‘കര്‍ണാടകയില്‍ പുരുഷന്മാര്‍ക്ക് ആഴ്ചയില്‍ രണ്ടുകുപ്പി മദ്യം സൗജന്യമായി നല്‍കണം’: ജെഡിഎസ് എംഎല്‍എ എം.ടി. കൃഷ്ണപ്പ
Karnataka
1 min read
13.1k

‘കര്‍ണാടകയില്‍ പുരുഷന്മാര്‍ക്ക് ആഴ്ചയില്‍ രണ്ടുകുപ്പി മദ്യം സൗജന്യമായി നല്‍കണം’: ജെഡിഎസ് എംഎല്‍എ എം.ടി. കൃഷ്ണപ്പ

മാർച്ച്‌ 20, 2025
0

ആഴ്ചയില്‍ രണ്ടുകുപ്പിവീതം മദ്യം പുരുഷന്മാര്‍ക്ക് സര്‍ക്കാര്‍ സൗജന്യമായി നല്‍കണമെന്ന് കര്‍ണാടക നിയമസഭയില്‍ ജെഡിഎസ് എംഎല്‍എ എം.ടി. കൃഷ്ണപ്പ. സംസ്ഥാനത്ത് വനിതകള്‍ക്ക് മാസം 2000 രൂപയും സൗജന്യ ബസ് യാത്രയുംസൗജന്യ വൈദ്യുതപദ്ധതിയും നടപ്പാക്കുന്നത് മദ്യപിക്കുന്നവരുടെ പണംകൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. ‘എന്തെങ്കിലും ആണുങ്ങള്‍ക്ക് കൊടുക്കൂ. എന്താണതില്‍ തെറ്റ്’ – എന്ന് അദ്ദേഹം ചോദിച്ചു. മദ്യം സൊസൈറ്റികള്‍ വഴി വിതരണം ചെയ്യാമെന്ന് നിര്‍ദേശിക്കുകയും ചെയ്തു. എക്‌സൈസ് നികുതി 36,500 കോടിയില്‍ നിന്ന് 40,000 കോടി

Continue Reading
ആലുവയില്‍ കാണാതായ പതിമൂന്നുകാരന്‍ മടങ്ങിയെത്തി
Kerala
0 min read
13.1k

ആലുവയില്‍ കാണാതായ പതിമൂന്നുകാരന്‍ മടങ്ങിയെത്തി

മാർച്ച്‌ 20, 2025
0

ചൊവ്വാഴ്ച രാത്രി ആലുവയിലെ തായിക്കാട്ടുകരയിൽ നിന്ന് കാണാതായ 13കാരൻ മടങ്ങിയെത്തി. കുട്ടിയെ കാണാനില്ലെന്ന വാർത്ത വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിനു പിന്നാലെ കുട്ടി സ്വമേധയാ വീട്ടിലെത്തുകയായിരുന്നു. ഇതുവരെ പൊലീസിൽ ഹാജരാക്കിയില്ലെന്നാണ് വിവരം. പൊലീസിനു മുമ്പാകെ ഇന്ന് നടക്കാനിരിക്കുന്ന പരീക്ഷക്ക് ശേഷം ഹാജരാക്കുമെന്നാണ് വിവരം. ആലുവ എസ്.എൻ.ഡി.പി സ്‌കൂളിലെ വിദ്യാർഥിയാണ്. ആലുവ റൂറൽ പൊലീസ് നേരത്തെ കുട്ടിക്കായി വ്യാപക തിരച്ചിൽ നടത്തിയിരുന്നു. കുട്ടുകാർക്കൊപ്പം ചായ കുടിക്കാൻ ചൊവ്വാഴ്ച വൈകിട്ട് പുറത്തു പോകുകയാണെന്ന് അറിയിച്ച്

Continue Reading
ആശാമാരുടെ ചർച്ച പരാജയം; മന്ത്രി വീണാ ജോർജ് ഇന്ന് ഡൽഹിയിലേക്ക്
Kerala
0 min read
13.2k

