മഹാകുംഭമേളയിലെ മൗനി അമാവാസി ആചരണത്തിനിടെയുണ്ടായ തിരക്കിൽപെട്ട് 15 മരണം
India
0 min read
63

മഹാകുംഭമേളയിലെ മൗനി അമാവാസി ആചരണത്തിനിടെയുണ്ടായ തിരക്കിൽപെട്ട് 15 മരണം

January 29, 2025
0

മഹാകുംഭമേളയിലെ മൗനി അമാവാസി ആചരണത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 15 മരണം. നിരവധി പേർക്ക് പരിക്കേറ്റു. അഭൂതപൂർവമായ തിരക്കാണ് ഇന്നലെ ഉണ്ടായത്. മൗനി അമാവാസിയിലെ അമൃത് സ്നാൻ നിർവഹിക്കാനെത്തിയവരാണ് ദുരന്തത്തിൽ പെട്ടത്. പുലർച്ചെ 1.30ഓടെയാണ് സംഭവം.പ്രധാനമന്ത്രി നരേന്ദ്ര മോദി സംഭവത്തിൽ വിശദാംശങ്ങൾ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. മരിച്ചവരുടെയോ പരിക്കേറ്റവരുടെയോ വിവരങ്ങൾ ഔദ്യോഗികമായി പുറത്തുവന്നിട്ടില്ല. തിരക്കിനിടിയിൽപ്പെട്ട് നിരവധി സ്ത്രീകൾക്കും കുട്ടികൾക്കും ശ്വാസതടസം അനുഭവപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്. അപകടമുണ്ടായ ഉടൻ തന്നെ

Continue Reading
പറമ്പിലെ ജോലിക്കിടയിൽ തേനീച്ചയുടെ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന വയോധികൻ മരിച്ചു
Kerala
0 min read
103

പറമ്പിലെ ജോലിക്കിടയിൽ തേനീച്ചയുടെ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന വയോധികൻ മരിച്ചു

January 28, 2025
0

കണ്ണൂരിൽ തേനീച്ചയുടെ കുത്തേറ്റ് ഗുരുതരമായി പരിക്കേറ്റ വയോധികൻ മരിച്ചു. കണിച്ചാർ സ്വദേശി ഗോപാലകൃഷ്‌ണൻ ആണ് മരിച്ചത്. ഇന്നലെ ഉച്ചക്കാണ് തേനീച്ചയുടെ ആക്രമണത്തിൽ 73 വയസുള്ള ഗോപാലകൃഷ്‌ണന് ഗുരുതരമായി പരിക്കേറ്റത്. വീട്ടിലെ പറമ്പിൽ ജോലിക്കിടെയാണ് തേനീച്ചയുടെ ആക്രമണമുണ്ടായത്. ഉടൻ തന്നെ കണ്ണൂരിലെ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയിലിരിക്കേ ഇന്ന് ഉച്ചയോടെ മരണപ്പെടുകയായിരുന്നു. കൂടെ ജോലി ചെയ്തിരുന്ന 5 പേർക്കും തേനീച്ചയുടെ ആക്രമണത്തിൽ പരിക്കേറ്റിരുന്നു. അവർക്ക് വലിയ പരിക്കുകൾ ഇല്ല.

Continue Reading
പി.വി.അൻവർ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനുമായി ചർച്ച നടത്തി
Kerala
0 min read
93

പി.വി.അൻവർ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനുമായി ചർച്ച നടത്തി

January 28, 2025
0

പ്രതിപക്ഷ നേതാവ് വി.ഡി. സതീശനുമായി മുൻ നിലമ്പൂർ എംഎൽഎ പി.വി.അൻവർ ചർച്ച നടത്തി. പ്രതിപക്ഷ നേതാവ് നയിക്കുന്ന മലയോര ജാഥയിൽ സഹകരിപ്പിക്കണമെന്ന് മാനന്തവാടിയിൽ വച്ച് നടത്തിയ ചർച്ചയിൽ അൻവർ ആവശ്യപ്പെട്ടു. എന്നാൽ പ്രതിപക്ഷ നേതാവിൻ്റെ മറുപടി യു ഡി എഫിൽ ചർച്ച ചെയ്‌ത്‌ തീരുമാനം അറിയിക്കാമെന്നായിരുന്നു . യാത്ര മലപ്പുറത്തേക്ക് എത്താനിരിക്കെയാണ് ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച നടന്നത്. അതേസമയം അൻവറിനെ യാത്രയിൽ സഹകരിപ്പിക്കുന്നതിൽ ബുധനാഴ്ച‌ തീരുമാനം ഉണ്ടായേക്കും. ഉന്നത പോലീസ്

