20 കോച്ച് വന്ദേഭാരത് നു പിന്നാലെ കേരളത്തിലെ രണ്ടാം വന്ദേഭാരതിനും കോച്ചുകൾ ഇരട്ടിയായി വർദ്ധിക്കും
Kerala
1 min read
14.3k

20 കോച്ച് വന്ദേഭാരത് നു പിന്നാലെ കേരളത്തിലെ രണ്ടാം വന്ദേഭാരതിനും കോച്ചുകൾ ഇരട്ടിയായി വർദ്ധിക്കും

ജനുവരി 14, 2025
0

കഴിഞ്ഞ ദിവസമാണ് കോട്ടയം വഴി ഓടുന്ന തിരുവനന്തപുരം-കാസർകോട് (20634/20633) വന്ദേഭാരതിൽ 16ൽ നിന്ന് 20 കോച്ചുകളിലേക്ക് എണ്ണം വർദ്ധിപ്പിച്ച് സർവീസ് നടത്തിയത്. ജനുവരി 11 ന് ആദ്യ സർവീസ് ദിനത്തിൽ 20 കോച്ച് വന്ദേഭാരത് വിജയമായിരുന്നു. 100 ശതമാനം ബുക്കിംഗ് ലഭിച്ചു. ഇതിനു പിന്നാലെയാണ് ആലപ്പുഴ വഴി പോകുന്ന വന്ദേഭാരതി ൽ (20631-20632) കോച്ചുകളുടെ എണ്ണം വർധിപ്പിക്കാൻ പോകുകയാണ്. നിലവിൽ എട്ടു കോച്ചുകൾ മാത്രമാണ് ഇവ 16 ലേക്ക് വർദ്ധിപ്പിക്കും.

Continue Reading
കേരളത്തിൽ ജനുവരി 16 വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാദ്ധ്യത; നാളെ തിരുവനന്തപുരം,​ ​പത്തനംതിട്ട, കൊല്ലം, ജില്ലകളിൽ യെല്ലോ അലർട്ട്
Kerala
0 min read
17.5k

കേരളത്തിൽ ജനുവരി 16 വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാദ്ധ്യത; നാളെ തിരുവനന്തപുരം,​ ​പത്തനംതിട്ട, കൊല്ലം, ജില്ലകളിൽ യെല്ലോ അലർട്ട്

ജനുവരി 14, 2025
0

കേരളത്തിൽ ജനുവരി 16വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പ്. ബംഗാൾ ഉൾക്കടലിലെ കോമറിൻ മേഖലയ്ക്ക് മുകളിൽ ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നതിനാലാണ് സംസ്ഥാനത്ത് മഴ ലഭിക്കുന്നത്. നാളെ തിരുവനന്തപുരം,​ ​പത്തനംതിട്ട, കൊല്ലം, ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം എന്നീ ജില്ലകളിലാണ് മഴ ലഭിക്കാൻ സാദ്ധ്യത. ഇടിമിന്നലിനും സാദ്ധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5

Continue Reading
കോൺഗ്രസ് പ്രചരണ റാലിയിൽ അരവിന്ദ് കെജ്‌രിവാളിനെതിരെ രൂക്ഷമായ വിമർശനവുമായി രാഹുൽ ഗാന്ധി
India
0 min read
11.1k

കോൺഗ്രസ് പ്രചരണ റാലിയിൽ അരവിന്ദ് കെജ്‌രിവാളിനെതിരെ രൂക്ഷമായ വിമർശനവുമായി രാഹുൽ ഗാന്ധി

ജനുവരി 14, 2025
0

ഡെൽഹി സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിൻ്റെ പ്രചരണത്തിനിറങ്ങിയ എഎപി നേതാവും ഡൽഹി മുൻമുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാളും രാഹുൽഗാന്ധിയും തമ്മിലുള്ള പോർവിളി ഇന്ത്യാ സഖ്യത്തിലെ ഭിന്നത രൂക്ഷമാക്കി. കോൺഗ്രസ് പ്രചരണ റാലിയിൽ അരവിന്ദ് കെജ്‌രിവാളിനെതിരെ പ്രസംഗിച്ച രാഹുൽ ഗാന്ധി രൂക്ഷമായ വിമർശനമാണ് നടത്തിയത്. നരേന്ദ്രമോദിയും കെജ്‌രിവാളും തെറ്റായ വാഗ്ദാനങ്ങളാണെന്ന് നൽകുന്നത് രാഹുൽ ഗാന്ധി പറയുന്നു. ഡെൽഹിയെ അഴിമതി വിമുക്തമാക്കുന്നതിൽ അരവിന്ദ് കെജ്‌രിവാൾ പരാജയപ്പെട്ടുവെന്നും കോൺഗ്രസ് നേതാവ് ചൂണ്ടിക്കാട്ടി. ഷീലാ ദീക്ഷിത് രാജ്യ തലസ്ഥാനത്ത്

