ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യയ്ക്ക് നാല് വിക്കറ്റ് ജയം
Sports
1 min read
10.1k

ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യയ്ക്ക് നാല് വിക്കറ്റ് ജയം

ഫെബ്രുവരി 6, 2025
0

ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യയ്ക്ക് നാല് വിക്കറ്റ് ജയം. ഇംഗ്ലണ്ട് ഉയർത്തിയ 249 റൺസ് വിജയലക്ഷ്യം 68 പന്ത് ബാക്കി നിൽക്കെ ആറ് വിക്ക റ്റ് നഷ്ടത്തിൽ ഇന്ത്യ മറികടന്നു. ശുഭ്‌മാൻ ഗില്ലിൻ്റെയും(87) ശ്രേയസ് അയ്യരുടേയും(59) അക്‌സർ പട്ടേലിൻ്റെയും(52) ഇന്നിംഗ്‌സുകളാണ് ഇന്ത്യയുടെ വിജയത്തിൽ നിർണായകമായത്. വിക്കറ്റ് നഷ്‌ടം കൂടാതെ 75 റൺസ് എന്ന നിലയിൽനിന്ന് മൂന്നിന് 77 റൺസ് എന്ന നിലയിലേക്ക് പതിച്ച ഇംഗ്ലണ്ടിന്, പിന്നീട് ബലമായത്

Continue Reading
നിയമസഭ പാസാക്കിയ ബില്ലുകള്‍ തടഞ്ഞുവച്ചതിന്‍റെ കാരണം വ്യക്തമാക്കണം; തമിഴ്‌നാട് ഗവര്‍ണര്‍ക്കെതിരെ സുപ്രീംകോടതി
India
0 min read
12.4k

നിയമസഭ പാസാക്കിയ ബില്ലുകള്‍ തടഞ്ഞുവച്ചതിന്‍റെ കാരണം വ്യക്തമാക്കണം; തമിഴ്‌നാട് ഗവര്‍ണര്‍ക്കെതിരെ സുപ്രീംകോടതി

ഫെബ്രുവരി 6, 2025
0

നിയമസഭ പാസാക്കിയ ബില്ലുകൾ തടഞ്ഞുവെച്ച തമിഴ്‌നാട് ഗവർണർ ആർ.എൻ രവിക്കെതിരെ വിമർശനവുമായി സുപ്രീം കോടതി. നിയമസഭ പാസാക്കിയ ബില്ലുകൾ അനിഷ്ഠത്തിൻ്റെ പേരിൽ അനുമതി നൽകാതിരിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. ബില്ലുകൾ തടഞ്ഞുവച്ചതിൻ്റെ യഥാർത്ഥ കാരണം വിശദീകരിക്കണമെന്നും കോടതി പറഞ്ഞു. നിയമസഭ പാസാക്കിയ 10 ബില്ലുകൾ ഗവർണർ രാഷ്ട്രപതിക്ക് അയച്ചതായി സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ അറിയിച്ചു. ഇതിൽ ആശങ്ക പ്രകടിപ്പിച്ച സുപ്രീംകോടതി ഗവർണർ സ്വന്തം ഇഷ്ടം നടപ്പാക്കുന്നതായി തോന്നുന്നുവെന്ന് പറയുകയും ചെയ്തു. ഗവർണർ

Continue Reading
യുഎസ് നാടുകടത്തൽ; നിയമ വിരുദ്ധപ്രവർത്തനങ്ങൾ അംഗീകരിക്കാനാവില്ലെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ
India
0 min read
9.7k

യുഎസ് നാടുകടത്തൽ; നിയമ വിരുദ്ധപ്രവർത്തനങ്ങൾ അംഗീകരിക്കാനാവില്ലെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ

ഫെബ്രുവരി 6, 2025
0

അമേരിക്കയിലേക്ക് അനധികൃതമായി കുടിയേറിയ ഇന്ത്യക്കാരെ തിരിച്ചയച്ച സംഭവത്തിൽ രാജ്യസഭയിൽ വിശദീകരണവുമായി വിദേശകാര്യമന്ത്രി എസ് ജയശങ്കർ. നിയമ വിരുദ്ധപ്രവർത്തനങ്ങൾ അംഗീകരിക്കാൻ ആവില്ലെന്ന് എസ് ജയശങ്കർ പറഞ്ഞു. അമേരിക്ക ഇന്ത്യക്കാരെ തിരിച്ചയയ്ക്കുന്നത് ആദ്യമായല്ല. 2009 മുതൽ തിരിച്ചയയ്ക്കുന്നുണ്ടെന്നും ജയശങ്കർ പ്രതികരിച്ചു. ഇന്ത്യക്കാരെ കയ്യിലും കാലിലും വിലങ്ങിട്ട് തിരിച്ചയച്ച രീതിയുൾപ്പെടെ വിവാദമായതിൻ്റെ പശ്ചാത്തലത്തിലാണ് വിദേശ കാര്യമന്ത്രിയുടെ പ്രതികരണം. സ്ത്രീകളെയും കുട്ടികളെയും ഒഴികെയുള്ളവരെയാണ് വിലങ്ങിട്ടതെന്നും അനധികൃത കുടിയേറ്റ ഏജൻസികൾക്കെതിരെ കടുത്ത നടപടി വേണമെന്നും മന്ത്രി പറഞ്ഞു. നിയമവിരുദ്ധമായി

Continue Reading
കലൂരിൽ സ്റ്റീമർ പൊട്ടിത്തെറിച്ച് തീപ്പിടുത്തം ; ഒരു മരണം
Kerala
0 min read
16.1k

കലൂരിൽ സ്റ്റീമർ പൊട്ടിത്തെറിച്ച് തീപ്പിടുത്തം ; ഒരു മരണം

ഫെബ്രുവരി 6, 2025
0

കൊച്ചി കലൂർ സ്റ്റേഡിയത്തിന് സമീപം പ്രവർത്തിക്കുന്ന കഫേയിൽ ഉണ്ടായ തീപ്പിടുത്തത്തിൽ ഒരാൾ മരിച്ചു. നാലുപേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്റ്റേഡിയത്തിനു സമീപം പ്രവൃത്തിക്കുന്ന ഹോട്ടലിൽ സ്റ്റീമർ പൊട്ടിത്തെറിച്ചാണ് തീപ്പിടുത്തമുണ്ടായത്. കലൂർ സ്റ്റേഡിയത്തിൽ പ്രവർത്തിക്കുന്ന ഐ ഡെലി കഫേയിലാണ് സംഭവം നടന്നത്.

Continue Reading
തുന്നലിടുന്നതിന് പകരം മുറിവിൽ പശവെച്ച് ഒട്ടിച്ചു; കർണാടകയിൽ നഴ്സിനെ സസ്പെൻ്റ് ചെയ്തു
Karnataka
0 min read
14.5k

തുന്നലിടുന്നതിന് പകരം മുറിവിൽ പശവെച്ച് ഒട്ടിച്ചു; കർണാടകയിൽ നഴ്സിനെ സസ്പെൻ്റ് ചെയ്തു

ഫെബ്രുവരി 6, 2025
0

കർണാടകയിൽ ഹാവേരി ജില്ലയിലെ ആടൂർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടി എത്തിയ ഏഴുവയസുകാരൻ്റെ കവിളിലെ മുറിവിൽ തുന്നലിടുന്നതിന് പകരം ഫെവി ക്വിക്ക് പശ ഉപയോഗിച്ച് ഒട്ടിച്ചെന്ന പരാതിയിൽ നഴ്‌സിനെ സസ്പെൻഡ് ചെയ്തു. സംസ്ഥാന ചീഫ് സെക്രട്ടറിയുടെ അദ്ധ്യക്ഷതയിൽ ബുധനാഴ്‌ച ചേർന്ന യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം ഉണ്ടായത്. നേരത്തെ നഴ്‌സിനെ സ്ഥലം മാറ്റിയ നടപടി വിവാദമായിരുന്നു. ജനുവരി 14 ന് ഹാവേരി ജില്ലയിലെ ഹനഗൽ താലുക്കിലെ ആടൂർ പ്രാഥമിക

Continue Reading
തമിഴകം ഒന്നടങ്കം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന അജിത്തിന്‍റെ ‘വിടാമുയർച്ചി’ക്കും വ്യാജപതിപ്പ്
Entertainment
1 min read
11.2k

