നിറം കുറവ്, ഇംഗ്ലീഷ് അറിയില്ല, ഭർത്താവിൻ്റെ നിരന്തരമുള്ള മാനസികപീഡനം, മലപ്പുറത്ത് നവവധു ജീവനൊടുക്കി
മലപ്പുറം കൊണ്ടോട്ടി സ്വദേശിനിയെ നിറത്തിൻ്റെ പേരിൽ ഭർത്താവ് മാനസികമായി പീഡിപ്പിച്ചതിനെ തുടർന്ന് നവവധു ജീവനൊടുക്കി. കൊണ്ടോട്ടി ബ്ലോക്ക് റോഡിൽ പറശീരി ബഷീറിൻ്റെയും ഷമീനയുടെയും മകളും മൊറയൂർ പൂന്തലപ്പറമ്പ് അബ്ദുൽ വാഹിദിൻ്റെ ഭാര്യയുമായ ഷഹാന മുംതാസ് (19) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ പത്ത് മണിയോടെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ ഷഹാനയെ കണ്ടെത്തുകയായിരുന്നു. ബിരുദ വിദ്യാർഥിനിയാണ് മരണപ്പെട്ട ഷഹാന. 2024 മെയ് 27ന് ആയിരുന്നു ഷഹാനയുടെ വിവാഹം കഴിഞ്ഞത്. നിറത്തിൻ്റെ
തലസ്ഥാനത്തെ ഏറ്റവും മികച്ച പോലീസ് സ്റ്റേഷനുള്ള മുഖ്യമന്ത്രിയുടെ പുരസ്കാരം തലശ്ശേരി പോലീസ് സ്റ്റേഷന്
2023 ലെ സംസ്ഥാനത്തെ ഏറ്റവും മികച്ച പോലീസ് സ്റ്റേഷനുള്ള മുഖ്യമന്ത്രിയുടെ പുരസ്കാരം കണ്ണൂര്‍ സിറ്റിയിലെ തലശ്ശേരി പോലീസ് സ്റ്റേഷന്. രണ്ടാം സ്ഥാനം കൊച്ചി സിറ്റിയിലെ മട്ടാഞ്ചേരി പൊലീസ് സ്റ്റേഷനും മൂന്നാം സ്ഥാനം ആലപ്പുഴയിലെ പുന്നപ്ര പൊലീസ് സ്റ്റേഷനും പാലക്കാട് ടൗണ്‍ നോര്‍ത്ത് പൊലീസ് സ്റ്റേഷനും പങ്കിട്ടു. ക്രമസമാധാന വിഭാഗം എഡിജിപിയുടെ അധ്യക്ഷതയിലുള്ള സ്ക്രീനിങ് കമ്മിറ്റിയാണ് പുരസ്കാരങ്ങള്‍ നിർണയിച്ചത്. വിവിധതരത്തിലുള്ള കുറ്റാന്വേഷണങ്ങള്‍, ക്രമസമാധാനപാലനം, അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവയില്‍ സ്റ്റേഷൻ മികവ് കാട്ടിയതായി
പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിഞ്ഞു; ഭക്തലക്ഷങ്ങള്‍ക്ക് സായൂജ്യം
ഭക്തജനങ്ങള്‍ക്ക് സായൂജ്യമായി പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിഞ്ഞു. ശരണം വിളികളോടെ കൈകള്‍ കൂപ്പി പതിനായിരകണക്കിന് അയ്യപ്പഭക്തര്‍ മകരജ്യോതി ദര്‍ശിച്ചു. വൈകുന്നേരം 6. 43 ഓടെയാണ് ആദ്യ തവണ മകരജ്യോതി തെളിഞ്ഞത്. തുടര്‍ന്ന് കുറച്ചു സമയത്തിനകം രണ്ട് തവണ കൂടി ജ്യോതി തെളിഞ്ഞു. ഒരൊറ്റ മനസ്സോടെ ശരണം വിളികളുമായി കാത്തിരുന്ന അയ്യപ്പഭക്തരാണ് ദര്‍ശനപുണ്യം നേടിയ സംതൃപ്തിയോടെ ഇനി മലയിറങ്ങുക. മകരവിളക്കിന് മുന്നോടിയായി നേരത്തെ തന്നെ ശബരിമല സന്നിധാനവും വ്യൂ പോയൻ്റകളും തീര്‍ത്ഥാടകരാല്‍ നിറഞ്ഞിരുന്നു.
