ബംഗ്ലാദേശ് വിധിയെഴുതുന്നു; ഫലം നാളെ

ഫെബ്രുവരി 12, 2026
0

ഷെയ്ഖ് ഹസീനയുടെ ഭരണത്തിന് ശേഷമുള്ള ബംഗ്ലാദേശിലെ ആദ്യ പൊതുതിരഞ്ഞെടുപ്പ് ഇന്ന്. ഷെയ്ഖ് ഹസീനയുടെ അവാമി ലീഗിന് വിലക്കുള്ളതിനാൽ ജമാഅത്തെ ഇസ്ലാമിയും ബി.എൻ.പിയും

കാനഡയിലെ സ്‌കൂളിൽ വെടിവെപ്പ്; അക്രമി ഉൾപ്പെടെ പത്തുപേർ കൊല്ലപ്പെട്ടു, ഒട്ടേറെപേർക്ക് പരിക്ക്

ഫെബ്രുവരി 11, 2026
0

കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയിലെ ടംബ്ലർ റിഡ്ജ് സെക്കൻഡറി സ്‌കൂളിലുണ്ടായ വെടിവെപ്പിൽ പത്തുപേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. അക്രമിയും കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. ഇയാൾ സ്വയം

ജ​പ്പാ​നി​ൽ ഈ വർഷം മ​ഞ്ഞു​വീ​ഴ്ച​ കാരണം ഇതുവരെ 45 പേ​ർ മ​രി​ച്ചു

ഫെബ്രുവരി 8, 2026
0

ജ​പ്പാ​നി​ൽ ഈ വർഷം മ​ഞ്ഞു​വീ​ഴ്ച​ കാരണം 45 പേ​ർ മ​രി​ച്ചു. ജ​നു​വ​രി 20 മു​ത​ലു​ള്ള ക​ണ​ക്കാ​ണി​ത്. ഇ​ക്കാ​ല​യ​ള​വി​ൽ അ​ഞ്ഞൂ​റി​ല​ധി​കം പേ​ർ​ക്കു പ​രി​ക്കേ​ൽ​ക്കു​ക​യു​മു​ണ്ടാ​യി.

ഇ​റാ​നി​ലു​ള്ള യു​ എ​സ് പൗ​ര​ന്മാർ ​രാ​ജ്യം വി​ട​ണം: യു​എ​സി​ന്‍റെ മു​ന്ന​റി​യി​പ്പ്

ഫെബ്രുവരി 6, 2026
0

ഇ​റാ​നും യു​എ​സും ത​മ്മി​ലു​ള്ള സം​ഘ​ർ​ഷം വ​ർ​ദ്ധിക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഇ​റാ​നി​ലു​ള്ള യു​എ​സ് പൗ​ര​ന്മാ​ർ ഉ​ട​ൻ രാ​ജ്യം വി​ട​ണ​മെ​ന്ന് യു​എ​സ് മു​ന്ന​റി​യി​പ്പ് ന​ൽ​കി. യു​എ​സ്

വി​ദേ​ശ​കാ​ര്യ മ​ന്ത്രി ഡോ. ​എ​സ്. ജ​യ​ശ​ങ്ക​ർ യു​എ​സ് സ്റ്റേ​റ്റ് സെ​ക്ര​ട്ട​റി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി

ഫെബ്രുവരി 4, 2026
0

വി​ദേ​ശ​കാ​ര്യ മ​ന്ത്രി ഡോ. ​എ​സ്. ജ​യ​ശ​ങ്ക​ർ വാ​ഷിം​ഗ്ട​ണി​ൽ യു​എ​സ് സ്റ്റേ​റ്റ് സെ​ക്ര​ട്ട​റി മാ​ർ​ക്കോ റു​ബി​യോ​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. വാ​ഷിം​ഗ്ട​ണി​ൽ ന​ട​ക്കു​ന്ന അ​ന്ത​രാ​ഷ്ട്ര

ഇന്ത്യ-യുഎസ് വ്യാപാര കരാറിൽ ധാരണയായെന്ന് ട്രംപ്; തീരുവ 25ശതമാനത്തിൽ നിന്ന് 18ശതമാനമായി കുറയ്ക്കും

ഫെബ്രുവരി 3, 2026
0

ഇന്ത്യ-അമേരിക്ക വ്യാപാര കരാറിൽ ധാരണയായെന്ന് യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. തീരുവ 25 ശതമാനത്തിൽ നിന്ന് 18 ശതമാനമായി കുറയ്ക്കുമെന്നും ട്രംപ്

യുക്രെയ്‌നിൽ റഷ്യൻ ഡ്രോൺ ആക്രമണം; 14 മരണം

ഫെബ്രുവരി 2, 2026
0

ശനിയാഴ്ച രാത്രിയും ഞായറാഴ്ചയുമായി യുക്രെയ്‌നിലെ വിവിധ മേഖലകളിൽ, റഷ്യ നടത്തിയ അതിശക്തമായ ഡ്രോൺ ആക്രമണങ്ങളിൽ 12 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക്

മറ്റ് മത്സരങ്ങളിൽ കളിക്കും, ഇന്ത്യക്കെതിരായ മത്സരം ബഹിഷികരിക്കും; പ്രഖ്യാപനം നടത്തി പാക് സര്‍ക്കാര്‍

ഫെബ്രുവരി 1, 2026
0

ട്വൻ്റി 20 ലോകകപ്പിൽ ഇന്ത്യക്കെതിരായ മത്സരത്തിൽ നിന്ന് പിൻമാറി പാകിസ്ഥാൻ. കൊളംബോയിലെ പ്രേമദാസ സ്റ്റേഡിയത്തിൽ ഫെബ്രുവരി 15 ന് നടക്കേണ്ടിയിരുന്ന പോരാട്ടമാണ്

ഗാ​സ​യി​ൽ ഇ​സ്ര​യേ​ലി​ന്‍റെ വ്യോ​മാ​ക്ര​മ​ണം; 31 പേ​ർ മ​രി​ച്ചു

ഫെബ്രുവരി 1, 2026
0

2 വ​ർ​ഷ​ത്തെ ഇ​ട​വേ​ള​യ്ക്ക് ശേ​ഷം റ​ഫാ അ​തി​ർ​ത്തി ഇ​ന്ന് തു​റ​ക്കാ​നി​രി​ക്കെ ഗാ​സ​യി​ൽ വീ​ണ്ടും ഇ​സ്ര​യേ​ലി​ന്‍റെ വ്യോ​മാ​ക്ര​മ​ണം. വ്യോ​മാ​ക്ര​മ​ണ​ത്തി​ൽ 31 പേ​ർ മ​രി​ച്ചു.

കോം​ഗോ​യി​ലെ കോ​ൾ​ട്ട​ൻ ഖ​നി​യി​ൽ മ​ണ്ണി​ടി​ച്ചിൽ; 200 ൽ ​അ​ധി​കം മ​ര​ണം; 20 ഓ​ളം പേ​ർക്ക് പരിക്ക്

ജനുവരി 31, 2026
0

ആ​ഫ്രി​ക്ക​ന്‍​ രാ​ജ്യ​മാ​യ കോം​ഗോ​യി​ലെ റു​ബാ​യ​യി​ലു​ള്ള കോ​ൾ​ട്ട​ൻ ഖ​നി​യി​ലു​ണ്ടാ​യ മ​ണ്ണി​ടി​ച്ചി​ലി​നെ തു​ട​ർ​ന്ന് 200 ൽ ​അ​ധി​കം പേ​ർ മ​രി​ച്ചു. 20 ഓ​ളം പേ​ർക്ക്