Continue Reading
വയനാട് ദുരന്തത്തിൽ കാണാതായവരെ മരിച്ചതായി കണക്കാക്കി സഹായധനം നൽകും
Kerala
1 min read
16.8k

വയനാട് ദുരന്തത്തിൽ കാണാതായവരെ മരിച്ചതായി കണക്കാക്കി സഹായധനം നൽകും

ജനുവരി 14, 2025
0

വയനാട് മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ പെട്ട് കാണാതായവരെ മരിച്ചവരായി കണക്കാക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ കലക്ടറോട് അഭ്യര്‍ഥിച്ച് ദുരന്തനിവാരണ വകുപ്പ് ഉത്തരവിറക്കി. കാണാതായവരുടെ ആശ്രിതര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരവും ആനുകൂല്യങ്ങളും നല്‍കുന്നതിൻ്റെ ഭാഗമായാണ് ശുപാര്‍ശകള്‍ സമര്‍പ്പിക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ ഉത്തരവിട്ടിരിക്കുന്നത്. പ്രാദേശികതല സമിതികളും സംസ്ഥാനതല സമിതികളും ഇതിനായി രൂപവത്കരിക്കണമെന്നും ആവശ്യപ്പെട്ടിണ്ട്. ബന്ധപ്പെട്ട പോലീസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള എഫ്.ഐ.ആറില്‍നിന്ന് കാണാതായവരെ സംബന്ധിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കണം. കാണാതായവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ടോ എന്ന് വ്യക്തമാക്കുന്ന

Continue Reading
ധനുഷും വെട്രിമാരനും വീണ്ടും ഒരുമിക്കുന്നു
Entertainment
0 min read
15.1k

ധനുഷും വെട്രിമാരനും വീണ്ടും ഒരുമിക്കുന്നു

ജനുവരി 14, 2025
0

സൂപ്പർ ഹിറ്റ് കൂട്ടുകെട്ടായ വെട്രിമാരനും ധനുഷും ഒരുമിക്കുന്നു. അഞ്ചാംതവണയാണ് നടൻ ധനുഷും സംവിധായകൻ വെട്രിമാരനും ഒരുമിക്കുന്നത്. ഇരുവരും ഒരുമിച്ച ആ‌ടുകളം എന്ന സിനിമയിലൂടെയാണ് ധനുഷിന് മികച്ച നടനുള്ള ദേശീയ അവാർഡ് ലഭിച്ചത്. വെട്രിമാരൻ സംവിധാനം ചെയ്ത അസുരൻ സിനിമയിലെ അഭിനയത്തിനും ധനുഷിന് ദേശീയ അവാർഡ് ലഭിച്ചിരുന്നു.വെട്രിമാരൻ സംവിധാനം ചെയ്ത വിടുതലൈ ഫ്രാഞ്ചൈസി ഒരുക്കിയ ആർ.എസ്.ഇൻഫോടെയ്ൻമെന്റാണ് പുതിയ ചിത്രത്തിൻ്റെ നിർമ്മാണം. വിടുതലൈ പാർട്ട് 2ൻ്റെ 25മത് ദിനത്തിൽ ആർ എസ് ഇൻഫോടെയ്ൻമെൻറ്

Continue Reading
മാതാപിതാക്കൾക്കൊപ്പം ക്ഷേത്ര ദർശനത്തിനെത്തിയ 14 കാരിയെ പീഡിപ്പിച്ച പോലീസുകാരൻ അറസ്റ്റിൽ
India
0 min read
16.6k

