എൻ. എം വിജയൻ്റെ മരണം; കേസെടുത്തിൽ ദുരൂഹതയെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ
Kerala
0 min read
10.4k

എൻ. എം വിജയൻ്റെ മരണം; കേസെടുത്തിൽ ദുരൂഹതയെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ

ജനുവരി 10, 2025
0

വയനാട് ഡിസിസി ട്രഷററായിരുന്ന എൻ. എം വിജയൻ്റെ മരണത്തിന് ശേഷം ഉയർന്ന വിവാദങ്ങൾക്ക് പിന്നാലെ കോൺഗ്രസിൻ്റെ അന്വേഷണ സമിതി കുടുംബത്തോടൊപ്പം മാധ്യമങ്ങളെ കണ്ട ശേഷം കേസെടുത്തിൽ ദുരൂഹതയെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. കേസ് കോൺഗ്രസ് രാഷ്ടീയമായി നേരിടും. ഐ സി ബാലകൃഷ്ണൻ എംഎൽഎയെ അടക്കം പ്രതിയാക്കി കേസെടുത്തതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കോൺഗ്രസിനെ കുറ്റപ്പെടുത്താൻ കാരണം നോക്കുകയാണ് പൊലീസെന്ന് തിരുവഞ്ചൂർ പറഞ്ഞു. പാർട്ടി അന്വേഷണ സമിതി ഉടൻ റിപ്പോർട്ട് കൊടുക്കുമെന്നും അദ്ദേഹം

Continue Reading
മലയാളത്തിന്‍റെ ഭാവഗായകൻ പി. ജയചന്ദ്രൻ അന്തരിച്ചു
Kerala
0 min read
15.5k

മലയാളത്തിന്‍റെ ഭാവഗായകൻ പി. ജയചന്ദ്രൻ അന്തരിച്ചു

ജനുവരി 9, 2025
0

മലയാളത്തിന്‍റെ പ്രിയ ഗായകൻ പി. ജയചന്ദ്രൻ അന്തരിച്ചു. 80 വയസ്സ് ആയിരുന്നു അദ്ദേഹത്തിന്. അർബുദത്തെ തുടർന്ന് തൃശൂരിലെ അമല ആശുപത്രിയിൽ ചികിതയിലിരിക്കെ ആണ് മരണം നടന്നത്. മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിൽ നിരവധി പാട്ടുകൾ ആലപിച്ചിട്ടുണ്ട്. അഞ്ച് പതിറ്റാണ്ട് നീണ്ട സംഗീത ജീവിതത്തിൽ ആയിരത്തിലേറെ പാട്ടുകൾ സമ്മാനിച്ച അദ്ദേഹത്തിന്‍റെ സ്വരം, സിനിമ‌കളിലും ലളിതഗാനത്തിലും ഭക്തിഗാനത്തിലും തരംഗമായി മാറിയിരുന്നു. മികച്ച ഗായകനുള്ള സംസ്ഥാന പുരസ്‌കാരം അഞ്ചു തവണ

Continue Reading
സുമതി വളവിലേക്ക് സ്വാഗതം, സുമതി വളവിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി
Entertainment
0 min read
14.2k

സുമതി വളവിലേക്ക് സ്വാഗതം, സുമതി വളവിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

ജനുവരി 9, 2025
0

വാട്ടർമാൻ ഫിലിംസിനോടൊപ്പം തിങ്ക് സ്റ്റുഡിയോസും ചേർന്ന് നിർമ്മിക്കുന്ന സുമതി വളവിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി. സൗത്ത് ഇന്ത്യയിലെ പ്രഗത്ഭരായ മുപ്പത്തിൽപ്പരം താരങ്ങളാണ് ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തത്. മാളികപ്പുറം എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് ശേഷം സംവിധായകൻ വിഷ്ണു ശശി ശങ്കർ ഒരുക്കുന്ന സുമതി വളവിന്‍റെ ആദ്യ ഷെഡ്യൂളിന്‍റെ ചിത്രീകരണം ഇപ്പോൾ പാലക്കാട്, പൊള്ളാച്ചി പരിസരങ്ങളിലാണ് നടക്കുന്നത്. മമ്മൂട്ടി, സുരേഷ് ഗോപി, വിജയ് സേതുപതി, ദിലീപ് ,