Continue Reading
ബുംറ ഐസിസി ക്രിക്കറ്റര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം ഇന്ത്യന്‍ പേസര്‍
Sports
1 min read
89

ബുംറ ഐസിസി ക്രിക്കറ്റര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം ഇന്ത്യന്‍ പേസര്‍

January 28, 2025
0

അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിൻ്റെ മികച്ച പുരുഷ ക്രിക്കറ്റർക്കുള്ള സർ ഗാരി സോബേഴ്സ് പുരസ്കാരം ഇന്ത്യൻ പേസർ ജസ്പ്രീത് ബുംറയ്ക്ക്. 2024 ൽ താരത്തിൻ്റെ വിവിധ ഫോർമാറ്റുകളിലെ പ്രകടനത്തിൻ്റെ അടിസ്ഥാനത്തിലാണ് പുരസ്‌കാരത്തിനു അർഹനായത്. സർ ഗാരി സോബേഴ്സ് പുരസ്‌കാരം നേടുന്ന അഞ്ചാമത്തെ ഇന്ത്യൻ താരവും ആദ്യത്തെ പേസറുമാണ് ജസ്പ്രീത് ബുംറ, ഐസിസി ടെസ്റ്റ് ക്രിക്കറ്റര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം ഇതിനോടകം സ്വന്തമാക്കിയിട്ടുള്ള ബുംറയ്ക്ക് ഇത് ഇരട്ടനേട്ടമാണ്. 2004 ൽ രാഹുൽ

Continue Reading
ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്; പുതിയ ആശയവുമായി നരേന്ദ്രമോദി
India
0 min read
96

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്; പുതിയ ആശയവുമായി നരേന്ദ്രമോദി

January 28, 2025
0

രാജ്യത്ത് ഓരോ മാസവും തിരഞ്ഞെടുപ്പു നടത്തുന്നതിനെതിരെ ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് പ്രചാരം നല്‍കാന്‍ യുവജനങ്ങളോട് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ‘രാജ്യത്ത് ഓരോ മാസവും തിരഞ്ഞെടുപ്പാണ്. സ്വാതന്ത്ര്യത്തിന് ശേഷം ഏറെക്കാലം പാര്‍ലമെൻ്റിലേക്കും സംസ്ഥാന നിയമസഭകളിലേക്കുമുള്ള തിരഞ്ഞെടുപ്പ് ഒരുമിച്ചാണ് നടത്തിയിരുന്നത്. കാലക്രമേണ ആ രീതി മാറിയെന്നും ഇപ്പോള്‍ തുടര്‍ച്ചായായ തിരഞ്ഞെടുപ്പുകള്‍ നടക്കുമ്പോള്‍ അനുബന്ധ ജോലികള്‍ക്കായി അധ്യാപകരെ ഉള്‍പ്പെടെ നിയോഗിക്കേണ്ടിവരുന്നതു രാജ്യത്തെ കുട്ടികളുടെ പഠനത്തെയും പരീക്ഷകളെയുമൊക്കെ ബാധിക്കുകയാണെന്നും മോദി ചൂണ്ടിക്കാട്ടി. ഇന്ന് ലോകസഭയിലേക്കും

Continue Reading
നെന്മാറ ഇരട്ടക്കൊലപാതകം; പ്രതിയെക്കുറിച്ച്  നിർണായക വിവരം  ലഭിച്ചതായി പൊലീസ്
Kerala
0 min read
56