ആശാമാരുടെ ചർച്ച പരാജയം; മന്ത്രി വീണാ ജോർജ് ഇന്ന് ഡൽഹിയിലേക്ക്

മാർച്ച്‌ 20, 2025
0

ആശമാരുടെ ചർച്ച പരാജയപ്പെട്ടതിനു പിന്നാലെ മന്ത്രി വീണാ ജോർജ് ഇന്ന് ഡൽഹിയിലേക്ക് പോകും. ഡൽഹിയിൽ എത്തുന്ന വീണാ ജോർജ് കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നദ്ദയുമായി പ്രശ്നം ചർച്ച ചെയ്യും. തിരുവനന്തപുരത്തു നിന്ന് രാവിലെ മന്ത്രി പുറപ്പെടും. ആശാവർക്കർ സമരക്കാർ ഉന്നയിച്ച വിഷയങ്ങൾ കേന്ദ്രമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുന്നതോടൊപ്പം കേന്ദ്രം നൽകാനു ള്ള തുക അനുവദിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടേക്കും.സെക്രട്ടേറിയറ്റിന് മുന്നിൽ ഫെബ്രുവരി 10 മുതലാണ് ആശാ വർക്കർമാർ രാപ്പകൽ സമരം ആരംഭിച്ചത്. വിരമിക്കൽ ആനുകൂല്യം

Continue Reading
അനുമതിയില്ലാതെ ആനയെ എഴുന്നള്ളിച്ചു; ആനയെ കസ്റ്റഡിയിലെടുത്ത് വനം വകുപ്പ്
Kerala
1 min read
10.8k

അനുമതിയില്ലാതെ ആനയെ എഴുന്നള്ളിച്ചു; ആനയെ കസ്റ്റഡിയിലെടുത്ത് വനം വകുപ്പ്

മാർച്ച്‌ 20, 2025
0

ക്ഷേത്രത്തിൽ അനുമതിയില്ലാതെ എഴുന്നള്ളിച്ച ആനയെ വനംവകുപ്പ് കസ്റ്റഡിയില്‍ എടുത്തു. കോഴിക്കോട് ബാലുശ്ശേരിയിലെ ‘ബാലുശ്ശേരി ഗജേന്ദ്രന്‍’ എന്ന ആനയെ ആണ് കസ്റ്റഡിയില്‍ എടുത്തത്. ബാലുശ്ശേരിയിലെ പൊന്നാരംതെരു ശ്രീ മഹാഗണപതി ക്ഷേത്രത്തിലെ ഉത്സവത്തിനാണ് അനുമതി കൂടാതെ ആനയെ ഉപയോഗിച്ചത്. ഉത്സവ കമ്മിറ്റിക്കെതിരെയും ക്ഷേത്രം ഭാരവാഹികള്‍ക്കെതിരെയും പോലിസ് കേസെടുത്തു. ഗജേന്ദ്രന്‍ എന്ന ആന ബാലുശ്ശേരി ഗായത്രി വീട്ടില്‍ പ്രഭാകരൻ്റെ ഉടമസ്ഥതയിലുള്ളതാണ്. കസ്റ്റഡിയിലെടുത്ത ആനയെ എലിഫൻ്റ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ നിര്‍ദ്ദേശപ്രകാരം സുരക്ഷിത സൂക്ഷിപ്പിനായി ഉടമയെ തന്നെ

Continue Reading
മേക്കപ്പ് സാധനങ്ങളെന്ന വ്യാജേന 15 കിലോ ഹൈബ്രിഡ് കഞ്ചാവ് കടത്താൻ ശ്രമിച്ച യുവതികൾ പിടിയിൽ
Kerala
0 min read
15.4k

മേക്കപ്പ് സാധനങ്ങളെന്ന വ്യാജേന 15 കിലോ ഹൈബ്രിഡ് കഞ്ചാവ് കടത്താൻ ശ്രമിച്ച യുവതികൾ പിടിയിൽ

മാർച്ച്‌ 19, 2025
0

മേക്കപ്പ് സാധനങ്ങളെന്ന വ്യാജേന 15 കിലോ ഹൈബ്രിഡ് കഞ്ചാവ് കടത്താൻ ശ്രമിച്ച യുവതികൾ പിടിയിൽ. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വൻ ലഹരി വേട്ട. ബാങ്കോങ്ങിൽ നിന്നെത്തിയ ദില്ലി സ്വദേശികളായ യുവതികളിൽ നിന്നായി 15 കിലോയിലേറെ വരുന്ന ഹൈബ്രിഡ് കഞ്ചാവ് പിടികൂടി. ദില്ലി സ്വദേശിനി സ്വാതി ചിബ്ബാർ, രാജസ്ഥാൻ സ്വദേശിനി മാൻവി ചൗധരി എന്നിവരാണ് പിടിയിലായത്. ഉത്തരേന്ത്യയിലേക്ക് കൊച്ചി വഴി കടത്താൻ ആയിരുന്നു ശ്രമം. നിലവിൽ മേക്കപ്പ് ആർട്ടിസ്റ്റുകളാണെന്നാണ് പൊലീസിന് നൽകിയിരിക്കുന്ന വിവരം.