Continue Reading
ഇന്ത്യ സഖ്യം പിരിച്ചുവിടണമെന്ന് ഒമർ അബ്ദുള്ള
India
0 min read
15.5k

ഇന്ത്യ സഖ്യം പിരിച്ചുവിടണമെന്ന് ഒമർ അബ്ദുള്ള

ജനുവരി 9, 2025
0

ഇന്ത്യ സഖ്യത്തിന്‍റെ അജണ്ടയിൽ വ്യക്തതയില്ലാത്ത സാഹചര്യത്തിൽ സഖ്യം പിരിച്ചു വിടുന്നതാണ് നല്ലതെന്ന് കാശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള പറഞ്ഞു. കഴിഞ്ഞ വർഷത്തെ പാർല്ലമെൻ്റ് തിരഞ്ഞെടുപ്പിന് വേണ്ടി മാത്രം രൂപം നൽകിയതാണ് സഖ്യമെങ്കിൽ ഇനി അത് പിരിച്ചുവിടണം. കഴിഞ്ഞ ലോകസഭ തിരഞ്ഞെടുപ്പിൽ ദെൽഹിയിൽ ഒന്നിച്ച് മത്സരിച്ച കോൺഗ്രസും ആം ആദ്മി പാർട്ടിയും ഈ നിയമസഭ തിരഞ്ഞെടുപ്പിൽ പരസ്പരം മത്സരിക്കുകയാണ്. ലോകസഭ തിരഞ്ഞെടുപ്പിന് ശേഷം സഖ്യത്തിന്‍റെ നേതൃത്വത്തെ സംബന്ധിച്ചോ അജണ്ട സംബന്ധിച്ചോ ഒരു

Continue Reading
ഉമതോമസ് എം.എല്‍.എയെ ഐ.സി.യുവില്‍നിന്ന് മാറ്റി
Kerala
1 min read
13.8k

ഉമതോമസ് എം.എല്‍.എയെ ഐ.സി.യുവില്‍നിന്ന് മാറ്റി

ജനുവരി 9, 2025
0

കൊച്ചിയിൽ നൃത്തപരിപാടിക്കിടെ വേദിയില്‍നിന്ന് താഴ്ചയിലേക്ക് വീണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ഉമാതോമസ് എം.എല്‍.എയെ ഐ.സി.യുവില്‍ നിന്ന് വാർഡിലേക്ക് മാറ്റി. അവരുടെ ആരോഗ്യ നിലയിൽ നല്ല പുരോഗതി എന്ന് ഡോക്ടർമാർ. ഏറെനേരം സംസാരിച്ചുവെന്നും പരസഹായത്തോടെയാണെങ്കിലും നടക്കാന്‍ കഴിയുന്നുണ്ടെന്നും റെനെ മെഡിസിറ്റിയിലെ ഡോക്ടര്‍മാര്‍ പറഞ്ഞു. അണുബാധയുണ്ടാവാന്‍ സാധ്യതയുള്ളതിനാല്‍ സന്ദര്‍ശകരെ ഇപ്പോള്‍ അനുവദിക്കില്ല. തീവ്രപരിചരണ വിഭാഗത്തില്‍നിന്നും മാറ്റിയതോടെ ഇനി ഫിസിയോതെറാപ്പിയടക്കമുള്ള മറ്റു ചികിത്സകൾ തുടങ്ങുമെന്ന് ഡോക്‌ടർമാർ പറഞ്ഞു. അപകടം നടന്ന് പതിനൊന്നാം ദിവസമാണ്

Continue Reading
റോഡ് കെട്ടിയടച്ച് സി.പി.എം സമ്മേളനം‌, എം.വി.ഗോവിന്ദനും ഹാജരാകണമെന്ന് ഹൈക്കോടതി
Kerala
0 min read
14.6k

