അ​ണ്ട​ർ 19 ഏ​ഷ്യ ക​പ്പ് കി​രീ​ടം സ്വ​ന്ത​മാ​ക്കി പാ​ക്കി​സ്ഥാ​ൻ. ഫൈ​ന​ലി​ൽ ഇ​ന്ത്യ​യെ 191 റ​ൺ​സി​ന് തോ​ൽ​പ്പി​ച്ചാ​ണ് പാ​ക്കി​സ്ഥാ​ൻ കി​രീ​ടം സ്വ​ന്ത​മാ​ക്കി​യ​ത്.

പാ​ക്കി​സ്ഥാ​ൻ ഉ​യ​ർ​ത്തി​യ 348 റ​ൺ​സ് പി​ന്തു​ട​ർ​ന്ന ഇ​ന്ത്യ 26.2 ഓ​വ​റി​ൽ 156 റ​ൺ​സി​ൽ ഓ​ൾ​ഔ​ട്ടാ​യി. 36 റ​ൺ​സെ​ടു​ത്ത ദീ​പേ​ഷ് ദേ​വേ​ന്ദ്ര​ൻ ആ​ണ് ഇ​ന്ത്യ​യു​ടെ ടോ​പ്സ്കോ​റ​ർ.

Related Posts