ഗർഭിണിയായ പശുവിനെയും ഗർഭസ്ഥ ശിശുവിനെയും ക്രൂരമായി കൊലപ്പെടുത്തിയ കേസ്; ഉത്തര കന്നഡ പോലീസ് അഞ്ച് പേരെ കസ്റ്റഡിയിലെടുത്തു
Karnataka
0 min read
12.1k

ഗർഭിണിയായ പശുവിനെയും ഗർഭസ്ഥ ശിശുവിനെയും ക്രൂരമായി കൊലപ്പെടുത്തിയ കേസ്; ഉത്തര കന്നഡ പോലീസ് അഞ്ച് പേരെ കസ്റ്റഡിയിലെടുത്തു

ജനുവരി 22, 2025
0

ഉത്തര കർണാടകയിൽ ഗർഭിണിയായ പശുവിനെയും ഗർഭസ്ഥ ശിശുവിനെയും ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിൽ ഉത്തര കന്നഡ പോലീസ് അഞ്ച് പേരെ കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ വർഷങ്ങളിൽ പശുക്കടത്തുമായി ബന്ധപ്പെട്ടവരാണ് ഇവരെന്നാണ് റിപ്പോർട്ട്. എന്നാൽ, ഇത് ചോദ്യം ചെയ്യാനുള്ള കസ്റ്റഡിയിൽ എടുക്കലാണെന്നും ഇതുവരെ ഔപചാരികമായ അറസ്റ്റ് നടന്നിട്ടില്ലെന്നും പോലീസ് വ്യക്തമാക്കി.ക്രൂരമായ കൊലപാതകങ്ങൾക്ക് പിന്നിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരാനുള്ള ശ്രമത്തിലാണ് പോലീസ്. ആറ് പോലീസ് സംഘങ്ങളെ അക്രമികളെ പിടികൂടാൻ രൂപീകരിച്ചിട്ടുണ്ട്. സൽക്കോട് ക്രൂരതയെക്കുറിച്ച് ഹൊന്നാവർ പോലീസ് സ്റ്റേഷനിൽ

Continue Reading
അധ്യാപകർക്ക് നേരെ കൊലവിളി; മാപ്പ് പറയാൻ തയ്യാറാണെന്ന് വിദ്യാർത്ഥി
Kerala
0 min read
13.9k

അധ്യാപകർക്ക് നേരെ കൊലവിളി; മാപ്പ് പറയാൻ തയ്യാറാണെന്ന് വിദ്യാർത്ഥി

ജനുവരി 22, 2025
0

പാലക്കാട് തൃത്താലയിൽ ഫോണ്‍ വാങ്ങിവെച്ച് വഴക്ക് പറഞ്ഞതിൻ്റെ ദേഷ്യത്തില്‍ അധ്യാപകന് എതിരെ കൊലവിളി നടത്തിയതില്‍ മാനസാന്തരമുണ്ടെന്ന് പ്ലസ് വണ്‍ വിദ്യാര്‍ത്ഥി പൊലീസിനോട് പറഞ്ഞു. ഫോണ്‍ വാങ്ങിവെച്ച് വഴക്ക് പറഞ്ഞതിൻ്റെ ദേഷ്യത്തില്‍ പറഞ്ഞുപോയതാണെന്നും പറഞ്ഞ കാര്യങ്ങളെല്ലാം പിന്‍വലിച്ച് മാപ്പ് പറയാന്‍ തയ്യാറെന്നും വിദ്യാര്‍ത്ഥി പൊലീസിനോട് പറഞ്ഞു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. തനിക്ക് ഈ സ്‌കൂളില്‍ തന്നെ തുടര്‍ന്ന് പഠിക്കാന്‍ അവസരം നല്‍കാന്‍ വേണ്ടി ഇടപെടണമെന്നും പോലീസിനോട് വിദ്യാര്‍ത്ഥി പറഞ്ഞു. വിദ്യാര്‍ഥിക്കെതിരായ

Continue Reading
അനധികൃതമായി ഭൂമി സ്വന്തമാക്കി; മുൻ എം.എൽ.എ പി.വി. അൻവറിനെതിരെ വിജിലൻസ് അന്വേഷണം
Kerala
0 min read
16.6k

