ഖത്തറിൽ ഹെലികോപ്ടർ  തകർന്നുവീണുണ്ടായ  അപകടം; 6 പേര്‍ മരിച്ചു

March 22, 2026
0

ഖത്തറിൻ്റെ സൈനിക ഹെലികോപ്റ്റര്‍ കടലില്‍ തകര്‍ന്നുവീണ് ആറ് പേര്‍ മരിച്ചു. അപകടത്തിൽ കാണാതായ ഒരാള്‍ക്കായി തിരച്ചില്‍ നടക്കുന്നു. സാങ്കേതിക തകരാറാണ് അപകടകാരണമെന്നു

ഇ​റാന്‍റെ ആ​ക്ര​മ​ണ​ങ്ങ​ളി​ൽ ക​ടു​ത്ത ന​ട​പ​ടി​യു​മാ​യി സൗ​ദി അ​റേ​ബ്യ; ഇ​റാ​നി​യ​ൻ ന​യ​ത​ന്ത്ര ഉ​ദ്യോ​ഗ​സ്ഥ​രെ പു​റ​ത്താ​ക്കി

March 22, 2026
0

ഇ​റാന്‍റെ ആ​ക്ര​മ​ണ​ങ്ങ​ളി​ൽ ക​ടു​ത്ത ന​ട​പ​ടി​യു​മാ​യി സൗ​ദി അ​റേ​ബ്യ. റി​യാ​ദി​ലെ ഇ​റാ​നി​യ​ൻ മി​ലി​ട്ട​റി അ​റ്റാ​ഷെ​യും എം​ബ​സി ജീ​വ​ന​ക്കാ​രും ഉ​ൾ​പ്പെ​ടെ അ​ഞ്ച് ഉ​ദ്യോ​ഗ​സ്ഥ​രെ സൗ​ദി

ഒമാനിൽ മിന്നൽപ്രളയം; 2 മലയാളികൾ മരിച്ചു, ഒരാളെ കാണാതായി

March 22, 2026
0

ഒമാനിലെ മിന്നൽ പ്രളയത്തിൽ 2 മലയാളികൾ മരിച്ചു. ഒരാളെ കാണാതായി. തൃത്താല സ്വദേശികളായ യൂസഫ്, ഷംല എന്നിവരാണ് മരിച്ചത്. ഇവരുടെ ഉമ്മയായ

സാ​ങ്കേ​തി​ക ത​ക​രാ​ർ; ഖ​ത്ത​റി​ൽ സൈ​നി​ക ഹെ​ലി​കോ​പ്റ്റ​ർ ക​ട​ലി​ൽ ത​ക​ർ​ന്നു​ വീ​ണു

March 22, 2026
0

ഖ​ത്ത​റി​ൽ സൈ​നി​ക ഹെ​ലി​കോ​പ്റ്റ​ർ ക​ട​ലി​ൽ ത​ക​ർ​ന്നു ​വീ​ണു. ഹെ​ലി​കോ​പ്റ്റ​റി​നാ​യു​ള്ള തെ​ര​ച്ചി​ൽ ന​ട​ക്കു​ന്ന​താ​യി പ്ര​തി​രോ​ധ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. വി​വി​ധ സം​ഘ​ങ്ങ​ൾ തെ​ര​ച്ചി​ലി​ൽ പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്.

ഹോ​ർ​മു​സ് ക​ട​ലി​ടു​ക്ക് 48 മ​ണി​ക്കൂ​റി​നു​ള്ളി​ൽ തു​റ​ക്ക​ണം; അ​ന്ത്യ​ശാ​സ​ന​വു​മാ​യി ട്രം​പ്

March 22, 2026
0

ഹോ​ർ​മു​സ് ക​ട​ലി​ടു​ക്ക് 48 മ​ണി​ക്കൂ​റി​നു​ള്ളി​ൽ തു​റ​ന്നി​ല്ലെ​ങ്കി​ൽ ഇ​റാ​ന്‍റെ ഊ​ർ​ജ പ്ലാ​ന്‍റു​ക​ൾ ത​ക​ർ​ക്കു​മെ​ന്ന് അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്. ത​ന്‍റെ സ​മൂ​ഹ​മാ​ധ്യ​മ അ​ക്കൗ​ണ്ടാ​യ ട്രൂ​ത്ത്