നെന്മാറ ഇരട്ടക്കൊലപാതകം; പ്രതിയെക്കുറിച്ച്  നിർണായക വിവരം  ലഭിച്ചതായി പൊലീസ്

January 28, 2025
0

നെന്മാറയിൽ അയൽവാസികളായ അമ്മയെയും മകനെയും വെട്ടിക്കൊന്ന കേസിലെ പ്രതി ചെന്തമരയ്ക്കായുള്ള തെരച്ചിൽ പുരോഗമിക്കുന്നതിനിടയിൽ പ്രതിയെക്കുറിച്ച് നിർണായക വിവരം ലഭിച്ചതായി പൊലീസ്. കോഴിക്കോട് തിരുവമ്പാടിയിൽ വച്ച് ചെന്താമരയുടെ മൊബൈൽ ഫോൺ ഓണായാതായി കണ്ടെത്തി. കോഴിക്കോട് തിരുവമ്പാടിയിൽ വച്ച് ചെന്താമരയുടെ മൊബൈൽ ഫോൺ ഓണായതായിട്ടാണ് പൊലീസ് പറയുന്നത്. ഫോൺ ഓൺ ചെയ്തത് അന്വേഷണം വഴിതിരിച്ചുവിടാനുള്ള ശ്രമമാകാനുള്ള സാദ്ധ്യതയുമുണ്ട്. ഓണായതിന് തൊട്ടുപിന്നാലെ തന്നെ ഫോൺ ഓഫാകുകയും ചെയ്തു. തിരുവമ്പാടിയിൽ ഇയാൾ ക്വാറിയിലെ സുരക്ഷ ജീവനക്കാരനായി

Continue Reading
വയനാട്ടില രാധയുടെ വീട് സന്ദര്‍ശിക്കാനെത്തിയ പ്രിയങ്ക ഗാന്ധി എംപിക്കെതിരെ സിപിഎം പ്രവർത്തകരുടെ പ്രതിഷേധം
Kerala
1 min read
94

വയനാട്ടില രാധയുടെ വീട് സന്ദര്‍ശിക്കാനെത്തിയ പ്രിയങ്ക ഗാന്ധി എംപിക്കെതിരെ സിപിഎം പ്രവർത്തകരുടെ പ്രതിഷേധം

January 28, 2025
0

കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് വയനാട്ടിലേക്ക് പോകുന്നവഴി കണിയാരത്ത് വച്ച് സിപിഎം പ്രവർത്തകർ രാധയുടെ വീട് സന്ദര്‍ശിkക്കാനെത്തിയ പ്രിയങ്ക ഗാന്ധി എംപിക്കെതിരെ കരിങ്കൊടിയുമായി പ്രതിഷേധിച്ചു. പ്രശ്നങ്ങൾ ഉള്ളപ്പോൾ മാത്രമാണ് എംപി വയനാട്ടിലെത്തുന്നതെന്ന് ആരോപിച്ചാണ് പ്രതിഷേധം. മുദ്രാവാക്യങ്ങളുമായി എംപിയുടെ വാഹനത്തിന് നേരെയെത്തിയാണ് പ്രവർത്തകർ കരിങ്കൊടി കാണിച്ചത്. പഞ്ചാരകൊല്ലിയിൽ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട രാധയുടെ വീട് പ്രിയങ്ക സന്ദർശിച്ഛ് കുടുംബാംഗങ്ങളെ നേരിട്ട് കണ്ട് ആശ്വസിപ്പിച്ചു. മുതിർന്ന കോൺഗ്രസ് നേതാക്കളും ഒപ്പം ഉണ്ടായിരുന്നു. കുടുംബാംഗങ്ങൾക്കൊപ്പം ഏകദേശം

Continue Reading
ബി.എസ്.പി സ്ഥാപകൻ കാൻഷിറാമിൻ്റെ സഹോദരി സ്വർണ കൗർ രാഹുൽ ഗാന്ധിയെ കണ്ട് പിന്തുണയറിയിച്ചു
India
1 min read
96

ബി.എസ്.പി സ്ഥാപകൻ കാൻഷിറാമിൻ്റെ സഹോദരി സ്വർണ കൗർ രാഹുൽ ഗാന്ധിയെ കണ്ട് പിന്തുണയറിയിച്ചു