അനധികൃതമായി ഭൂമി സ്വന്തമാക്കി; മുൻ എം.എൽ.എ പി.വി. അൻവറിനെതിരെ വിജിലൻസ് അന്വേഷണം

ജനുവരി 22, 2025
0

മുൻ നിലമ്പൂർ എം.എൽ.എ പി.വി. അൻവർ ആലുവയിൽ 11ഏക്കർ ഭൂമി അനധികൃതമായി പോക്കുവരവ് നടത്തി സ്വന്തമാക്കിയെന്ന പരാതിയെ തുടർന്നാണ് അന്വേഷണം. പാട്ടാവകാശം മാത്രമുള്ള ഭൂമി കൈവശപ്പെടുത്തിയെന്നാണ് വിജിലൻസിന് ലഭിച്ച പരാതി. പരാതിയെ തുടർന്ന് പ്രാഥമികാന്വേഷണം നടത്തിയ വിജിലൻസ് വിശദമായ അന്വേഷണത്തിന് ശുപാർശ ചെയ്യുകയായിരുന്നു. ഇതേ തുടർന്ന് അന്വേഷണത്തിന് ആഭ്യന്തര അഡീഷണൽ സെക്രട്ടറി ഉത്തരവിട്ടിരിക്കുകയാണ്. കൊല്ലം സ്വദേശിയായ മുരുകേഷ് നരേന്ദ്രൻ്റെ പരാതിയിലാണ് അന്വേഷണം പ്രഖ്യാപിച്ചത്. വിജിലൻസ് ഡയറക്ടർക്ക് ലഭിച്ച ഉത്തരവ് തിരുവനന്തപുരം

Continue Reading
ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ട്വൻ്റി 20 ക്രിക്കറ്റ് പരമ്പരയ്ക്ക് ഇന്നു തുടക്കം.
Sports
0 min read
13.1k

ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ട്വൻ്റി 20 ക്രിക്കറ്റ് പരമ്പരയ്ക്ക് ഇന്നു തുടക്കം.

ജനുവരി 22, 2025
0

ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ട്വൻ്റി 20 ക്രിക്കറ്റ് പരമ്പരയ്ക്ക് ഇന്നു തുടക്കം. ഈഡൻ ഗാർഡൻസിൽ വൈകിട്ട് ഏഴ് മുതലാണു മത്സരം. ഈഡൻ ഗാർഡൻസിൽ റൺ മഴ പ്രതീക്ഷിച്ചാണ് ഇരുടീമുകളും ഇറങ്ങുന്നത്. അഞ്ച് ട്വന്റി20 7 കളുടെ പരമ്പരയിൽ സൂര്യകുമാർ യാദവാണു ടീമിനെ നയിക്കുന്നത്. ലോക ചാമ്പ്യനായ ഇന്ത്യ 2023 ഓഗസ്‌റ്റ് മുതൽ ട്വൻ്റി 20 യിൽ മികച്ച പ്രകടനമാണു പുറത്തെടുക്കുന്നത്. ഒൻപത് പരമ്പരകളിൽ എട്ടും സ്വന്തമാക്കാൻ അവർക്കായി. ഒരു പരമ്പര

Continue Reading
സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന് മറുപടിയുമായി കാന്തപുരം എ.പി.അബൂബക്കർ മുസ്‌ലിയാർ
Kerala
0 min read
16.5k

സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന് മറുപടിയുമായി കാന്തപുരം എ.പി.അബൂബക്കർ മുസ്‌ലിയാർ

ജനുവരി 22, 2025
0

സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന് മറുപടിയുമായി കാന്തപുരം എ.പി.അബൂബക്കർ മുസ്‌ലിയാർ. കണ്ണൂർ ജില്ലയിൽ ഏരിയാ സെക്രട്ടറിമാരെ തെരഞ്ഞെടുത്തതിൽ ഒറ്റ സ്ത്രീ പോലും ഇല്ലെന്നും ഇത് എന്തുകൊണ്ടാണെന്നും കാന്തപുരം ചോദിച്ചു. മെക് സെവൻ വ്യായാമ കൂട്ടായ്മയ്ക്കെതിരേ കാന്തപുരം നടത്തിയ പരാമർശത്തെ എം.വി.ഗോവിന്ദൻ വിമർശിച്ചിരുന്നു. അന്യപുരുഷന്മാരുമായി ഇടകലർന്ന് സ്ത്രീകൾ വ്യായാമം ചെയ്യരുതെന്ന സമസ്‌ത കാന്തപുരം വിഭാഗത്തിൻ്റെ വിമർശനത്തിനെതിരെ എം.വി.ഗോവിന്ദൻ രംഗത്തെത്തിയിരുന്നു. ഇതിനു മറുപടിയുമായിട്ടാണ് എ.പി.അബൂബക്കർ മുസ്‌ലിയാർ രംഗത്ത് എത്തിയത്. പൊതുവിടങ്ങളിലേക്ക് സ്ത്രീകളിറങ്ങരുത് എന്നത്

Continue Reading
ബിജെപി ഭരണകാലത്ത് ബലാത്സംഗ സംഭവങ്ങൾ നടന്നിട്ടില്ലേ:  മുഖ്യമന്ത്രി സിദ്ധരാമയ്യ
Karnataka
1 min read
15.1k

