ജെ​സി​ഡി പ്ര​ഭാ​ക​ർ ത​മി​ഴ്‌​നാ​ട് നി​യ​മ​സ​ഭാ സ്പീക്കർ

മെയ്‌ 12, 2026
0

ത​മി​ഴ്‌​നാ​ട് നി​യ​മ​സ​ഭാ സ്പീ​ക്ക​റാ​യി മു​തി​ർ​ന്ന രാഷ്‌ട്രീ​യ നേ​താ​വും ടി​വി​കെ നേ​താ​വു​മാ​യ ജെ​സി​ഡി പ്ര​ഭാ​ക​ർ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. പു​തു​താ​യി രൂ​പീ​ക​രി​ച്ച വി​ജ​യ് സ​ർ​ക്കാ​രി​ന്‍റെ ഭ​ര​ണ​പ​ര​മാ​യ

തമിഴ്‌നാട്ടിലെ മദ്യശാലകൾ അടച്ചു പൂട്ടാൻ ഉത്തരവിട്ട് വിജയ്

മെയ്‌ 12, 2026
0

തമിഴ്‌നാട്ടിലെ മ​ദ്യ​ശാ​ല​ക​ൾ​ അടച്ചു പൂട്ടാൻ ഉത്തരവിട്ട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്. സംസ്ഥാനത്തുടനീളമുള്ള ആരാധനാലയങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ബസ് സ്റ്റാൻഡുകൾ എന്നിവയുടെ

ആസാം മുഖ്യമന്ത്രിയായി ഹിമന്ത ബിശ്വശര്‍മ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

മെയ്‌ 12, 2026
0

ആസാം മുഖ്യമന്ത്രിയായി ഹിമന്ത ബിശ്വശര്‍മ ഇന്നു സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും യേല്‍ക്കും. ഇത് രണ്ടാം തവണയാണ് ഹിമന്ത ആസാം മുഖ്യമന്ത്രിയാകുന്നത്. തുടര്‍ച്ചയായി

പൊ​ള്ളാ​ച്ചി​യി​ൽ കാ​റും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ചു; നാ​ല് പേ​ർ മ​രി​ച്ചു

മെയ്‌ 12, 2026
0

പൊ​ള്ളാ​ച്ചി​യി​ൽ കാ​റും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ നാ​ല് പേ​ർ മ​രി​ച്ചു. തി​ങ്ക​ളാ​ഴ്ച​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. പൊ​ള്ളാ​ച്ചി​യി​ൽ നി​ന്ന് പ​ല്ല​ട​ത്തേ​യ്ക്ക് പോ​വു​ക​യാ​യി​രു​ന്ന സേ​ലം ജി​ല്ല​യി​ൽ

പ​രി​ഭ്രാ​ന്തി വേ​ണ്ട; രാ​ജ്യ​ത്ത് ഇ​ന്ധ​ന​ക്ഷാ​മ​മി​ല്ലെ​ന്ന് കേ​ന്ദ്ര സ​ർ​ക്കാ​ർ

മെയ്‌ 11, 2026
0

രാ​ജ്യ​ത്ത് ഇ​ന്ധ​ന​ക്ഷാ​മ​മി​ല്ലെ​ന്ന് കേ​ന്ദ്ര സ​ർ​ക്കാ​ർ. ക​ഴി​ഞ്ഞ ദി​വ​സം ഇ​ന്ധ​ന ഉ​പ​ഭോ​ഗം കു​റ​യ്ക്ക​ണ​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ജ​ന​ങ്ങ​ളോ​ട് അ​ഭ്യ​ർ​ത്ഥി​ച്ചി​രു​ന്നു. ഇ​തി​നെത്തുടർന്ന് ഇ​ന്ധ​ന​ക്ഷാ​മം ഉ​ണ്ടാ​യേ​ക്കാ​മെ​ന്ന ഭീ​തി

