സംസ്ഥാനത്ത് സ്വര്‍ണ്ണ വിലയില്‍ വര്‍ധനവ് . പവന് 160 രൂപ കൂടി 66,480 രൂപയായി. ഗ്രാമിന് 8,310 രൂപയായി. 20 ദിവസത്തിനിടെ പവൻ്റെ വിലയില്‍ 2,960 രൂപയാണ് വര്‍ധിച്ചത്. മൂന്ന് ശതമാനം ജിഎസ്ടിയും കുറഞ്ഞ പണിക്കൂലിയായ അഞ്ച് ശതമാനവും ഹാള്‍മാര്‍ക്കിങ് നിരക്കും ഉള്‍പ്പടെ ഇന്ന് ഒരു പവന്‍ സ്വര്‍ണാഭരണം ലഭിക്കാന്‍ 72,000 രൂപയെങ്കിലും നല്‍കേണ്ടി വരും.

Related Posts