ബിജെപി ഭരണകാലത്ത് ബലാത്സംഗ സംഭവങ്ങൾ നടന്നിട്ടില്ലേ: മുഖ്യമന്ത്രി സിദ്ധരാമയ്യ

ജനുവരി 22, 2025
0

ബിജെപിക്കെതിരെ രൂക്ഷ വിമർശനവുമായി കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. ബിജെപി ഭരണകാലത്ത് ബലാത്സംഗ സംഭവങ്ങൾ നടന്നിട്ടില്ലേ എന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. അതേസമയം, കുറ്റകൃത്യങ്ങൾ ചെയ്യുന്ന സാമൂഹിക വിരുദ്ധരെ ശക്തമായി നേരിടുമെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകി. സംസ്ഥാനത്തെ ക്രമസമാധാന പ്രശ്നത്തെക്കുറിച്ചുള്ള ബിജെപിയുടെ ആരോപണങ്ങൾക്ക് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. ബലാത്സംഗ സംഭവങ്ങൾ ഉണ്ടാകരുത്, സ്ത്രീകൾ സംരക്ഷിക്കപ്പെടണം, സമൂഹത്തിലെ സാമൂഹിക വിരുദ്ധർ അത്തരം കാര്യങ്ങൾ ചെയ്യുന്നു, അവർക്കെതിരെ ഞങ്ങൾ കർശന നടപടിയെടുക്കും. – മുഖ്യമന്ത്രി പറഞ്ഞു

Continue Reading
ലക്ഷക്കണക്കിന് കിറ്റുകള്‍ വാങ്ങിയതില്‍ വളരെ കുറച്ച് കിറ്റുകള്‍ മാത്രമാണ് കൂടിയ വിലയ്ക്ക് വാങ്ങിയത്; ആ സാഹചര്യം അങ്ങിനെയായിരുന്നു, കെ കെ ശൈലജ
Kerala
0 min read
13.4k

ലക്ഷക്കണക്കിന് കിറ്റുകള്‍ വാങ്ങിയതില്‍ വളരെ കുറച്ച് കിറ്റുകള്‍ മാത്രമാണ് കൂടിയ വിലയ്ക്ക് വാങ്ങിയത്; ആ സാഹചര്യം അങ്ങിനെയായിരുന്നു, കെ കെ ശൈലജ

ജനുവരി 21, 2025
0

കോവിഡ് കാലത്തെ പിപിഇ കിറ്റ് ഇടപാടില്‍ ക്രമക്കേടുണ്ടെന്ന സിഎജി റിപ്പോര്‍ട്ടില്‍ പ്രതികരിച്ച് മുന്‍ ആരോഗ്യമന്ത്രി കെകെ ശൈലജ. ഈ വിഷയത്തില്‍ നേരത്തെ മറുപടി പറഞ്ഞതാണ്. പിപിഇ കിറ്റിന് ക്ഷാമമുണ്ടായ സമയത്താണ് കുറച്ച് കിറ്റുകള്‍ കൂടുതല്‍ വിലയ്ക്ക് വാങ്ങേണ്ടിവന്നത്. ആ സമയത്ത് ഒരു കമ്പനിയുടെ കൈവശം മാത്രമാണ് കിറ്റുകള്‍ ഉണ്ടായിരുന്നത്. ലക്ഷക്കണക്കിന് കിറ്റുകളില്‍ 15,000 മാത്രമാണ് കൂടിയ വിലയ്ക്ക് വാങ്ങിയതെന്നും ആ സാഹചര്യത്തിൻ്റെ ഗൗരവം കേരളത്തിലെ ജനങ്ങള്‍ മറന്നുപോകില്ലെന്നും കെകെ ശൈലജ

Continue Reading
തുര്‍ക്കിയിൽ ബഹുനില റിസോര്‍ട്ടില്‍ വന്‍തീപ്പിടിത്തം, 66 മരണം, നിരവധി പേര്‍ക്ക് പരിക്ക്
World
0 min read
10.1k

തുര്‍ക്കിയിൽ ബഹുനില റിസോര്‍ട്ടില്‍ വന്‍തീപ്പിടിത്തം, 66 മരണം, നിരവധി പേര്‍ക്ക് പരിക്ക്

