ഡൽഹിയിൽ നിയമസഭാ തെരഞ്ഞെടുപ്പ് നാളെ
India
0 min read
92

ഡൽഹിയിൽ നിയമസഭാ തെരഞ്ഞെടുപ്പ് നാളെ

February 4, 2025
0

നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന ഡൽഹിയിൽ ഇന്ന് നിശബ്ദ പ്രചാരണം. ബുധനാഴ്‌ച 70 മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് നടക്കും.നിയമസഭ തെരഞ്ഞെടുപ്പിൻ്റെ കലാശക്കൊട്ട് തിങ്കളാഴ്ചയായിരുന്നു. അവസാന ദിവസവും ഡൽഹിയെ ഇളക്കിമറിച്ചുള്ള പ്രചാരണത്തിലായിരുന്നു മുന്നണികൾ. ബിജെപി അധ്യക്ഷൻ ജെ.പി. നഡ്ഡ, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഉൾപ്പെടെയുള്ളവർ ബിജെപിക്കായി സജീവമായിരുന്നു. ഡൽഹിയിലെ മലയാളി വോട്ടുകൾക്കായി കേരളത്തിൽ നിന്നുള്ള നേതാക്കളും പാർട്ടികൾക്കായി പ്രചാരണത്തിനിറങ്ങിത് തെരഞ്ഞെടുപ്പിൽ ശ്രദ്ധേയമായി.

Continue Reading
ലോകകപ്പിൽ ചാമ്പ്യൻമാരായ ഇന്ത്യൻ ടീമിന് അഞ്ച് കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ
Sports
0 min read
91

ലോകകപ്പിൽ ചാമ്പ്യൻമാരായ ഇന്ത്യൻ ടീമിന് അഞ്ച് കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ

February 4, 2025
0

ടി20 ലോകകപ്പിൽ ചാമ്പ്യൻമാരായ ഇന്ത്യൻ അണ്ടർ 19 വനിതാ ടീമിന് പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ. അഞ്ച് കോടി രൂപ ബിസിസിഐ പാരിതോഷികമായി നൽകും.ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിനെ ബിസിസിഐ പ്രസിഡൻ്റ റോജർ ബിന്നി അഭിനന്ദിച്ചു. ഇന്ത്യയിൽ വനിതാ ക്രിക്കറ്റിൻ്റെ വളർച്ചക്ക് ഈ വിജയം വഴിയൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു.

Continue Reading
കാനഡക്കെതിരെ യുഎസ് പ്രഖ്യാപിച്ച ഇറക്കുമതി തീരുവ മരവിപ്പിച്ചു; ഡോണൾഡ് ട്രംപ്
World
0 min read
94

കാനഡക്കെതിരെ യുഎസ് പ്രഖ്യാപിച്ച ഇറക്കുമതി തീരുവ മരവിപ്പിച്ചു; ഡോണൾഡ് ട്രംപ്

February 4, 2025
0

കാനഡക്കെതിരെ യുഎസ് പ്രഖ്യാപിച്ച ഇറക്കുമതി തീരുവ മരവിപ്പിച്ചു. ഒരു മാസത്തേക്ക് നടപടി ഉണ്ടാകില്ലെന്ന് യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കി. കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുമായി ഡോണൾഡ് ട്രംപ് നടത്തിയ ഫോൺ സംഭാഷണത്തിലാണ് ധാരണയായത്. അനധികൃത കുടിയേറ്റം തടയുന്നതിനാവശ്യമായ നടപടികൾ കൈക്കൊള്ളുമെന്ന് ജസ്റ്റിൻ ട്രൂഡോ അറിയിച്ചു. അടിയന്തരമായി പതിനായിരം സൈനികരെ വിന്യസിക്കുമെന്ന് മെക്‌സിക്കൻ പ്രസിഡണ്ട് ക്ലോഡിയ ഷെയിൻബോം സമ്മതിച്ചതിനെത്തുടർന്ന് മെക്‌സിക്കൻ ഉത്പന്നങ്ങൾക്ക് 25 ശ തമാനം വ്യാപാരച്ചുങ്കം ചുമത്താനുള്ള തീരുമാനം