തമിഴകം ഒന്നടങ്കം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന അജിത്തിന്‍റെ ‘വിടാമുയർച്ചി’ക്കും വ്യാജപതിപ്പ്

ഫെബ്രുവരി 6, 2025
0

അജിത് കുമാറിനെ നായകനാക്കി ലൈക്ക പ്രൊഡക്ഷൻ ബാനറിൽ മഗിഴ് തിരുമേനി സംവിധാനം ചെയ്യുന്ന ചിത്രമാണ് വിടാമുയർച്ചി. തമിഴകം ഒന്നടങ്കം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമാണ് വിടാമുയർച്ചി. കേരളത്തിൽ 300ലധികം സ്ക്രീനുകളിലാണ് പ്രദർശിപ്പിക്കുന്നത്. ശ്രീ ഗോകുലം മുവീസിൻ്റെ ബാനറിൽ ഗോകുലം ഗോപാലനാണ് സിനിമ കേരളത്തിൽ വിതരണത്തിന് എടുത്തിരിക്കുന്നത്. ഇന്ന് പ്രദർശനത്തിനെത്തിയ ചിത്രത്തിൻ്റെ ആദ്യ ഷോ വലിയ ആഘോഷത്തോടെയാണ് ആരാധകർ ഏറ്റെടുത്തതും. ‘അജിത്തിൻ്റെ ബോക്സോഫീസ് തിരിച്ചു വരവ് ആണ് ചിത്രമെന്നാണ് എക്സിൽ നിറയുന്ന

Continue Reading
പി.സി. ജോർജിൻ്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി
Kerala
1 min read
14.7k

പി.സി. ജോർജിൻ്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി

ഫെബ്രുവരി 6, 2025
0

ജനുവരി 6 ന് ‘ജനം ടിവി’യിൽ നടന്ന ചാനൽ ചർച്ചയ്ക്കിടെ ഉണ്ടായ വിദ്വേഷ പരാമർശത്തിൽ കോട്ടയം ജില്ല സെഷൻസ് കോടതിയാണ് പി.സി. ജോർജിൻ്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയത് . ജനുവരി 5 ന് നടന്ന ചാനൽ ചർച്ചയ്ക്കിടെയായിരുന്നു ഇന്ത്യയിലെ മുസ്ലിംകൾ മുഴുവൻ വർഗീയവാദികളാണ് എന്ന് പി.സി. ജോർജ് പറഞ്ഞത്. യൂത്ത് ലീഗ് ആണ് ഈ വിവാദ പരാമർശത്തിനെതിരെ പരാതി നൽകിയത്. തുടർന്ന് ഈരാട്ടുപേട്ട പൊലീസ് കേസെടുക്കുകയായിരുന്നു. അതിനു പിന്നാലെയാണ് ജോർജ്

Continue Reading
ബംഗ്ലദേശിൽ വീണ്ടും കലാപം: ഷെയ്ഖ് ഹസീനയുടെ വീട് ഇടിച്ചു നിരത്തി, തീയിട്ടു
India
1 min read
11.9k

ബംഗ്ലദേശിൽ വീണ്ടും കലാപം: ഷെയ്ഖ് ഹസീനയുടെ വീട് ഇടിച്ചു നിരത്തി, തീയിട്ടു

ഫെബ്രുവരി 6, 2025
0

സമൂഹ മാധ്യമത്തിലൂടെ മുൻ ബംഗ്ലദേശ് പ്രധാനമന്ത്രി ഉഷെയ്ഖ് ഹസീന രാജ്യത്തെ അഭിസംബോധന ചെയ്ത‌ കാരണത്താൽ ഹസീനയുടെ കുടുംബ വീട് പ്രതിഷേധക്കാർ ഇടിച്ചുനിരത്തി. ഹസീനയുടെ പാർട്ടിയിലെ മറ്റ് അംഗങ്ങളുടെ വീടുകളും തീവെച്ച് നശിപ്പിച്ചു. ആയിരത്തിലേറെ കലാപകാരികളാണ് ആക്രമണത്തിന് നേതൃത്വം നൽകിയത്. ബംഗ്ലദേശ് സ്‌ഥാപകനും രാഷ്ട്രപിതാവുമായ മുജീബുർ റഹ്മാൻ്റെ വസതി കൂടിയാണ് കലാപകാരികൾ തകർത്തത്. മുജീബുർ റഹ്‌മാൻ്റെ മകളാണ് ഷെയ്ഖ് ഹസീന. ബുധനാഴ്‌ച രാത്രി 9 നാണ് ഹസീന സമൂഹ മാധ്യമം വഴി

