മുഖ്യമന്ത്രി വി ഡി സതീശനെ കൂടാതെ കോൺഗ്രസിൽ നിന്ന്

രമേശ് ചെന്നിത്തല(ആഭ്യന്തരം, വിജിലൻസ്)
സണ്ണി ജോസഫ്(റവന്യൂ)
എ പി അനിൽകുമാർ (ആരോഗ്യം)
ടി സിദ്ധിഖ് (വനം)
എം ലിജു (എക്‌സൈസ്, സഹകരണം),
കെ മുരളീധരൻ (വൈദ്യുതി),
പി സി വിഷ്‌ണുനാഥ്‌ (ടൂറിസം, സാംസ്കാരികം)
ബിന്ദു കൃഷ്ണ (വനിത – ശിശുക്ഷേമം)
കെ എ തുളസി(പിന്നോക്ക ക്ഷേമം)
ജെ ജെനീഷ് (യുവജനക്ഷേമം)
റോജി എം ജോൺ (ഉന്നത വിദ്യാഭ്യാസം)
എന്നിവർ മന്ത്രിമാരാകും.

നി​ല​വി​ൽ കോ​ൺ​ഗ്ര​സ് ക്യാ​മ്പി​ൽ നി​ന്ന് ഈ ​പേ​രു​ക​ളും വ​കു​പ്പു​ക​ളു​മാ​ണ് പൂ​ർ​ണ​മാ​യും ഉ​റ​പ്പി​ച്ചി​ട്ടു​ള്ള​ത്.

പി.​കെ.​കു​ഞ്ഞാ​ലി​ക്കു​ട്ടി, കെ.​എം. ഷാ​ജി, എ​ൻ.​ഷം​സു​ദ്ദീ​ൻ, പി.​കെ.​ബ​ഷീ​ർ, വി.​ഇ.​അ​ബ്ദു​ൾ ഗ​ഫൂ‍​ർ എ​ന്നി​വ​ർ ലീഗിൽനിന്ന് മ​ന്ത്രി​മാ​രാ​കും.
മോൻസ് ജോസഫ്, അനൂപ് ജേക്കബ്, സി പി ജോൺ, ഷിബു ബേബി ജോൺ എന്നിവരാണ് മറ്റ് ഘടകകക്ഷി മന്ത്രിമാർ.

തിരുവഞ്ചൂർ രാധാകൃഷ്ണൻ സ്പീക്കറും
ഷാനിമോൾ ഉസ്മാൻ ഡെപ്യൂട്ടി സ്പീക്കറുമാവും.

Related Posts