മുഖ്യമന്ത്രി തീരുമാനം; രാഹുല്‍ ഗാന്ധിയും ഖര്‍ഗെയും തമ്മിലുള്ള കൂടിക്കാഴ്ച 5.30 ന്

മെയ്‌ 13, 2026
0

കേരള മുഖ്യമന്ത്രി പ്രതിസന്ധി നീളുന്നതിനിടെ ചര്‍ച്ചയ്ക്കായി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയും ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുമായുള്ള കൂടിക്കാഴ്ച അല്‍പ്പസമയത്തിനകം

വിശ്വാസ വോട്ടെടുപ്പിൽ ടിവികെയ്ക്ക് വമ്പൻ വിജയം; സഭയിൽ രണ്ടായി പിളർന്ന് എഐഎഡിഎംകെ

മെയ്‌ 13, 2026
0

ത​മി​ഴ്നാ​ട് നി​യ​മ​സ​ഭ​യി​ൽ വി​ശ്വാ​സ​വോ​ട്ട് നേ​ടി വി​ജ​യ് സ​ർ​ക്കാ​ർ. സ​ഭ​യി​ലെ 144 എം​എ​ൽ​എ​മാ​രു​ടെ പി​ന്തു​ണ​യോ​ടെ​യാ​ണ് ടി​വി​കെ സ​ർ​ക്കാ​ർ ഭൂ​രി​പ​ക്ഷം ഉ​റ​പ്പാ​ക്കി​യ​ത്. ടി​വി​കെ​യു​ടെ​യും സ​ഖ്യ​ക​ക്ഷി​ക​ളു​ടെ​യും

തി​രു​പ്പൂ​രി​ൽ കാ​റും ട്ര​ക്കും കൂ​ട്ടി​യി​ച്ചു​ണ്ടാ​യ അ​പ​ക​ടത്തിൽ ആ​റ് പേ​ർക്ക് ദാരുണാന്ത്യം

മെയ്‌ 13, 2026
0

തി​രു​പ്പൂ​രി​ൽ കാ​റും ട്ര​ക്കും കൂ​ട്ടി​യി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ആ​റ് പേ​ർക്ക് ദാരുണാന്ത്യം. സു​ര​ക്ഷാ ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നും ഒ​രു സ്ത്രീ​യും അ​ട​ക്ക​മു​ള്ള​വ​രാ​ണ് മ​രി​ച്ച​ത്.

മുലായം സിങ് യാദവിൻ്റെ മകൻ പ്രതീക് യാദവ് അന്തരിച്ചു

മെയ്‌ 13, 2026
0

അന്തരിച്ച സമാജ്‌വാദി പാർട്ടി സ്ഥാപകൻ മുലായം സിങ് യാദവിൻ്റെ മകൻ പ്രതീക് യാദവ് അന്തരിച്ചു. 38 വയസ്സായിരുന്നു. മുലായം സിങ്ങിൻ്റെയും രണ്ടാം

തമിഴ്നാട്ടിൽ വിജയ് സർക്കാരിന് ഇന്ന് വിശ്വാസവോട്ടെടുപ്പ്

മെയ്‌ 13, 2026
0

തമിഴ്നാട്ടിൽ വിജയ് സർക്കാരിന് ഇന്ന് വിശ്വാസവോട്ടെടുപ്പ്. 233 അംഗങ്ങളിൽ 120 എംഎൽഎമാരുടെ പിന്തുണയോടെയാണ് ടിവികെ സർക്കാർ രൂപീകരിച്ചത്. എഐഎഡിഎംകെയിലെ വിമത പക്ഷം

ഇ​ന്ന് ന​ട​ക്കു​ന്ന അ​ന്തി​മ കൂ​ടി​യാ​ലോ​ച​ന​ക​ൾ ശേ​ഷം മു​ഖ്യ​മ​ന്ത്രി​യെ പ്ര​ഖ്യാ​പി​ക്കു​മെ​ന്ന് സൂ​ച​ന

മെയ്‌ 13, 2026
0

കേരളത്തിൻ്റെ അടുത്ത മുഖ്യമന്ത്രിയെ സംബന്ധിച്ച ദിവസങ്ങൾ നീണ്ട അനിശ്ചിതത്വത്തിന് ഇന്ന് വിരാമമായേക്കും. അന്തിമ തീരുമാനമെടുക്കാനുള്ള നിർണ്ണായക ചർച്ചകൾ ഇന്ന് ഡൽഹിയിൽ നടക്കും.

