ശ്രീലങ്കയ്‌ക്ക് ഇന്ധനമെത്തിച്ച് ഇന്ത്യ, അടിയന്തര സഹായത്തിന് നന്ദി പറഞ്ഞ് ശ്രീലങ്കൻ പ്രസിഡണ്ട്

മാർച്ച്‌ 29, 2026
0

ഊർജ പ്രതിസന്ധി നേരിടുന്ന ശ്രീലങ്കയ്ക്ക് ഇന്ധനമെത്തിച്ച് ഇന്ത്യ. ഇന്ത്യയുടെ അടിയന്തര പിന്തുണയ്ക്ക് ശ്രീലങ്കൻ പ്രസിഡൻ്റ് അനുര കുമാര ദിസനായകെ നന്ദി അറിയിച്ചു.

അമേരിക്കയിൽ ട്രംപിനെതിരെ തെരുവിലിറങ്ങി ജനങ്ങൾ; ‘നോ കിങ്സ്’ റാലികളിൽ വമ്പൻ ജനക്കൂട്ടം

മാർച്ച്‌ 29, 2026
0

അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിൻ്റെ കുടിയേറ്റ വിരുദ്ധ നടപടികൾക്കും യുദ്ധത്തിനുമെതിരെ ശനിയാഴ്ച അമേരിക്കയിൽ നടന്ന ‘നോ കിങ്സ്’ റാലികളിൽ വൻ ജനക്കൂട്ടം.

പശ്ചിമേഷ്യയിൽ വീണ്ടും സൈനിക ശക്തി ഉയർത്തി അമേരിക്ക. പശ്ചിമേഷ്യയിലെ സംഘർഷ ബാധിത പ്രദേശത്തെത്തിച്ചത് 3500 സൈനികരെ

മാർച്ച്‌ 29, 2026
0

പശ്ചിമേഷ്യയിൽ വീണ്ടും സൈനിക ശക്തി ഉയർത്തി അമേരിക്ക. 3500 അമേരിക്കൻ സൈനികരെയാണ് കഴിഞ്ഞ ദിവസം പശ്ചിമേഷ്യയിലെ സംഘർഷ ബാധിത പ്രദേശത്തെത്തിച്ചത്. അമേരിക്കയുടെ

രണ്ട് ഇന്ത്യൻ എൽപിജി കപ്പലുകൾകൂടി ഹോർമുസ് കടലിടുക്ക് കടന്നു

മാർച്ച്‌ 28, 2026
0

രണ്ട് ഇന്ത്യൻ എൽപിജി കപ്പലുകൾകൂടി ഹോർമുസ് കടലിടുക്ക് കടന്നു. 90,000 ടണ്ണിലധികം എൽപിജി ആണ് ഈ രണ്ട് ടാങ്കറുകളിലുമായി ഉള്ളത്. ബിഡബ്ല്യു

അബുദാബിയിൽ ഇറാൻ്റെ കനത്ത മിസൈൽ ആക്രമണം; അഞ്ച് ഇന്ത്യക്കാർക്ക് പരിക്ക്

മാർച്ച്‌ 28, 2026
0

ഇറാൻ മിസൈൽ ആക്രമണത്തിൽ അഞ്ച് ഇന്ത്യക്കാർക്ക് പരിക്കേറ്റതായി അബുദാബി അധികൃതർ. യുഎഇ തകർത്ത ബാലിസ്റ്റിക് മിസൈലിൻ്റെ അവശിഷ്‌ടങ്ങൾ വീണ് തീപടർന്നാണ് ഇവർക്ക്

നേ​പ്പാ​ൾ മു​ൻ ​പ്ര​ധാ​ന​മ​ന്ത്രി കെ.​പി. ശ​ർ​മ ഒ​ലി അ​റ​സ്റ്റി​ൽ

മാർച്ച്‌ 28, 2026
0

നേ​പ്പാ​ൾ മു​ൻ​ പ്ര​ധാ​ന​മ​ന്ത്രി കെ.​പി. ശ​ർ​മ ഒ​ലി അ​റ​സ്റ്റി​ൽ. ജെ​ൻ സി ​പ്ര​ക്ഷോ​ഭ​ങ്ങ​ൾ കൈ​കാ​ര്യം ചെ​യ്ത​തി​ൽ വീ​ഴ്ച​വ​രു​ത്തി​യെ​ന്ന ക​ണ്ടെ​ത്ത​ലി​നെ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി.

ഇറാൻ്റെ ആണവ കേന്ദ്രങ്ങളിൽ ഇസ്രായേൽ ആക്രമണം; ട്രംപിൻ്റെ വാക്ക് പാഴായി

മാർച്ച്‌ 28, 2026
0

ഇറാൻ്റെ ആണവ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇസ്രായേലിൻ്റെ വൻ മിസൈൽ ആക്രമണം. ഊർജ്ജ കേന്ദ്രങ്ങളെ ആക്രമിക്കില്ലെന്ന അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിൻ്റെ ഉറപ്പ്

നേപ്പാളിൽ ബാലെൻ ഷാ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

മാർച്ച്‌ 27, 2026
0

നേപ്പാളിൻ്റെ പ്രധാനമന്ത്രിയായി കാഠ്മണ്ഡു മേയറും സംഗീതജ്ഞനുമായ ബാലേന്ദ്ര ഷാ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ശീതൾ നിവാസിലെ പ്രസിഡണ്ടിൻ്റെ ഓഫീസിൽ വെച്ച് ഉച്ചയ്‌ക്ക്

ഡ​ൽ​ഹി​യി​ൽ​നി​ന്ന് റോ​മി​ലേ​ക്ക് എ​യ​ർ ഇ​ന്ത്യ പു​തി​യ നോ​ണ്‍ സ്റ്റോ​പ്പ് വി​മാ​ന സ​ർ​വീ​സ് ആ​രം​ഭി​ച്ചു

മാർച്ച്‌ 27, 2026
0

ഡ​ൽ​ഹി​യി​ൽ​നി​ന്ന് റോ​മി​ലേ​ക്ക് എ​യ​ർ ഇ​ന്ത്യ പു​തി​യ നോ​ണ്‍ സ്റ്റോ​പ്പ് വി​മാ​ന സ​ർ​വീ​സ് ആ​രം​ഭി​ച്ചു. ഡ​ൽ​ഹി​യി​ൽ​നി​ന്ന് റോ​മി​ലേ​ക്കു​ള്ള ആ​ദ്യ വി​മാ​നം റോമിലെ ദാവിഞ്ചി

ബുഷെഹര്‍ ആണവ നിലയം ആക്രമിക്കുന്നത് നിർത്തണം; ഇസ്രയേലിന് റഷ്യയുടെ മുന്നറിയിപ്പ്

മാർച്ച്‌ 27, 2026
0

ഇസ്രയേല്‍ ഇറാന്‍റെ ബുഷെഹര്‍ ആണവ നിലയത്തില്‍ മിസൈല്‍ ആക്രമണം നടത്തിയതിന് പിന്നാലെ റഷ്യയുടെ മുന്നറിയിപ്പ്. ഇസ്രയേൽ ബുഷെഹര്‍ ആണവ നിലയം ആക്രമിക്കുന്നത്