ചിറ്റൂരിൽ തേനീച്ചകളുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാൻ കനാലിൽ ചാടിയ കർഷകൻ ഒഴുക്കിൽപ്പെട്ട് മുങ്ങി മരിച്ചു
പാലക്കാട് ചിറ്റൂരിൽ തേനീച്ചകളുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാൻ കനാലിൽ ചാടിയ കർഷകൻ ഒഴുക്കിൽപ്പെട്ട് മുങ്ങി മരിച്ചു. നല്ലേപ്പിള്ളി സ്വദേശി സത്യരാജാണ് കനാലിൽ ചാടി ഒഴുക്കിൽപ്പെട്ട് മുങ്ങി മരിച്ചത്. ഭാര്യയായ വിശാലാക്ഷി പരുക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്. സത്യരാജ് രാവിലെ ഭാര്യയ്ക്കും കൊച്ചുമക്കൾക്കുമൊപ്പം കൃഷിസ്ഥലത്തുനിന്നും മടങ്ങുമ്പോഴാണ് തേനീച്ചകളുടെ ആക്രമണം ഉണ്ടായത്. തേനീച്ചകൾ പിന്തുടർന്ന് കുത്തിയപ്പോൾ സത്യരാജ് രക്ഷപ്പെടാനായി തൊട്ടുടത്ത കനാലിലേക്ക് ചാടുകയായിരുന്നു. വിശാലാക്ഷി മറ്റൊരു വഴിയിലൂടെ കൊച്ചുമക്കളുമായി ഓടി രക്ഷപ്പെട്ടു. ഇതിനിടെ കനാലിൽ
ബോബി ചെമ്മണ്ണൂരിനെ വരവേൽക്കാൻ പൂക്കളുമായി സ്ത്രീകൾ
നടി ഹണി റോസിനെ അധിക്ഷേപിച്ച കേസിൽ ജാമ്യം ലഭിച്ച് ജയിലിൽ നിന്ന് പുറത്തിറങ്ങുന്ന ബോബി ചെമ്മണ്ണൂരിനെ സ്വീകരിക്കാൻ സ്ത്രീകളടക്കമുള്ള ആരാധകരുടെ പ്രവാഹം. കാക്കനാട് ജില്ലാ ജയിലിന് മുമ്പിൽ പൂക്കളടക്കം കയ്യിലേന്തി സ്ത്രീകളടക്കമുള്ളവർ തടിച്ചുകൂടി. അക്കൂട്ടത്തിൽ ബോബി ചെമ്മണ്ണൂരിൻ്റെ സ്ഥാപനത്തിലെ ജീവനക്കാരുമുണ്ട്. കൂടാതെ മെൻസ് അസോസിയേഷൻ്റെ ഭാരവാഹികളും ബോബിയെ സ്വീകരിക്കാൻ എത്തി. ഇന്ന് രാവിലെയാണ് ഹൈക്കോടതി ബോബി ചെമ്മണ്ണൂരിന് ജാമ്യം അനുവദിച്ചത്. ആവശ്യപ്പെടുമ്പോൾ അന്വേഷണ ഉദ്യോഗസ്ഥരുടെ മുമ്പിൽ ഹാജരാകേണ്ട വ്യവസ്ഥയിൽ ആണ്
കലാപബാധിതമായ മണിപ്പൂർ സന്ദർശിക്കാത്തതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷമായ ആക്രമണം അഴിച്ചുവിട്ട് കോൺഗ്രസ്
മണിപ്പൂർ സന്ദർശിക്കാത്തതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷമായ ആക്രമണം അഴിച്ചുവിട്ട് കോൺഗ്രസ്. മണിപ്പൂരിൽനിന്നാരംഭിച്ച ‘ഭാരത് ജോഡോ ന്യായ് യാത്ര’യുടെ ഒന്നാം വാർഷിക വേളയിലാണ് കോൺഗ്രസിൻ്റെ ഈ വാക്കുകൾ. നരേന്ദ്ര മോദി ലോകമെമ്പാടും സഞ്ചരിക്കാൻ ഊർജവും സമയവും ചെലവഴിക്കുന്നുവെന്നും എന്നാൽ വടക്കു കിഴക്കൻ സംസ്ഥാനത്ത് ദുരിതമനുഭവിക്കുന്ന മണിപ്പൂരിലെ ജനങ്ങളിലേക്കെത്തേണ്ടതിൻ്റെ ആവശ്യം അദ്ദേഹം കണ്ടില്ലെന്നും കോൺഗ്രസ് പറഞ്ഞു. തൊഴിലില്ലായ്‌മ, വിലക്കയറ്റം, സാമൂഹിക നീതി തുടങ്ങിയ വിഷയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് കഴിഞ്ഞ ജനുവരി 14
ബോബി ചെമ്മണൂരിന് ജാമ്യം അനുവദിച്ച് ഹൈക്കോടതി
