ഡൽഹിയിൽനിന്ന് റോമിലേക്ക് എയർ ഇന്ത്യ പുതിയ നോണ്‍ സ്റ്റോപ്പ് വിമാന സർവീസ് ആരംഭിച്ചു. ഡൽഹിയിൽനിന്ന് റോമിലേക്കുള്ള ആദ്യ വിമാനം റോമിലെ ദാവിഞ്ചി വിമാനത്താവളത്തിൽ കഴിഞ്ഞ ദിവസം ഇറങ്ങി. ആറു വർഷങ്ങൾക്ക്ശേഷമാണ് ഇറ്റാലിയൻ തലസ്ഥാനമായ റോമിലേക്ക് എയർ ഇന്ത്യ പറക്കുന്നത്. സർവീസ് ഇന്ത്യയും ഇറ്റലിയും തമ്മിലുള്ള യാത്രാസൗകര്യം മെച്ചപ്പെടുത്തുന്നതിനൊപ്പം വിനോദസഞ്ചാര മേഖലകളിൽ വർധിച്ചുവരുന്ന യാത്രാ ആവശ്യം നിറവേറ്റുന്നതിനും ബിസിനസിനും സഹായിക്കും. ഈ റൂട്ടിൽ എയർ ഇന്ത്യ ആഴ്ചയിൽ നാലു സർവീസ് നടത്തും.
Check latest article from this author !
വനിതാ സംവരണബിൽ ലോകസഭയിൽ പരാജയപ്പെട്ടു
April 17, 2026
Related Posts
കാനഡക്കെതിരെ രൂക്ഷ വിമർശനവുമായിവിദേശകാര്യ മന്ത്രാലയം
October 18, 2024
റഷ്യന്‍ വാതകം ഇനി യുക്രൈന് വഴി യൂറോപ്പിലേക്കില്ല
January 2, 2025
Recent Posts
- വാൽപ്പാറയ്ക്കു സമീപമുണ്ടായ ദാരുണമായ വാഹനാപകടത്തിൽ അതീവ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി
- വാൽപ്പാറ അപകടം, പരുക്കേറ്റവർക്ക് ചികിത്സ ഉറപ്പാക്കും, മരിച്ചവരുടെ കുടുംബങ്ങൾക്ക് സർക്കാർ സഹായം നൽകും; മുഖ്യമന്ത്രി
- വനിതാ സംവരണബിൽ ലോകസഭയിൽ പരാജയപ്പെട്ടു
- ബിജെപി പ്രവര്‍ത്തകരെ ബോംബെറിഞ്ഞ് കൊല്ലാൻ ശ്രമിച്ച കേസ്; 10 സിപിഎം പ്രവര്‍ത്തകര്‍ കുറ്റക്കാര്‍, ശിക്ഷാ വിധി നാളെ
- തമിഴ്നാട് വാൽപ്പാറയിൽ മലയാളികൾ സഞ്ചരിച്ച ടെമ്പോ ട്രാവലർ മറിഞ്ഞ് ഒമ്പത് പേർക്ക് ദാരുണാന്ത്യം
Recent Comments
No comments to show.