മുൻ മുഖ്യമന്ത്രി എം കെ സ്റ്റാലിനുമായി കൂടിക്കാഴ്‌ച നടത്തി വിജയ്

മെയ്‌ 11, 2026
0

തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് മുൻ മുഖ്യമന്ത്രി എം കെ സ്റ്റാലിനെ സന്ദർശിച്ചു. സ്റ്റാലിൻ്റെ വസതിയിലെത്തിയായിരുന്നു കൂടിക്കാഴ്‌ച. സ്റ്റാലിനും മകൻ ഉദയനിധി സ്റ്റാലിനും

മുന്‍ കെപിസിസി അധ്യക്ഷന്മാരെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ച് ഹൈക്കമാന്‍ഡ്

മെയ്‌ 11, 2026
0

മുഖ്യമന്ത്രി ചര്‍ച്ചയുടെ ഭാഗമായി മുന്‍ കെപിസിസി അധ്യക്ഷന്മാരെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ചു. കെ സുധാകരന്‍, കെ മുരളീധരന്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍, എം എം

തെ​ര​ഞ്ഞെ​ടു​പ്പ് സ​ർ​ട്ടി​ഫി​ക്കറ്റ് ഹാ​ജ​രാ​ക്കിയി​ല്ല; ത​മി​ഴ്നാ​ട് മ​ന്ത്രി എ​സ്. കീ​ർ​ത്ത​നയുടെ സ​ത്യ​പ്ര​തി​ജ്ഞ നടന്നില്ല

മെയ്‌ 11, 2026
0

ത​മി​ഴ്നാ​ട് നി​യു​ക്ത മ​ന്ത്രി എ​സ്. കീ​ർ​ത്ത​ന​യ്ക്ക് തെ​ര​ഞ്ഞെ​ടു​പ്പ് സ​ർ​ട്ടി​ഫി​ക്ക​റ്റ് ഹാ​ജ​രാ​ക്കാ​ൻ ക​ഴി​യാ​ത്ത​തി​നെ​ത്തു​ട​ർ​ന്ന് സ​ത്യ​പ്ര​തി​ജ്ഞ നടന്നില്ല. ചീ​ഫ് മി​നി​സ്റ്റ​ർ സി. ​ജോ​സ​ഫ് വി​ജ​യ്

ഭ​ർ​ത്താ​വി​ന്‍റെ ശ​രീ​ര​ത്തി​ൽ വൈ​ദ്യു​തി ക​മ്പി ചു​റ്റി ഷോ​ക്കേ​ൽ​പ്പി​ച്ചു കൊ​ല്ലാ​ൻ ശ്രമി​ച്ച ഭാ​ര്യ​യും കാ​മു​ക​നും അറസ്റ്റിൽ

മെയ്‌ 11, 2026
0

​ഉറ​ങ്ങി​ക്കി​ട​ന്ന ഭ​ർ​ത്താ​വി​നെ വൈ​ദ്യു​തി ക​മ്പി ചു​റ്റി ഷോ​ക്കേ​ൽ​പ്പി​ച്ചു കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച ഭാ​ര്യ​യും കാ​മു​ക​നും അറസ്റ്റിൽ. മ​ഹാ​രാ​ഷ്ട്ര​യി​ലെ യ​വ​ത്മാ​ൽ ജി​ല്ല​യി​ലാ​ണ് സി​നി​മ​യെ വെ​ല്ലു​ന്ന

കെപിസിസി അധ്യക്ഷസ്ഥാത്തില്‍ അവകാശവാദവുമായി കൊടിക്കുന്നില്‍ സുരേഷ് ഖർഗെയുമായി കൂടിക്കാഴ്ച്ച നടത്തി

മെയ്‌ 11, 2026
0

കൊടിക്കുന്നില്‍ സുരേഷ് എംപി കെപിസിസി അധ്യക്ഷസ്ഥാനത്തില്‍ അവകാശവാദം ഉന്നയിച്ച് കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുമായി കൂടിക്കാഴ്ച്ച നടത്തി. ഒരു മണിക്കൂറോളം കൊടിക്കുന്നിൽ