ന് മന്ത്രി

മാർച്ച്‌ 21, 2025
0

വിവാദങ്ങൾക്ക് തിരികൊളുത്തി കർണാടകയിൽ ഹണി ട്രാപ്പ് ആരോപണം. ഹണി ട്രാപ്പിൽ സംസ്ഥാനത്തെ 48 എംഎൽഎമാരെ കുടുക്കിയിട്ടുണ്ടെന്ന കർണാടക സഹകരണ മന്ത്രി കെഎൻ രാജണ്ണയുടെ ആരോപണമാണ് വിവാദങ്ങൾക്ക് കാരണം. ‘ഹണി ട്രാപ്പിൽ തന്നെയും കുടുക്കാൻ ശ്രമിച്ചിട്ടുണ്ട് ഇക്കാര്യത്തിൽ പോലീസ് അന്വേഷണം നടത്തണം ഇതിനായി സംസ്ഥാന ആഭ്യന്തരമന്ത്രിക്ക് പരാതി നൽകുമെന്ന്’ മന്ത്രി പറഞ്ഞു. നിയമസഭാംഗങ്ങളെ മുഖ്യമന്ത്രിയാകാൻ ലക്ഷ്യമിട്ട് ആരോ ഹണി ട്രാപ്പിൽ കുടുക്കിയിട്ടുണ്ടെന്ന് ബിജെപി എംഎൽഎ ബസൻഗൗഡ പാട്ടീൽ യത്നാൽ സഭയിൽ ആരോപിച്ചതിന്

Continue Reading
കണ്ണൂർ സൂരജ് വധക്കേസ്; 1 മുതൽ 9 വരെ പ്രതികൾ കുറ്റക്കാരെന്ന് കോടതി
Kerala
0 min read
13.5k

കണ്ണൂർ സൂരജ് വധക്കേസ്; 1 മുതൽ 9 വരെ പ്രതികൾ കുറ്റക്കാരെന്ന് കോടതി

മാർച്ച്‌ 21, 2025
0

കണ്ണൂർ മുഴപ്പിലങ്ങാട് ബിജെപി പ്രവർത്തകൻ സൂരജ് വധക്കേസിൽ 1 മുതൽ 9 വരെ പ്രതികൾ കുറ്റക്കാരാണെന്ന് കോടതി. പത്താം പ്രതിയെ വെറുതെ വിട്ടു. ടി.പി. കേസ് പ്രതി ടി.കെ. രജീഷ്, മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പി.എം മനോജിൻ്റെ സഹോദരൻ മനോരജ് നാരായണൻ അടക്കമുള്ളവരാണ് കുറ്റക്കാർ. തലശേരി ജില്ലാ സെഷൻസ് കോടതിയുടേതാണ് വിധി. തിങ്കളാഴ്‌ച കേസിൽ ശിക്ഷ വിധി പ്രഖ്യാപിക്കും. പാർട്ടി വിട്ട് ബിജെപിയിൽ ചേർന്നതിൻ്റെ വൈരാഗ്യത്തിൽ ഒരു സംഘം സിപിഎം

Continue Reading
പൂനെ ബസ് തീപ്പിടിത്തം ആസൂത്രിത കൊലപാതകം; വൈരാഗ്യത്തിന് കാരണം ജീവനക്കാരുടെ പെരുമാറ്റം
India
0 min read
15.1k

പൂനെ ബസ് തീപ്പിടിത്തം ആസൂത്രിത കൊലപാതകം; വൈരാഗ്യത്തിന് കാരണം ജീവനക്കാരുടെ പെരുമാറ്റം

മാർച്ച്‌ 21, 2025
0

4 പേരുടെ ജീവനെടുത്ത പൂനെ മിനിബസ് തീപ്പിടിത്തം അപകടമല്ലെന്നും ആസൂത്രിത കൊലപാതകമായിരുന്നു എന്നും പോലീസ് കണ്ടെത്തി. മുൻകൂട്ടി ആസൂത്രണം ചെയ്‌ത്‌ ഡ്രൈവർ നടപ്പിലാക്കിയ കൃത്യമാണിതെന്ന് പൂനെ പോലീസ് വ്യക്തമാക്കി. പൂനെയിലുള്ള ഒരു സ്വകാര്യ സ്ഥാപനത്തിലെ നാല് ജീവനക്കാരാണ് കമ്പനിയുടെ ബസ്സിന് തീപ്പിടിച്ച് വെന്തുമരിച്ചത്. പ്രതിയായ ഡ്രൈവർ നിരന്തരമായ ചോദ്യം ചെയ്യലുകൾക്കൊടുവിലാണ് കുറ്റം സമ്മതിച്ചതെന്ന് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ന്യൂസ് 18 റിപ്പോർട്ട് ചെയ്തു. തീപ്പെട്ടിയും ബെൻസീൻ ലായനിയും ഉപയോഗിച്ചാണ് ഡ്രൈവർ ബസ്

