പ്രതിപക്ഷ നേതാവ് വി.ഡി. സതീശനുമായി മുൻ നിലമ്പൂർ എംഎൽഎ പി.വി.അൻവർ ചർച്ച നടത്തി. പ്രതിപക്ഷ നേതാവ് നയിക്കുന്ന മലയോര ജാഥയിൽ സഹകരിപ്പിക്കണമെന്ന് മാനന്തവാടിയിൽ വച്ച് നടത്തിയ ചർച്ചയിൽ അൻവർ ആവശ്യപ്പെട്ടു. എന്നാൽ പ്രതിപക്ഷ നേതാവിൻ്റെ മറുപടി യു ഡി എഫിൽ ചർച്ച ചെയ്‌ത് തീരുമാനം അറിയിക്കാമെന്നായിരുന്നു . യാത്ര മലപ്പുറത്തേക്ക് എത്താനിരിക്കെയാണ് ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച നടന്നത്. അതേസമയം അൻവറിനെ യാത്രയിൽ സഹകരിപ്പിക്കുന്നതിൽ ബുധനാഴ്ച തീരുമാനം ഉണ്ടായേക്കും. ഉന്നത പോലീസ് ഉദ്യോഗസ്ഥർക്കും മുഖ്യമന്ത്രിക്കുമെതിരെ ആരോപണം ഉന്നയിച്ച് എൽഡിഎഫിൽ നിന്ന് പുറത്തുവന്ന അൻവർ പിന്നീട് എം എൽ എ സ്ഥാനം രാജിവെച്ചിരുന്നു. അൻവർ തൃണമൂൽ കോൺഗ്രസിൽ ചേർന്നതിനാൽ യുഡിഎഫുമായി സഹകരിക്കാനുള്ള നീക്കത്തിലാണ്.
Check latest article from this author !
ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് എംഡിഎംഎ കടത്തിയ രണ്ട് യുവാക്കൾ പിടിയിൽ
സെപ്റ്റംബർ 18, 2026
ബെംഗളൂരുവിൽ നിന്ന് കുണിഗലിലേക്ക് വജ്ര വിസ്താര എസി ബസ് സർവീസ് ആരംഭിച്ചു
സെപ്റ്റംബർ 18, 2026
Related Posts
Recent Posts
- മംഗളൂരുവിൽ ഇന്ന് ചരിത്രത്തിലാദ്യമായി കർണാടക മന്ത്രിസഭാ യോഗം; തീരദേശ കർണാടകയുടെ വികസന പദ്ധതികൾ ചർച്ച ചെയ്യും
- ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് എംഡിഎംഎ കടത്തിയ രണ്ട് യുവാക്കൾ പിടിയിൽ
- ബെംഗളൂരുവിൽ നിന്ന് കുണിഗലിലേക്ക് വജ്ര വിസ്താര എസി ബസ് സർവീസ് ആരംഭിച്ചു
- മൈസൂരു ദസറയ്ക്ക് ഡിജിറ്റൽ മുഖം; മന്ത്രി യതീന്ദ്ര സിദ്ധരാമയ്യ വെബ്സൈറ്റ് ഉദ്ഘാടനം ചെയ്തു
- തുമക്കൂരുവിൽ യാഡ് നവീകരണം; ട്രെയിൻ സർവീസുകളിൽ മാറ്റം
Archives
- സെപ്റ്റംബർ 2026
- ഓഗസ്റ്റ് 2026
- ജൂലൈ 2026
- ജൂൺ 2026
- മെയ് 2026
- ഏപ്രിൽ 2026
- മാർച്ച് 2026
- ഫെബ്രുവരി 2026
- ജനുവരി 2026
- ഡിസംബർ 2025
- നവംബർ 2025
- ഒക്ടോബർ 2025
- സെപ്റ്റംബർ 2025
- ഓഗസ്റ്റ് 2025
- ജൂലൈ 2025
- ജൂൺ 2025
- മെയ് 2025
- ഏപ്രിൽ 2025
- മാർച്ച് 2025
- ഫെബ്രുവരി 2025
- ജനുവരി 2025
- ഡിസംബർ 2024
- ഒക്ടോബർ 2024
- സെപ്റ്റംബർ 2024