ബോക്‌സിങ് ഇതിഹാസം ജോര്‍ജ്ജ് ഫൊര്‍മാന്‍ അന്തരിച്ചു
World
0 min read
14.4k

ബോക്‌സിങ് ഇതിഹാസം ജോര്‍ജ്ജ് ഫൊര്‍മാന്‍ അന്തരിച്ചു

മാർച്ച്‌ 22, 2025
0

അമേരിക്കയുടെ ഇതിഹാസ ഹെവിവെയ്റ്റ് ബോക്‌സിങ് ചാംപ്യന്‍ ജോര്‍ജ്ജ് ഫോര്‍മാന്‍ അന്തരിച്ചു. 76 വയസ്സായിരുന്നു. 2 തവണ ലോക ഹെവിവെയ്റ്റ് ചാംപ്യന്‍നായിരുന്നു. മരണവിവരം ഫോര്‍മാന്റെ കുടുംബമാണ് വെളിപ്പെടുത്തിയത്. എന്നാല്‍ മരണം കാരണം എന്തെന്ന് വ്യക്തമാക്കിയിട്ടില്ല. താരം ബിഗ് ജോര്‍ജ്ജ് എന്നാണ് അറിയപ്പെട്ടത്. ഒളിംപിക്‌സില്‍ 1968 ൽ സ്വര്‍ണ മെഡല്‍ നേടിയിട്ടുണ്ട്. 1973ല്‍ പ്രമുഖ ബോക്‌സര്‍ ജോ ഫ്രേസറിയറെ പരാജയപ്പെടുത്തിയതോടെയാണ് ഫോര്‍മാന്‍ പ്രശ്‌സതനായത്. ഇതിഹാസ താരം മുഹമ്മദലിയോട് 1974ല്‍ പരാജയപ്പെട്ടു. 1977ല്‍ ജിമ്മി

Continue Reading
ജഡ്ജിയുടെ വീട്ടിൽ പണം; യശ്വന്ത് വര്‍മ്മ വിവാദത്തിലാകുന്നത് ഇതാദ്യമല്ല; അന്വേഷണ തീരുമാനം ഇന്ന്
India
1 min read
15.0k

ജഡ്ജിയുടെ വീട്ടിൽ പണം; യശ്വന്ത് വര്‍മ്മ വിവാദത്തിലാകുന്നത് ഇതാദ്യമല്ല; അന്വേഷണ തീരുമാനം ഇന്ന്

മാർച്ച്‌ 22, 2025
0

കെട്ടുകണക്കിന് പണം ജസ്റ്റിസ് യശ്വന്ത് വര്‍മ്മയുടെ വീട്ടില്‍നിന്ന് കണ്ടെത്തിയെന്ന വിവാദത്തെ സംബന്ധിച്ച റിപ്പോര്‍ട്ട് ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഡി.കെ. ഉപാധ്യായ കൈമാറി. ഇന്നലെ രാത്രി സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയ്ക്കാണ് റിപ്പോര്‍ട്ട് കൈമാറിയത്. യശ്വന്ത് വര്‍മ്മയ്‌ക്കെതിരേ ആഭ്യന്തര അന്വേഷണത്തിന് ഉത്തരവിടണമോ എന്നതിനെ സംബന്ധിച്ച് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന ഇന്ന് തീരുമാനം എടുത്തേക്കും. 2018-ല്‍ സി.ബി.ഐ. രജിസ്റ്റര്‍ ചെയ്ത ഒരു കേസിലും ജസ്റ്റിസ് യശ്വന്ത് വര്‍മ്മയുടെ

Continue Reading
മാർച്ച് 22 ശനിയാഴ്ച കന്നഡ അനുകൂല സംഘടനകൾ പ്രഖ്യാപിച്ചിരിക്കുന്ന കർണ്ണാടക ബന്ദ്
Karnataka
0 min read
11.6k