മാതാപിതാക്കൾക്കൊപ്പം ക്ഷേത്ര ദർശനത്തിനെത്തിയ 14 കാരിയെ പീഡിപ്പിച്ച പോലീസുകാരൻ അറസ്റ്റിൽ

ജനുവരി 14, 2025
0

തമിഴ്നാട്ടിൽ മാതാപിതാക്കൾക്കൊപ്പം ക്ഷേത്ര ദർശനത്തിനെത്തിയ 14 കാരിയെ പീഡിപ്പിച്ച പോലീസുകാരൻ അറസ്റ്റിലായി. മധുര പോലീസ് സ്റ്റേഷനിലെ സ്പെഷ്യൽ സബ് ഇൻസ്പെക്ട‌ർ ജയപാണ്ടിയാണ് പോക്സോ നിയമപ്രകാരം അറസ്റ്റിലായത്. ഉത്സവത്തിന് ജനത്തിരക്ക് നിയന്ത്രിക്കാൻ സ്പെഷ്യൽ ഡ്യൂട്ടിക്ക് എത്തിയതായിരുന്നു ജയപാണ്ടി. തിരുപ്പറൻകുണ്ട്രം ക്ഷേത്രത്തിൽ കാർത്തിക ദീപ മഹോത്സവത്തിൽ പങ്കെടുക്കാനെത്തിയ പെൺകുട്ടിയെയാണ് ഇയാൾ പീഡിപ്പിച്ചത്. ക്ഷേത്രത്തിനടുത്ത മലയിൽ പ്രദക്ഷിണം വെയ്ക്കുന്നതിനിടെ പെൺകുട്ടി സമീപത്തെ ശൗചാലയത്തിൽ പോയപ്പോൾ ജയപാണ്ടി പിന്തുടർന്നു പീഡിപ്പിക്കുകയായിരുന്നു. ഏറെനേരമായിട്ടും തിരിച്ചെത്താത്തതിനാൽ സംശയംതോന്നിയ അച്ഛനുമമ്മയും

Continue Reading
ടി20 പരമ്പരക്ക് മുൻപ് സഞ്ജുവിൻ്റെ കിടിലൻ നീക്കം; ഇത്തവണ താരം രണ്ടും കൽപ്പിച്ച്
Sports
0 min read
16.0k

ടി20 പരമ്പരക്ക് മുൻപ് സഞ്ജുവിൻ്റെ കിടിലൻ നീക്കം; ഇത്തവണ താരം രണ്ടും കൽപ്പിച്ച്

ജനുവരി 14, 2025
0

സഞ്ജു സാംസണെ സംബന്ധിച്ചിടത്തോളം സ്വപ്ന വർഷമായിരുന്നു 2024. ടി20 ലോകകപ്പ് നേട്ടത്തിൽ മുത്തമിടാനായ അദ്ദേഹം, ടി20 ടീമിൽ സ്ഥാനം ഉറപ്പിച്ചതും ഇതേ വർഷമാണ്. ഓപ്പണിങ്ങിലേക്ക് സ്ഥാനക്കയറ്റം ലഭിച്ചതോടെയായിരുന്നു സഞ്ജുവിൻ്റെ കരിയർ മാറിമറിഞ്ഞത്. ബംഗ്ലാദേശിന് എതിരായ ടി20 പരമ്പരയിലെ അവസാന കളിയിൽ സെഞ്ചുറി നേടിയ സഞ്ജു പിന്നാലെ നടന്ന ദക്ഷിണാഫ്രിക്കൻ പര്യടനത്തിലും രണ്ട് സെഞ്ചുറികൾ സ്കോർ ചെയ്തു. കലണ്ടർ വർഷം സ്വപ്ന പ്രകടനം നടത്തിയ സഞ്ജു 2025 ൽ ഇന്ത്യയുടെ ആദ്യ

Continue Reading
നവകേരള സദസിന് പരസ്യബോർഡ് സ്ഥാപിക്കാൻ സർക്കാർ ചെലവിട്ടത് 2.86 കൂടി രൂപ
Kerala
0 min read
13.5k