Continue Reading
പുതുതലമുറയ്ക്ക് പ്രചോദനം നൽകുന്ന ഒന്നും കേന്ദ്രബജറ്റിലില്ല: രാഹുൽ ഗാന്ധി
India
0 min read
54

പുതുതലമുറയ്ക്ക് പ്രചോദനം നൽകുന്ന ഒന്നും കേന്ദ്രബജറ്റിലില്ല: രാഹുൽ ഗാന്ധി

February 3, 2025
0

പുതുതലമുറയ്ക്ക് പ്രചോദനം നൽകുന്ന ഒന്നും കേന്ദ്രബജറ്റിലില്ലെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. രാജ്യത്തിൻ്റെ ഭാവി നിശ്ചയിക്കുന്നത് യുവാക്കളുടെ തൊഴിലില്ലായ്‌മ പരിഹരിക്കാൻ മോദി സർക്കാരിന് കഴിഞ്ഞില്ലെന്നും അദ്ദേഹം ലോക്സഭയിൽ പറഞ്ഞു.മെയ്ക്ക് ഇൻ ഇന്ത്യ എന്ന ആശയം മുന്നോട്ടുവച്ചിട്ടും ജിഡിപിയു ടെ ഉൽപ്പാദന വിഹിതം 60 വർഷത്തെ ഏറ്റവും താഴ്ന്ന നിലയിലാണെന്നും രാഹുൽ പറഞ്ഞു. ഉൽപാദനമേഖലയെ നേരായി നയിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടു. ചൈനയെ കൂടുതലായി ആശ്രയിക്കേണ്ടി വരുന്നു. സാങ്കേതിക വിദ്യയുടെ കാര്യത്തിൽ ചൈന

Continue Reading
കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയാല്‍ മുകേഷിന് ഒരു ഇളവ് പോലും കൊടുക്കില്ല: പി.കെ. ശ്രീമതി
Kerala
1 min read
97

കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയാല്‍ മുകേഷിന് ഒരു ഇളവ് പോലും കൊടുക്കില്ല: പി.കെ. ശ്രീമതി

February 3, 2025
0

ആലുവ സ്വദേശിനിയായ നടിയുടെ ലൈംഗികാതിക്രമ പരാതിയിൽ മുകേഷിനെ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയാൽ സർക്കാരിൻ്റെ ഭാഗത്ത് നിന്ന് ഒരു ഇളവ് പോലും കൊടുക്കില്ലെന്ന് സി.പി.എം നേതാവ് പി.കെ ശ്രീമതി. സി.പി.എം കണ്ണൂർ ജില്ലാ സമ്മേളനത്തിൽ മുകേഷ് വിഷയത്തിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവർ. ഹേമകമ്മിറ്റിയുമായി ബന്ധപ്പെട്ട് സർക്കാർ സ്വീകരിച്ച നടപടി മാതൃകപരമാണെന്ന് ഇന്ത്യയിലെ പല സംസ്ഥാനങ്ങളും പറഞ്ഞിട്ടുള്ളതാണ്. കുറ്റം ചെയ്തുവെന്ന് കണ്ടുകഴിഞ്ഞാൽ അങ്ങനെയുള്ളവരെ രക്ഷിക്കുന്ന സമീപനമല്ല സർക്കാർ സ്വീകരിക്കുന്നതെന്നുള്ള ഉത്തമ ബോധ്യം ജനാധിപത്യ

Continue Reading
പാറശ്ശാലയിലെ മുൻ നഴ്സിം​ഗ് അസിസ്റ്റന്‍റ് സെലീനാമ്മയുടെ കല്ലറ തുറന്ന് മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോർട്ടം നടത്തും
Kerala
0 min read
100

പാറശ്ശാലയിലെ മുൻ നഴ്സിം​ഗ് അസിസ്റ്റന്‍റ് സെലീനാമ്മയുടെ കല്ലറ തുറന്ന് മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോർട്ടം നടത്തും