മാർച്ച് 22 ശനിയാഴ്ച കന്നഡ അനുകൂല സംഘടനകൾ പ്രഖ്യാപിച്ചിരിക്കുന്ന കർണ്ണാടക ബന്ദ്

മാർച്ച്‌ 21, 2025
0

കന്നഡ അനുകൂല സംഘടനകൾ മാർച്ച് 22 ശനിയാഴ്ച പ്രഖ്യാപിച്ചിരിക്കുന്ന സംസ്ഥാന ബന്ദ് ഐടി നഗരമായ ബെംഗളൂരുവിനെ കാര്യമായി ബാധിച്ചേക്കും. രാവിലെ ആറുമണിമുതൽ വൈകിട്ട് ആറുമണിവരെയാണ് ബന്ദ്. മഹാരാഷ്ട്ര കർണാടക അതിർത്തി ജില്ലയായ ബെലഗാവിയിൽ കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപറേഷൻ (കെഎസ്‌ആർ‌ടി‌സി) ബസ് ജീവനക്കാരെ ഒരു വിഭാഗമാളുകൾ മർദിച്ചെന്ന് ആരോപിച്ചാണ് കന്നഡ അനുകൂല സംഘടനകൾ ബന്ദ് പ്രഖ്യാപിച്ചിരിക്കുന്നത്. കന്നഡ അനുകൂല സംഘടനകൾ പ്രഖ്യാപിച്ച 12 മണിക്കൂർ ബന്ദ് രാവിലെ ആറുമണി

Continue Reading
കോട്ടയത്ത് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥൻ കാറിനുള്ളില്‍ മരിച്ച നിലയില്‍
Kerala
0 min read
9.8k

കോട്ടയത്ത് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥൻ കാറിനുള്ളില്‍ മരിച്ച നിലയില്‍

മാർച്ച്‌ 21, 2025
0

കോട്ടയത്ത് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥനെ വീടിന് സമീപം കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഏറ്റുമാനൂർ പട്ടിത്താനത്ത് താമസിക്കിക്കുന്ന എസ് ഗണേഷ് കുമാറാണ് മരിച്ചത്. കണ്ണുരിലേക്ക് സ്ഥലം മാറ്റം ലഭിച്ച ഗണേഷ് കുമാറിന് ഉച്ചക്ക് തെള്ളകത്തെ ഓഫീസില്‍ യാത്ര അയപ്പ് ചടങ്ങ് ക്രമീകരിച്ചിരുന്നു. എന്നാല്‍ ഇദ്ദേഹം എത്താതിനെ തുടർന്ന് സഹപ്രവർത്തകർ അന്വേഷിച്ച്‌ വീട്ടില്‍ എത്തിയപ്പോഴാണ് കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടത്. തുടർനടപടികള്‍ക്കായി മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. ആർ ടി ഒ

Continue Reading
India
1 min read
14.8k

ട്രെയിനിലെ ലോവർ ബെർത്ത് ഇനി എല്ലാവർക്കും കിട്ടില്ല; ഇന്ത്യൻ റെയിൽവേയുടെ പുതിയ പ്രഖ്യാപനം

മാർച്ച്‌ 21, 2025
0

യാത്രക്കാരുടെ ട്രെയിനിലെ സീറ്റ് വിഹിതത്തിൽ സുപ്രധാന തീരുമാനം പ്രഖ്യാപിച്ച് ഇന്ത്യൻ റെയിൽവേ. യാത്രികരുടെ യാത്രാസുഖവും സൗകര്യവും കണക്കിലെടുത്ത് മുതിർന്ന പൗരന്മാർ, സ്ത്രീകൾ, വികലാംഗർ എന്നിവർക്ക് വേണ്ടിയുള്ള ലോവർ ബെർത്തുകളുടെ വിഹിതം ഇന്ത്യൻ റെയിൽവേ വർദ്ധിപ്പിച്ചതായി കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ലോക്സഭയിൽ വിശദീകരിച്ചു. ഇവർക്ക് അപ്പർ, മിഡിൽ ബെർത്തുകൾ ലഭിക്കുമ്പോൾ നേരിടേണ്ടി വരുന്ന ബുദ്ധിമുട്ടുകൾ ഇതുവഴി കുറയ്ക്കാൻ സാധിക്കുമെന്നാണ് റെയിൽവേ വിലയിരുത്തുന്നത്. ഇനി മുതൽ ഓട്ടോമാറ്റിക് അലോട്ട്മെന്റ് വഴിയാകും

Continue Reading
എംഡിഎംഎ വിഴുങ്ങിയെന്ന് സംശയം; യുവാവിനെ പോലിസ് പിടികൂടി ആശുപത്രിയിലാക്കി
Kerala
0 min read
9.3k