Continue Reading
ആശമാരുമായി സർക്കാർ നടത്തിയ ചര്‍ച്ച പരാജയം; സമരവുമായി മുമ്പോട്ടെന്ന് ആശമാര്‍
Kerala
0 min read
13.0k

ആശമാരുമായി സർക്കാർ നടത്തിയ ചര്‍ച്ച പരാജയം; സമരവുമായി മുമ്പോട്ടെന്ന് ആശമാര്‍

മാർച്ച്‌ 19, 2025
0

ആശമാരുമായി സര്‍ക്കാര്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. മുമ്പോട്ട് വച്ച ആശമാരുടെ ആവശ്യങ്ങള്‍ അംഗീകരിക്കാതെ വന്നതോടെയാണ് സമരവുമായി മുന്നോട്ടു പോകാന്‍ ആശമാര്‍ തീരുമാനിച്ചിരിക്കുന്നത്. ഇന്ന് ഉച്ചയ്ക്കാണ് എന്‍എച്ച്എം സ്‌റ്റേറ്റ് മിഷന്‍ഡയറക്ടറുമായി ആശമാരുമായി ചര്‍ച്ച നടന്നത്. സര്‍ക്കാര്‍ ഖജനാവില്‍ ആശമാരുടെ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ പണമില്ലെന്ന് സര്‍ക്കാര്‍ അറിയിക്കുകയായിരുന്നു. ഇതിനു സമയം നല്‍കണമെന്നും അറിയിച്ചതായും ആശമാര്‍ പറഞ്ഞു. 38ാം ദിവസത്തിലേയ്ക്ക് സമരം കടന്നിരിക്കുന്ന ഘട്ടത്തിലാണ് സര്‍ക്കാര്‍ വീണ്ടും ആശമരെ ചര്‍ച്ചക്ക് വിളിച്ചത്. നാളെ നിരാഹാര

Continue Reading
കൊല്ലം താന്നിയിൽ രണ്ടര വയസ്സുള്ള കുഞ്ഞിനെ കൊലപ്പെടുത്തി അമ്മയും അച്ഛനും ആത്മഹത്യ ചെയ്തു
Kerala
0 min read
12.4k

കൊല്ലം താന്നിയിൽ രണ്ടര വയസ്സുള്ള കുഞ്ഞിനെ കൊലപ്പെടുത്തി അമ്മയും അച്ഛനും ആത്മഹത്യ ചെയ്തു

മാർച്ച്‌ 19, 2025
0

കൊല്ലം താന്നിയിൽ കുഞ്ഞിനെ കൊലപ്പെടുത്തി അച്ഛനും അമ്മയും ആത്മഹത്യ ചെയ്തു. താന്നി ബിഎസ്‍എൻഎൽ ഓഫീസിന് സമീപം താമസിക്കുന്ന അജീഷ് (38), ഭാര്യയായ സുലു (36), ഇവരുടെ രണ്ടര വയസുള്ള ആണ്‍ കുട്ടി ആദി എന്നിവരാണ് മരിച്ചത്. കുഞ്ഞിനെ കൊലപ്പെടുത്തിയശേഷം ഇരുവരും തൂങ്ങി മരിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. വീട്ടിനുള്ളിൽ ഇരുവരെയും തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. കുഞ്ഞിനെ കട്ടിലിന് മുകളിൽ മരിച്ച നിലയിൽ കിടക്കുന്നതും ആണ് കണ്ടത്. പൊലീസ് സ്ഥലറത്തെത്തി ഇന്‍ക്വസ്റ്റ്

Continue Reading
വിഴിഞ്ഞം ഭൂഗർഭ റെയിൽപാതയ്ക്ക് മന്ത്രിസഭയുടെ അനുമതി
Kerala
0 min read
14.9k

വിഴിഞ്ഞം ഭൂഗർഭ റെയിൽപാതയ്ക്ക് മന്ത്രിസഭയുടെ അനുമതി

മാർച്ച്‌ 19, 2025
0

സംസ്ഥാന മന്ത്രിസഭാ യോഗം, വിഴിഞ്ഞം ഭൂഗർഭ റെയിൽപാതയുടെ വിശദമായ പദ്ധതി റിപ്പോർട്ടിന് അംഗീകാരം നൽകി. കൊങ്കൺ റെയിൽ കോർപറേ ഷൻ തയാറാക്കിയ ഡിപിആറാണ് അംഗീകരിച്ചത്. 1482.92 കോടി രൂപയുടെ പദ്ധതിക്ക് ഭരണാനുമതി നൽകി. വിഴിഞ്ഞം തുറമുഖത്തെ ബാലരാമപുരം സ്റ്റേഷനുമായി ബന്ധിപ്പിക്കുന്നതാണ് പദ്ധതി. 2028 ഡിസംബറിന് മുൻപ് റെയിൽ പാത ഗതാഗത യോഗ്യമാക്കാനാണ് തീരുമാനം. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിയുടെ വികസനത്തിൽ പ്രധാനമായ അനുബന്ധ പദ്ധതിയാണിത്