Continue Reading
രാധാകൃഷ്ണൻ്റെ ഭാര്യയുമായുള്ള സൗഹൃദം തകർന്നതിൽ പക; ഫെയ്‌സ്ബുക്കില്‍ ഭീഷണി സന്ദേശം പോസ്റ്റ് ചെയ്തതിന് ശേഷം കൊല
Kerala
1 min read
9.3k

രാധാകൃഷ്ണൻ്റെ ഭാര്യയുമായുള്ള സൗഹൃദം തകർന്നതിൽ പക; ഫെയ്‌സ്ബുക്കില്‍ ഭീഷണി സന്ദേശം പോസ്റ്റ് ചെയ്തതിന് ശേഷം കൊല

മാർച്ച്‌ 21, 2025
0

പയ്യന്നൂർ ക​ട​ന്ന​പ്പ​ള്ളി-​പാ​ണ​പ്പു​ഴ പ​ഞ്ചാ​യ​ത്തി​ലെ കൈ​ത​പ്ര​ത്ത് വ്യാ​ഴാ​ഴ്ച സം​ഭ​വി​ച്ച കൊ​ല​പാ​ത​കം ഗ്രാ​മ​ത്തെ ന​ടു​ക്കു​ന്ന​താ​യി​രുന്നു. ബിജെപി പ്രവര്‍ത്തകനും ഗുഡ്‌സ് ഓട്ടോ ഡ്രൈവറായ രാധാകൃഷ്ണനെ വെടിവെച്ച് കൊലപ്പെടുത്തിയ പ്രതി കൃത്യം നടത്തിയത് ഫെയ്‌സ്ബുക്കില്‍ ഭീഷണി സന്ദേശം പോസ്റ്റ് ചെയ്തതിന് ശേഷം. പ്രതിയായ പെരുമ്പടവം സ്വദേശി സന്തോഷിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. രാധാകൃഷ്ണൻ്റെ ഭാര്യയും സന്തോഷും സഹപാഠി ളായിരുന്നു. കൊലപ്പെടുത്തുന്നതിന് മുമ്പും ശേഷവും ഇയാള്‍ ഭീഷണി സന്ദേശം പോസ്റ്റ് ചെയ്തിരുന്നു. ”നിന്നോട് ഞാന്‍ പറഞ്ഞത് അല്ലെട

Continue Reading
ആശ വർക്കർമാരുടെ സമരം; കേന്ദ്ര സർക്കാർ ഓണറേറിയം വർധിപ്പിക്കുന്നതിന് അനുസരിച്ച് സംസ്ഥാന സർക്കാരും വർധിപ്പിക്കും: മുഖ്യമന്ത്രി
Kerala
0 min read
15.3k

ആശ വർക്കർമാരുടെ സമരം; കേന്ദ്ര സർക്കാർ ഓണറേറിയം വർധിപ്പിക്കുന്നതിന് അനുസരിച്ച് സംസ്ഥാന സർക്കാരും വർധിപ്പിക്കും: മുഖ്യമന്ത്രി

മാർച്ച്‌ 21, 2025
0

ആശ വർക്കർമാരുടെ ഓണറേറിയം കേന്ദ്ര സർക്കാർ വർധിപ്പിക്കുന്നതിന് അനുസരിച്ച് സംസ്ഥാന സർക്കാരും വർധിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എൽഡിഎഫ് യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. ആർജെഡി യോഗത്തിൽ ആശ വർക്കർമാരുടെ സമരം തീർക്കണമെന്ന് ആവശ്യപ്പെട്ടു. ആശ വർക്കർമാരുടെ സമരം തീർക്കാൻ ഇടപെടൽ വേണമെന്ന് സിപിഐയും നിലപാടെടുത്തു. മുഖ്യമന്ത്രിയുടെ മറുപടി ഈ സാഹചര്യത്തിലായിരുന്നു. സമരം ഒത്തുതീർപ്പാക്കാൻ സർക്കാർ നടപടി ഇല്ലാത്തതിൽ ഇടതുമുന്നണി ഘടകക്ഷികൾ ശക്തമായ എതിർപ്പാണ് എൽഡിഎഫ് യോഗത്തിൽ ഉന്നയിച്ചത്. സർക്കാർ

