ടി20യില്‍ 4,000 റണ്‍സ് തികച്ചു, പുതിയ റെക്കോർഡ് സ്വന്തമാക്കി സ്മൃതി മന്ഥാന

ഡിസംബർ 22, 2025
0

ടി20യില്‍ 4,000 റണ്‍സ് തികയ്ക്കുന്ന ആദ്യ താരമെന്ന റെക്കോർഡാണ് സ്മൃതി മന്ഥാന സ്വന്തമാക്കിയത്. ടി20 ക്രിക്കറ്റിൽ ഒരു ഇന്ത്യൻ വനിതാ താരം

അ​ണ്ട​ർ 19 ഏ​ഷ്യ ക​പ്പ് കി​രീ​ടം പാ​ക്കി​സ്ഥാ​ന്

ഡിസംബർ 21, 2025
0

അ​ണ്ട​ർ 19 ഏ​ഷ്യ ക​പ്പ് കി​രീ​ടം സ്വ​ന്ത​മാ​ക്കി പാ​ക്കി​സ്ഥാ​ൻ. ഫൈ​ന​ലി​ൽ ഇ​ന്ത്യ​യെ 191 റ​ൺ​സി​ന് തോ​ൽ​പ്പി​ച്ചാ​ണ് പാ​ക്കി​സ്ഥാ​ൻ കി​രീ​ടം സ്വ​ന്ത​മാ​ക്കി​യ​ത്. പാ​ക്കി​സ്ഥാ​ൻ

അണ്ടർ 19 ഏഷ്യ കപ്പ് : ഇന്ത്യ – പാകിസ്ഥാൻ ഫൈനൽ ഇന്ന്

ഡിസംബർ 21, 2025
0

അണ്ടർ 19 ഏഷ്യ കപ്പ് ഏകദിന ഫൈനലിൽ ഇന്ത്യ ഇന്ന് പാകിസ്‌താനെതിരെ കലാശക്കളിക്കിറങ്ങും. ടൂർണമെന്റിൽ തോൽവി അറിയാതെയാണ് ആയുഷ്‌മഹാത്രെയും സംഘവും ഫൈനലിലെത്തിയത്.

ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു, സൂ​ര്യ​കു​മാ​ർ ന​യി​ക്കും, സഞ്ജു ഓപ്പണർ

ഡിസംബർ 20, 2025
0

അ​ടു​ത്ത വര്‍ഷം ഫെബ്രുവരിയില്‍ ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കുന്ന ടി20 ​ലോ​ക​ക​പ്പി​നു​ള്ള ഇ​ന്ത്യ​ൻ ടീ​മി​നെ പ്ര​ഖ്യാ​പി​ച്ചു. 15 അം​ഗ ടീ​മി​നെ​യാ​ണ് പ്ര​ഖ്യാ​പി​ച്ച​ത്. സൂ​ര്യ​കു​മാ​ർ

അ​ടു​ത്ത വ​ർ​ഷ​ത്തെ ടി20 ​ലോ​ക​ക​പ്പി​നു​ള്ള ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് ടീ​മി​നെ ഇ​ന്ന് പ്ര​ഖ്യാ​പി​ക്കും

ഡിസംബർ 20, 2025
0

അ​ടു​ത്ത വ​ർ​ഷ​ത്തെ ടി20 ​ലോ​ക​ക​പ്പി​നു​ള്ള ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് ടീ​മി​നെ ഇ​ന്ന് പ്ര​ഖ്യാ​പി​ക്കും. ഉ​ച്ച​യ്ക്ക് ഒ​ന്ന​ര​യ്ക്ക് മും​ബൈ​യി​ലെ ബി​സി​സി​ഐ ആ​സ്ഥാ​ന​ത്താ​ണ് പ്ര​ഖ്യാ​പ​നം. സെ​ല​ക്ഷ​ൻ

അണ്ടർ 19 ഏഷ്യ കപ്പിൽ ഇന്ത്യ ഫൈനലിൽ

ഡിസംബർ 19, 2025
0

അണ്ടർ 19 ഏഷ്യ കപ്പിൽ ഇന്ത്യ ഫൈനലിൽ. സെമിയിൽ ശ്രീലങ്കയെ എട്ടു വിക്കറ്റിനാണ് ഇന്ത്യ തകർത്തത്. മഴ കാരണം 20 ഓവറാക്കി

സയ്യിദ് മുഷ്താഖ് അലി ട്രോഫി; ജാര്‍ഖണ്ഡ് ജേതാക്കള്‍

ഡിസംബർ 19, 2025
0

ഇന്ത്യയുടെ ആഭ്യന്തര ട്വന്റി20 ക്രിക്കറ്റ് സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ ജാര്‍ഖണ്ഡ് ജേതാക്കള്‍. ഫൈനലില്‍ ഹരിയാനയെ 69 റണ്‍സിന് പരാജയപ്പെടുത്തി കിരീടം

ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം ലോകചാമ്പ്യന്മാർക്ക് സിയേറ എസ്‌യുവി സമ്മാനിച്ച് ടാറ്റ മോട്ടോഴ്‌സ്

ഡിസംബർ 17, 2025
0

ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം ലോകചാമ്പ്യന്മാർക്ക് സിയേറ എസ്‌യുവി സമ്മാനിച്ച് ടാറ്റ മോട്ടോഴ്‌സ്. 2026 ജനുവരിയിലാണ് സിയേറയുടെ താക്കോല്‍ വിതരണ ചടങ്ങ്

ഇന്ത്യ-ദക്ഷിണാഫ്രിക്ക നാലാം ട്വന്റി-20 ഇന്ന്

ഡിസംബർ 17, 2025
0

ഇന്ത്യ-ദക്ഷിണാഫ്രിക്ക നാലാം ട്വന്റി20 ഇന്ന് ലക്‌നൗവിൽ. ദക്ഷിണാഫ്രിക്കക്കെതിരായ ട്വൻറി20 പരമ്പരയിലെ നാലാം മത്സരത്തിൽ ഇന്ത്യ ജയം ആവർത്തിച്ചാൽ പരമ്പര സ്വന്തമാക്കാം. നിലവിൽ

ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ട്വൻ്റി20 മത്സരത്തിൽ ഇന്ത്യക്ക് ഏഴു വിക്കറ്റ് വിജയം

ഡിസംബർ 15, 2025
0

ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ട്വൻ്റി20 മത്സരത്തിൽ ഇന്ത്യക്ക് ഏഴു വിക്കറ്റ് വിജയം. ദക്ഷിണാഫ്രിക്ക മുന്നോട്ടുവെച്ച 118 റൺസ് വിജയലക്ഷ്യം 25 പന്തുകൾ ശേഷിക്കെ