ജനുവരി 21, 2025
0

തുര്‍ക്കിയിലെ ബഹുനില റിസോര്‍ട്ടില്‍ വന്‍ തീപ്പിടിത്തം ഉണ്ടായതിനെ തുടർന്ന് 66 പേര്‍ മരണപ്പെട്ടു. നിരവധി പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.പുലര്‍ച്ചെ 3.30 ഓടെയായിരുന്നു അപകടം. ബോലു പ്രവിശ്യയിലെ ഗ്രാൻ്റ് കര്‍ത്താല്‍ ഹോട്ടലിലാണ് തീപ്പിടിത്തമുണ്ടായത്. 12 നില കെട്ടിടത്തില്‍ റസ്‌റ്റോറൻ്റ് പ്രവര്‍ത്തിക്കുന്ന നിലയിലാണ് തീപ്പിടിത്തമുണ്ടായത്. വളരെ പെട്ടന്നുതന്നെ തീ മറ്റ് നിലകളിലേക്കും പടര്‍ന്നു. ഫയര്‍ ഡിറ്റക്ക്ഷന്‍ സംവിധാനം പരാജയപ്പെട്ടതാണ് തീ വ്യാപിക്കുന്നതിനിടയാക്കിയത്. വടക്കുപടിഞ്ഞാറന്‍ തുര്‍ക്കിയിലാണ് വിനോദസഞ്ചാരികളു പ്രധാന താമസസ്ഥലമായ റിസോര്‍ട്ട് പ്രവര്‍ത്തിക്കുന്നത്. കര്‍ത്താല്‍കായയിലെ

Continue Reading
കോവീഡ് കാലത്തെ പി.പി.ഇ കിറ്റ് ഇടപാട്; 10.23 കോടിയുടെ ക്രമക്കേട്
Kerala
1 min read
11.8k

കോവീഡ് കാലത്തെ പി.പി.ഇ കിറ്റ് ഇടപാട്; 10.23 കോടിയുടെ ക്രമക്കേട്

ജനുവരി 21, 2025
0

കോവീഡ് മഹാമാരിക്കാലത്തെ പി.പി.ഇ കിറ്റുഇടപാടിൽ 10.23 കോടിയുടെ കൊള്ള നടത്തിയെന്ന് സി.എ.ജി റിപ്പോർട്ട്. നിയമസഭയിൽ വെച്ച റിപ്പോർട്ടിലാണ് ആരോഗ്യവകുപ്പിൽ നടന്ന അഴിമി വെളിപ്പെടുത്തിയത്. 2020 മാർച്ചിൽ കോവിഡ് ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിനായി സംസ്ഥാനത്ത് ആരോഗ്യ പരിരക്ഷാ സ്ഥാപനങ്ങളെ സജ്ജീകരിക്കുന്നതിന് പി.പി.ഇ കിറ്റുകളും, എൻ 95 മാസ്‌കുകളും, മറ്റ് സമാന സാമഗ്രികളും ഉപകരണങ്ങളും വാങ്ങാൻ കെ.എം.എസ്.സി.എല്ലിന് സംസ്ഥാന സർക്കാർ പ്രത്യേക അനുമതി നൽകി. അടിയന്തിര ആവശ്യങ്ങളുടെയും ലഭ്യതക്കുറവിൻ്റെയും പശ്ചാത്തലത്തിൽ, ടെൻഡർ/ക്വട്ടേഷൻ ഔപചാരികതകളിൽ

Continue Reading
ആറാം ദിവസം ആശുപത്രി വിട്ട് സെയ്ഫ് അലി ഖാൻ; ഒരാഴ്ച വിശ്രമം
India
0 min read
10.9k

ആറാം ദിവസം ആശുപത്രി വിട്ട് സെയ്ഫ് അലി ഖാൻ; ഒരാഴ്ച വിശ്രമം

ജനുവരി 21, 2025
0

വീട്ടിൽ കയറിയ മോഷ്ടാവിൻ്റെ കുത്തേറ്റ് ഗുരുതരമായി പരിക്കേറ്റ ബോളിവുഡ് താരം സെയ്ഫ് അലി ഖാൻ ഡിസ്ചാർജായി. ആറു ദിവസം നീണ്ട ചികിത്സയ്ക്ക് ശേഷമാണ് 54 കാരനായ സെയ്ഫ് അലി ഖാൻ മുംബൈയിലെ ലീലാവതി ആശുപത്രിയിൽനിന്ന് ഡിസ്ചാർജായത്. താരത്തിനൊപ്പം ഭാര്യയും നടിയുമായ കരീന കപൂറും അമ്മയും വിഖ്യാത നടിയുമായ ശർമിള ടാഗോറും ആശുപത്രിയിൽ ഉണ്ടായിരുന്നു. താരത്തിന് ഡോക്ടർമാർ ഒരാഴ്ചത്തെ വിശ്രമം നിർദേശിച്ചു. അണുബാധ ഒഴിവാക്കാനായി സന്ദർശകർ പാടില്ലെന്നും ഡോക്‌ടർമാരുടെ നിർദേശമുണ്ട്. ഡിസ്ചാർജ്

Continue Reading