എംഡിഎംഎ വിഴുങ്ങിയെന്ന് സംശയം; യുവാവിനെ പോലിസ് പിടികൂടി ആശുപത്രിയിലാക്കി

മാർച്ച്‌ 21, 2025
0

കോഴിക്കോട് താമരശ്ശേരിയിൽ എംഡിഎംഎ വിഴുങ്ങിയെന്ന സംശയത്തെ തുടര്‍ന്ന് യുവാവിനെ പിടികൂടി പോലിസ് ആശുപത്രിയിലാക്കി. താമരശ്ശെരി അരയേറ്റുംചാലില്‍ സ്വദേശി ഫായിസിനെയാണ് പോലിസ് പിടികൂടിയത്. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് വൈദ്യ പരിശോധനയ്ക്കായി കൊണ്ടുപോയി. വീട്ടില്‍ വെച്ച് ഫായിസ് ബഹളം വച്ചത് ശ്രദ്ധയില്‍ പെട്ട നാട്ടുകാരാണ് പോലിസിനെ വിവരമറിയിച്ചത്. പോലിസ് എത്തിയത് അറിഞ്ഞ് ഫായിസ് രക്ഷപ്പെടാന്‍ ശ്രമിച്ചു. രക്ഷയില്ലെന്നു കണ്ടപ്പോള്‍ ഇയാള്‍ എന്തോ വായില്‍ ഇട്ടു വിഴുങ്ങി. ഇതോടെയാണ് പോലിസ് ഫായിസിനെ താമരശേരിയിലെ

Continue Reading
മുൻ നീന്തൽ താരം കിർസ്റ്റി കവൻട്രിയെ ഐഒസി പ്രസിഡൻ്റായി തെരഞ്ഞെടുത്തു
World
0 min read
12.9k

മുൻ നീന്തൽ താരം കിർസ്റ്റി കവൻട്രിയെ ഐഒസി പ്രസിഡൻ്റായി തെരഞ്ഞെടുത്തു

മാർച്ച്‌ 21, 2025
0

സിബാബവെയുടെ മുൻ നീന്തൽ താരം കിർസ്റ്റി കവൻട്രി ഇൻ്റർനാഷണൽ ഒളിമ്പിക് കമ്മിറ്റി (ഐഒസി) പ്രസിഡൻ്റായി തെരഞ്ഞെടുക്കപ്പെട്ടു. 131 വർഷ ചരിത്ര ത്തിനിടെ ഐഒസി പ്രസിഡൻ്റ് സ്ഥാനത്ത് എത്തുന്ന ആദ്യ വനിതയാണ് കവൻട്രി. ഐഒസി പ്രസിഡൻ്റ് സ്ഥാനത്ത് 131 വർഷ ചരിത്രത്തിനിടെ എത്തുന്ന ആദ്യ വനിതയാണ് കിർസ്റ്റി കവൻട്രി. തോമസ് ബാഷ് 12 വർഷത്തെ സേവനത്തിനുശേഷം ഐഒസി പ്രസിഡൻ്റ് സ്ഥാനം ഒഴിഞ്ഞിരുന്നു. നാൽപ്പത്തിയൊന്നുകാരിയായ കവൻട്രി ആഫ്രിക്കയിൽ നിന്ന് ഐഒസിയുടെ തലപ്പത്തെത്തുന്ന ആദ്യ

Continue Reading
കോട്ടയത്ത് പൊലീസുകാർക്ക് നേരെ ലഹരിസംഘത്തിൻ്റെ ആക്രമണം
Kerala
0 min read
9.6k

