രാ​ജ്യ​ത്ത് ഇ​ന്ധ​ന​ക്ഷാ​മ​മി​ല്ലെ​ന്ന് കേ​ന്ദ്ര സ​ർ​ക്കാ​ർ. ക​ഴി​ഞ്ഞ ദി​വ​സം ഇ​ന്ധ​ന ഉ​പ​ഭോ​ഗം കു​റ​യ്ക്ക​ണ​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ജ​ന​ങ്ങ​ളോ​ട് അ​ഭ്യ​ർ​ത്ഥി​ച്ചി​രു​ന്നു. ഇ​തി​നെത്തുടർന്ന് ഇ​ന്ധ​ന​ക്ഷാ​മം ഉ​ണ്ടാ​യേ​ക്കാ​മെ​ന്ന ഭീ​തി പ​ട​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സ​ർ​ക്കാ​രി​ന്‍റെ ഔ​ദ്യോ​ഗി​ക വി​ശ​ദീ​ക​ര​ണം. ഇ​റാ​ൻ-​അ​മേ​രി​ക്ക സം​ഘ​ർ​ഷ​ത്തെ​ത്തു​ട​ർ​ന്ന് പ​ശ്ചി​മേ​ഷ്യ​യി​ൽ നി​ല​നി​ൽ​ക്കു​ന്ന അ​നി​ശ്ചി​ത​ത്വ​ത്തി​നി​ട​യി​ലും ഇ​ന്ത്യ​യി​ൽ ആ​വ​ശ്യ​ത്തി​ന് പെ​ട്രോ​ൾ, ഡീ​സ​ൽ, എ​ൽ​പി​ജി, ക്രൂ​ഡ് ഓ​യി​ൽ എന്നിവ ഉ​ണ്ടെ​ന്ന് പെ​ട്രോ​ളി​യം മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി.

Related Posts