Continue Reading
ഷാരോൺ വധക്കേസ്: ഗ്രീഷ്‌മയുടെ ഹർജി ഹൈക്കോടതി സ്വീകരിച്ചു
Kerala
0 min read
13.7k

ഷാരോൺ വധക്കേസ്: ഗ്രീഷ്‌മയുടെ ഹർജി ഹൈക്കോടതി സ്വീകരിച്ചു

ഫെബ്രുവരി 6, 2025
0

ഷാരോൺ വധക്കേസിൽ പ്രതി ഗ്രീഷ്‌മയുടെ അപ്പീൽ ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. മൂന്നാം പ്രതിയും ഗ്രീഷ്‌മയുടെ അമ്മാവനുമായ നിർമ്മല കുമാരൻ നായരുടെ ശിക്ഷാവിധി കോടതി മരവിപ്പിക്കുകയും ജാമ്യം അനുവദിക്കുകയും ചെയ്‌തു. വധശിക്ഷ റദ്ദാക്കണം എന്നാവശ്യപ്പെട്ടുള്ള ഗ്രീഷ്‌മയുടെ അപ്പീലിൽ പ്രോസിക്യൂഷന് ഹൈക്കോടതി നോട്ടീസ് അയച്ചു. നിലവിൽ തിരുവനന്തപുരം അട്ടക്കുളങ്ങര ജയിലിൽ കഴിയുകയാണ് ഗ്രീഷ്മ. വിചാരണക്കോടതിക്ക് തെളിവുകൾ പരിഗണിക്കുന്നതിൽ വീഴ്ച പറ്റിയെന്നാണ് പ്രധാന വാദം. വിഷം നൽകിയെന്ന് പറയപ്പെടുന്ന സംഭവം തമിഴ്‌നാട്ടിൽ വെച്ചാണ്. അതുകൊണ്ട്

Continue Reading
ഹിമാചൽ പ്രദേശിൽ യുവാവിൻ്റെ വയറിൽ നിന്നും ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത് 300 രൂപ വരുന്ന 33 നാണയങ്ങൾ
India
0 min read
13.7k

ഹിമാചൽ പ്രദേശിൽ യുവാവിൻ്റെ വയറിൽ നിന്നും ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത് 300 രൂപ വരുന്ന 33 നാണയങ്ങൾ

ഫെബ്രുവരി 6, 2025
0

വയറുവേദനയെ തുടർന്ന് ആശുപ്രതിയിലെത്തിയ യുവാവിൻ്റ വയറ്റിൽ നിന്ന് 300 രൂപ വരുന്ന 33 നാണയങ്ങൾ ഡോക്ടർ പുറത്തെടുത്തു. ജനുവരി 31ന് ഹിമാചൽ പ്രദേശിലെ ബിൽസാപുരിലെ ഘുമർവിൻ നഗരത്തിൽ ആണ് സംഭവം നടന്നത്. സ്കീസോഫ്രീനിയ അസുഖം കാരണം ബുദ്ധിമുട്ടുന്ന രോഗിയിൽ നിന്നാണ് നാണയങ്ങൾ പുറത്തെടുത്തത്. വയറുവേദനയെ തുടർന്ന് ആശുപ്രതിയിൽ പ്രവേശിപ്പിച്ച രോഗിയെ എൻഡോസ്കോപ്പിക്ക് വിധേയനാക്കുകയായിരുന്നു. 247 ഗ്രാം ഭാരമുള്ള 33 നാണയങ്ങളാണ് യുവാവിൻ്റെ വയറ്റിൽ ഡോ. അൻകുഷ് കണ്ടെത്തിയത്. ഒന്ന്, രണ്ട്

Continue Reading