Continue Reading
മം​ഗ​ളൂ​രു റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ മൈ​സൂ​രു ഡി​വി​ഷ​നി​ൽ ചേർക്കണമെന്ന് എം.​പി.ക്യാപ്റ്റൻ ബ്രിജേഷ് ചൗട്ട
Karnataka
0 min read
13.4k

മം​ഗ​ളൂ​രു റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ മൈ​സൂ​രു ഡി​വി​ഷ​നി​ൽ ചേർക്കണമെന്ന് എം.​പി.ക്യാപ്റ്റൻ ബ്രിജേഷ് ചൗട്ട

മാർച്ച്‌ 20, 2025
0

ദക്ഷിണ റെയിൽവേ പാലക്കാട് ഡിവിഷന് കീഴിലുള്ള മംഗളുരു സെൻട്രൽ റെയിൽവേ സ്റ്റേഷൻ മൈസൂരു ആസ്ഥാനമായ സൗത്ത് വെസ്റ്റേൺ ഡിവിഷനിൽ ലയിപ്പിക്കണമെന്ന് ദക്ഷിണ കന്നട എം.പി ക്യാപ്റ്റൻ ബ്രിജേഷ് ചൗട്ട ലോക്സഭയിൽ ആവശ്യപ്പെട്ടു. മലയാളി സാന്നിധ്യം നിറഞ്ഞ മംഗളൂരു റെയിൽവേ ഭരണം പുനഃസംഘടിപ്പിക്കണമെന്നത് കന്നടികർ ദീർഘകാലമായി ഉന്നയിക്കുന്ന ആവശ്യമാണ്. അടിസ്ഥാന സൗകര്യ വികസനവും മികച്ച ഏകോപനവും മൈസുരുവിൻ്റെ ഭാഗമാവുന്നതോടെ ഉറപ്പാവുമെന്ന് ചൗട്ട അഭിപ്രായപ്പെട്ടു. വ്യാപാര കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിനും ഗതാഗത ചെലവ് കുറക്കുന്നതിനും

Continue Reading
ഛത്തീസ്‌ഗഡിൽ രണ്ടിടങ്ങളിൽ ഏറ്റുമുട്ടൽ; 22 മാവോയിസ്റ്റുകളെ വധിച്ചു
India
0 min read
10.0k

ഛത്തീസ്‌ഗഡിൽ രണ്ടിടങ്ങളിൽ ഏറ്റുമുട്ടൽ; 22 മാവോയിസ്റ്റുകളെ വധിച്ചു

മാർച്ച്‌ 20, 2025
0

ഛത്തീസ്‌ഗഡിൽ രണ്ടിടങ്ങളിലായി ഏറ്റുമുട്ടൽ. സുരക്ഷാസേന 22 മാവോയിസ്റ്റുകളെ വധിച്ചു. ബിജാപൂരിലുണ്ടായ ഏറ്റുമുട്ടലിൽ 18 മാവോയിസ്റ്റുക ളെയാണ് വധിച്ചത്. ഇവിടെനിന്ന് വൻ ആയുധശേഖരവും പിടികൂടി. ഇന്ന് രാവിലെ ഏഴോടെയാണ് സംഭവം. സുരക്ഷാസേന തിരച്ചിൽ നടത്തുന്നതിനിടെ മാവോയിസ്റ്റുകൾ ഇവർക്കുനേരെ വെടിയുതിർക്കുകയായിരുന്നു. ഉദ്യോഗസ്ഥരിൽ ഒരാൾ ദൗത്യത്തിനിടെ വീരമൃത്യു വരിച്ചു. വീരമൃത്യു വരിച്ചത് ഡിസ്ട്രിക്റ്റ് റിസർവ് ഗാർഡിലെ പോലീസ് ഉദ്യോഗസ്ഥനാണ്. അതേസമയം കാങ്കീറിൽ ഉണ്ടായ ഏറ്റുമുട്ടലിൽ നാല് മാവോയിസ്റ്റുകളെ സുരക്ഷാ സേന വധിച്ചു. മേഖലയിൽ ഇപ്പോഴും

Continue Reading
ബെംഗളൂരിലെ ഓട്ടോമോട്ടോവ് ഫാക്ടറിയില്‍ പാക് അനുകൂല മുദ്രാവാക്യം എഴുതിയ രണ്ട് പേര്‍ പിടിയില്‍
Karnataka
0 min read
15.2k

ബെംഗളൂരിലെ ഓട്ടോമോട്ടോവ് ഫാക്ടറിയില്‍ പാക് അനുകൂല മുദ്രാവാക്യം എഴുതിയ രണ്ട് പേര്‍ പിടിയില്‍