നടി ഹണി റോസിനെതിരായ അശ്ലീല അധിക്ഷേപ പരാമർശ കേസിൽ വ്യവസായി ബോബി ചെമ്മണൂരിന് ജാമ്യം അനുവദിച്ച് ഹൈക്കോടതി ഉത്തരവ് പുറത്തിറങ്ങി. രണ്ടുപേരുടെ ജാമ്യവും 50,000 രൂപയുടെ ബോണ്ടും എന്ന ജാമ്യ വ്യവസ്ഥയിലാണ് ബോബിക്ക് ജാമ്യം അനുവദിച്ചത്. വ്യവസ്ഥകൾ നിർബന്ധമായും പാലിക്കണമെന്നും ആവശ്യപ്പെടുമ്പോൾ അന്വേഷണ ഉദ്യോഗസ്ഥനുമുന്നിൽ ഹാജരാകണമെന്നും അല്ലാത്തപക്ഷം ജാമ്യം റദ്ദുചെയ്യുമെന്നും ഉത്തരവിൽ പറയുന്നു. അറസ്റ്റ് ചെയ്യപ്പെട്ട് ആറാമത്തെ ദിവസം ആണ് ബോബി ചെമ്മണൂർ പുറത്തേക്ക് വരുന്നത്. ഹണിറോസിനെതിരായി ജാമ്യഹർജിയിൽ പറഞ്ഞകാര്യങ്ങൾ
ലോസ് ആഞ്ജലിസിൻ്റെ തെരുവുകൾക്ക് ഇന്ന് പിങ്ക് നിറം
ലോസ് ആഞ്ജലിസിൽ തീ ആളിപ്പടർന്ന ഈ ദിവസങ്ങളിൽ ആയിരക്കണക്കിന് ഗാലൻ ഫോസ് ചെക്ക് സൊലൂഷനാണ് ഇവിടെ ഉപയോഗിച്ചത്. കാട്ടുതീ പടരുന്നത് ഒരു പരിധിവരെ പ്രതിരോധിക്കൻ കഴിയുന്ന ഫോസ്-ചെക്ക് എന്ന പ്രത്യേകതരം രാസപദാർഥമാണ് പിങ്ക് നിറത്തിൽ ലോസ് ആഞജലിസിൽ നിറയുന്നത്. കനത്ത ശീതക്കാറ്റും അതിശൈത്യവും കാട്ടുതീയുടെ രൂപത്തിൽ ലോസ് ആഞ്ജലിസിനെ കീഴ്പ്പെടുത്തുമ്പോൾ പ്രതിരോധ മാർഗമെന്നോണമാണ് സർക്കാർ പിങ്ക് പൗഡർ ആകാശത്തുനിന്നും ഭൂമിയിൽ നിന്നും വിതറുന്നത്. 1960 മുതൽ അമേരിക്കൻ കമ്പനിയായ പെരിമേറ്റർ
ദളിത് പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഒരാൾകൂടി അറസ്റ്റിൽ; അറസ്റ്റിലായവരുടെ എണ്ണം 44 ആയി
ദളിത് പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഒരാൾകൂടി അറസ്റ്റിലായി .പത്തനംതിട്ട ടൗൺ സ്റ്റേഷനിൽ രജിസ്റ്റർ ചെയ്‌ത കേസിലാണ് പുതിയ അറസ്റ്റുണ്ടായിരിക്കുന്നത്. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം 44 ആയി. കേസിൽ ആകെ 58 പ്രതികളുണ്ടെന്നാണ് പോലീസ് പറയുന്നത്. ഇവരെയെല്ലാം വൈകാതെ പിടികൂടുമെന്നും പോലീസ് പറഞ്ഞു.കേസിൽ നേരത്തെ അറസ്റ്റിലായ ദീപു എന്നയാൾ വഴിയാണ് ചൊവ്വാഴ്‌ച അറസ്റ്റിലായ യുവാവ് പെൺകുട്ടിയെ പരിചയപ്പെട്ടത്. തുടർന്ന് ഇയാളും പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. പെൺകുട്ടിയെ പീഡിപ്പിച്ചതുമായി ബന്ധപ്പെട്ട് നിലവിൽ 30-ഓളം എഫ്.ഐ.ആറുകളാണ്
പ്രവാസികൾക്ക് ഒരു സന്തോഷ വാർത്ത; ഹാൻഡ് ബാഗേജ് പരിധി 10 കിലോയായി ഉയർത്തി ഈ എയർലൈൻ
പ്രവാസികൾക്ക് ഹാൻഡ് ബാഗേജ് പരിധി 10 കിലോയായി ഉയർത്തി ഈ എയർലൈൻ. ഷാർജ ബജറ്റ് കാരിയറായ എയർ അറേബ്യയാണ് ഹാൻഡ് ബാഗേജ് പരിധി ഉയർത്തിയത്. 10 കിലോ ഗ്രാം തൂക്കം വരെ ഹാൻഡ് ലഗേജ് കൊണ്ടുപോകാമെന്ന് എയർ അറേബ്യ അറിയിച്ചു. മിക്ക ബജറ്റ് എയർലൈനുകളിലും ഹാൻഡ് ലഗേജ് പരിധി ഏഴ് കിലോ ആണെന്നിരിക്കെയാണ് എയർ അറേബ്യയുടെ നിർണായക പ്രഖ്യാപനം. കുട്ടികളുമായി യാത്ര ചെയ്യുന്നവർക്ക് കൂടുതൽ ഇളവുകൾ ലഭിക്കും. കുഞ്ഞിന് ആവശ്യമായേക്കാവുന്ന