സ​ത്യ​പ്ര​തി​ജ്ഞ ച​ട​ങ്ങി​ന് ശേ​ഷം കാ​വ​ശേ​രി പ​ഞ്ചാ​യ​ത്ത്‌ സെ​ക്ര​ട്ട​റി പി. ​വേ​ണു​വിന്​ മ​ർ​ദ​നമേറ്റു.

സി​പി​എം പ്ര​വ​ർ​ത്ത​ക​രാ​യ പ്ര​മോ​ദ്, ര​മേ​ശ്‌ എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് മ​ർ​ദി​ച്ച​തെ​ന്ന് പ​രാ​തി. തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ്ര​മോ​ദി​ന്‍റെ നാ​മ​നി​ർ​ദേ​ശ​പ​ത്രി​ക ത​ള്ളി​യി​രു​ന്നു. ഇ​തി​ന്‍റെ വൈ​രാ​ഗ്യ​ത്തി​ലാ​യി​രു​ന്നു മ​ർ​ദ​ന​മെ​ന്നാ​ണ് പ​രാ​തി. സം​ഭ​വ​ത്തി​ൽ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി.

Related Posts