കേ​ര​ള മു​ഖ്യ​മ​ന്ത്രി; ഡ​ൽ​ഹി​യി​ൽ സ​മ​വാ​യ നീ​ക്കം; സോ​ണി​യ ഗാ​ന്ധി​യും പ്രി​യ​ങ്ക​യും ച​ർ​ച്ച​യി​ൽ, പ്ര​ഖ്യാ​പ​നം നാ​ളെ?

മെയ്‌ 12, 2026
0

മു​ഖ്യ​മ​ന്ത്രി​യെ നി​ശ്ച​യി​ക്കു​ന്ന​തി​ൽ കോ​ൺ​ഗ്ര​സ് ഹൈ​ക്ക​മാ​ൻ​ഡ് നി​ർ​ണാ​യ​ക ഘ​ട്ട​ത്തി​ലേ​ക്ക്. സോ​ണി​യ ഗാ​ന്ധി​യു​ടെ വ​സ​തി​യാ​യ 10 ജ​ൻ​പ​ഥി​ൽ മു​ൻ കെ​പി​സി​സി അ​ധ്യ​ക്ഷ​ന്മാ​രെ വി​ളി​ച്ചു​വ​രു​ത്തി പ്ര​ത്യേ​ക

ചോദ്യപ്പേപ്പർ ക്രമക്കേട് വിവരം പുറത്ത് വന്നതിന് പിന്നാലെ, നീറ്റ് യുജി പരീക്ഷ റദ്ദാക്കി, പുതിയ പരീക്ഷാ തിയ്യതി ഉടൻ അറിയിക്കും

മെയ്‌ 12, 2026
0

ഈ വർഷത്തെ നീറ്റ് യുജി മെഡിക്കൽ പ്രവേശന പരീക്ഷ റദ്ദാക്കി. ചോദ്യപ്പേപ്പർ ക്രമക്കേട് വിവരം പുറത്ത് വന്നതിന് പിന്നാലെയാണിത്. മെയ് 3-ന്

പെണ്‍കുട്ടികള്‍ വീട്ടിലിരിക്കേണ്ടവര്‍, എന്തിനാണ് വിദ്യാഭ്യാസം?; വിവാദ പരാമർശവുമായി ബിഹാർ വിദ്യാഭ്യാസ മന്ത്രി

മെയ്‌ 12, 2026
0

പെൺകുട്ടികളുടെ വിദ്യാഭ്യാസത്തെയും സാമൂഹിക പങ്കാളിത്തത്തെയും അധിക്ഷേപിച്ച് ബിഹാറിലെ വിദ്യാഭ്യാസ മന്ത്രി മിഥിലേഷ് തിവാരി. പെൺകുട്ടികൾക്ക് വിദ്യാഭ്യാസത്തിൻ്റെ ആവശ്യമില്ലെന്നും അവർ വീട്ടിലിരിക്കേണ്ടവരാണെന്നുമുള്ള മന്ത്രിയുടെ

ഹി​മ​ന്ത ബി​ശ്വ ശ​ർ​മ അ​സം മു​ഖ്യ​മ​ന്ത്രി​യാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു

മെയ്‌ 12, 2026
0

അ​സം മു​ഖ്യ​മ​ന്ത്രി​യാ​യി ഹി​മ​ന്ത ബി​ശ്വ ശ​ർ​മ തു​ട​ർ​ച്ച​യാ​യ ര​ണ്ടാം ത​വ​ണ​യും സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത് അ​ധി​കാ​ര​മേ​റ്റു. അ​സ​മി​ൽ തു​ട​ർ​ച്ച​യാ​യി ര​ണ്ട് ത​വ​ണ മു​ഖ്യ​മ​ന്ത്രി​യാ​കു​ന്ന