റോഡ് കെട്ടിയടച്ച് സി.പി.എം സമ്മേളനം‌, എം.വി.ഗോവിന്ദനും ഹാജരാകണമെന്ന് ഹൈക്കോടതി

ജനുവരി 9, 2025
0

വഞ്ചിയൂരില്‍ പൊതുവഴി തടസപ്പെടുത്തിയതുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ കേസിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും കടകംപള്ളി സുരേന്ദ്രനും ഉള്‍പ്പെടെ നേതാക്കള്‍ നേരിട്ട് ഹാജരാകണമെന്ന് ഹൈക്കോടതി. വഞ്ചിയൂര്‍ സമ്മേളനം സംബന്ധിച്ച കോടതിയലക്ഷ്യഹര്‍ജിയിലാണ് നടപടി. വഞ്ചിയൂരിലേത് പ്രതിഷേധത്തിന്‍റെ  ഭാഗമായിരുന്നില്ലെന്നും ഇത്തരം പ്രവണതകള്‍ എല്ലാ ദിവസവും ആവര്‍ത്തിക്കപ്പെടുകയാണെന്നും അത് ചെറുതായി കാണാനാകില്ലെന്നും കോടതി വിലയിരുത്തി. തിരുവനന്തപുരം വഞ്ചിയൂരില്‍ സിപിഎം ഏരിയ സമ്മേളനം നടത്തിനായിട്ടായിരുന്നു റോഡ് ഗതാഗതം തടസപ്പെടുത്തി സ്റ്റേജ് കെട്ടിയത്. പാളയം ഏരിയ സമ്മേളനത്തിന്‍റെ

Continue Reading
ബോബി ചെമ്മണ്ണൂർ ജയിലിലേക്ക്, ജാമ്യം നിഷേധിച്ച് കോടതി പതിനാലു ദിവസം റിമാൻഡിൽ
Kerala
0 min read
17.3k

ബോബി ചെമ്മണ്ണൂർ ജയിലിലേക്ക്, ജാമ്യം നിഷേധിച്ച് കോടതി പതിനാലു ദിവസം റിമാൻഡിൽ

ജനുവരി 9, 2025
0

നടി ഹണി റോസിനെതിരെ ലൈംഗിക അധിക്ഷേപം നടത്തിയെന്ന പരാതിയിൽ അറസ്റ്റിലായ വ്യവസായി ബോബി ചെമ്മണ്ണൂരിന് ജാമ്യം നിഷേധിച്ചു കോടതി. എറണാകുളം ഫസ്​റ്റ്ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്റേ​റ്റ് കോടതിയാണ് ജാമ്യം നിഷേധിച്ചത്. പതിനാലുദിവസത്തേക്കാണ് ബോബിയെ റിമാൻഡ് ചെയ്തത്. ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് ബോബിക്കെതിരെ പൊലീസ് കേസെടുത്തിരുന്നത്. അതേത്തുടർന്ന് ബോബിക്ക് ബിപി കൂടുകയും ദേഹാസ്വാസ്ഥ്യം ഉണ്ടാവുകയും ചെയ്തു. തുടർന്ന് ബോബിയെ കോടതി മുറിയിൽ വിശ്രമത്തിനു കോടതി അനുവദിക്കുകയും ചെയ്തു. മുതിർന്ന അഭിഭാഷകനായ ബി രാമൻ

Continue Reading
തിരുപ്പതി ദുരന്തം: തിക്കിലും തിരക്കിലും പെട്ട് മരിച്ചവരിൽ മലയാളിയും, പാലക്കാട് സ്വദേശി നിർമലയുടെ മൃതദേഹം തിരിച്ചറിഞ്ഞു
Kerala
0 min read
14.9k

തിരുപ്പതി ദുരന്തം: തിക്കിലും തിരക്കിലും പെട്ട് മരിച്ചവരിൽ മലയാളിയും, പാലക്കാട് സ്വദേശി നിർമലയുടെ മൃതദേഹം തിരിച്ചറിഞ്ഞു

ജനുവരി 9, 2025
0

തിരുപ്പതി ക്ഷേത്രത്തിൽ തിക്കിലും തിരക്കിലുംപെട്ട് മരിച്ചവരിൽ മലയാളിയും പാലക്കാട് വണ്ണാമട വെള്ളാരംകല്ല് മേടിലെ നിർമ്മലയാണ് മരിച്ചത്. തിരുപ്പതിയിലെ വൈകുണ്ഠ ഏകാദശിക്ക് കൂപ്പൺ വിതരണ കൗണ്ടറിന് മുന്നിലേക്ക് ആളുകൾ ഉന്തി തള്ളി കയറി നിൽക്കുന്നതിനിടെ ഉള്ള തിരക്കിൽ പെട്ടാണ് അപകടം. തിരക്ക് നിയന്ത്രിക്കാൻ കഴിയാതെ വന്നതോടെയിരുന്നു അപകടം ഉണ്ടായത്. നിർമ്മല ഉൾപ്പടെയുള്ള ആറംഗ സംഘം ചൊവ്വാഴ്ചയാണ് തിരുപ്പതിയിലെത്തിയത്. നിർമല കർണാടക സ്വദേശിയാണെന്നായിരുന്നു ആദ്യം പുറത്തുവന്ന റിപ്പോർട്ട്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മലയാളിയാണെന്ന്