Continue Reading
മഹാരാഷ്ട്രയിലെ പൂനെയിൽ മിനി ബസിന് തീപിടിച്ച് നാല് പേർ മരിച്ചു.
India
0 min read
11.5k

മഹാരാഷ്ട്രയിലെ പൂനെയിൽ മിനി ബസിന് തീപിടിച്ച് നാല് പേർ മരിച്ചു.

മാർച്ച്‌ 19, 2025
0

മഹാരാഷ്ട്രയിലെ പൂനെയിൽ മിനി ബസിന് തീപിടിച്ച് 4 പേർ മരിച്ചു. ഓഫീസിലേക്ക് കൊണ്ടുപോവുകയായിരുന്ന സ്വകാര്യകമ്പനിയുടെ ട്രാവലറിനാണ് തീപിടിച്ചത്. ട്രാവലറിലുണ്ടായിരുന്നതു 14 പേരാണ്.പരിക്കേറ്റ രണ്ട് പേരുടെ നില ഗുരുതരമാണ്. രാവിലെ 7.30 ഓടെയാണ് ഹിബേവാഡി ഐടി പാർക്ക് ഏറിയയിൽ വച്ച് തീ പിടിത്തമുണ്ടായത്. ഗുരുദാസ് ലോകരെ, സുഭാഷ് ഭോസാലെ, ശങ്കർ ഷിൻഡെ, രാജു ചവാൻ എന്നിവർ മരിച്ചതെന്നാണ് പ്രാഥമിക വിവരം. ഡ്രൈവറിൻ്റെ സീറ്റിനു സമീപത്തുനിന്നാണ് വാഹനം ഓടുന്നതിനിടെ തീപിടിത്തമുണ്ടായത്. സംഭവം ശ്രദ്ധയിൽപ്പെട്ടപ്പോൾ

Continue Reading
നാലുമാസം പ്രായമുള്ള കുഞ്ഞിനെ കിണറ്റിൽ കണ്ടെത്തിയ സംഭവം; കിണറ്റിലിട്ടത് ബന്ധുവായ 12 വയസ്സുകാരിയാണെന്ന് പോലീസ്
Kerala
0 min read
14.3k

നാലുമാസം പ്രായമുള്ള കുഞ്ഞിനെ കിണറ്റിൽ കണ്ടെത്തിയ സംഭവം; കിണറ്റിലിട്ടത് ബന്ധുവായ 12 വയസ്സുകാരിയാണെന്ന് പോലീസ്

മാർച്ച്‌ 19, 2025
0

കണ്ണൂർ പാപ്പിനിശ്ശേരിയിൽ നാലുമാസം പ്രായമായ പെൺകുഞ്ഞ് വാടക ക്വാർട്ടേഴ്സ് കിണറ്റിൽ മരിച്ചനിലയിൽ കണ്ട സംഭവത്തിന് പിന്നിൽ ബന്ധുവായ 12 വയസ്സുകാരിയാണെന്ന് പോലീസ് അറിയിച്ചു. കണ്ണൂർ പാപ്പിനിശ്ശേരി പാറക്കലിലെ വാടക ക്വാർട്ടേഴ്‌സിൽ താമസിക്കുന്ന തമിഴ്‌നാട് പെരുമ്പള്ളർ ജില്ലയിലെ കെ. മുത്തുവിൻ്റെയും അക്കമ്മലിന്റെയും ഏകമകളാണ് മരിച്ചത്. 4 മാസം പ്രായമായ കുഞ്ഞ് മരിച്ചത് വെള്ളം ഉള്ളിൽ ചെന്നാണെന്നാണ് പോസ്റ്റ്മോർട്ടത്തിലെ പ്രാഥമിക സൂചന. മാതാപിതാക്കൾക്കൊപ്പം കിടന്നുറങ്ങുകയായിരുന്ന കുഞ്ഞിനെ തിങ്കളാഴ്‌ച രാത്രി പതിനൊന്നോടെയാണ് കാണാതായത്. നടുമുറിയിൽ

Continue Reading