ഭീകരതയ്ക്കെതിരെ വിട്ടുവീഴ്ചയില്ല; ഇസ്രായേൽ പാർലമെന്റിൽ പ്രധാനമന്ത്രി
ഭീകരവാദത്തിനെതിരായ പോരാട്ടത്തിൽ ഇസ്രേലിന് പൂർണ പിന്തുണ പ്രഖ്യാപിച്ച് പ്രധാനമന്ത്രി. ഭീകരവാദത്തെ ഒരു തരത്തിലും ന്യായീകരിക്കാനാവില്ലെന്നും മേഖലയിലെ സമാധാനത്തിനായുള്ള ഇന്ത്യയുടെ കാഴ്ചപ്പാടും പ്രധാനമന്ത്രി
മയക്കുമരുന്ന് രാജാവ് ‘എൽ മെഞ്ചോ’ കൊല്ലപ്പെട്ടു; മെക്സിക്കോയിൽ യുദ്ധസമാന സാഹചര്യം
മെക്സിക്കോയിലെ മയക്കുമരുന്ന് സംഘമായ ‘ജാലിസ്കോ ന്യൂ ജനറേഷൻ കാർട്ടലിന്റെ’ തലവൻ നെമെസിയോ ഒസെഗ്വേര സെർവാന്റസ് കൊല്ലപ്പെട്ടതിനെത്തുടർന്ന് രാജ്യം കടുത്ത സംഘർഷത്തിൽ. ഇയാളെ
യുക്രെയ്നിൽ റഷ്യൻ സേന നടത്തിയ വ്യോമാക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു
യുക്രെയ്നിൽ റഷ്യൻ സേന നടത്തിയ വ്യോമാക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. യുക്രെയ്ന്റെ വൈദ്യുതി വിതരണ സംവിധാനങ്ങൾക്കു പുറമേ കെട്ടിടങ്ങളും റെയിൽവേ സ്റ്റേഷനുകളും
ട്രംപിന്റെ റിസോർട്ടിൽ അതിക്രമിച്ചു കയറാൻ ശ്രമിച്ചയാളെ വെടിവെച്ചു കൊന്നു
അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഫ്ലോറിഡയിലെ വസതിയായ മാർ-എ-ലാഗോ റിസോർട്ടിൽ അതിക്രമിച്ചു കയറാൻ ശ്രമിച്ചയാളെ സുരക്ഷാ ഉദ്യോഗസ്ഥർ വെടിവെച്ചു കൊന്നു. അനുമതിയില്ലാതെ
ബംഗ്ലാദേശിൽ താരിഖ് റഹ്മാന്റെ നേതൃത്വത്തിലുള്ള സർക്കാർ നാളെ അധികാരമേൽക്കും
ബംഗ്ലാദേശിൽ താരിഖ് റഹ്മാന്റെ നേതൃത്വത്തിലുള്ള സർക്കാർ നാളെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. തെരഞ്ഞെടുക്കപ്പെട്ട പാർലമെന്റ് അംഗങ്ങളുടെ സത്യപ്രതിജ്ഞയും തുടർന്ന് പുതിയ പ്രധാനമന്ത്രിയുടെയും
താരിഖ് റഹ്മാൻ്റെ സത്യപ്രതിജ്ഞ, നരേന്ദ്ര മോദിക്ക് ക്ഷണം
ബംഗ്ലാദേശിൽ അധികാരമേൽക്കുന്ന ബംഗ്ലദേശ് നാഷനലിസ്റ്റ് പാർട്ടി(ബിഎൻപി) മേധാവി താരിഖ് റഹ്മാൻ്റെ നേതൃത്വത്തിലുള്ള പുതിയ സർക്കാരിൻ്റെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്
ഇമ്രാൻ ഖാൻ്റെ കണ്ണിന് അവശേഷിക്കുന്നത് 15 ശതമാനം കാഴ്ച മാത്രം; വിദഗ്ധ ചികിത്സ ലഭ്യമാക്കണം: അമിക്കസ് ക്യൂറി
പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ്റെ ആരോഗ്യനില സംബന്ധിച്ച റിപ്പോർട്ട് സുപ്രീംകോടതിയിൽ സമർപ്പിച്ച് അമിക്കസ് ക്യൂറി അഡ്വ. സൽമാൻ സഫ്ദാർ. ഇമ്രാൻ
ബംഗ്ലാദേശ് തെരഞ്ഞെടുപ്പ്: ബിഎൻപിക്ക് വൻ ഭൂരിപക്ഷം, താരിഖ് റഹ്മാൻ അടുത്ത പ്രധാനമന്ത്രിയായേക്കും
ബംഗ്ലാദേശ് പൊതുതെരഞ്ഞെടുപ്പിൽ ഖാലിദ സിയയുടെ പാർട്ടിയായ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി വൻ വിജയത്തിലേക്ക്. വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ കേവല ഭൂരിപക്ഷത്തിന് ആവശ്യമായ 151
അമേരിക്കയിൽ പട്രോളിംഗ് കാറിടിച്ച് മരിച്ച ഇന്ത്യൻ വിദ്യാർത്ഥിയുടെ കുടുംബത്തിന് 262 കോടി നഷ്ടപരിഹാരം
അമേരിക്കയിൽ പൊലീസ് പട്രോളിംഗ് കാറിടിച്ച് മരിച്ച ഇന്ത്യൻ വിദ്യാർത്ഥിയുടെ കുടുംബത്തിന് 2.9 കോടി ഡോളർ (262 കോടി രൂപ) നഷ്ടപരിഹാരം ലഭിക്കും.
കിം ജോങ് ഉന്നിന് പിൻഗാമിയായി മകൾ കിം ജൂ ഏ?
ഉത്തര കൊറിയയിൽ പുതിയൊരു അധികാര യുഗം തെളിയുന്നു. നിലവിലെ ഭരണാധികാരി കിം ജോങ് ഉന്നിൻ്റെ മകൾ കിം ജൂ ഏ അദ്ദേഹത്തിൻ്റെ