മലപ്പുറത്ത് സ്വിമ്മിംഗ് പൂളില്‍ വീണ് മൂന്ന് വയസുകാരൻ മരിച്ചു. ഊര്‍ങ്ങാട്ടരിയിലെ ‘കൊക്കോ വില്ല’ റിസോര്‍ട്ടിൽവെച്ചുണ്ടായ അപകടത്തിൽ അരീക്കോട് സ്വദേശി ആസിഫിൻ്റെ മകന്‍ ഇവാന്‍ ആസിഫ് ആണ് മരിച്ചത്.

കുട്ടിയെ പൂളില്‍ വീണ നിലയില്‍ കണ്ടെത്തുകയായിരുന്നു. ഉടന്‍ തന്നെ അരീക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Related Posts