പാകിസ്ഥാൻ്റെ ആക്രമണം നേരിടുന്ന അഫ്ഗാനിലേക്ക് 2.5 ടൺ മെഡിക്കൽ സാമഗ്രികൾ അയച്ച് ഇന്ത്യ

March 22, 2026
0

അഫ്ഗാനിസ്ഥാനിലേക്ക് 2.5 ടൺ മെഡിക്കൽ സാമഗ്രികളയച്ച് ഇന്ത്യ. അഫ്ഗാനിലെ കാബൂളിലെ ആശുപത്രിയിലേക്ക് മാർച്ച് 16 ന് പാകിസ്ഥാൻ നടത്തിയ വ്യോമാക്രമണത്തിൽ 400ലധികം

ഇസ്രയേലിലെ ആണവ കേന്ദ്രങ്ങളിൽ ഇറാൻ്റെ മിസൈൽ ആക്രമണം; വൻ നാശനഷ്‌ടമെന്ന് സൂചന

March 22, 2026
0

ഇസ്രായേലിലെ പ്രധാന ആണവ ഗവേഷണ കേന്ദ്രത്തിന് സമീപമുള്ള മേഖലകളിൽ ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിൽ വൻ നാശനഷ്ടം സംഭവിക്കുകയും നിരവധിയാളുകൾക്ക് പരിക്കേൽക്കുകയും

ഇറാൻ്റെ നതാൻസ് ആണവ കേന്ദ്രത്തിൽ യുഎസ് – ഇസ്രയേൽ വ്യോമാക്രമണം

March 21, 2026
0

ഇറാൻ്റെ പ്രധാന ആണവ കേന്ദ്രമായ നതാൻസ് ആണവ കേന്ദ്രത്തിന്മേൽ യുഎസ് – ഇസ്രയേൽ സഖ്യം വ്യോമാക്രമണം നടത്തിയതായി ഇറാനിയൻ മാദ്ധ്യമങ്ങൾ സ്ഥിരീകരിച്ചു.

ഇ​റാ​നെ​തി​രെ​യു​ള്ള യു​ദ്ധം അ​വ​സാ​നി​പ്പി​ക്കാ​ൻ ആ​ലോ​ചി​ക്കുകയാ​ണെന്ന് അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ‍​ഡ് ട്രം​പ് പറഞ്ഞു.

March 21, 2026
0

ഇ​റാ​നെ​തി​രെ​യു​ള്ള യു​ദ്ധം അ​വ​സാ​നി​പ്പി​ക്കാ​ൻ ആ​ലോ​ചി​ക്കുകയാ​ണെ​ന്നും സം​യു​ക്ത സൈ​ന്യ​ത്തി​ന്‍റെ ആ​ക്ര​മ​ണം ല​ക്ഷ്യ​ത്തി​ന​രി​കെ​യാ​ണെ​ന്നും അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ‍​ഡ് ട്രം​പ് പറഞ്ഞു.‘ഇ​റാ​ന്‍റെ സൈ​നി​ക ശേ​ഷി ഇ​ല്ലാ​തെ​യാ​ക്കു​ന്ന​തി​ല്‍

ഇ​റാ​ൻ ഐ​ആ​ർ​ജി​സി വ​ക്താ​വ് ബ്രി​ഗേ​ഡി​യ​ർ ജ​ന​റ​ൽ അ​ലി മു​ഹ​മ്മ​ദ് നൈ​നി കൊ​ല്ല​പ്പെ​ട്ടു

March 20, 2026
0

യുഎസും ഇ​സ്ര​യേ​ലും സം​യു​ക്ത​മാ​യി ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ൽ ഇ​റാ​ന്‍റെ ഐ​ആ​ർ​ജി​സി (ഇ​സ്‌​ലാ​മി​ക് റെ​വ​ല്യൂ​ഷ​ണ​റി ഗാ​ർ​ഡ് കോ​ർ​പ്സ്) വ​ക്താ​വ് ബ്രി​ഗേ​ഡി​യ​ർ ജ​ന​റ​ൽ അ​ലി മു​ഹ​മ്മ​ദ്