January 28, 2025
0

പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ കണ്ട് പിന്തുണയറിയിച്ച് ബി.എസ്.പി സ്ഥാപകൻ കാൻഷിറാമിൻ്റെ സഹോദരി സ്വർണ കൗർ. രണ്ടുപേരുടെയും കൂടിക്കാഴ്ച മധ്യപ്രദേശിലെ മോവിൽ വെച്ചായിരുന്നു. ഭരണഘടന സംരക്ഷിക്കാനുള്ള പോരാട്ടത്തിൽ രാഹുലിന് എല്ലാ പിന്തുണയുമുണ്ടാകുമെന്ന് സ്വർണ കൗർ പറഞ്ഞു. മധ്യപ്രദേശിൽ കോൺഗ്രസ് സംഘടിപ്പിച്ച ‘ജയ് ബാപ്പു, ജയ് ഭീം, ജയ് സംവിധാൻ’ റാലിയിലാണ് കാൻഷിറാം ഫൗണ്ടേഷൻ അധ്യക്ഷ കൂടിയായ കൗർ രാഹുലിന് പിന്തുണ അറിയിച്ചത്. അവർ രാഹുലിന് വേദിയിൽ വെച്ച് ഡോ. ബി.ആർ.

Continue Reading
മുല്ലപ്പെരിയാർ അണക്കെട്ടിന് സുരക്ഷാ ഭീഷണിയെന്നത് ആശങ്ക മാത്രമെന്ന് സുപ്രീം കോടതി
Kerala
0 min read
92

മുല്ലപ്പെരിയാർ അണക്കെട്ടിന് സുരക്ഷാ ഭീഷണിയെന്നത് ആശങ്ക മാത്രമെന്ന് സുപ്രീം കോടതി

January 28, 2025
0

മുല്ലപ്പെരിയാർ ഡാമിന് സുരക്ഷാ ഭീഷണിയുണ്ട് എന്നത് ആശങ്കമാത്രമാണെന്ന് സുപ്രീംകോടതി. മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കുന്നതിനിടെയാണ് സുപ്രീം കോടതിയുടെ ഈ പരാമർശം, ജസ്റ്റിസുമാരായ എസ് വി എൻ ഭട്ടി, ഋഷികേശ് റോയ് എന്നിവരടങ്ങുന്ന ബെഞ്ചിൻ്റെതാണ് നിരീക്ഷണം. 135 വർഷം മുൻപ് പണിത അണക്കെട്ട് ആണ് മുല്ലപ്പെരിയാറിലേത്. അത്രയും കാലം അതിജീവിച്ച അണക്കെട്ട് നിർമിച്ചവരെ അഭിനന്ദിക്കുകയാണ് വേണ്ടത്. ഡാം പൊട്ടുമെന്ന ഭീതിയിൽ ആളുകൾ ജീവിക്കുകയാണെന്നും താനും ഒന്നര വർഷത്തോളം ഈ ആശങ്കയിൽ

Continue Reading
ദേശീയ ഗെയിംസ് ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും
India
1 min read
93

ദേശീയ ഗെയിംസ് ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും

January 28, 2025
0

38-ാമത് ദേശീയ ഗെയിംസ് ഇന്ന് വൈകുന്നേരം 4 ന് ഡെറാഡൂണിലെ രാജീവ് ഗാന്ധി ഇൻ്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും. ഇന്ത്യൻ ഒളിമ്പിക് അസോ സിയേഷൻ പ്രസിഡൻ്റ് പി.ടി ഉഷ, ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി, തുടങ്ങിയവർ പങ്കെടുക്കും. ഉദ്ഘാടനച്ചടങ്ങിൽ ബാസ്ക‌റ്റ്ബോൾ താരം പി.എസ്. ജീന കേരളത്തിൻ്റെ പതാക ഉയർത്തും. പുരുഷ വിഭാഗത്തിൽ വുഷു താരം മുഹമ്മദ് ജാസിറാണ് പതാകയേന്തുക. മാർച്ച് പാസ്റ്റിൽ കേരളത്തെ പ്രതിനിധീകരിച്ച്

Continue Reading