കോട്ടയത്ത് പൊലീസുകാർക്ക് നേരെ ലഹരിസംഘത്തിൻ്റെ ആക്രമണം

മാർച്ച്‌ 21, 2025
0

കോട്ടയം കടപ്ലാമറ്റം വയലായിൽ പൊലീസ്കാർക്ക് നേരെ ലഹരി സംഘത്തിൻ്റെ ആക്രമണം. സംഭവത്തിൽ 3 പൊലീസുകാർക്ക് പരിക്കേറ്റു. മരങ്ങാട്ടുപിള്ളി പൊലീസ് സ്റ്റേഷനിലെ സിപിഒമാരായ ശ്യംകുമാർ, മഹേഷ്, ശരത് എന്നിവർക്കാണ് പരിക്കേറ്റത്. മരങ്ങാട്ടുപിള്ളി പൊലീസ് ലഹരി സംഘത്തിലെ 6 പേരെ കസ്റ്റഡിയിലെടുത്തു. വയലാ സ്വദേശികളായ ദേവദത്തൻ, കൈലാസ് കുമാർ, അമൽ ലാലു, അർജുൻ ദേവരാജ്, അതുൽ പ്രദീപ്, ജെസിൻ ജോജോ എന്നിവരാണ് പിടിയിലായത്. ഇവർ ലഹരി ഉപയോഗിച്ച ശേഷം ബഹളം വെക്കുന്നു എന്ന

Continue Reading
ജഡ്ജിയുടെ ഔദ്യോഗിക വസതിയില്‍ പണം; റിപ്പോര്‍ട്ട് തേടി സുപ്രിംകോടതി
India
0 min read
9.6k

ജഡ്ജിയുടെ ഔദ്യോഗിക വസതിയില്‍ പണം; റിപ്പോര്‍ട്ട് തേടി സുപ്രിംകോടതി

മാർച്ച്‌ 21, 2025
0

തീപിടുത്തത്തെത്തുടര്‍ന്ന് ജഡ്ജിയുടെ ഔദ്യോഗിക വസതിയില്‍ നിന്ന് വന്‍തോതില്‍ പണം കണ്ടെടുത്തതില്‍ അന്വേഷണം ആരംഭിച്ച് സുപ്രിംകോടതി. ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസില്‍ നിന്ന് വിഷയത്തില്‍ കോടതി റിപ്പോര്‍ട്ട് തേടി. സുപ്രിംകോടതി കൊളീജിയത്തിൻ്റെ ശുപാര്‍ശയെത്തുടര്‍ന്ന് ജസ്റ്റിസ് യശ്വന്ത് വര്‍മ്മയെ അലഹബാദ് ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റാനാണ് തിരുമാനം. അതേസമയം, ജസ്റ്റിസ് വര്‍മ്മയെ സ്ഥലം മാറ്റുന്നത് ജുഡീഷ്യറിയുടെ പ്രതിച്ഛായയെ കളങ്കപ്പെടുത്തുമെന്നും നിയമവ്യവസ്ഥയിലുള്ള പൊതുജനങ്ങളുടെ വിശ്വാസം ഇല്ലാതാക്കുമെന്നും കൊളീജിയത്തിലെ ചില ജഡ്ജിമാര്‍ ആശങ്ക പ്രകടിപ്പിച്ചു. സ്വമേധയാ ജസ്റ്റിസ്

Continue Reading
ഡൽഹിയിൽ ഇനി എ.എ.പിയെ സൗരഭ് ഭരദ്വാജ് നയിക്കും
India
0 min read
15.3k

ഡൽഹിയിൽ ഇനി എ.എ.പിയെ സൗരഭ് ഭരദ്വാജ് നയിക്കും

മാർച്ച്‌ 21, 2025
0

ഡൽഹി ഘടകത്തിൻ്റെ ചുമതല മുൻ മന്ത്രി സൗരഭ് ഭരദ്വാജിന് എ.എ.പിക്ക് നൽകി. 3 തവണ എം.എൽ.എയായ സൗരഭ് ഭരദ്വാജ് രണ്ടുവർഷം ഡൽഹി ആരോഗ്യമന്ത്രിയായിരുന്നു. പഞ്ചാബിൽ മനീഷ് സിസോദിയക്കാണ് പാർട്ടിയുടെ ചുമതല. നിയമസഭ തെരഞ്ഞെടുപ്പിൽ നേരിട്ട കനത്ത പരാജയത്തിന് പിന്നാലെയാണ് ഇരുനേതാക്കൾക്കും എ.എ.പി പുതിയ ചുമതലകൾ നൽകിയത്. ജമ്മുകശ്മീരിലെ എ.എ.പിയുടെ പ്രസിഡന്റായി മഹാരാജ് മാലിക്കിനെ നിയമിച്ചു. ഗുജറാത്തിലെ ചുമതലകൾ മുതിർന്ന നേതാക്കളായ ദുർഗേഷ്, പഥക്, ഗോപാൽ റായ് എന്നിവർക്കാണ്. പങ്കജ് ഗുപ്ത

Continue Reading