Continue Reading
അനുവാദമില്ലാതെ ശരീരത്തിൽ സ്പർശിച്ചു, ചൂടേറിയ വാദങ്ങൾ
Kerala
0 min read
15.6k

അനുവാദമില്ലാതെ ശരീരത്തിൽ സ്പർശിച്ചു, ചൂടേറിയ വാദങ്ങൾ

ജനുവരി 9, 2025
0

നടി ഹണി റോസിനെ ലൈംഗികമായി അധിക്ഷേപിച്ചതിന് അറസ്റ്റിലായ ബോബിയെ വ്യാഴാഴ്ച ഉച്ചയ്ക്ക് 12.45നാണു കോടതിയിൽ ഹാജരാക്കിയത്. ഹണി റോസിന്‍റെ പരാതിയിൽ അറസ്റ്റിലായ ബോബി ചെമ്മണ്ണൂരിന്‍റെ ജാമ്യ ഹർജിയിൽ വാദം പൂർത്തിയായി. നടിയുടെ ശരീരത്തിൽ ബോബി ചെമ്മണ്ണൂർ അനുവാദമില്ലാതെ സ്പർശിച്ചെന്നും ആ ചടങ്ങിൽനിന്ന് ഏറെ മനോവേദനയോടെയാണ് അവർ ഇറങ്ങിപ്പോന്നതെന്നും പ്രോസിക്യൂഷൻ വാദിച്ചു. പ്രതി നിരന്തരമായി പരാതിക്കാരിയെ അധിക്ഷേപിച്ചതിനു തെളിവുണ്ട്. നടി ഹണി റോസിനെ ആയിരക്കണക്കിനാളുകളുടെ മുന്നിൽവെച്ചാണ് അപമാനിച്ചതെന്നും വാദമുയർന്നു. എന്നാൽ, മാപ്പുപറയേണ്ട

Continue Reading
എന്‍എം വിജയന്‍റെ മരണം: ഐ സി ബാലകൃഷ്ണന്‍ എംഎല്‍എ, എന്‍ ഡി അപ്പച്ചന്‍ എന്നിവര്‍ക്കെതിരെ കേസ്
Kerala
0 min read
15.9k

എന്‍എം വിജയന്‍റെ മരണം: ഐ സി ബാലകൃഷ്ണന്‍ എംഎല്‍എ, എന്‍ ഡി അപ്പച്ചന്‍ എന്നിവര്‍ക്കെതിരെ കേസ്

ജനുവരി 9, 2025
0

വയനാട് ഡിസിസി ട്രഷറര്‍ എന്‍ എം വിജയന്റെ മരണത്തില്‍ ഐസി ബാലകൃഷ്ണന്‍ എംഎല്‍എ, ഡിസിസി പ്രസിഡന്‍റ് എന്‍ ഡി അപ്പച്ചന്‍ എന്നിവരെ പ്രതികളാക്കി പൊലീസ് കേസെടുത്തു. നേതാക്കള്‍ക്കെതിരെ ആത്മഹത്യാപ്രേരണാക്കുറ്റം ചുമത്തി. മുന്‍ ഡിസിസി ട്രഷറര്‍ കെ കെ ഗോപിനാഥനും അന്തരിച്ച മുന്‍ ഡിസിസി പ്രസിഡന്‍റ് പി വി ബാലചന്ദ്രനും പ്രതിപ്പട്ടികയിലുണ്ട്. എന്‍എം വിജയന്‍ എഴുതിയ ആത്മഹത്യാക്കുറിപ്പ് പുറത്തു വന്നിരുന്നു. ബാങ്ക് നിയമനവുമായി ബന്ധപ്പെട്ട്, ഐസി ബാലകൃഷ്ണന്‍ എംഎല്‍എ, എന്‍ഡി അപ്പച്ചന്‍

Continue Reading