യെമനിലെ സനായിൽ യുഎസ് വ്യോമാക്രമണം; 68 പേർ കൊല്ലപ്പെട്ടു, നാൽപ്പതിലധികം പേർക്ക് പരിക്ക്
യെമനിലെ സനായിൽ ഉണ്ടായ യുഎസ് വ്യോമാക്രമണത്തിൽ 68 പേർ കൊല്ലപ്പെട്ടു. ആക്രമണം ഉണ്ടായത് ആഫ്രിക്കൻ കുറ്റവാളികളെ പാർപ്പിച്ചിരുന്ന കേന്ദ്രത്തിലാണ്. നാൽപ്പതിലധികം പേർക്ക്
ആയുധങ്ങളുമായി തുര്‍ക്കി സൈനിക വിമാനം പാകിസ്താനിലെത്തി; മിസൈലുകൾ ചൈന എത്തിച്ചതായും റിപ്പോർട്ട്
കാശ്മീർ പഹൽഗാം വിഷയത്തിൽ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ബന്ധം വഷളാകുന്നതിനിടെ ആയുധങ്ങളുമായി തുർക്കിയുടെ സൈനികവിമാനങ്ങൾ പാകിസ്താനിൽ എത്തിയതായി റിപ്പോർട്ട്. തുർക്കി വ്യോമസേന
കാനഡയില്‍ ഫെസ്റ്റിവലിന് കൂടിയവര്‍ക്കിടയിലേക്ക് കാര്‍ ഇടിച്ചു കയറി; നിരവധി പേര്‍ മരിച്ചു
കാനഡയിലെ വാന്‍കൂവറില്‍ സ്ട്രീറ്റ് ഫെസ്റ്റിവലിനിടയില്‍ ആള്‍ക്കൂട്ടത്തിനിടയിലേക്ക് വാഹനം ഇടിച്ചുകയറി നിരവധി പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. ലാപു ലാപു ദിനം ആഘോഷിക്കുന്നതിന് ഒത്തുകൂടിയവര്‍ക്കിടയിലേക്കാണ്
ഇറാൻ തുറമുഖത്ത് തീപിടുത്തം; 14 പേർ മരിച്ചു, 750 പേർക്ക് പരിക്ക്
ഇറാനിലെ ബന്ദര്‍ അബ്ബാസിലെ ഷാഹിദ് രാജി തുറമുഖത്തുണ്ടായ തീപിടിത്തത്തില്‍ മരണം 14 ആയി. 750 പേര്‍ക്ക് പരിക്കേറ്റു. തീപിടിത്തത്തിൻ്റെ കാരണം കണ്ടുപിടിക്കാനായിട്ടില്ല.
നദീജല കരാർ മരവിപ്പിച്ചതോടെ പാകിസ്ഥാൻ ജലയുദ്ധഭീതിയിൽ; അന്വേഷണത്തോട് സഹകരിക്കാം: പാക് പ്രധാനമന്ത്രി
ഇന്ത്യ സിന്ധു നദീജല കരാർ മരവിപ്പിച്ചതോടെ പാകിസ്ഥാൻ ജലയുദ്ധഭീതിയിൽ. പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് അതിനിടെ നിക്ഷ്പക്ഷ അന്വേഷണത്തോട് സഹകരിക്കാമെന്ന് നിലപാടെടുത്തു. എന്നാൽ,
‘ലോകകപ്പ് ഇന്ത്യയില്‍ കളിക്കാന്‍ ഞങ്ങള്‍ക്ക് താല്പര്യമില്ല’; പാക് വനിതാ ക്രിക്കറ്റ് താരം ഗുല്‍ ഫെറോസ
ലോകകപ്പ് മത്സരങ്ങള്‍ കളിക്കുന്നതിനായി ഇന്ത്യയിലേക്ക് വരാന്‍ ആഗ്രഹിക്കുന്നില്ലെന്ന് പാക് വനിതാ ക്രിക്കറ്റ് താരം ഗുല്‍ ഫെറോസ. ഇന്ത്യയിലാണ് ഏകദിന വനിതാ ലോകകപ്പ്
പാശ്ചാത്യ രാജ്യങ്ങൾക്കു വേണ്ടി ഈ വൃത്തികെട്ട പണി പാകിസ്താൻ മൂന്ന് ദശാബ്ദമായി ചെയ്യുന്നു: പാക് പ്രതിരോധ മന്ത്രി
ബ്രിട്ടനും അമേരിക്കയ്ക്കും ഉൾപ്പെടെ പാശ്ചാത്യ രാജ്യങ്ങൾക്കും വേണ്ടി പാകിസ്താൻ ‘വൃത്തികെട്ട പണി’ മൂന്ന് ദശാബ്ദമായി നടത്തിക്കൊണ്ടിരിക്കുകയാണെന്ന് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്.
ഫ്രാൻസിസ് മാർപാപ്പയുടെ സംസ്കാരം ഇന്ന്
നിത്യനിദ്രയിലേക്ക് പ്രവേശിച്ച ഫ്രാൻസിസ് മാർപാപ്പയുടെ സംസ്കാര ചടങ്ങ് ഇന്ന് ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1.30 മുതൽ സെൻ്റ് പീറ്റേഴ്സ് ചത്വരത്തിൽ ആരംഭിക്കും.
വെള്ളം തന്നില്ലെങ്കിൽ യുദ്ധം; അണുവായുധ ഭീഷണിയുയര്‍ത്തി പാക് പ്രതിരോധ മന്ത്രി ഖവാജ
പാകിസ്താന്‍ പ്രതിരോധ മന്ത്രി ഖവാജ മുഹമ്മദ് ആസിഫ് ഇന്ത്യയ്‌ക്കെതിരേ അണുവായുധ ഭീഷണി ഉയര്‍ത്തി. കശ്മീരിലെ പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യ സ്വീകരിച്ച
ഇന്ത്യക്കെതിരേ പ്രകോപനവുമായി പാക്കിസ്ഥാൻ; സിംല കരാർ ഉൾപ്പെടെയുള്ള ഉഭയകക്ഷി ഉടമ്പടികൾ മരവിച്ചു
പഹൽഗാം ഭീകരാക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ സിന്ധു നദീജല കരാർ റദ്ദാക്കിയത് ഉൾപ്പെടെയുള്ള കടുത്ത നടപടികളുമായി പാക്കിസ്ഥാനു മറുപടി നല്കിയ ഇന്ത്യക്കെതിരേ പ്രകോപനവുമായി പാക്കിസ്ഥാൻ.