February 3, 2025
0

തിരുവനന്തപുരം പാറശ്ശാലയിൽ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ മുൻ നഴ്സിം​ഗ് അസിസ്റ്റന്‍റ് സെലീനാമ്മയുടെ മൃതദേഹം കളക്ടറുടെ അനുമതിയോടെ ഇന്ന് പുറത്തെടുത്ത് പോസ്റ്റുമോർട്ടം നടത്തും. സെലീനാമ്മയുടെ മരണത്തിൽ ദുരൂഹത ഉണ്ടെന്ന് ആരോപിച്ച് കുടുംബം എത്തിയിരുന്നു. ഒറ്റയ്‌ക്ക് താമസിച്ചിരുന്ന സെലീനാമ്മയുടെ വീട്ടിൽ സഹായത്തിനെത്തുന്ന സ്ത്രീ കഴിഞ്ഞ 17 ന് വൈകീട്ട് സെലിനാമ്മയെ മുറിയിലെ കട്ടിലിൽ മരിച്ച നിലയിൽ കാണുകയായിരുന്നു. സ്വാഭാവിക മരണം എന്ന ധാരണയിൽ സമീപത്തെ പള്ളി സെമിത്തേരിയിൽ 18 ന് സംസ്കാരവും

Continue Reading
പി.പി ദിവ്യയെ പിന്തുണയ്ക്കില്ലെന്ന നിലപാടിൽ മാറ്റമില്ല; മുഖ്യമന്ത്രി പിണറായി വിജയൻ
Kerala
1 min read
87

പി.പി ദിവ്യയെ പിന്തുണയ്ക്കില്ലെന്ന നിലപാടിൽ മാറ്റമില്ല; മുഖ്യമന്ത്രി പിണറായി വിജയൻ

February 3, 2025
0

പി.പി ദിവ്യയെ പിന്തുണയ്ക്കില്ലെന്നും കർശന നടപടിയുണ്ടാകുമെന്നും മുൻപ് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. ഇതേനിലപാട് തന്നെയാണ് കഴിഞ്ഞ ദിവസവും മുഖ്യമന്ത്രി കൈക്കൊണ്ടത്. അവനവൻ ചെയ്യുന്ന പാപത്തിൻ്റെ ഫലം അവനവൻ തന്നെ അനുഭവിക്കേണ്ടി വരുമെന്നായിരുന്നു പ്രതികരണം. സിപിഎം കണ്ണൂർ ജില്ലാസമ്മേളനത്തിലെ മറുപടി പ്രസംഗത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. പി.പി ദിവ്യ എഡിഎമ്മിൻ്റെ യാത്രയയപ്പ് വേദിയിൽ വന്ന് നടത്തിയ പരാമർശങ്ങൾ ന്യായീകരിക്കാൻ സാധിക്കാത്തതാണെന്നാണ് സിപിഎം കണ്ണൂർ ജില്ലാ സമ്മേളന പ്രവർത്തന റിപ്പോർട്ടിൽ പറയുന്നത്. എന്നാൽ ദിവ്യയെ വിമർശിച്ചു

Continue Reading
ഫുഡ് ഡെലിവറി ജീവനക്കാരൻ കോഴിക്കോട് ചേവരമ്പലം ബൈപ്പാസിൽ മരിച്ച നിലയിൽ
Kerala
0 min read
96

ഫുഡ് ഡെലിവറി ജീവനക്കാരൻ കോഴിക്കോട് ചേവരമ്പലം ബൈപ്പാസിൽ മരിച്ച നിലയിൽ

February 3, 2025
0

ഫുഡ് ഡെലിവറി ജീവനക്കാരനെ കോഴിക്കോട് ചേവരമ്പലം ബൈപ്പാസിൽ മരിച്ച നിലയിൽ കണ്ടെത്തി. ചേവരമ്പലം ഉമ്മളത്തൂർ സ്വദേശി മിഥുനാണ് മരിച്ചത്. തിങ്കളാഴ്‌ച രാവിലെ റോഡിനു സമീപത്തെ തോട്ടിൽ അതിഥി തൊഴിലാളിയാണ് ബൈക്കും മൃതദേഹവും ആദ്യം കണ്ടത്. ഉടൻ തന്നെ ഇയാൾ നാട്ടുകാരെ വിമറിയിക്കുകയും പിന്നാലെ പൊലീസ് സ്ഥലലത്തെത്തുകയും മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടത്തിന് അയക്കുകയും ചെയ്തു. റോഡ് പണി പുരോഗമിക്കുന്ന സ്ഥലത്താണ് അപകടം. ഞായറാഴ്‌ച രാത്രി ഫുഡ് ഡെലിവറിക്കായി പോകുമ്പോൾ അപകടത്തിൽ പെട്ടതാകാമെന്നാണ്

