എറണാകുളം പെരുമ്പാവൂർ വെങ്ങോല സ്വദേശി പീറ്റർ ചെറിയാൻ (76) വാഹനാപകടത്തിൽ മരണപ്പെട്ടു. ബാംഗ്ലൂർ കേരള സമാജം, മല്ലേശ്വരം സോൺ ചെയർമാൻ പോൾ പീറ്ററിൻ്റെ ജേഷ്ഠസഹോദരനാണ്.
ഭാര്യ: മേരി പീറ്റർ
മക്കൾ: റോബിൻ പീറ്റർ ചെറിയാൻ, റൂബി പീറ്റർ ചെറിയാൻ
സംസ്കാരം ഞായറാഴ്ച 2 മണിക്ക് പെരുമാനി ജോർജ് ചർച്ച് സെമിത്തേരിയിൽ നടക്കും.