മ​ല​യാ​ളി യു​വ​തി​യെ​യും മ​ക​ളേ​യും ഷാ​ർ​ജ​യി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ക​ണ്ണൂ​ർ അ​ഴീ​ക്കോ​ട് സ്വദേശിനി ആ​ർ​ഷ (35) മ​ക​ൾ റൂ​ഹി(​അ​ഞ്ച്) എ​ന്നി​വരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം രാ​ത്രി​യാ​ണ് സം​ഭ​വം. മ​ര​ണ​കാ​ര​ണം വ്യ​ക്ത​മ​ല്ല. ഏ​താ​നും വ​ർ​ഷ​മാ​യി ഭ​ർ​ത്താ​വ് നി​ഹാ​ലി​നൊ​പ്പം ഷാ​ർ​ജ അ​ൽ ന​ഹ്ദ​യി​ൽ സ​ഹാ​റ മാ​ളി​ന് സ​മീ​പ​ത്തെ ഫ്ലാ​റ്റി​ലാ​ണ് ഇ​വ​ർ താ​മ​സി​ച്ചി​രു​ന്ന​ത്. അ​ഴീ​ക്കോ​ട് സ്വ​ദേ​ശി ടി.​കെ.​പു​രു​ഷോ​ത്ത​മ​ൻ- ഗീ​ത ദ​മ്പ​തി​ക​ളു​ടെ മ​ക​ളാ​ണ് ആ​ർ​ഷ.

ഓ​ൺ​ലൈ​ൻ ബി​സി​ന​സ് ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു ആ​ർ​ഷ. ആ​ർ​ഷ​യു​ടെ സ​ഹോ​ദ​രി അ​ഷി​ത​യും ഇ​വ​രു​ടെ തൊ​ട്ട​ടു​ത്ത ഫ്ലാ​റ്റി​ലാ​ണ് താ​മ​സം. നി​ഹാ​ലി​ന്‍റെ പി​താ​വും സ​ഹോ​ദ​ര​നും കു​ടും​ബ​വു​മെ​ല്ലാം യു​എ​ഇ​യി​ൽ​ത്ത​ന്നെ​യാ​ണു​ള്ള​ത്.

Related Posts