ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതത്തിന് 5 രാജ്യങ്ങൾക്ക് ഇളവ് അനുവദിച്ച് ഇറാൻ
പശ്ചിമേഷ്യൻ സംഘർഷം കൊടുമ്പിരിക്കൊണ്ടിരിക്കെ ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതത്തിന് ഇന്ത്യയുൾപ്പെടെയുള്ള 5 സൗഹൃദ രാജ്യങ്ങൾക്ക് ഇളവ് അനുവദിച്ച് ഇറാൻ. ഇറാൻ വിദേശകാര്യ
ബംഗ്ലാദേശിൽ ബസ് നദിയിലേക്ക് മറിഞ്ഞ് 16 പേർ മരിച്ചു, നിരവധിപേരെ കാണാതായി
ബംഗ്ലാദേശിൽ ബസ് നദിയിലേക്ക് മറിഞ്ഞ് 16 പേർ മരിച്ചു. തെക്കുപടിഞ്ഞാറൻ ജില്ലയായ രാജ്ബാരിയിലെ ദൗലാഡിയ ടെർമിനലിൽ കഴിഞ്ഞ ദിവസം വൈകുന്നേരമാണ് ബസ്
ഇറാൻ വലിയൊരു ‘സമ്മാനം’ നൽകിയെന്ന് ട്രംപ്; ഹോർമുസ് കടലിടുക്കുമായി ബന്ധപ്പെട്ടതെന്ന് സൂചന
ഇറാൻ ആണവായുധങ്ങൾ നിർമ്മിക്കില്ലെന്ന് സമ്മതിച്ചതായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചു. യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ചർച്ചകൾ പുരോഗമിക്കവെ ഇന്നലെ നടത്തിയ വാർത്താസമ്മേളനത്തിലാണ്
പശ്ചിമേഷ്യന്‍ സംഘര്‍ഷം; കൂടുതല്‍ സൈനികരെ ഇറക്കാൻ യുഎസ്
പശ്ചിമേഷ്യന്‍ സംഘര്‍ഷം അയവില്ലാതെ തുടരുന്നതിനിടെ കൂടുതല്‍ സൈനികരെ വിന്യസിക്കാന്‍ ഒരുങ്ങുകയാണ് യുഎസ്. ആയിരക്കണക്കിന് യുഎസ് സൈനികരെ പെന്റഗണ്‍ പശ്ചിമേഷ്യയിലേക്ക് അയക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്.
കൊളംബിയയിൽ സൈനിക വിമാനം തകർന്ന് 90 മരണം
കൊളംബിയയിൽ സൈനിക വിമാനം തകർന്ന് വീണ് 90 സൈനികർ മരിച്ചു. 110 സൈനികരാണ് വിമാനത്തിലുണ്ടായിരുന്നത്. 20 സൈനികരെ രക്ഷപ്പെടുത്തി. ഹെർക്കുലീസ് സി
ഇറാനിൽ 5 ദിവസത്തേയ്ക്ക് താത്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ച് ട്രംപ്
അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ഇറാനിൽ താത്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ചു. 5 ദിവസത്തേയ്ക്കാണ് നിയന്ത്രിത വെടിനിർത്തൽ പ്രഖ്യാപിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ ഇറാനും
ഊർജ നിലയങ്ങൾ ആക്രമിച്ചാൽ ഡിമോന ആണവ നിലയം ആക്രമിക്കുമെന്ന് ഇറാൻ്റെ മുന്നറിയിപ്പ്
ഇറാന്റെ ഊർജ നിലയങ്ങൾ ആക്രമിച്ചാൽ ഡിമോന ആണവ നിലയം ആക്രമിക്കുമെന്ന് ഇറാൻ്റെ മുന്നറിയിപ്പ്. ഇറാൻ – യുഎസ് യുദ്ധം നിലവിലെ സ്ഥിതി
ഊർജ നിലയങ്ങൾ ആക്രമിച്ചാൽ ഡിമോന ആണവ നിലയം ആക്രമിക്കുമെന്ന് ഇറാൻ
ഊർജ നിലയങ്ങൾ ആക്രമിച്ചാൽ ഡിമോന ആണവ നിലയം ആക്രമിക്കുമെന്ന മുന്നറിയിപ്പുമായി ഇറാൻ. വിദേശ മാധ്യമങ്ങളിലാണ് ഇത് സംബന്ധിച്ച് റിപ്പോർട്ടുകൾ വന്നത്. ഇറാൻ
അമേരിക്ക ഊർജ നിലയങ്ങൾക്ക് നേരെ ആക്രമണം നടത്തിയാൽ ഹോർമുസ് കടലിടുക്ക് അടച്ചിടുമെന്ന് ഇറാൻ
അമേരിക്ക തങ്ങളുടെ ഊർജ നിലയങ്ങൾക്ക് നേരെ ആക്രമണം നടത്തിയാൽ ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട കപ്പൽ പാതയായ ഹോർമുസ് കടലിടുക്ക് പൂർണമായും അടച്ചിടുമെന്ന്
ശത്രുക്കൾക്കും അവരുമായി ബന്ധമുള്ളവർക്കും ഒഴികെ മറ്റെല്ലാവർക്കും വേണ്ടി ഹോർമുസ് തുറന്നു കിടക്കുകയാണ്: ഇറാൻ
ഇറാന് ഹോർമുസ് കടലിടുക്ക് തുറന്ന് നൽകാൻ 48 മണിക്കൂർ സമയം അനുവദിച്ചുകൊണ്ടുള്ള അമേരിക്കാൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ പ്രസ്താവനയ്ക്കു പ്രതികരണവുമായി ഇറാൻ.