അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​ന്‍റെ ഫ്ലോ​റി​ഡ​യി​ലെ വ​സ​തി​യാ​യ മാ​ർ-​എ-​ലാ​ഗോ റി​സോ​ർ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റാ​ൻ ശ്ര​മി​ച്ച​യാ​ളെ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ർ വെ​ടിവെച്ചു കൊന്നു. അ​നു​മ​തി​യി​ല്ലാ​തെ റി​സോ​ർ​ട്ട് പ​രി​സ​ര​ത്തേ​ക്ക് പ്ര​വേ​ശി​ക്കാ​ൻ ശ്ര​മി​ച്ച​തി​നെ​ത്തു​ട​ർ​ന്നാ​ണ് ന​ട​പ​ടി. സു​ര​ക്ഷാ ബാ​രി​ക്കേ​ഡു​ക​ൾ ഭേ​ദി​ച്ച് അ​ക​ത്തേ​ക്ക് ക​ട​ക്കാ​ൻ ശ്ര​മി​ച്ച അ​ജ്ഞാ​ത​നെ സീ​ക്ര​ട്ട് സ​ർ​വീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ ത​ട​യു​ക​യും തു​ട​ർ​ന്ന് വെ​ടി​യു​തി​ർ​ക്കു​ക​യു​മാ​യി​രു​ന്നു.

Related Posts