നവകേരള സദസിന് പരസ്യബോർഡ് സ്ഥാപിക്കാൻ സർക്കാർ ചെലവിട്ടത് 2.86 കൂടി രൂപ

ജനുവരി 14, 2025
0

നവകേരള സദസിന് പരസ്യബോർഡ് സ്ഥാപിക്കാൻ സർക്കാർ ചെലവിട്ടത് 2.86 കോടി രൂപ. 55 ലക്ഷം രൂപയാണ് പരസ്യബോർഡ് സ്ഥാപിക്കുന്നതിനായി സർക്കാർ അനുവദിച്ചത്. വിവരാവകാശ അപേക്ഷയുടെ മറുപടിയായി കണക്ക് പുറത്തുവന്നു. പരസ്യബോർഡ് സ്ഥാപിക്കുന്നതിനായി സർക്കാർ 55 ലക്ഷം രൂപയാണ് അനുവദിച്ചത്. ഹോർഡിംഗുകൾ സ്ഥാപിക്കാൻ രണ്ട് കോടി 46 ലക്ഷം രൂപ നേരത്തെ അനുവദിച്ചിരുന്നു. സ്വകാര്യ ഏജൻസികൾക്ക് 2.31 കോടി രൂപ കുടിശിക നൽകാനുണ്ട്. കേരളത്തിലുടനീളം 364 ഹോർഡിംഗുകളാണ് സ്ഥാപിച്ചത്. 1,01,46,810 പേർക്കാണ്

Continue Reading
ഹണി റോസിനെതിരേ അശ്ലീല പരാമർശം: ബോബി ചെമ്മണൂരിന് ജാമ്യം അനുവദിക്കാമെന്ന് ഹൈക്കോടതി
Kerala
0 min read
17.8k

ഹണി റോസിനെതിരേ അശ്ലീല പരാമർശം: ബോബി ചെമ്മണൂരിന് ജാമ്യം അനുവദിക്കാമെന്ന് ഹൈക്കോടതി

ജനുവരി 14, 2025
0

നടി ഹണി റോസിനെതിരേ അശ്ലീല പരാമർശം നടത്തിയെന്ന കേസില്‍ പ്രതിയായ ബോബി ചെമ്മണൂരിന് ജാമ്യം. ഹൈക്കോടതിയാണ് ബോബിക്ക് ജാമ്യം അനുവദിച്ചത്. ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്റെ ബെഞ്ചാണ് ബോബിയുടെ ജാമ്യഹര്‍ജി പരിഗണിച്ചത്.കോടതി ഉത്തരവ് വൈകുന്നേരം 3.30ന് ഉണ്ടാകും. ദ്വയാർത്ഥ പ്രയോഗം ഇല്ലെന്ന് പറയാനാകില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ജാമ്യാപേക്ഷയിലൂടെയും ബോബി ചെമ്മണ്ണൂർ പരാതിക്കാരിയെ അധിക്ഷേപിക്കുന്നുവെന്നും കോടതി പറഞ്ഞു. എറണാകുളം ജുഡീഷല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ജാമ്യം നിഷേധിച്ചതോടെയാണ് ഹൈക്കോടതിയില്‍ ബോബി ചെമ്മണ്ണൂര്‍

Continue Reading
ബോബിയുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കാനിരിക്കെ ജാമ്യം നൽകരുതെന്ന് സർക്കാർ
Kerala
1 min read
14.5k

ബോബിയുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കാനിരിക്കെ ജാമ്യം നൽകരുതെന്ന് സർക്കാർ

ജനുവരി 14, 2025
0

നടി ഹണി റോസിനെതിരെ ലൈംഗിക അധിക്ഷേപം നടത്തിയെന്ന കേസിൽ റിമാൻഡിലായി ജയിലിൽ കഴിയുന്ന ബോബിയുടെ ജാമ്യഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കാനിരിക്കെ ബോബി ചെമ്മണ്ണൂരിന് ജാമ്യം നൽകരുതെന്ന് സർക്കാർ ആവശ്യപ്പെടുന്നു . ജനുവരി എട്ടിന് വയനാട്ടിലെ റിസോർട്ടിന് സമീപത്തുനിന്നാണ് ബോബിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. എറണാകുളം ഫസ്റ്റ്ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ജാമ്യം നിഷേധിച്ചതിന് പിന്നാലെയാണ് പതിനാലുദിവസത്തേക്ക് ബോബിയെ റിമാൻഡ് ചെയ്തത്. ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് ബോബിക്കെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്. തുടർന്ന്

Continue Reading