അതിശൈത്യം ; യുക്രെയ്‌നിൽ ഒരാഴ്ച വെടിനിർത്തൽ നടപ്പാക്കും

ജനുവരി 30, 2026
0

യുക്രെയ്‌നിൽ തണുപ്പ് അതിരൂക്ഷമായതിനാൽ ഒരാഴ്ച വെടിനിർത്തൽ നടപ്പാക്കാൻ റഷ്യൻ പ്രസിഡന്‍റ് വ്ലാഡിമിർ പുടിൻ സമ്മതിച്ചതായി അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. അതിശൈത്യം

കൊളംബിയയിൽ വിമാനം തകർന്നുവീണ് പാർലമെന്‍റ് അംഗം ഉൾപ്പെടെ 15പേർ മരിച്ചു

ജനുവരി 29, 2026
0

കൊളംബിയയിൽ ചെറുവിമാനം തകർന്നു വീണ് പാർലമെന്‍റ് അംഗം ഉൾപ്പെടെ 15 പേർ മരിച്ചു. സർക്കാർ ഉടമസ്ഥതയിലുള്ള എയർലൈനായ സറ്റേനയുടെ HK4709 എന്ന

അമേരിക്കയുടെ ഒന്‍പതാം വ്യോമപ്പടയുടെ അഭ്യാസം പശ്ചിമേഷ്യയില്‍ ആരംഭിച്ചതായി പെന്‍റഗണ്‍

ജനുവരി 28, 2026
0

ഇറാനുമായുള്ള സംഘര്‍ഷം നിലനിൽക്കുന്നതിനിടെ അമേരിക്കയുടെ ഒന്‍പതാം വ്യോമപ്പടയുടെ അഭ്യാസം പശ്ചിമേഷ്യയില്‍ ആരംഭിച്ചതായി പെന്‍റഗണ്‍ സ്ഥിരീകരിച്ചു. യുഎസ് സെന്‍ട്രല്‍ കമാന്‍ഡിന്‍റെ കീഴിലുള്ള ഈ

ഗൂ​ഗി​ളി​നെ​തി​രെ സ്വ​കാ​ര്യ​താ ലം​ഘ​ന കേ​സ്; ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കാ​ൻ ത​യ്യാ​റാ​ണെ​ന്ന് ഗൂ​ഗി​ൾ

ജനുവരി 28, 2026
0

ഗൂഗിൾ ക​മ്പ​നി​യു​ടെ വോ​യ്‌​സ് അ​സി​സ്റ്റ​ന്‍റ് ഉ​പ​യോ​ക്താ​ക്ക​ളു​ടെ സം​ഭാ​ഷ​ണ​ങ്ങ​ൾ അ​വ​രു​ടെ സ​മ്മ​ത​മി​ല്ലാ​തെ റി​ക്കാ​ർ​ഡ് ചെ​യ്യു​ന്ന​തി​നെ​തി​രേ സ്വ​കാ​ര്യ​താ ലം​ഘ​ന കേ​സ്. 570 കോ​ടി രൂ​പ

ഫിലിപ്പീൻസിൽ യാത്രക്കാരുമായി പോയ ബോട്ട് മുങ്ങി 15 പേർ മരിച്ചു; നിരവധി പേരെ കാണാതായി

ജനുവരി 27, 2026
0

തെക്കൻ ഫിലിപ്പീൻസിൽ യാത്രക്കാരുമായി പോയ യാത്രാ ബോട്ട് മുങ്ങി 15 പേർ മരിച്ചു. ‘എം.വി തൃഷ കെർസ്റ്റിൻ’ എന്ന ബോട്ടാണ് മുങ്ങിയത്.

ഇന്ത്യൻ പൗരൻ കാനഡയിൽ കൊല്ലപ്പെട്ടു

ജനുവരി 25, 2026
0

കാനഡയിയിൽ ഇന്ത്യൻ പൗരൻ വെടിയേറ്റ് കൊല്ലപ്പെട്ടു. 28 വയസുള്ള വാൻകൂർ നിവാസിയായ ദിൽരാജ് സിംഗ് ഗിൽ ആണ് കാനഡയിലെ ബർണബിയിൽ കൊല്ലപ്പെട്ടത്.

യുഎസിൽ കു​ടി​യേ​റ്റ പ​രി​ശോ​ധ​ന​ക്കെ​തി​രെ പ്ര​തി​ഷേ​ധി​ച്ച യു​വാ​വ് വെ​ടി​യേ​റ്റ് മ​രി​ച്ചു

ജനുവരി 25, 2026
0

യുഎ​സ് ​ലെ മി​നി​യാ​പൊ​ളി​സ് ന​ഗ​ര​ത്തി​ൽ സു​ര​ക്ഷാ സേ​ന​യു​ടെ വെ​ടി​യേ​റ്റ് 37 കാ​ര​നാ​യ യു​വാ​വ് മ​രി​ച്ചു. കു​ടി​യേ​റ്റ പ​രി​ശോ​ധ​ന​ക്കെ​തി​രെ പ്ര​തി​ഷേ​ധി​ച്ച യു​വാ​വാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

അഫ്‌ഗാ​നിസ്ഥാനിൽ ക​ന​ത്ത മ​ഴ​യും മ​ഞ്ഞ് വീ​ഴ്ച​യും: 61 പേർ മരിച്ചു

ജനുവരി 24, 2026
0

ക​ന​ത്ത മ​ഴ​യും മഞ്ഞുവീഴ്ചയും അഫ്‌ഗാനിസ്ഥാനിൽ വൻ നാശനഷ്ടങ്ങൾ വരുത്തിവച്ചു. മൂന്ന് ദിവസത്തിനിടെ രാജ്യത്തെ വിവിധ പ്രവിശ്യകളിലായി 61 പേർ മഞ്ഞുവീഴ്ചയിലും കനത്ത

ഓസ്ട്രേലിയയിൽ സ്രാവിന്‍റെ ​ക​ടി​യേ​റ്റ് 12 വ​യ​സു​കാ​ര​ൻ മ​രി​ച്ചു

ജനുവരി 24, 2026
0

ഓസ്ട്രേലിയയിൽ സ്രാ​വി​ന്‍റെ ക​ടി​യേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന കൗ​മാ​ര​ക്കാ​ര​ൻ മ​രി​ച്ചു. ഓ​സ്‌​ട്രേ​ലി​യ​യി​ലെ സി​ഡ്നി ഹാ​ർ​ബ​റി​ൽ വ​ച്ച് നി​ക്കോ ആ​ന്‍റി​ക്ക് എ​ന്ന 12 വ​യ​സു​കാ​ര​നാ​ണ് മ​രി​ച്ച​ത്.

തീ​രു​വ​ക​ളി​ൽ​നി​ന്ന് പി​ന്മാ​റി യുഎസ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്

ജനുവരി 22, 2026
0

ഫെ​ബ്രു​വ​രി ഒ​ന്നി​ന് പ്രാ​ബ​ല്യ​ത്തി​ൽ വ​രേ​ണ്ടി​യി​രു​ന്ന ​ഇറ​ക്കു​മ​തി തീ​രു​വ​ക​ളി​ൽ​ നി​ന്ന് പി​ന്മാ​റി യുഎസ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്. സ്വി​റ്റ്സ​ര്‍​ല​ണ്ടി​ലെ ദാ​വോസി​ല്‍ ന​ട​ക്കു​ന്ന ലോ​ക