ത​മി​ഴ്‌​നാ​ട് നി​യ​മ​സ​ഭാ സ്പീ​ക്ക​റാ​യി മു​തി​ർ​ന്ന രാഷ്‌ട്രീ​യ നേ​താ​വും ടി​വി​കെ നേ​താ​വു​മാ​യ ജെ​സി​ഡി പ്ര​ഭാ​ക​ർ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. പു​തു​താ​യി രൂ​പീ​ക​രി​ച്ച വി​ജ​യ് സ​ർ​ക്കാ​രി​ന്‍റെ ഭ​ര​ണ​പ​ര​മാ​യ മി​ക​വി​നും നി​യ​മ​സ​ഭാ ന​ട​പ​ടി​ക​ളി​ലെ പ​ക്വ​ത​യ്ക്കും അ​ടി​വ​ര​യി​ടു​ന്ന​താ​ണ് പ്ര​ഭാ​ക​റു​ടെ ഈ ​നി​യ​മ​നം.

പ​തി​റ്റാ​ണ്ടു​ക​ളാ​യി ത​മി​ഴ്‌​നാ​ട് രാഷ്‌ട്രീയ​ത്തി​ലെ സ​ജീ​വ സാ​ന്നി​ധ്യ​മാ​യ പ്ര​ഭാ​ക​ർ, നി​യ​മ​സ​ഭാ ച​ട്ട​ങ്ങ​ളി​ലും ഭ​ര​ണ​രീ​തി​ക​ളി​ലു​മു​ള്ള ത​ന്‍റെ അ​ഗാ​ധ​മാ​യ അ​റി​വ് മു​ൻ​നി​ർ​ത്തി​യാ​ണ് ഈ ​പ​ദ​വി​യി​ലെ​ത്തു​ന്ന​ത്. സ​ഭാ ന​ട​പ​ടി​ക​ളി​ൽ പ​രി​ച​യ​സ​മ്പ​ന്ന​നാ​യ ഒ​രു നേ​താ​വി​നെ ത​ന്നെ സ്പീ​ക്ക​ർ സ്ഥാ​ന​ത്തേ​ക്കു കൊ​ണ്ടു​വ​രാ​ൻ പാ​ർ​ട്ടി തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു.

Related Posts