Continue Reading
എയിംസ് ആലപ്പുഴയ്‌ക്ക് തന്നെ നല്‍കണം എന്നാണ് ആഗ്രഹം എന്ന് കേന്ദ്ര സഹ മന്ത്രി സുരേഷ് ഗോപി
Kerala
0 min read
103

എയിംസ് ആലപ്പുഴയ്‌ക്ക് തന്നെ നല്‍കണം എന്നാണ് ആഗ്രഹം എന്ന് കേന്ദ്ര സഹ മന്ത്രി സുരേഷ് ഗോപി

February 3, 2025
0

എയിംസ് ആലപ്പുഴയ്‌ക്ക് തന്നെ നല്‍കണം എന്നാണ് ആഗ്രഹം എന്ന് കേന്ദ്ര സഹ മന്ത്രി സുരേഷ് ഗോപി. ആലപ്പുഴയില്‍ ആയാലും എയിംസ് കേരള ജനതയ്‌ക്ക് ഉപകാരപ്രദമാണ് എന്ന് മന്ത്രി പറഞ്ഞു. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ ആലപ്പുഴയെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ആലപ്പുഴയും തിരുവനന്തപുരം പോലെയാകണം. അതേസമയം അതിന് ചില ചട്ടങ്ങളും നടപടികളും ഉണ്ടെന്ന് സുരേഷ് ഗോപി പറഞ്ഞു. പാര്‍ലമെന്റില്‍ എത്തിയപ്പോള്‍ മുതല്‍ ആലപ്പുഴയ്‌ക്കായി വാദിക്കുന്ന ആളാണ് താനെന്ന് സുരേഷ് ഗോപി പറഞ്ഞു. തൻ്റെ

Continue Reading
ഏറ്റുമാനൂരിൽ ബാറിന് മുന്നിലെ തട്ടുകടയിയുണ്ടായ സംഘർഷത്തിൽ പരിക്കേറ്റ പൊലീസുദ്യോഗസ്ഥൻ മരിച്ചു
Kerala
0 min read
104

ഏറ്റുമാനൂരിൽ ബാറിന് മുന്നിലെ തട്ടുകടയിയുണ്ടായ സംഘർഷത്തിൽ പരിക്കേറ്റ പൊലീസുദ്യോഗസ്ഥൻ മരിച്ചു

February 3, 2025
0

ഏറ്റുമാനൂരിൽ ബാറിന് മുന്നിലെ തട്ടുകടയിയുണ്ടായ സംഘർഷത്തിൽ പരിക്കേറ്റ പൊലീസുദ്യോഗസ്ഥൻ മരിച്ചു. കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനിൽ ഡ്രൈവറും കോട്ടയം നീണ്ടൂർ സ്വദേശിയുമായ സിപിഒ ശ്യാം പ്രസാദ് ആണ് മരിച്ചത്. രാത്രിയോടെ തട്ടുകടയിലുണ്ടായ സംഘർഷത്തിൽ ശ്യാമിന് ഗുരുതരമായി പരിക്കേറ്റിരുന്നു. തുടർന്ന് രണ്ട് മണിയോടെ ആശുപത്രിയിലെത്തിച്ചെങ്കിലും അഞ്ച് മണിയോടെ മരിച്ചു. നിരവധി കേസുകളിൽ പ്രതിയായ പെരുമ്പായിക്കോട് സ്വദേശി ജിബിൻ ജോർജ് (27)​ തട്ടുകടയിൽ എത്തി ആക്രമണം നടത്തുകയായിരുന്നു. ഈ സമയം തട്ടുകടയിലെത്തിയ ശ്യാം

Continue Reading