ഇറക്കുമതി തീരുവ 15 ശതമാനമായി വർദ്ധിപ്പിച്ചതിന് പിന്നാലെ സ്വർണ്ണവില കുതിച്ചുയർന്നു. ഒരു പവൻ സ്വർണത്തിന് 10200 രൂപ വർദ്ധിച്ച് ഒരു പവൻ സ്വർണ്ണത്തിൻ്റെ ഇന്നത്തെ വില 1,23,120 രൂപയായി.

ഒറ്റ ദിവസം കൊണ്ട് 22 കാരറ്റ് ഒരു പവൻ സ്വർണത്തിന് 10200 രൂപയാണ് വർദ്ധിച്ചത്. ഗ്രാമിന് 1275 രൂപയാണ് ഇന്ന് വർദ്ധിച്ചത്. ഈ മാസത്തെ ഏറ്റവും വലിയ സ്വർണവിലയാണിത്. ഒറ്റദിവസം കൊണ്ട് ഇത്രയധികം വില വർദ്ധിക്കുന്നത് ആദ്യമായാണ്.

Related Posts