മാർച്ച്‌ 20, 2025
0

ബാംഗ്ലൂർ ബിഡദി ഭീമനഹള്ളിയിലെ ജാപ്പനീസ് ഓട്ടോമോട്ടീവ് ഫാക്ടറി ശുചിമുറിയിൽ പാക് അനുകൂല മുദ്രാവാക്യം എഴുതിയ രണ്ട് പേർ പിടിയിൽ. ബിഡദിയിലെ സ്വകാര്യ ഫാക്ടറിയിലാണ് സംഭവം നടന്നത്. കർണാടക നോർത്ത് സ്വദേശികളായ സാദിഖ് (24)ഹൈമദ് ഹുസൈൻ (21) എന്നിവരാണ് പിടിയിലായത്. ബിഡദി ഭീമനഹള്ളിയിലെ ജാപ്പനീസ് ഓട്ടോമോട്ടീവ് ഫാക്ടറിയിലാണ് ഇരുവരും ജോലി ചെയ്തിരുന്നത്. ഫാക്ടറിയിലെ ശുചിമുറിയുടെ ചുമരുകളിൽ പാകിസ്ഥാൻ അനുകൂല മുദ്രാവാക്യങ്ങൾ എഴുതുകയും, കന്നഡിഗർക്കെതിരെ അധിക്ഷേപകരമായ പരാമർശങ്ങൾ നടത്തിയതിനും ഇവർക്കെതിരെ മറ്റ്‌ ജീവനക്കാർ

Continue Reading
സംസ്ഥാനത്ത് സ്വര്‍ണ്ണ വിലയില്‍ വര്‍ധനവ്
Kerala
0 min read
14.7k

സംസ്ഥാനത്ത് സ്വര്‍ണ്ണ വിലയില്‍ വര്‍ധനവ്

മാർച്ച്‌ 20, 2025
0

സംസ്ഥാനത്ത് സ്വര്‍ണ്ണ വിലയില്‍ വര്‍ധനവ് . പവന് 160 രൂപ കൂടി 66,480 രൂപയായി. ഗ്രാമിന് 8,310 രൂപയായി. 20 ദിവസത്തിനിടെ പവൻ്റെ വിലയില്‍ 2,960 രൂപയാണ് വര്‍ധിച്ചത്. മൂന്ന് ശതമാനം ജിഎസ്ടിയും കുറഞ്ഞ പണിക്കൂലിയായ അഞ്ച് ശതമാനവും ഹാള്‍മാര്‍ക്കിങ് നിരക്കും ഉള്‍പ്പടെ ഇന്ന് ഒരു പവന്‍ സ്വര്‍ണാഭരണം ലഭിക്കാന്‍ 72,000 രൂപയെങ്കിലും നല്‍കേണ്ടി വരും.

Continue Reading
ഷാബാ ശരീഫ് വധം; 3 പ്രതികള്‍ കുറ്റക്കാരെന്ന് കോടതി
Kerala
0 min read
12.0k

ഷാബാ ശരീഫ് വധം; 3 പ്രതികള്‍ കുറ്റക്കാരെന്ന് കോടതി

മാർച്ച്‌ 20, 2025
0

മൈസൂർ സ്വദേശിയായ പാരമ്പര്യ വൈദ്യന്‍ ശാബാ ശരീഫ് വധക്കേസില്‍ മൂന്നു പ്രതികള്‍ കുറ്റക്കാരെന്ന് കോടതി. മഞ്ചേരി അഡീഷണല്‍ ജില്ലാ കോടതിയുടോതാണ് വിധി. ഡ്രൈവര്‍ നിലമ്പൂര്‍ മുക്കട്ട നടുതൊടിക നിഷാദ്(32), നിലമ്പൂര്‍ മുക്കട്ട ഷൈബിന്‍ അഷ്റഫ് (37), ഷൈബിൻ്റെ മാനേജരായിരുന്ന വയനാട് സുല്‍ത്താന്‍ ബത്തേരി കൈപ്പഞ്ചേരി സ്വദേശി പൊന്നക്കാരന്‍ ഷിഹാബുദ്ദീന്‍ (36), എന്നീ പ്രതികളാണ് കുറ്റക്കാര്‍. മറ്റു ഒമ്പതു പേരെയും കോടതി വെറുതെ വിട്ടു. മനപൂര്‍വ്വമല്ലാത്ത നരഹത്യ തെളിഞ്ഞെന്ന് കോടതി പറഞ്ഞു.

Continue Reading